1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്രാൻസിലെ വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്​ലിം വേഷങ്ങ ൾക്കുള്ള നിരോധനത്തിന് കോടതിയുടെ അംഗീകാരം
ഫ്രാൻസിലെ വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്​ലിം വേഷങ്ങ ൾക്കുള്ള നിരോധനത്തിന് കോടതിയുടെ അംഗീകാരം
സ്വന്തം ലേഖകൻ: വിദ്യാലയങ്ങളിൽ പരമ്പരാഗത മുസ്​ലിം വേഷങ്ങൾ നിരോധിച്ച ഫ്രഞ്ച് സർക്കാർ നടപടിക്ക് ഫ്രാൻസിലെ പരമോന്നത കോടതിയായ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി. വിദ്യാഭ്യാസത്തിലെ മതനിരപേക്ഷ നിയമങ്ങളെ, ചില വസ്ത്രധാരണ രീതികൾ ലംഘിക്കുന്നതായി കണക്കാക്കിയാണ് ഫ്രഞ്ച് സർക്കാർ നിരോധനം കൊണ്ടുവന്നത്. ശിരോവസ്ത്രം സ്‌കൂളുകളിൽ നിരോധിച്ചതിന് പുറമെ, ശരീരം മുഴുവൻ മറയ്ക്കുന്ന പരമ്പരാഗത മുസ്​ലിം വേഷങ്ങളായ അബയ, …
യുഎഇയിൽ വിദേശപഠനത്തോ ടൊപ്പം ജോലിയും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; ജാഗ്രത വേണമെന്ന് വിദഗ്ദർ
യുഎഇയിൽ വിദേശപഠനത്തോ ടൊപ്പം ജോലിയും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; ജാഗ്രത വേണമെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: വിദേശപഠനത്തോടൊപ്പം ജോലിയും വാഗ്ദാനം ചെയ്തുള്ള തൊഴിൽത്തട്ടിപ്പിന് ഇരയാകരുതെന്ന് യുഎഇ യിലെ വിവിധ റിക്രൂട്ടിങ് ഏജന്റുമാർ മുന്നറിയിപ്പ് നൽകി. യുഎഇ യിൽനിന്ന് മറ്റ് വിദേശരാജ്യങ്ങളിലേക്ക് ജോലിതേടിയും പഠനത്തിനായും പോകുന്ന പ്രവാസി വിദ്യാർഥികളുടെ എണ്ണം വർധിച്ച സാഹചര്യത്ത‌ി‌ലാണ് മുന്നറിയിപ്പ്. യുഎഇയുടെ അംഗീകാരമില്ലാത്ത വിവിധ റിക്രൂട്ടിങ് ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. ഈജിപ്ത്, കാനഡ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, …
സൗദിയിൽ വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റം ഹുറൂബ് ആയവർക്ക് സാധിക്കില്ല
സൗദിയിൽ വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റം ഹുറൂബ് ആയവർക്ക് സാധിക്കില്ല
സ്വന്തം ലേഖകൻ: സൗദിയിൽ ഹുറൂബ് കേസിലകപ്പെട്ട ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ് ഫോം. അപേക്ഷ നൽകി പരമാവധി 23 ദിവസത്തിനകം സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാകും. എന്നാൽ ഇതിന് തൊഴിലുടമകളും തൊഴിലാളികളും ഓൺലൈൻ കരാർ അംഗീകരിക്കണമെന്നും മുസാനിദ് അറിയിച്ചു. അബ്ഷിർ പ്ലാറ്റ് ഫോമിലെ സേവനത്തിന് പുറമെ കഴിഞ്ഞ മാസം മുതൽ …
ദേശീയ ദിനം ആചരിക്കാൻ ഒരുങ്ങി സൗദി; സെപ്റ്റംബര്‍ 23ന് പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി
ദേശീയ ദിനം ആചരിക്കാൻ ഒരുങ്ങി സൗദി; സെപ്റ്റംബര്‍ 23ന്  പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി
