1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആപ്പ് പുതുക്കി ദുബായ് ആർടിഎ; ടോളുകളും പാർക്കിങ് ഫീസും അടയ്ക്കാം; ലൈസൻസുകൾ പുതുക്കാം
ആപ്പ് പുതുക്കി ദുബായ് ആർടിഎ; ടോളുകളും പാർക്കിങ് ഫീസും അടയ്ക്കാം; ലൈസൻസുകൾ പുതുക്കാം
സ്വന്തം ലേഖകൻ: വാഹന ഉപയോക്താക്കൾക്ക് സമാനതകളില്ലാത്ത സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ ആപ്പ് നവീകരിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). നിരവധി പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി തികച്ചും ഉപഭോക്തൃ സൗഹൃദമായാണ് പുതിയ ആപ്പിന്റെ വരവ്. പാർക്കിങ് ഫീസ്, സാലിക്ക് അഥവാ ടോൾ ഫീസ് എന്നിവ ആപ്പ് വഴി അടയ്ക്കാനാവും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. …
യുഎഇ പാസിൻ്റെ സുരക്ഷയെ പറ്റി ആശങ്ക വേണ്ട; ഇ–സിഗ്നേച്ചർ നൽകിയാൽ മാത്രം സേവനങ്ങൾ
യുഎഇ പാസിൻ്റെ സുരക്ഷയെ പറ്റി ആശങ്ക വേണ്ട; ഇ–സിഗ്നേച്ചർ നൽകിയാൽ മാത്രം സേവനങ്ങൾ
സ്വന്തം ലേഖകൻ: യുഎഇ നിവാസികളുടെ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ യുഎഇ പാസ് പൂർണ സുരക്ഷിതമാണെന്ന് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) അറിയിച്ചു. യുഎഇ പാസ് ആപ് ഉപയോഗിച്ചുള്ള തട്ടിപ്പിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അതോറിറ്റി. യുഎഇയിലെ സർക്കാർ വകുപ്പുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമിടയിൽ ഔദ്യോഗിക രേഖകൾ അപ്‌ലോഡ് ചെയ്യാനും പരിശോധിക്കാനും പങ്കിടാനുമാണ് …
ജീവനക്കാരുടെ അശ്രദ്ധ; ഷാർജയിൽ മലയാളി ബാലിക സ്കൂൾ ബസിൽ കുടുങ്ങി; ഭാഗ്യം തുണച്ചു
ജീവനക്കാരുടെ അശ്രദ്ധ; ഷാർജയിൽ മലയാളി ബാലിക സ്കൂൾ ബസിൽ കുടുങ്ങി; ഭാഗ്യം തുണച്ചു
സ്വന്തം ലേഖകൻ: ജീവനക്കാരുടെ അശ്രദ്ധ മൂലം വീണ്ടും സ്കൂൾ വിദ്യാർഥി ബസിൽ ഒറ്റപ്പെട്ടു. ഒരാഴ്ച മുൻപ് 7 വയസ്സുകാരൻ വാഹനത്തിൽ ശ്വാസം മുട്ടി മരിച്ചതിന് പിന്നാലെയാണ് ഷാർജയിൽ മലയാളി ബാലിക വാഹനത്തിൽ രണ്ടര മണിക്കൂറിലേറെ അകപ്പെട്ടത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. കൊല്ലം ചിന്നക്കട സ്വദേശി യാസീൻ–ഫാത്തിമ ദമ്പതികളുടെ നാലുവയസ്സുള്ള മകളാണ് വാഹനത്തിൽ കുടുങ്ങിയത്. …
സൗദി ജയിലിൽ നിന്ന് അബ്ദുൽ റഹീമിന്റെ മോചനം ഉടൻ; നന്ദി പറഞ്ഞ് സഹായ സമിതി
സൗദി ജയിലിൽ നിന്ന് അബ്ദുൽ റഹീമിന്റെ മോചനം ഉടൻ; നന്ദി പറഞ്ഞ് സഹായ സമിതി
