1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗതാഗത നിയമലംഘകരെ പാഠം പഠിപ്പിക്കാൻ ഖത്തർ; സെപ്റ്റംബർ മുതല്‍ രാജ്യം വിടാൻ കഴിയില്ല
ഗതാഗത നിയമലംഘകരെ പാഠം പഠിപ്പിക്കാൻ ഖത്തർ; സെപ്റ്റംബർ മുതല്‍ രാജ്യം വിടാൻ കഴിയില്ല
സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനം തടയാൻ കർശന നടപടിയുമായി ഖത്തർ. സെപ്റ്റംബർ 1 മുതൽ, രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഗതാഗത നിയമലംഘകർ മുഴുവൻ പിഴത്തുകയും അടയ്‌ക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ നിയമം, ലംഘനം രേഖപ്പെടുത്തിയ വാഹനങ്ങൾക്കും ബാധകമാണ്. 3 വർഷത്തിൽ കുറയാത്ത പിഴത്തുകയിൽ 50% ഇളവ് ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ …
കുവൈത്തിൽ ആരോഗ്യ മന്ത്രാലയ ജീവനക്കാരും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാൻ നിർദേശം
കുവൈത്തിൽ ആരോഗ്യ മന്ത്രാലയ ജീവനക്കാരും വിവരങ്ങള്‍ അപ്ലോഡ് ചെയ്യാൻ നിർദേശം
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ മന്ത്രാലയത്തിന് പിന്നാലെ കുവൈത്തിലെ ആരോഗ്യ മന്ത്രാലയവും തങ്ങള്‍ക്കു കീഴിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. 2024 ജൂലൈ അവസാനത്തോടെ എല്ലാ ജീവനക്കാരും തങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആരോഗ്യമന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ മുതൈരി പുറത്തിറക്കിയ …
യുകെയിലും സ്വദേശിവൽ ക്കരണം? കുടിയേറ്റ വിരുദ്ധ നിർദേശങ്ങളുമായി വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി
യുകെയിലും സ്വദേശിവൽ ക്കരണം? കുടിയേറ്റ വിരുദ്ധ നിർദേശങ്ങളുമായി വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി
സ്വന്തം ലേഖകൻ: യുകെയിൽ സ്വദേശിവത്കരണത്തിന് സമാനമായ പദ്ധതികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി മെല്‍ സ്‌ട്രൈഡ്. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റിനെ കാര്യമായി ആശ്രയിക്കുന്ന കെയര്‍ മേഖലയ്ക്ക് പുറമെ ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്കും രാജ്യത്തെ തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ച് റിക്രൂട്ട് ചെയ്യിക്കാനുള്ള പദ്ധതികളാണ് …
കുടിയേറ്റം യുകെയിലെ പാർപ്പിട പ്രതിസന്ധി രൂക്ഷമാക്കുന്നതായി കണക്കുകൾ; വീട്ടു വാടക കുതിച്ചുയരുന്നു
കുടിയേറ്റം യുകെയിലെ പാർപ്പിട പ്രതിസന്ധി രൂക്ഷമാക്കുന്നതായി കണക്കുകൾ; വീട്ടു വാടക കുതിച്ചുയരുന്നു
സ്വന്തം ലേഖകൻ: കോവിഡിന് ശേഷം വീട്ടു വാടകയില്‍ വര്‍ദ്ധനവ് ഉണ്ടായതിന്റെ പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റമാണെന്ന് പുതിയ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ദ്ധിച്ച കുടിയേറ്റം 4,30,000 ഓളം അധിക വാടക വീടുകളുടെ ആവശ്യകത ഉയര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, വാടക വീടുകള്‍ക്കുള്ള ആവശ്യകത ഇത്രകണ്ട് വര്‍ദ്ധിച്ചില്ലായിരുന്നെങ്കില്‍ കൊടുക്കേണ്ടി വരുമായിരുന്ന വാടകയുടെ 11 ശതമാനത്തോളം അധിക …
ഷെങ്കൻ വീസ ചാർജിൽ 12% വർധനയുമായി യുറോപ്യൻ കമ്മീഷൻ; ജൂൺ 11 ന് പ്രാബല്യത്തിൽ
ഷെങ്കൻ വീസ ചാർജിൽ 12% വർധനയുമായി യുറോപ്യൻ കമ്മീഷൻ; ജൂൺ 11 ന് പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഷെങ്കൻ വീസയെടുക്കുന്നതിനുള്ള ചാർജിൽ 12 ശതമാനം വർധന.യുറോപ്യൻ കമീഷനാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്. ജൂൺ 11ന് വർധന നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. വീസ ഫീസിലുള്ള വർധന സ്ഥിരീകരിച്ച് ​സ്ലോവേനിയ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് രംഗത്തെത്തി. മുതിർന്നവർക്കുള്ള വീസ ഫീസ് 80 യൂറോയിൽ നിന്നും 90 യൂറോയാക്കി വർധിപ്പിക്കുകയാണെന്ന് സ്ലോവേനിയ അറിയിച്ചു. കുട്ടികളുടെ …
യുഎഇയിൽ കാർ വിൽക്കാൻ സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുന്നവരെ ഉന്നമിട്ട് പുതിയ തട്ടിപ്പ്
യുഎഇയിൽ കാർ വിൽക്കാൻ സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുന്നവരെ ഉന്നമിട്ട് പുതിയ തട്ടിപ്പ്
