1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇഞ്ചോടിച്ച് പോരാട്ടത്തിൽ മുൻ‌തൂക്കം നിലനിർത്തി ബൈഡൻ; അട്ടിമറി ആരോപണം കടുപ്പിച്ച് ട്രം‌പ്; വോട്ടെണ്ണൽ തടസപ്പെടുത്താൻ ട്രം‌പ് അനുകൂലികൾ
ഇഞ്ചോടിച്ച് പോരാട്ടത്തിൽ മുൻ‌തൂക്കം നിലനിർത്തി ബൈഡൻ; അട്ടിമറി ആരോപണം കടുപ്പിച്ച് ട്രം‌പ്; വോട്ടെണ്ണൽ തടസപ്പെടുത്താൻ ട്രം‌പ് അനുകൂലികൾ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനും നിലവിലെ യുഎസ് പ്രസിഡന്റ് കൂടിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെയും ക്യാംപുകൾ. ചാഞ്ചാടി നിൽക്കുന്ന സ്റ്റേറ്റുകളിൽ ഡോണൾഡ് ട്രംപിന്റെ ഭൂരിപക്ഷം കുറയുകയും നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബൈഡൻ ചരിത്ര വിജയത്തിനരികെ എന്നാണു സൂചന. നൊവാഡയിലും …
പുടിന്​ പാർക്കിൻസൺ ​രോഗമെന്ന്​ റിപ്പോർട്ട്​; പ്രസിഡൻറ്​ സ്​ഥാനം ഒഴിഞ്ഞേക്കുമെന്നും സൂചന
പുടിന്​ പാർക്കിൻസൺ ​രോഗമെന്ന്​ റിപ്പോർട്ട്​; പ്രസിഡൻറ്​ സ്​ഥാനം ഒഴിഞ്ഞേക്കുമെന്നും  സൂചന
സ്വന്തം ലേഖകൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിൻ ഈ വര്‍ഷം തന്നെ സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. പാശ്ചാത്യ മാധ്യമങ്ങളാണ് ഇത്തരത്തിൽ വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില ആരോഗ്യപ്രശ്നങ്ങളാണ് അതിനായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. പാര്‍ക്കിൻസണ്‍സ് രോഗബാധിതനാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 68 കാരനായ പുടിനോട് കുടുംബം തന്നെ പൊതു രംഗത്തു നിന്നും മാറി നിൽക്കുവാന്‍ ആവശ്യപ്പെട്ടുവെന്നാണ് റഷ്യൻ രാഷ്ട്രീയ …
വിവാഹ, ജനനത്തീയതികൾ അപകടകാരികളായ പാസ്‌വേർഡുകൾ; മുന്നറിയിപ്പുമായി യുഎഇ
വിവാഹ, ജനനത്തീയതികൾ അപകടകാരികളായ പാസ്‌വേർഡുകൾ; മുന്നറിയിപ്പുമായി യുഎഇ
സ്വന്തം ലേഖകൻ: ഓൺലൈൻ ഇടപാടുകളിൽ പാസ്‌വേഡുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്തികൾ വരുത്തുന്ന പിഴവുകളെക്കുറിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയവും അബൂദബി ഡിജിറ്റൽ അതോറിറ്റിയും മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ ഉപയോഗിക്കുന്ന ജനനത്തീയതി, വ്യക്തിഗത വിവരങ്ങൾ എന്നിവ ബാങ്ക് അക്കൗണ്ടുകൾ വരെ ഹാക്ക്​ ചെയ്യുന്നതിന് ഹാക്കർമാർ ഉപയോഗിക്കുന്നു. സ്മാർട്ട് ആപ്ലിക്കേഷനുകളിലും മറ്റും അക്കൗണ്ട് ഉണ്ടാക്കുമ്പോൾ പാസ്‌കോഡ് തിരഞ്ഞെടുക്കുന്നതിൽ ചിലർ …
അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ ജനുവരി മുതൽ എല്ലാ വിദ്യാർഥികൾക്കും നേരിട്ടെത്താൻ അനുമതി
അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ ജനുവരി മുതൽ എല്ലാ വിദ്യാർഥികൾക്കും  നേരിട്ടെത്താൻ അനുമതി
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്വകാര്യ സ്കൂളിൽ എല്ലാ വിദ്യാർഥികൾക്കും ജനുവരി മുതൽ നേരിട്ടെത്തി പഠിക്കാൻ അനുമതി. ഇതോടെ 6, 7, 8, 9, 11 ക്ലാസുകളിലെ കുട്ടികൾക്കു കൂടി സ്കൂളിൽ എത്താം. വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (അഡെക്) ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയും ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. നിലവിൽ കെജി മുതൽ 5–ാം ക്ലാസ് …
ചൈനയിൽ വന്ദേഭാരത് വിമാനങ്ങൾക്ക് നിരോധനം; 1500 ഓളം ഇന്ത്യക്കാരുടെ യാത്ര അനിശ്ചിതത്വത്തിൽ
ചൈനയിൽ വന്ദേഭാരത് വിമാനങ്ങൾക്ക് നിരോധനം; 1500 ഓളം ഇന്ത്യക്കാരുടെ യാത്ര അനിശ്ചിതത്വത്തിൽ
