1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ വിദേശ യാത്ര ചെ യ്യുന്ന പ്രവാസികളും കൈവശമു ള്ള കറൻസി കസ്റ്റംസിനോട് വെളിപ്പെടുത്തണം
യുഎഇയിൽ വിദേശ യാത്ര ചെ യ്യുന്ന പ്രവാസികളും കൈവശമു ള്ള കറൻസി കസ്റ്റംസിനോട് വെളിപ്പെടുത്തണം
സ്വന്തം ലേഖകൻ: വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസി കസ്റ്റംസിനോട് വെളിപ്പെടുത്തണം. യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. 60000 ദിർഹത്തിൽ അധികം പണം കൈവശമുണ്ടെങ്കിൽ കസ്റ്റംസിനെ അറിയിക്കണം. വിലപിടിപ്പുള്ള ആഭരണങ്ങൾ, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയെക്കുറിച്ചും കസ്റ്റംസിൽ അറിയിക്കണം. ഓരോ രാജ്യത്തെയും കസ്റ്റംസിന്റെ വെബ്സൈറ്റ് വഴിയോ കോൺസുലേറ്റുകൾ, …
സൗദിയിലേക്കുള്ള വിദഗ്ധ തൊഴിലാളി നൈപുണ്യ പരീക്ഷ കൂടുതൽ തസ്തികകളിൽ; കേരളത്തിലും പരീക്ഷ
സൗദിയിലേക്കുള്ള വിദഗ്ധ തൊഴിലാളി നൈപുണ്യ പരീക്ഷ കൂടുതൽ തസ്തികകളിൽ; കേരളത്തിലും പരീക്ഷ
സ്വന്തം ലേഖകൻ: വിദഗ്ധ തൊഴിലാളി റിക്രൂട്ട്മെൻറിന് ആവശ്യമായ നൈപുണ്യ പരീക്ഷ കൂടുതൽ തസ്തികകളിൽ നടപ്പാക്കി സൗദി. ഇതിന് കേരളത്തിലും പരീക്ഷാകേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. അങ്കമാലിയിലെ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പരീക്ഷാകേന്ദ്രം. ഇലക്ട്രീഷ്യൻ, പ്ലംബിങ്‌ , ഓട്ടോമേറ്റീവ് ഇലക്ട്രീഷ്യൻ, ഹീറ്റിങ്‌ വെൻറിലേഷൻ ആൻഡ് എസി, വെൽഡിങ് എന്നീ ട്രേഡുകളിലെ 29 തൊഴിൽ വീസകൾക്കായിരുന്നു ജൂൺ ഒന്നു …
സൗദിയുടെ ഖി​വയി​ൽ പു​തി​യ സേ​വ​ന​ങ്ങ​ൾ; ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ലെവി അടക്കാം
സൗദിയുടെ ഖി​വയി​ൽ പു​തി​യ സേ​വ​ന​ങ്ങ​ൾ; ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ലെവി അടക്കാം
സ്വന്തം ലേഖകൻ: ഖിവയിൽ ക്രെഡിറ്റ് കാർഡുകളിലൂടെയും മാഡ ഡെബിറ്റ് കാർഡുകളിലൂടെയും വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസ് അടക്കുന്നതിനുള്ള പുതിയ സേവനം ആരംഭിച്ചു. ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ തൊഴിലുടമകളുടെ ഖിവ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക അടക്കാനുള്ള സൗകര്യമാണ് ഇപ്പോൾ സൗദി ഒരുക്കിയിരിക്കുന്നത്. സൗദി മാനവ വിഭവശേഷി -സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ ആണ് ഖിവയിൽ …
ഒമാനിലെ ഇന്ത്യക്കാരായ പ്രവാസി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