സ്വന്തം ലേഖകൻ: സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് തങ്ങളുടെ വിശ്രമമില്ലാത്ത പ്രവർത്തനം തുടരുകയാണെന്ന് റഹിം നിയമ സഹായ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ എംബസിയുടെയും റിയാദിലെയും, പൊതുസമൂഹത്തിന്റെയും പൂർണ്ണ പിന്തുണയോടെ കഴിഞ്ഞ 18 വർഷമായി നടത്തി കൊണ്ടിരിക്കുന്ന ശ്രമം ഏറെ താമസിയാതെ ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം ലക്ഷ്യത്തിനരികെ നിൽക്കുമ്പോൾ ലോകമാകെയുള്ള …
തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിഛാ യ മിനുക്കാൻ സുനാകിൻ്റെ തീവ്രശ്രമം; ലേബർ പാർട്ടിയിൽ വിമതനായി കോർബിൻ
തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിഛാ യ മിനുക്കാൻ സുനാകിൻ്റെ തീവ്രശ്രമം; ലേബർ പാർട്ടിയിൽ വിമതനായി കോർബിൻ
സ്വന്തം ലേഖകൻ: ആകാശയാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഋഷി സുനക്, രാജ്യത്തിനകത്തെ യാത്രകള്‍ക്കും വിമാനങ്ങളെ തന്നെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ട്രെയിനിലോ, റോഡ് മാര്‍ഗ്ഗമോ പോകേണ്ടതിനു പകരം ഋഷി പറക്കുന്ന സ്വകാര്യ വിമാനങ്ങള്‍ പലപ്പോഴും സമ്പന്നര്‍ സ്പോണ്‍സര്‍ ചെയ്യുന്നതായിരിക്കും എന്നും റിപ്പോര്‍ട്ടുകളൂണ്ട്. ആകാശയാത്ര പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും, തന്റെ ശതകോടീശ്വരന്‍ എന്ന പ്രതിച്ഛായ മാറ്റുവാന്‍ ചില നീക്കുപോക്കുകള്‍ക്ക് ഋഷി …
ബാഗില്‍ ലിക്വിഡ് കൊണ്ടുപോകാനുള്ള നിയന്ത്രണം പിന്‍വലിച്ച് ബര്‍മിങ്ഹാം എയര്‍ പോര്‍ട്ട്; 2 ലിറ്റര്‍ വരെയാകാം
ബാഗില്‍ ലിക്വിഡ് കൊണ്ടുപോകാനുള്ള നിയന്ത്രണം പിന്‍വലിച്ച് ബര്‍മിങ്ഹാം എയര്‍ പോര്‍ട്ട്; 2 ലിറ്റര്‍ വരെയാകാം
സ്വന്തം ലേഖകൻ: നൂറ് എം എല്‍ ലിക്വിഡ് ഹാന്‍ഡ് ലഗേജ് നിയമം അടുത്ത ആഴ്ച മുതല്‍ നീക്കം ചെയ്യുകയാണ് ബെര്‍മിംഗ്ഹാം വിമാനത്താവളം. പുതിയ ഫാസ്റ്റ് ട്രാക്ക് സ്‌കാനറുകള്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ, സുരക്ഷാ പരിശോധന സമത്ത് ലിക്വിഡുകള്‍ ബാഗില്‍ നിന്നും പുറത്തെടുത്ത് പരിശോധിക്കേണ്ട സാഹചര്യം ഇല്ലാതെയായതോടെയാണ് ഈ നിയമം എടുത്തു മാറ്റുന്നത്. ഇതോടെ ലിക്വിഡ് ല്‍ ലഗേജിലെ നിയന്ത്രണം …
യുഎഇയിലെ കർശന പരിശോ ധനയ്ക്ക് പിന്നിൽ ഗ്രേസ് പീരിയഡ് ഇല്ലാത്ത സന്ദർശക വീസക്കാർ തങ്ങുന്നത്
യുഎഇയിലെ കർശന പരിശോ ധനയ്ക്ക് പിന്നിൽ ഗ്രേസ് പീരിയഡ് ഇല്ലാത്ത സന്ദർശക വീസക്കാർ തങ്ങുന്നത്
