1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കർശന നടപടികൾ ഫലം കാണുന്നു; യുഎഇയിൽ തൊഴിൽസ്ഥലത്തെ അപകടങ്ങളിൽ കുറവ്
കർശന നടപടികൾ ഫലം കാണുന്നു; യുഎഇയിൽ തൊഴിൽസ്ഥലത്തെ അപകടങ്ങളിൽ കുറവ്
സ്വന്തം ലേഖകൻ: നിർമാണ മേഖലകളിലും ഫാക്ടറികളിലും അടക്കം അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പരുക്കേൽക്കുന്നവരിൽ 4% കുറവുണ്ടായതായി മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലകളുമായി സഹകരിച്ച് മന്ത്രാലയം നടപ്പാക്കിയ സുരക്ഷാ, നിയമ അവബോധ പരിപാടികളുടെയും ഫലമാണിത്. തൊഴിലിടങ്ങളിൽ പരുക്കേൽക്കുകയോ, രോഗബാധിതനാകുകയോ ചെയ്താൽ നഷ്ടപരിഹാരവും തൊഴിൽ ആനുകൂല്യങ്ങളും തൊഴിലുടമകൾ നൽകണമെന്നാണ് നിയമം. മുഴുവൻ അവകാശങ്ങളും ആനുകൂല്യങ്ങളും …
നിർമിതബുദ്ധിയുടെ കേന്ദ്രമാ കാൻ ദുബായ് എഐ ക്യാംപസ്; 500 ലേറെ കമ്പനികൾ; 3,000 പേർക്ക് ജോലി
നിർമിതബുദ്ധിയുടെ കേന്ദ്രമാ കാൻ ദുബായ് എഐ ക്യാംപസ്; 500 ലേറെ കമ്പനികൾ; 3,000 പേർക്ക് ജോലി
സ്വന്തം ലേഖകൻ: നിർമിതബുദ്ധിയും ഭാവി സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പുതുയുഗത്തിനു തുടക്കമിട്ട് ദുബായ് എഐ ക്യാംപസ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. എഐ, വിവരസാങ്കേതികവിദ്യാ രംഗത്തെ അഞ്ഞൂറിലേറെ കമ്പനികളെ ആകർഷിക്കുന്ന പദ്ധതിയിലൂടെ 3000 പേർക്ക് ജോലി ലഭിക്കും. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ …
കുവൈത്ത് – കൊച്ചി പുതിയ സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്; ആഴ്ച്ചയിൽ മൂന്നു സർവിസുകൾ
കുവൈത്ത് – കൊച്ചി പുതിയ സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്; ആഴ്ച്ചയിൽ മൂന്നു സർവിസുകൾ
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. കൊച്ചിയിൽ നിന്നും കുവൈത്തിലേക്കും തിരിച്ചും ആഴ്ച്ചയിൽ മൂന്നു സർവിസുകൾ ഉണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ,ചൊവ്വ,വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് ഞായർ,തിങ്കൾ,വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്. ജൂൺ മൂന്നു മുതലാണ് സർവിസുകൾ ആരംഭിക്കുക. മധ്യവേനലവധിക്ക് ഭൂരിപക്ഷം …
വീണ്ടും സമര പരമ്പരയുമായി ഹീത്രൂ എയര്‍പോര്‍ട്ടിലെ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാർ
വീണ്ടും സമര പരമ്പരയുമായി ഹീത്രൂ എയര്‍പോര്‍ട്ടിലെ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാർ
സ്വന്തം ലേഖകൻ: ഹീത്രൂ എയര്‍പോര്‍ട്ടില്‍ ബോര്‍ഡര്‍ ഫോഴ്സ് ജീവനക്കാര്‍ കൂടുതല്‍ സമരങ്ങള്‍ പ്രഖ്യാപിച്ച് രംഗത്ത്. ഇതോടെ യാത്രക്കാര്‍ വലയുമെന്നു ഉറപ്പായി. മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളിലാണ് പണിമുടക്ക്. ജീവനക്കാര്‍, ജൂണ്‍ 4 മുതല്‍ 25 വരെ ഓവര്‍ടൈം റണ്ണിംഗ് നിരോധനം എന്നിവയുള്‍പ്പെടെയുള്ള ഒരു സമരത്തിന് മൂന്നാഴ്‌ചത്തെ പ്രവര്‍ത്തനം കുറവായിരിക്കും. പിസിഎസ് (പബ്ലിക്, കൊമേഴ്സ്യല്‍ …
ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജിന്റെ പൊതുദര്‍ശനം ഈ മാസം 22ന്
ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജിന്റെ പൊതുദര്‍ശനം ഈ മാസം 22ന്
സ്വന്തം ലേഖകൻ: ഡെര്‍ബിയ്ക്ക് അടുത്ത് ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ് എന്ന 25കാരിയുടെ പൊതുദര്‍ശനം ഈമാസം 22ന് നടക്കും. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ സെന്റ് മേരി സെന്റ് മൊഡ്വീന്‍ കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നോടെ അവസാനിക്കുന്ന ശുശ്രൂഷാ ചടങ്ങുകളിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം …
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മ മാറ്റം; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മ മാറ്റം; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ
സ്വന്തം ലേഖകൻ: കാ​​​​ന​​​​ഡ​​​​യി​​​​ലെ പ്രി​​​​ൻ​​​​സ് എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​​​​പി​​​​ൽ പ്ര​​​​വി​​​​ശ്യാ​​​​സ​​​​ർ​​​​ക്കാ​​​​ർ കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നി​​​​ര​​​​വ​​​​ധി ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നാ​​​​ടു​​​​ക​​​​ട​​​​ത്ത​​​​ൽ ഭീ​​​​ഷ​​​​ണി​​​​യി​​​​ലാ​​​​യി. കു​​​​ടി​​​​യേ​​​​റ്റ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മു​​ന്നൂ​​റോ​​​​ളം ഇ​​​​ന്ത്യ​​​​ൻ ‌വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​ത്യ​​​​ഗ്ര​​​​ഹ​​​​മ​​​​ട​​​​ക്കം ന​​​​ട​​​​ത്താ​​​​നാ​​​​ണു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ തീ​​​​രു​​​​മാ​​​​നം. കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് അ​​​​ടു​​​​ത്തി​​​​ടെ പ്ര​​​​വി​​​​ശ്യാ​​​​സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മം പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച​​​​ത്. കു​​​​ടി​​​​യേ​​​​റ്റം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത് ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തെ​​​​യും …
ഡൽഹി IIT അബുദാബി കാമ്പ സ്: ബി.ടെക് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു; ആര്‍ക്കൊ ക്കെ അപേക്ഷിക്കാം?
ഡൽഹി IIT അബുദാബി കാമ്പ സ്: ബി.ടെക് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു; ആര്‍ക്കൊ ക്കെ അപേക്ഷിക്കാം?
സ്വന്തം ലേഖകൻ: യുഎഇ സ്വദേശികളും പ്രവാസികളും ഒരു പോലെ കാത്തിരിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – ഡല്‍ഹി അബുദാബിയില്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ച വേളയിലാണ് യുഎഇ തലസ്ഥാനത്ത് ഐഐടി-ഡല്‍ഹി കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ …
സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ യുഎഇ; നിയമം പാലിക്കാത്ത 13000 ലധികം സ്വകാര്യ സ്ഥാപനങ്ങള്‍ കുടുങ്ങി
സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ യുഎഇ; നിയമം പാലിക്കാത്ത 13000 ലധികം സ്വകാര്യ സ്ഥാപനങ്ങള്‍ കുടുങ്ങി
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലാ ജോലികളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി യുഎഇ ഭരണകൂടം. ഇതിന്‍റെ ഭാഗമായി രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പരിശോധനകള്‍ വ്യാപകമാക്കി. പരിശോധനകളില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. 2022 ജൂലായ് മുതല്‍ 2024 മെയ് 16 വരെ എമിറേറ്റൈസേഷന്‍ നിയമങ്ങള്‍ …
സൗദിയുടെ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനങ്ങൾ; ബാങ്ക് കാർഡിലെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം
സൗദിയുടെ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനങ്ങൾ; ബാങ്ക് കാർഡിലെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ബാങ്ക് കാർഡുകളിലെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് അബ്ഷിർ പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം. ചെറിയ അപകടങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യാനും അബ്ഷിറിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതടക്കം പത്ത് പുതിയ സേവനങ്ങൾ അബ്ഷിർ പ്ലാറ്റ് ഫോമിൽ ഉൾപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം ആയ …
ഒമാനിൽ ചില കറൻസി നോട്ടുകൾ പിൻവലിക്കുന്നു; കൈയിലുള്ള നോട്ടുകൾ മാറി എടുക്കണം
ഒമാനിൽ ചില കറൻസി നോട്ടുകൾ പിൻവലിക്കുന്നു; കൈയിലുള്ള നോട്ടുകൾ മാറി എടുക്കണം
സ്വന്തം ലേഖകൻ: ഒമാനിൽ വർഷാവസാനത്തോടെ പിൻവലിക്കാനിരിക്കുന്ന കറൻസി നോട്ടുകൾ ബാങ്കുകളിൽനിന്ന് മാറിയെടുക്കുന്ന കാര്യം ജനങ്ങളെ വീണ്ടും ഓർമിപ്പിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. പിൻവലിക്കപ്പെടുന്ന കറൻസി നോട്ടുകൾ 2024 ഡിസംബർ 31ന് അസാധുവാകുമെന്നും ആയതിനാൽ അതിനു മുൻപായി ഇവ ബാങ്കുകളിൽനിന്ന് മാറ്റിയെടുക്കണമെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമപ്പെടുത്തി. ഒമാനിലെ ഏതാനും കറൻസി നോട്ടുകൾ …