1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ ദേശീയ ദിനം പ്രമാണിച്ച് ആകർഷക ഇളവുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
യുഎഇ ദേശീയ ദിനം പ്രമാണിച്ച് ആകർഷക ഇളവുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31 വരെയുള്ള യാത്രകള്‍ക്കായി 2023 ഡിസംബർ 3 വരെ നടത്തുന്ന നേരിട്ടുള്ള ബുക്കിംഗുകള്‍ക്കാണ് ഇളവ് ലഭിക്കുക. എയർലൈനിന്‍റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്ന …
മ​സ്ക​ത്തില്‍ പൊ​തു​നി​ര​ത്തു​ക​ളി​ൽ സൈ​ക്കി​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​ന് നി​യ​ന്ത്രണം; മാർഗനിർദേശങ്ങൾ
മ​സ്ക​ത്തില്‍ പൊ​തു​നി​ര​ത്തു​ക​ളി​ൽ സൈ​ക്കി​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​ന് നി​യ​ന്ത്രണം; മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ട്രാ​ഫി​ക് സൂ​ച​ക തൂ​ണു​ക​ളി​ലും പൊ​തു​നി​ര​ത്തി​ന്റെ മ​റ്റു തൂ​ണു​ക​ളി​ലും ക​മ്പി​ക​ളി​ലും സൈ​ക്കി​ളു​ക​ൾ ബ​ന്ധി​ച്ചു​വെ​ക്കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണം. ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി. പൊ​തു​നി​ര​ത്തു​ക​ളി​ലെ തൂ​ണു​ക​ളി​ൽ സൈ​ക്കി​ളു​ക​ൾ കെ​ട്ടി​യി​ടു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച​താ​യും നി​യ​മം ലം​ഘി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ത്ത​രം സൈ​ക്കി​ളു​ക​ൾ എ​ടു​ത്ത് കൊ​ണ്ടു​പോ​കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ഒ​മാ​നി​ൽ അ​ടു​ത്തി​ടെ സൈ​ക്കി​ൾ ഉ​പ​യോ​ഗം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. …
പലസ്തീനില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്ന് ഖത്തര്‍ അമീര്‍
പലസ്തീനില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുമെന്ന് ഖത്തര്‍ അമീര്‍
സ്വന്തം ലേഖകൻ: ഇസ്രയേലിന്റെ പിന്മാറ്റത്തോടെ പ്രതിസന്ധിയിലായ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഖത്തര്‍ അമീര്‍ നിലപാട് വ്യക്തമാക്കിയത്. അതേസമയം വെടിനിർത്തൽ അവസാനിച്ച് രണ്ടാം ദിനവും ഗസ്സയിലുടനീളം ഇസ്രയേൽ സേന ആക്രമണം നടത്തി. ഇന്നലെ മുതൽ 400 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ അറിയിച്ചു. 190ലധികം പേർ …
കുടുംബ താമസ, സന്ദർശക വീസകൾ: മാനദണ്ഡങ്ങളിൽ വ്യക്​തത വരുത്തി ഖത്തർ
കുടുംബ താമസ, സന്ദർശക വീസകൾ: മാനദണ്ഡങ്ങളിൽ വ്യക്​തത വരുത്തി ഖത്തർ
സ്വന്തം ലേഖകൻ: താമസ, സന്ദർശക വീസകളിൽ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്​തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിൽ താമസക്കാരായ പ്രവാസികൾക്ക്​ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടികൾ എളുപ്പമാക്കികൊണ്ട്​ നിബന്ധനകൾ പ്രസിദ്ധീകരിച്ചത്​. ഫാമിലി റെസിഡൻസി, സന്ദർശക വീസയ്ക്കായി മെട്രാഷ്​ രണ്ട്​ ആപ്ലിക്കേഷൻ വഴി അപേക്ഷ സമർപ്പിക്കണം. സ്വന്തം ​സ്​പോൺസർഷിപ്പിൽ കുടുംബ റെസിഡൻസി വീസയ്ക്ക്​ അപേക്ഷിക്ക​​ു​േമ്പാൾ ആൺ മക്കൾക്ക്​ 25ന് …
കുടിയേറ്റ നിയന്ത്രണം: യുകെയിൽ കെയര്‍ വീസയിൽ എത്തുന്നവരുടെ ആശ്രിതരുടെ എണ്ണം കുറയ്ക്കും
കുടിയേറ്റ നിയന്ത്രണം: യുകെയിൽ കെയര്‍ വീസയിൽ എത്തുന്നവരുടെ ആശ്രിതരുടെ എണ്ണം കുറയ്ക്കും
സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള കുടിയേറ്റത്തിന് കര്‍ശനമായി നിയന്ത്രണം വരുത്തുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും കെയര്‍ വീസയിൽ എത്തുന്നവർക്ക് ഒപ്പം കൊണ്ടു വരാൻ കഴിയുന്ന ആശ്രിതരുടെ എണ്ണം കുറയ്ക്കും. ആശ്രിതരുടെ എണ്ണം കടുത്ത തോതില്‍ വെട്ടിക്കുറയ്ക്കുന്നതിനുളള വിട്ട് വീഴ്ചയില്ലാത്ത നടപടികള്‍ ഉടനെ പ്രാവര്‍ത്തികമാക്കാനുളള നടപടികള്‍ സർക്കാർ ഉടനെ നടപ്പിലാക്കിയേക്കും. ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഇതിനുള്ള നീക്കങ്ങള്‍ …
യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ: ഉപരി പഠനത്തിനായി ഇന്ത്യയില്‍ നിന്നും ലണ്ടനിലെത്തിയ യുവാവിനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ ഷെഫീല്‍ഡ് ഹാലം സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി എത്തിയ മിത്കുമാര്‍ പട്ടേല്‍(23) ആണ് തേംസ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിനെ കാണാതായിതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മെട്രോപൊളിറ്റന്‍ പൊലീസ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 17 മുതല്‍ …
ചൈനയിലെ അജ്ഞാത ശ്വാ സകോശ രോഗം: യുകെയിലും ആശങ്ക; രോഗവ്യാപനം ഉണ്ടായാൽ ലോക്ക്ഡൗൺ?