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിലൂടെ കാർ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി, ഷാർജ പൊലീസ്. പരസ്യം സമൂഹമാധ്യമങ്ങളിൽ കാണുന്നതോടെ തന്നെ തട്ടിപ്പുകാർ വലവിരിച്ച് തുടങ്ങുമെന്നും ജാഗ്രതാ പാലിക്കണമെന്നും പൊലീസ് അറിയിച്ചു. വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നയാൾ അത് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതോടെ തട്ടിപ്പുകാർ തട്ടിപ്പിനുള്ള ശ്രമം തുടങ്ങും. പരസ്യം കണ്ട് തട്ടിപ്പുകാരൻ ആവശ്യക്കാരനായി ചമഞ്ഞ് വിൽപനക്കാരനുമായി ബന്ധപ്പെടുകയും ഇടപാടിന് അന്തിമരൂപം …
ഒമാൻ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ് 24ന്; പാ​സ്​​പോ​ർ​ട്ട് അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​നങ്ങൾ
ഒമാൻ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ് 24ന്; പാ​സ്​​പോ​ർ​ട്ട് അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​നങ്ങൾ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും അ​പെ​ക്സ് സം​ഘ​ട​ന​യാ​യ ഐ.​സി.​ബി.​എ​ഫും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് മേ​യ് 24 വെ​ള്ളി​യാ​ഴ്ച അ​ൽ ഖോ​റി​ലെ കോ​ർ ബേ ​റെ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ​യാ​ണ് ക്യാ​മ്പ്. പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​നം എ​ന്നി​വ ക്യാ​മ്പി​ൽ ല​ഭ്യ​മാ​കും. പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​ല്ലാ രേ​ഖ​ക​ളു​ടെ​യും …
സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ ബഹ്‌റൈന്‍; പാലിക്കാത്ത കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാറുകളില്ല
സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ ബഹ്‌റൈന്‍; പാലിക്കാത്ത കമ്പനികള്‍ക്ക് സര്‍ക്കാര്‍ കരാറുകളില്ല
സ്വന്തം ലേഖകൻ: മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കാന്‍ ബഹ്‌റൈനും. സ്വദേശിവത്ക്കരണത്തിലൂടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മാന്യമായ ജോലികള്‍ നേടിക്കൊടുക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ ഭരണകൂടം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനികള്‍ക്ക് നിലവില്‍ നിശ്ചയിച്ചു നല്‍കിയിരിക്കുന്ന സ്വദേശിവത്ക്കരണ നിരക്ക് വര്‍ധിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. …
തൊഴിൽ വീസ, വീസ കൈമാറ്റ നിയമ ഭേദഗതി നടപ്പാക്കാൻ കുവൈത്ത്; ജൂൺ ആദ്യം പ്രാബല്യത്തിൽ
തൊഴിൽ വീസ, വീസ കൈമാറ്റ നിയമ ഭേദഗതി നടപ്പാക്കാൻ കുവൈത്ത്; ജൂൺ ആദ്യം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: കുവൈത്തിൽ വീസാ നിയമ ഭേദഗതി നടപ്പാക്കുന്നു. തൊഴിൽ വീസ, തൊഴിൽ വീസാ കൈമാറ്റം എന്നിവയിലെ ഭേദഗതി നടപ്പാക്കൽ ജൂൺ ആദ്യം മുതലുണ്ടായേക്കുമെന്നാണ് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ റിക്രൂട്ട് ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽ വീസ അനുവദിക്കുന്നതിനും വീസ കൈമാറുന്നതിനുമുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കൊണ്ടുവന്ന ഭേദഗതിയാണ് നടപ്പാക്കുന്നത്. …
ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വീസ നിർത്തലാക്കുന്നത് യുകെ യൂണിവേഴ്സിറ്റികൾക്ക് ആത്മഹത്യാപരം?
ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വീസ നിർത്തലാക്കുന്നത് യുകെ യൂണിവേഴ്സിറ്റികൾക്ക് ആത്മഹത്യാപരം?
സ്വന്തം ലേഖകൻ: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വില ഇല്ലാതാക്കാനുള്ള ഋഷിയുടെ നീക്കത്തിനെതിരെ മന്ത്രിസഭയില്‍ കലാാപം. ഗ്രാജ്വേറ്റ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിച്ച് ജോലി ചെയ്യുന്നതിനുള്ള അനുമതി നല്‍കുന്നതാണ് ഗ്രാജ്വേറ്റ് പോസ്റ്റ് സ്റ്റഡി വീസ. പാര്‍ട്ടിക്കുള്ളിലെ ചില വലതുപക്ഷ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഋഷി ഇത്തരത്തില്‍ ഒരു നീക്കം …