1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അണിഞ്ഞൊരുങ്ങി റിയാദ്; വേള്‍ഡ് എക്‌സ്‌പോ 2030 സൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട് സൗദി
അണിഞ്ഞൊരുങ്ങി റിയാദ്; വേള്‍ഡ് എക്‌സ്‌പോ 2030 സൈറ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട് സൗദി
സ്വന്തം ലേഖകൻ: ദുബായിയുടെ മാതൃകയില്‍ ടൂറിസം, എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ വിപ്ലകരമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്ന സൗദി അറേബ്യ നിര്‍ദിഷ്ട റിയാദ് എക്‌സ്‌പോ-2030 വേദിയുടെ ചിത്രം അനാവരണം ചെയ്തു. വേള്‍ഡ് ഫെയറിന് വിജയകരമായി ആതിഥ്യമരുളാനുള്ള സജ്ജീകരണങ്ങള്‍ വളരെ നേരത്തേ തന്നെ ആരംഭിക്കുകയാണ് സൗദി. എക്‌സ്‌പോ 2030 ന്റെ ആതിഥേയരെ നവംബറിലാണ് തീരുമാനിക്കുക. ബുസാന്‍, ദക്ഷിണ കൊറിയ, റോം, ഉക്രെയ്‌നിലെ …
കുടിയേറ്റം കുറയ്ക്കാൻ ഉറപ്പിച്ച് യുകെ; അടുത്ത വർഷം വീസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും 20% വരെ ഫീസ് വർധന?
കുടിയേറ്റം കുറയ്ക്കാൻ ഉറപ്പിച്ച് യുകെ; അടുത്ത വർഷം വീസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും 20% വരെ ഫീസ് വർധന?
സ്വന്തം ലേഖകൻ: കുടിയേറ്റം കുറയ്ക്കുന്നതിനുള്ള നിരവധി നടപടികളുടെ ഭാഗമായി അടുത്ത വര്‍ഷം യുകെയിലേക്കുള്ള വീസ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 മുതല്‍ വീസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനും ഉള്ള നിരക്കുകളില്‍ 20 ശതമാനം വരെ വര്‍ദ്ധനവ് വരുത്താനാണ് സാധ്യത എന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോബ് ഓഫറുകള്‍ ലഭിച്ചവരോ, അല്ലെങ്കില്‍ യുകെയിലെ തൊഴിലുടമകളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നവരോ തീരുമാനം …
രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുകെയിലെ മലയാളി ഡോക്ടർക്ക് ജയിൽ
രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുകെയിലെ മലയാളി ഡോക്ടർക്ക് ജയിൽ
സ്വന്തം ലേഖകൻ: രോഗിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുകെയിലെ മലയാളി ഡോക്ടർക്ക് ജയിൽ ശിക്ഷ. ഈസ്റ്റ്‌ സസക്സ് ഹെൽത്ത്‌കെയർ എൻഎച്ച്എസ് ട്രസ്റ്റിന്റെ ഈസ്റ്റ്‌ബോണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ. സൈമണ്‍ എബ്രഹാം (34) ആണ് യുവതിയുടെ പരാതിയെ തുടർന്നു ജയിലിൽ ആയത്. ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയ യുവതി പിന്നീട് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ …
ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി ടോഫൽ സ്കോർ പരിഗണിക്കില്ല
ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി ടോഫൽ സ്കോർ പരിഗണിക്കില്ല
