സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം; സ്വാഗതം ചെയ്ത് പുടിന്‍; എതിര്‍പ്പുമായി ബ്രിട്ടനും ഫ്രാന്‍സും. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര് പുടിന്‍. സിറിയയില്‍ ഐ.എസിനെതിരായ സിറിയയിലെ യുദ്ധം ജയിച്ചുവെന്ന് പ്രഖ്യാപിച്ചാണ് ട്രംപ് സൈന്യത്തെ പിന്‍വലിച്ചത്. സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ നയം …
സ്വന്തം ലേഖകന്‍: ബ്രഡിന്റെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം ആളിപ്പടരുന്നു; മരണം എട്ടായി. രാജ്യത്ത് ഉയരുന്ന ഭക്ഷ്യവിലയ്ക്കും ഇന്ധനക്ഷാമത്തിനുമെതിരെ സുഡാനില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അക്രമാസക്തമാകുന്നു. ഇന്നലെ പ്രക്ഷോഭകാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രഡിന്റെ വിലവര്‍ധനവും ഇന്ധനക്ഷാമവും സുഡാനി പൗണ്ടിന്റെ …
സ്വന്തം ലേഖകന്‍: റസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളികളുടെ താമസം നിരോധിക്കാന്‍ ഖത്തര്‍. ഇത് സംബന്ധിച്ചുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം ത്വരിതപ്പെടുത്താനുള്ള നടപടികള്‍ക്കും അംഗീകാരമായി. 2010ലെ പതിനഞ്ചാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് ജനങ്ങള്‍ കുടുംബമായി താമസിക്കുന്ന …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂര്‍ണമെന്ന് ട്രംപ്; സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. യുഎസ് മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഐ.എസ്. ഭീകരര്‍ക്കെതിരായുള്ള യുദ്ധത്തിന്റെ ഭാഗമായാണ് യു.എസ് സൈന്യം സിറിയയില്‍ സേവനം അനുഷ്ടിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും മറ്റു ഉയര്‍ന്ന പ്രതിനിധികളും ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. സാധ്യമായാല്‍ …
സ്വന്തം ലേഖകന്‍: ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍; ഈ വര്‍ഷം തൊഴില്‍ ലഭിച്ചത് മൂന്ന് ലക്ഷത്തില്‍ താഴെ ഇന്ത്യക്കാര്‍ക്ക് മാത്രം. എമിഗ്രേഷന്‍ ക്ലിയറന്‍സ് പൂര്‍ത്തിയാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ കുറവ്. 2014ല്‍ എഴ് ലക്ഷത്തി എഴുപത്തയ്യായിരത്തി എണ്ണൂറ്റി നാല്‍പത്തി അഞ്ചുപേര്‍ക്ക് …
സ്വന്തം ലേഖകന്‍: കോളോണിയല്‍ ചരിത്രം തമാശയല്ല; കോളനിവത്കരണ കാലത്തെ തമാശയാക്കുന്ന പരസ്യം നിരോധിച്ച് സൗത്ത് ആഫ്രിക്ക. കറുത്ത വര്‍ഗ്ഗക്കാരന്‍ യൂറോപ്പ് കണ്ടെത്തുന്നതായി കാണിക്കുന്ന പരസ്യം നിരോധിച്ച് സൗത്ത് ആഫ്രിക്ക. കോളനിവത്കരണം തമാശയാക്കി കാണിക്കാനുള്ളതല്ല എന്ന് പറഞ്ഞാണ് പരസ്യം നിരോധിച്ചത്. ചിക്കന്‍ റെസ്‌റ്റോറന്റായ ചിക്കന്‍ ലിക്കണിന്റെ പരസ്യമാണ് സൗത്ത് ആഫ്രിക്കന്‍ റെഗുലേറ്റര്‍ ബോര്‍ഡ് നിരോധിച്ചത്. യൂറോപ്പിലെ ഫാസ്റ്റ്ഫുഡ് …
സ്വന്തം ലേഖകന്‍: മയക്കുമരുന്നു മാഫിയക്കെതിരെ ഡ്രഗ് വാര്‍ പ്രഖ്യാപിച്ച ഫിലിപ്പീന്‍സ് ഭരണകൂടം ഇതുവരെ കൊന്നുതള്ളിയത് അയ്യായിരത്തിലധികം പേരെ. മയക്കു മരുന്നിനെതിരെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടി പ്രഖ്യാപിച്ച ഡ്രഗ് വാറില്‍ ഇതുവരെ മരിച്ചത് അയ്യായിരത്തിലധികം പേരെന്ന് സര്‍ക്കാര്‍. പൊലീസ് നടത്തിയ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. പ്രസിഡന്റിന്റെ ഡ്രഗ് വാറിനെതിരെ വലിയ പ്രതിഷേധങ്ങളും ഫിലിപ്പീന്‍സില്‍ ഉടലെടുത്തിട്ടുണ്ട്. …
സ്വന്തം ലേഖകന്‍: ‘മേരാ ഭാരത് മഹാന്‍, മേരി മാഡം മഹാന്‍,’ നിറകണ്‍ ചിരിയോടെ സുഷമ സ്വരാജിനെ കാണാനെത്തിയ ഹമീദ് അന്‍സാരിയും ഉമ്മയും; 6 വര്‍ഷത്തെ പാക് ജയില്‍ ജീവിതത്തില്‍ അനുഭവിച്ചത് കൊടിയപീഡനം; ജയില്‍ അനുഭവങ്ങള്‍ വിവരിച്ച് അന്‍സാരി. ഫൗസിയ അന്‍സാരിയാകട്ടെ ആറു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മകനെ കണ്ട് മുട്ടിയ സന്തോഷത്തിലായിരുന്നു. മകനൊപ്പം കേന്ദ്രമന്ത്രി സുഷമാ …
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റിന് തയ്യാറായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി തെരേസാ മേയ് സര്‍ക്കാര്‍; ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ കൂടുതല്‍ ആശ്രയിക്കുക യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റ ജോലിക്കാരെയെന്ന് സൂചന; കുടിയേറ്റ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ധാരണയില്ലാത്ത ബ്രക്‌സിറ്റിന് ഒരുങ്ങാന്‍ ബ്രിട്ടിഷ് മന്ത്രിസഭയുടെ തീരുമാനം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയനുമായി …
സ്വന്തം ലേഖകന്‍: വീല്‍ചെയറിലായ ഉടമയ്‌ക്കൊപ്പം ദിവസവും ക്ലാസിലെത്തിയ നായയ്ക്ക് ഓണററി ഡിപ്ലോമ സമ്മാനിച്ച് യുഎസ് സര്‍വകലാശാല. കടുത്ത ശരീരവേദന ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ബ്രിറ്റനി ഹൗളി എന്ന വിദ്യാര്‍ഥിനിയും അവരുടെ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട 4 വയസുകാരന്‍ നായ ഗ്രിഫിനുമാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരങ്ങള്‍. വീല്‍ച്ചെയറില്‍ ബ്രിറ്റനി ഹൗളി ക്ലാസില്‍ പോകുമ്പോഴെല്ലാം കൂട്ടിനു ഗ്രിഫിനുമുണ്ടായിരുന്നു. ഹൗളി …