ഒമാനിലെ ഇന്ത്യക്കാരായ പ്രവാസി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: ഒ​മാ​നി​ല്‍ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ര​ണ്ട്​ സ്‌​കോ​ള​ര്‍ഷി​പ്പു​മാ​യി ഒ​മാ​ന്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ന്‍ മ​ന്ത്രാ​ല​യം. 2023-2024 അ​ധ്യ​യ​ന വ​ര്‍ഷം എ​ന്‍ജി​നീ​യ​റി​ങ്, ബി​സി​ന​സ് സ്റ്റ​ഡീ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ സ്‌​കോ​ള​ര്‍ഷി​പ് ന​ൽ​കു​ക. യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ൻ​ഡ്​ അ​പ്ലൈ​ഡ് സ​യ​ന്‍സ് കോ​ള​ജി​ലാ​ണ് അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കു​ക. ക​ള്‍ച​റ​ല്‍ ആ​ൻ​ഡ്​ സ​യ​ന്റി​ഫി​ക് കോ​ഓ​പ​റേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്‌​കോ​ള​ര്‍ഷി​പ്പു​ക​ൾ …
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: ഖത്തറിൽ വിലക്കയറ്റവും ക്ഷാമവുമില്ലെന്ന് റിപ്പോർട്ട്
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: ഖത്തറിൽ വിലക്കയറ്റവും ക്ഷാമവുമില്ലെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: അരി കയറ്റുമതിയിലുള്ള ഇന്ത്യയുടെ നിയന്ത്രണം തൽക്കാലം ഖത്തറിനെ ബാധിക്കില്ല. എന്നാൽ നിയന്ത്രണം മാസങ്ങൾ നീണ്ടാൽ ഇന്ത്യയുടെ സോനാ മസൂരിയും ജീരകശാലയും പച്ചരിയുമെല്ലാം പ്രവാസികൾക്ക് കിട്ടാതാകും. ബസ്മതി അരി ഒഴികെ ജയ, ജീരകശാല, ഇഡ്ഡലി അരി, സോനാ മസൂരി തുടങ്ങിയ പോളിഷ്ഡ് ഇനം അരികൾക്കാണ് ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്. നിയന്ത്രണം നിലവിൽ ഖത്തർ …
നാട്ടില്‍ അവധിയാഘോഷിക്കാന്‍ പോയ അബര്‍ഡീനിലെ മലയാളി റോയ് ജോര്‍ജ് അന്തരിച്ചു
നാട്ടില്‍ അവധിയാഘോഷിക്കാന്‍ പോയ അബര്‍ഡീനിലെ മലയാളി റോയ് ജോര്‍ജ് അന്തരിച്ചു
സ്വന്തം ലേഖകൻ: യുകെ മലയാളികളെ തേടി രണ്ടു ദിവസത്തിനുള്ളില്‍ നാലാമത്തെ മരണവാര്‍ത്ത. നാട്ടില്‍ അവധിയാഘോഷിക്കാന്‍ പോയ അബര്‍ഡീനിലെ പത്തനംതിട്ട സ്വദേശിയാണ് അന്തരിച്ചത്. 62കാരനായ റോയ് ജോര്‍ജിനെ (കോശി വി ജോര്‍ജ്ജ്) യാണ് ആകസ്മിക മരണം തേടി എത്തിയത്. സ്‌കോട്ട് ലന്‍ഡ് അബര്‍ഡീനിലെ ആദ്യകാല മലയാളികളില്‍ ഒരാളാണ് തിങ്കളാഴ്ച പുലര്‍ച്ചെ അന്തരിച്ച റോയി ജോര്‍ജ്. കേരളത്തില്‍ ബന്ധുക്കള്‍ക്കും …
ഇംഗ്ലണ്ടില്‍ വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണം എക്കാലത്തേയും ഉയർന്ന നിലയിൽ; 1,05,000 കുടുംബങ്ങൾക്ക് കിടപ്പാടമില്ല
ഇംഗ്ലണ്ടില്‍ വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണം എക്കാലത്തേയും ഉയർന്ന നിലയിൽ; 1,05,000 കുടുംബങ്ങൾക്ക് കിടപ്പാടമില്ല