സ്വന്തം ലേഖകൻ: 93-ാമത് ദേശീയ ദിനം ആചരിക്കാനൊരുങ്ങി സൗദി അറേബ്യ. സെപ്റ്റംബര്‍ 23 ശനിയാഴ്ചയാണ് സൗദി ദേശീയ ദിനമായി ആചരിക്കുന്നത്. അന്നേദിവസം രാജ്യത്തെ സ്വകാര്യ മേഖലകള്‍ക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതുമേഖലകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ നിയമാവലിയിലെ ആര്‍ട്ടിക്കിള്‍ 24ന് രണ്ടാം ഖണ്ഡികയിലുളള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ മന്ത്രാലയം നിര്‍ദേശം …
കോവിഡ്: യുകെയിലെ കെയർ ഹോം നിവാസികൾക്കും വീടുകളിൽ കഴിയുന്നവർക്കും തിങ്കളാഴ്ച മുതൽ വാക്സിൻ
കോവിഡ്: യുകെയിലെ കെയർ ഹോം നിവാസികൾക്കും വീടുകളിൽ കഴിയുന്നവർക്കും തിങ്കളാഴ്ച മുതൽ വാക്സിൻ
സ്വന്തം ലേഖകൻ: പുതിയ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ യുകെയിലെ കെയർ ഹോം നിവാസികൾക്കും വീടുകളിൽ കഴിയുന്നവർക്കും തിങ്കളാഴ്ച മുതൽ വാക്സിൻ. 65 വയസ്സിനു മുകളിലുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റ് അസുഖങ്ങളുള്ളവർക്കും വാക്‌സിൻ ലഭിക്കുന്നതിൽ മുൻഗണന ലഭിക്കും. ഏറ്റവും പുതിയ കോവിഡ്-19 വകഭേദമായ BA.2.86 അഥവാ പിറോള വകഭേദം യുകെയിൽ വ്യാപിക്കുന്നതായി നിരീക്ഷണ ഡാറ്റ സൂചിപ്പിക്കുന്നു. …
താപതരംഗം: യുകെയിൽ തുടർച്ചയായ ആറാം ദിവസം ചൂട് 30 ഡിഗ്രി കടന്നു; ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു
താപതരംഗം: യുകെയിൽ തുടർച്ചയായ ആറാം ദിവസം ചൂട് 30 ഡിഗ്രി കടന്നു; ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു
സ്വന്തം ലേഖകൻ: ഉഷ്‌ണതരംഗം ആഞ്ഞടിക്കുന്ന യുകെയിൽ, ശനിയാഴ്ച്ച ഈവർഷത്തെ ഏറ്റവും ഉയർന്ന താപനില ഇംഗ്ലണ്ടിലെ ലണ്ടനിൽ രേഖപ്പെടുത്തി. 32.7C (91F) താപനിലയാണ് ഹീത്രൂ എയർപോർട്ടിൽ രേഖപ്പെടുത്തിയത്. യുകെയിൽ ചൂട് 30 ഡിഗ്രി കവിയുന്നത് തുടർച്ചയായ ആറാം ദിവസമാണിത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം വിളിച്ചോതി, ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചിലഭാഗങ്ങളിൽ ഇടിമിന്നലും മഴയും ഞായറാഴ്ച്ച രാത്രിമുതൽ പ്രവചിക്കപ്പെടുന്നു. വടക്കൻ …
കോൺക്രീറ്റ് ബലക്ഷയം: ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളിലും വിവാദ റാക്ക് കെട്ടിടങ്ങൾ
കോൺക്രീറ്റ് ബലക്ഷയം: ഹീത്രൂ, ഗാറ്റ്വിക്ക് വിമാനത്താവളങ്ങളിലും വിവാദ റാക്ക് കെട്ടിടങ്ങൾ
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കോണ്‍ക്രീറ്റ് സുരക്ഷ ഭീഷണിയുള്ള സ്‌കൂളുകള്‍ അടച്ചിടേണ്ട സ്ഥിതി ആശങ്ക സൃഷ്ടിക്കെ സമാനമായ വെല്ലുവിളി യൂണിവേഴ്‌സിറ്റികളെയും ബാധിക്കുന്നതായ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ലക്ചന്‍ തിയറ്ററുകള്‍, സയന്‍സ് ലബോറട്ടറികള്‍, വിദ്യാര്‍ത്ഥി യൂണിയനുകള്‍ എന്നിവ യുകെ യൂണിവേഴ്‌സിറ്റി കെട്ടിടങ്ങളില്‍ കോണ്‍ക്രീറ്റ് തകര്‍ന്നതിനാല്‍ അടച്ചിരിക്കുന്നു എന്ന് 13 യൂണിവേഴ്‌സിറ്റികള്‍ ബിബിസി ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിന് …
6400 വജ്രങ്ങള്‍, 4 കിലോ സ്വര്‍ണം; എലിസബത്ത് രാജ്ഞിയുടെ ഓര്‍മയ്ക്കായി നാണയം; ചെലവ് 192 കോടി!