സ്വന്തം ലേഖകൻ: സന്ദർശക വീസയെടുത്ത് കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർ ട്രാവൽ ഏജൻസികൾക്ക് പിഴ ചുമത്താനും പ്രവർത്തന വെല്ലുവിളികൾ നേരിടാനും കാരണമാകുമെന്ന് ട്രാവൽ എക്സിക്യൂട്ടീവുകൾ പരാതിപ്പെട്ടു. ഇത്തരം കേസുകൾ വർധിച്ചതാണ് ദുബായ് എയർപോർട്ടുകളിൽ കർശനമായ പ്രവേശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ അധികാരികളെ നിർബന്ധിതരാക്കിയ കാരണങ്ങളിലൊന്ന്. ഒരു സന്ദർശകനെതിരെ ഒളിച്ചോടിയ കേസ് ഫയൽ ചെയ്യുമ്പോൾ അത് …
സൗദിയിലെ ആദ്യ നിശബ്ദ വിമാനത്താവളമായി അബഹ രാജ്യാന്തര വിമാനത്താവളം
സൗദിയിലെ ആദ്യ നിശബ്ദ വിമാനത്താവളമായി അബഹ രാജ്യാന്തര വിമാനത്താവളം
സ്വന്തം ലേഖകൻ: സൗദിയിലെ അബഹ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇനിമുതൽ ഒരു ശബ്ദവും കേൾക്കില്ല. സൗദിയിലെ ആദ്യ നിശബ്ദ വിമാനത്താവളമായി അബഹ രാജ്യാന്തര വിമാനത്താവളം. ഷാങ്ഹായ്, സൂറിക്, ദുബായ്, ആംസ്റ്റർഡാം, ലണ്ടന്‍ സിറ്റി വിമാനത്താവളങ്ങളുടെ പട്ടികയിലേക്കാണ് അബഹ വിമാനത്താവളം മാറിയത്. വിമാനം പുറപ്പെടുന്നത് സംബന്ധിച്ചോ യാത്രക്കാര്‍ വിമാനത്തില്‍ എത്താത്തത് സംബന്ധിച്ചോ മറ്റ് അനൗണ്‍സ്‌മെന്റുകളൊന്നും ഈ വിമാനത്താവളത്തില്‍ …
ഖത്തറിൽ സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങളിലെ രോഗികള്‍ക്ക് നെസ്മഅക് മുഖേന റഫറലുകള്‍ സമര്‍പ്പിക്കാം
ഖത്തറിൽ സ്വകാര്യ മെഡിക്കല്‍ കേന്ദ്രങ്ങളിലെ രോഗികള്‍ക്ക് നെസ്മഅക് മുഖേന റഫറലുകള്‍ സമര്‍പ്പിക്കാം
സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ സെന്ററുകളില്‍ നിന്നുള്ള രോഗികള്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളില്‍ അപ്പോയ്ന്‍മെന്റുകള്‍ എടുക്കാന്‍ ഇനി നെസ്മഅക് പോര്‍ട്ടല്‍ മുഖേന റഫറല്‍ സമര്‍പ്പിക്കാം. എച്ച്എംസിയുടെ ഔട്ട്‌പേഷ്യന്റ് അപ്പോയ്ന്‍മെന്റുകള്‍ കൂടുതല്‍ സുഗമമാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം. എച്ച്എംസിയുടെ കീഴിലെ മുഴുവന്‍ ആശുപത്രികളിലും പുതിയ നടപടി പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രൈമറി ഹെല്‍ത്ത് …
ഖത്തറിൽ ചൂട് കുടുന്നു; പുറം തൊഴിലാളികളെ ജോലി ചെയ്യിക്കുമ്പോൾ 20% നിയമം പാലിക്കണം
ഖത്തറിൽ ചൂട് കുടുന്നു; പുറം തൊഴിലാളികളെ ജോലി ചെയ്യിക്കുമ്പോൾ 20% നിയമം പാലിക്കണം
സ്വന്തം ലേഖകൻ: ഖത്തറിൽ വേനൽച്ചൂട് നാൾക്കുനാൾ ശക്തിയാർജിച്ചു വരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായി മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി. ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് മാത്രമേ അവരെ പുറം ജോലികൾക്ക് നിയോഗിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു. നിലവിൽ പകൽസമയത്തെ താപനില 37 സെൽഷ്യസിനും 43 സെൽഷ്യസിനും ഇടയിലേക്ക് …