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി ടോഫൽ (ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ്) സ്കോർ സാധുവല്ല. ഈ മാസം 26ന് ഇതു പ്രാബല്യത്തിൽ വന്നതായും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ടോഫൽ സ്കോർ പരിഗണിക്കില്ലെന്നും ആഭ്യന്തരകാര്യ വകുപ്പ് അറിയിച്ചു. ഓസ്ട്രേലിയയിൽ വീസ ആവശ്യങ്ങൾക്കായി ടോഫൽ ഐബിടി ഇനി ഇംഗ്ലിഷ് ഭാഷ ടെസ്റ്റുകൾ നടത്തില്ല. …
യാത്രക്കാരൻ എയർ ഹോസ്റ്റസിനെ വെയ്റ്റർ എന്നുവിളിച്ചു; വാക്കുതർക്കം; വിമാനം വഴിതിരിച്ചുവിട്ടു
യാത്രക്കാരൻ എയർ ഹോസ്റ്റസിനെ വെയ്റ്റർ എന്നുവിളിച്ചു; വാക്കുതർക്കം; വിമാനം വഴിതിരിച്ചുവിട്ടു
സ്വന്തം ലേഖകൻ: എയർ ഹോസ്റ്റസിനെ വെയ്റ്റർ എന്നുവിളിച്ചതിന് പിന്നാലെയുണ്ടായ വാക്കുത്തർക്കത്തെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. അമേരിക്കൻ എയർലൈൻസ് വിമാനമാണ് ന്യൂയോർക്ക് സിറ്റിയിലെ ജെഎഫ്കൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഗയാനയിലെ ജോർജ് ടൗണിലേക്കുള്ള വിമാനമാണ് യാത്രക്കാരുമായി പറന്നുയർന്ന് രണ്ട് മണിക്കൂറിനകം ലാൻഡ് ചെയ്തത്. ജൂലൈ പതിനെട്ടിനാണ് വിമാനത്തിലെ ബിസിനസ് ക്ലാസിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു …
യുഎഇയിൽ സ്വദേശിവല്‍ക്ക രണം കുതിക്കുന്നു; സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ എണ്ണം മൂന്നിരട്ടിയായി
യുഎഇയിൽ സ്വദേശിവല്‍ക്ക രണം കുതിക്കുന്നു; സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ എണ്ണം മൂന്നിരട്ടിയായി
സ്വന്തം ലേഖകൻ: യുഎഇയില്‍ നടപ്പാക്കിയ സ്വദേശിവല്‍ക്കരണം ഫലംകാണുന്നതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം ട്വീറ്റ് ചെയ്തു. 2018നെ അപേക്ഷിച്ച് സ്വകാര്യ കമ്പനികളില്‍ ജോലിചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി വര്‍ധിച്ചെന്നും മന്ത്രാലയം അറിയിച്ചു. യുഎഇയുടെ സ്വകാര്യ മേഖലയില്‍ 80,000ത്തിലധികം ഇമാറാത്തികളാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. യുഎഇ തൊഴില്‍ വിപണിയുടെ പരിണാമത്തിന് സംഭാവന നല്‍കിയ ഗവണ്‍മെന്റിന്റെ …
തൊഴിലാളികളുടെ മി​നി​മം വേ​ത​നം കൂ​ടു​ത​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​ ശേ​ഷം ന​ട​പ്പാ​ക്കുമെന്ന് ഒമാൻ
തൊഴിലാളികളുടെ മി​നി​മം വേ​ത​നം കൂ​ടു​ത​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​ ശേ​ഷം ന​ട​പ്പാ​ക്കുമെന്ന് ഒമാൻ
സ്വന്തം ലേഖകൻ: സിക്ക് ലീവ് എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി ഒമാൻ. മിനിമം വേതന വിഷയം കൂടുതൽ കൂടിയാലോചനകൾക്കുശേഷം മാത്രമേ നടപ്പാക്കുകയുള്ളു. സിക്ക് ലീവിന്റെ രേഖകൾ സ്വകാര്യ ആശുപത്രിയിൽനിന്നുള്ളതാണെങ്കിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്നും രേഖകൾ വാങ്ങി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരവും നൽകണം എന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ആണ് …