6400 വജ്രങ്ങള്‍, 4 കിലോ സ്വര്‍ണം; എലിസബത്ത് രാജ്ഞിയുടെ ഓര്‍മയ്ക്കായി നാണയം; ചെലവ് 192 കോടി!
സ്വന്തം ലേഖകൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സ്മരണയ്ക്കായി നാണയം പുറത്തിറക്കി. 4 കിലോ സ്വർണവും 6400ലധികം വജ്രങ്ങളും കൊണ്ടാണ് ഈ നാണയം നിർമിച്ചത്. ഏകദേശം 192 കോടി രൂപ വിലമതിക്കുന്നതാണ് നാണയം. ആഡംബര ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡായ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാണയം നിർമിച്ചിരിക്കുന്നത്. ദി ക്രൌണ്‍ എന്ന നാണയം രാജ്ഞിയുടെ ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. …
ഇന്ത്യൻ രൂപയുടെ വിലയിടിവ് നേട്ടമാക്കി ഗൾഫ് പ്രവാസികൾ; നാട്ടിലേക്കു പണം അയക്കാൻ തിരക്ക്
ഇന്ത്യൻ രൂപയുടെ വിലയിടിവ് നേട്ടമാക്കി ഗൾഫ് പ്രവാസികൾ; നാട്ടിലേക്കു പണം അയക്കാൻ തിരക്ക്
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി പ്രവാസി ഇന്ത്യക്കാർ. ഒരു ദിർഹത്തിന് 22 രൂപ 52 പൈസയാണ് ഇന്നലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭിച്ച മികച്ച നിരക്ക്. വിനിമയ നിരക്കിലൂടെ ലഭിച്ച അധിക തുക ഉപയോഗിച്ച് നാട്ടിലെ വിലവർധന നേരിടാനാകുമെന്ന താൽക്കാലിക ആശ്വാസത്തിലാണ് പ്രവാസികൾ. മികച്ച നിരക്കും ഗൾഫിൽ ശമ്പളം കിട്ടിയ സമയവും ഒന്നിച്ച് എത്തിയതിനാൽ …
ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനുള്ള “ഗോൾഡൻ ചാൻസ്” പദ്ധതി വീണ്ടും അവതരിപ്പിച്ച് ആർടിഎ
ദുബായ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാനുള്ള “ഗോൾഡൻ ചാൻസ്” പദ്ധതി വീണ്ടും അവതരിപ്പിച്ച് ആർടിഎ
സ്വന്തം ലേഖകൻ: ദുബായ് ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കിയുള്ള ‘ഗോൾഡൻ ചാൻസ്’ പദ്ധതി ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചു. ഇന്ത്യയിലെ അടക്കം 40 വിദേശ രാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ദുബായ് വാഹനമോടിക്കാനുള്ള അനുമതി ലഭിക്കാൻ ‘ഗോൾഡൻ ചാൻസ്’ എന്ന പേരിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) പുതിയ ഡയറക്ട് ടെസ്റ്റ് …