ചൈനയിലെ അജ്ഞാത ശ്വാ സകോശ രോഗം: യുകെയിലും ആശങ്ക; രോഗവ്യാപനം ഉണ്ടായാൽ ലോക്ക്ഡൗൺ?
സ്വന്തം ലേഖകൻ: ചൈനയില്‍ സമീപകാലത്തായി പടരുന്ന ദുരൂഹമായ ന്യൂമോണിയ ബാധ അധികം വൈകാതെ ബ്രിട്ടനിലേക്കുമെത്തുമെന്ന ആശങ്കയില്‍ ആരോഗ്യ വിദഗ്ധര്‍. കുട്ടികളില്‍ അസാധാരണമാം വിധം രോഗ വ്യാപനമുണ്ടാകുന്നതില്‍ ആശങ്കരേഖപ്പെടുത്തി ബെയ്ജിംഗ് അധികൃതര്‍ കഴിഞ്ഞയാഴ്ച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ വൈറസിന്റെ ആക്രമണമല്ലെന്നും, ശൈത്യകാലത്ത് ശ്വാസകോശ രോഗങ്ങളുടെ ശക്തി വര്‍ദ്ധിക്കുന്നതാണെന്നും അവര്‍ പറയുന്നു. മൈകോപ്ലാസ്മ ന്യുമോണിയേ എന്ന ബാക്ടീരിയയാണ് ഇതിന്റെ …
ഗാസ വീണ്ടും യുദ്ധക്കളം; കര, വ്യോമ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; സൈന്യം തെക്കൻ ഗാസയിലേക്ക്
ഗാസ വീണ്ടും യുദ്ധക്കളം; കര, വ്യോമ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; സൈന്യം തെക്കൻ ഗാസയിലേക്ക്
സ്വന്തം ലേഖകൻ: വെടിനിർത്തൽ നീട്ടാനുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫാ എന്നീ നഗരങ്ങളിലെ 8 പാർപ്പിടകേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ 178 പലസ്തീൻകാർ കൊല്ലപ്പെട്ടു. 589 പേർക്കു പരുക്കേറ്റു. വടക്കൻ ഗാസയിൽനിന്നു വീടുവിട്ടോടിയ ആയിരങ്ങൾ അഭയം തേടിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് …
യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയിൽ 6.7 മില്ല്യണിൽ അധികം ആളുകള്‍ അംഗങ്ങളായി
യുഎഇയിലെ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയിൽ 6.7 മില്ല്യണിൽ അധികം ആളുകള്‍ അംഗങ്ങളായി
സ്വന്തം ലേഖകൻ: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 6.7 മില്ല്യണിലധികം ആളുകള്‍ അംഗങ്ങളായി. മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. ജോലി നഷ്ടപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി. കഴിഞ്ഞ മാസം ഒന്നാം തീയതി വരെയായിരുന്നു തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് …
കോ​പ്​ 28 ഉ​ച്ച​കോ​ടി: 2.5 ലക്ഷം കോടി കാലാവസ്ഥ ഫണ്ടുമായി യുഎഇ; 2028 ൽ ഉച്ചകോടി നടത്താൻ ഇന്ത്യ
കോ​പ്​ 28 ഉ​ച്ച​കോ​ടി: 2.5 ലക്ഷം കോടി കാലാവസ്ഥ ഫണ്ടുമായി യുഎഇ; 2028 ൽ ഉച്ചകോടി നടത്താൻ ഇന്ത്യ
സ്വന്തം ലേഖകൻ: കാലാവസ്ഥ വ്യതിയാനം മൂലം ലോകത്തുണ്ടാകുന്ന കെടുതികൾ പരിഹരിക്കാൻ 3000 കോടി ഡോളർ കാലാവസ്ഥ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. കാലാവസ്ഥ ദുരന്തങ്ങളെ ചെറുക്കുന്നതിനു തടസ്സമായുള്ള സാമ്പത്തിക പ്രതിസന്ധി ഈ പണം ഉപയോഗിച്ചു മറികടക്കും. 2030 ആകുമ്പോഴേക്കും 25000 കോടി ഡോളർ കാലാവസ്ഥ ഫണ്ടായി സ്വരൂപിക്കുമെന്നും യുഎഇ പ്രഖ്യാപിച്ചു. ക്രിയാത്മക പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കു തടസ്സം, …