ഖത്തറില്‍ എക്സ്പോ ഒരുക്ക ങ്ങൾ തകൃതി; ശ്രദ്ധാകേന്ദ്ര മാകാൻ ബയോഡൈവേഴ്സിറ്റി മ്യൂസിയവും കര്‍ഷക മാര്‍ക്കറ്റും
ഖത്തറില്‍ എക്സ്പോ ഒരുക്ക ങ്ങൾ തകൃതി; ശ്രദ്ധാകേന്ദ്ര മാകാൻ ബയോഡൈവേഴ്സിറ്റി മ്യൂസിയവും കര്‍ഷക മാര്‍ക്കറ്റും
സ്വന്തം ലേഖകൻ: ലോകകപ്പിന് പിന്നാലെ ഖത്തറില്‍ എക്സ്പോയുടെ ആരവങ്ങള്‍ ഉയരുന്നു. എക്സ്പോയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും ബയോഡൈവേഴ്സിറ്റി മ്യൂസിയം. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കായി കര്‍ഷക മാര്‍ക്കറ്റും ഒരുക്കും. ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന അന്താരാഷ്ട്ര ഹോര്‍ട്ടി കള്‍ച്ചറല്‍ എക്സ്പോയ്ക്കായി നഗരം അണിഞ്ഞൊരുങ്ങി തുടങ്ങുകയാണ്. മിഡീലീസ്റ്റില്‍ ആദ്യമായെത്തുന്ന എക്സ്പോയെ അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. എന്‍വിയോണ്‍മെന്റ് സെന്റര്‍ ആന്റ് ബയോഡൈവേഴ്സിറ്റി മ്യൂസിയം. ഫാമിലി …
കാലാവസ്ഥാ വ്യതിയാനം: ചുട്ടു പൊള്ളുന്ന വേനൽ ബ്രിട്ടനിൽ ഇനി പതിവായേക്കുമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാ വ്യതിയാനം: ചുട്ടു പൊള്ളുന്ന വേനൽ ബ്രിട്ടനിൽ ഇനി പതിവായേക്കുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി 2060 ആകുമ്പോഴേക്കും 40 ഡിഗ്രി ചൂടുള്ള വേനൽക്കാലം ബ്രിട്ടണിൽ സാധാരണമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. 1884നു ശേഷമുള്ള ഏറ്റവും വലിയ ചൂടുകാലമായിരുന്നു 2022ൽ ബ്രിട്ടണിൽ. കൊടും ചൂടിലും ഉഷ്ണക്കാറ്റിലും ബ്രിട്ടിഷുകാർ വട്ടംകറങ്ങിയ ആ ദിവസങ്ങൾ ഭാവിയിലെ സാധാരണ സംഭവമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ. അതിനു മാറ്റമുണ്ടാകണമെങ്കിൽ കാർബൺ ബഹിർഗമനം …
കാനഡയിലേയ്ക്ക് നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; ശമ്പളം മണിക്കൂറിൽ 2600 രൂപ വരെ; അപേക്ഷ നോർക്ക വഴി
കാനഡയിലേയ്ക്ക് നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; ശമ്പളം മണിക്കൂറിൽ 2600 രൂപ വരെ; അപേക്ഷ നോർക്ക വഴി
സ്വന്തം ലേഖകൻ: കേരള സർക്കാരും കാനഡയിലെ ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യ സർക്കാരും ഒപ്പുവച്ച കരാർ പ്രകാരം ഈ മേഖലയിലെ രജിസ്റ്റേർഡ് നഴ്സുമാരുടെ ഒഴിവുകൾ നികത്താൻ ഒരുങ്ങി നോർക്ക റൂട്ട്സ്. ബിഎസ്‌സി നഴ്സിംഗ് ബിരുദവും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും ഉള്ള രജിസ്റ്റേർഡ് നഴ്‌സ്മാർക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലൻഡ് & ലാബ്രഡോറിലേക്ക് മികച്ച നഴ്സിംഗ് തൊഴിലവസരം ലഭിക്കും. …