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ വീടില്ലാാതെ താൽകാലിക ഷെൽട്ടർ ഹോമുകളിലും ഹോട്ടൽ റൂമുകളിലും താമസിക്കുന്നത് 105,000 കുടുംബങ്ങൾ. 131,000 കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ താൽകാലി അഭയകേന്ദ്രങ്ങളിൽ അന്തിയുറങ്ങുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 10 ശതമാനത്തിലേറെ വർധനയാണ് ഈ കണക്കിലുള്ളത്. 2004ലായിരുന്നു ഇതിനു മുമ്പ് ഇത്രയേറെ ആളുകൾ ഭവനരഹിതരായി താൽകാലിക വാസസ്ഥലങ്ങളിൽ കഴിയുന്ന സാഹചര്യമുണ്ടായത്. പ്രതിവർഷം 11.5 ബില്യൻ പൗണ്ടാണ് ഭവന …
അയര്‍ലൻഡിൽ ഐവിഎഫ് വന്ധ്യതാ ചികിത്സ ഇനി സൗജന്യം; നിർണായക തീരുമാനവുമായി സർക്കാർ
അയര്‍ലൻഡിൽ ഐവിഎഫ് വന്ധ്യതാ ചികിത്സ ഇനി സൗജന്യം; നിർണായക തീരുമാനവുമായി സർക്കാർ
സ്വന്തം ലേഖകൻ: അയര്‍ലൻഡിൽ ഐവിഎഫ് വഴി കൃത്രിമ ഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്പതികള്‍ക്ക് ഒരു തവണ ഐവിഎഫ് ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി വരും ദിവസങ്ങളില്‍ മന്ത്രിസഭയെ അറിയിക്കും. അയര്‍ലൻഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വന്ധ്യതാ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം …
അവതാരകയുമായി അവിഹിത ബന്ധം; നിലവിൽ അപ്രത്യക്ഷ ൻ! വിദേശകാര്യമന്ത്രിയെ നീക്കി ചൈന
അവതാരകയുമായി അവിഹിത ബന്ധം; നിലവിൽ അപ്രത്യക്ഷ ൻ!  വിദേശകാര്യമന്ത്രിയെ നീക്കി ചൈന
സ്വന്തം ലേഖകൻ: ചൈനയുടെ വിദേശകാര്യമന്ത്രി ക്വിന്‍ ഗാങ്ങിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഒരു മാസക്കാലമായി പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത ക്വിന്‍ ഗാംങ്ങിന്റെ തിരോധാനം സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. ക്വിന്നിന്റെ തന്നെ മുന്‍ഗാമിയായ വാങ് യൂവിനെ പുതിയ വിദേശകാര്യമന്ത്രിയായി നിയോഗിക്കുകയും ചെയ്തതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്വിന്നിനെ മന്ത്രിസ്ഥാനത്തുനിന്ന് …
ഷാര്‍ജയില്‍ സ്വദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള പ്രായപരിധി 18 – 60 വയസ് ആയി ഉയര്‍ത്തി
ഷാര്‍ജയില്‍ സ്വദേശികള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനുള്ള പ്രായപരിധി 18 – 60 വയസ് ആയി ഉയര്‍ത്തി
സ്വന്തം ലേഖകൻ: തൊഴിലന്വേഷകരായ 18 നും 60 നും ഇടയില്‍ പ്രായമുള്ള എല്ലാ യുഎഇ സ്വദേശികള്‍ക്കും ഷാര്‍ജ എമിറേറ്റില്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 2018ല്‍ താന്‍ പുറപ്പെടുവിച്ച നിയമം ഷാര്‍ജ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറേറ്റ് തെറ്റായി പ്രയോഗിച്ചെന്നും ഇതു കാരണം 30 വയസ്സിന് മുകളില്‍ …