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിൽ തിരിച്ചെത്തിയവരിൽ കൊവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾ ചൈന അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യയും ചൈനയും തമ്മിലുളള കൊമേഴ്ഷ്യൽ വിമാനസർവീസുകൾ ഇതുവരെ പുനരാരംഭിച്ചിരുന്നില്ലെങ്കിലും വന്ദേഭാരത് മിഷന്റെ ഭാഗമായി എയർഇന്ത്യ വിമാനങ്ങൾ ചൈനയിലേക്ക് സർവീസ് നടത്തിയിരുന്നു. 1500 ഇന്ത്യക്കാർ ചൈനയിലേക്ക് …
നവംബർ 11 മുതൽ ഒമാനിൽ എത്തുന്നവർ കൊവിഡ് പരിശോധനാഫലം കരുതണം; ക്വാറന്റീൻ ഏഴ് ദിവസം
നവംബർ 11 മുതൽ ഒമാനിൽ എത്തുന്നവർ കൊവിഡ് പരിശോധനാഫലം കരുതണം; ക്വാറന്റീൻ ഏഴ് ദിവസം
സ്വന്തം ലേഖകൻ: ഒമാനിൽ എത്തുന്ന യാത്രക്കാരുടെ കൈവശം കൊവിഡ് പരിശോധനാഫലം ഉണ്ടായിരിക്കണമെന്ന നിബന്ധന നവംബർ 11 മുതലായിരിക്കും പ്രാബല്ല്യത്തിൽ വരുകയെന്ന്​ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനകമ്പനികൾക്കായി വ്യാഴാഴ്​ച അയച്ച സർക്കുലറിലാണ്​ ഇക്കാര്യം അറിയിച്ചത്​.കഴിഞ്ഞ നവംബർ ഒന്നിന്​ നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ കൊവിഡ് പരിശോധന സംബന്ധിച്ച തീരുമാനമെടുത്തത്​. ഒമാനിലേക്ക്​ വരുന്നവർ യാത്ര പുറപ്പെടുന്നതിന്​ …
യുകെ മലയാളികൾക്ക് ആഘാതമായി വീണ്ടും മലയാളി മരണം; ഇറ്റലിയിൽ ത്രിതല സോൺ സംവിധാനം, കർഫ്യൂ
യുകെ മലയാളികൾക്ക് ആഘാതമായി വീണ്ടും മലയാളി മരണം; ഇറ്റലിയിൽ ത്രിതല സോൺ സംവിധാനം,  കർഫ്യൂ
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ റെഡ്ഡിങ്ങിൽ ക്യാൻസർ ബാധിച്ച് മലയാളി യുവതി മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിനി റെയ്ച്ചൽ സുനിലാണ് മരിച്ചത്. 33 വയസായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിൽ ക്യാൻസർ മൂലം മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് റെയ്ച്ചൽ. രണ്ടാഴ്ച മുമ്പാണ് റെയ്ച്ചലിനെ കടുത്ത വയറുവേദനയെത്തുടർന്ന് കേംബ്രിഡ്ജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്. ഏതാനും ദിവസം …
യുഎസ് തിരഞ്ഞെടുപ്പ്: ബൈഡൻ വിജയത്തിന് തൊട്ടടുത്ത്; കള്ളവോട്ട് ആരോപണവുമായി ട്രം‌പ് കോടതിയിൽ
യുഎസ് തിരഞ്ഞെടുപ്പ്: ബൈഡൻ വിജയത്തിന് തൊട്ടടുത്ത്; കള്ളവോട്ട് ആരോപണവുമായി ട്രം‌പ് കോടതിയിൽ
സ്വന്തം ലേഖകൻ: വാഷിങ്ടൻ സമയം രാത്രി പത്തുമണിയോടെയുള്ള തിരഞ്ഞെടുപ്പ് ഫലപ്രകാരം ജോ ബൈഡൻ 264 ഇലക്ടറൽ വോട്ട് നേടിയപ്പോൾ പ്രസിഡന്റ് ട്രംപിന് ലഭ്യമായിരിക്കുന്നത് 214 ഇലക്ടറൽ വോട്ട് മാത്രം. പ്രസിഡന്റ് സ്ഥാനത്തെത്താൻ ബൈഡന് ഇനി വേണ്ടത് 6 ഇലക്ടറൽ വോട്ടുകൾ മാത്രം. നെവാഡ സംസ്ഥാനത്ത് നിന്ന് 6 ഇലക്ടറൽ വോട്ടുകൾ ബൈഡന് ലഭ്യമാകാനുള്ള സാധ്യതകൾ ഏറെയാണ്. …
യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ മുന്നിൽ; സെനറ്റിൽ റിപബ്ലിക്കൻമാർ; രാജ, ആമി, പ്രമീള, റോ തുടരും
യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ മുന്നിൽ; സെനറ്റിൽ റിപബ്ലിക്കൻമാർ; രാജ, ആമി, പ്രമീള, റോ തുടരും
സ്വന്തം ലേഖകൻ: അമേരിക്കൻ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്കും ഉപരിസഭയായ സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലും പുരോഗമിക്കുന്നു. യു.എസ് കോൺഗ്രസിൽ 204 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. 190 സീറ്റുകളാണ് റിപ്പബ്ലിക്കൻ പാർട്ടി നേടിയത്. യു.എസ് കോൺഗ്രസിൽ ഭൂരിപക്ഷത്തിന് 218 സീറ്റ് വേണം. ഉപരിസഭയായ സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. റിപബ്ലിക്കൻ 48 സീറ്റ് …
പുതിയ ലേബർ റീ എംപ്ലോയ്മെൻറ് മാർഗനിർദേശങ്ങളുമായി ഖത്തർ തൊഴിൽ മന്ത്രാലയം
പുതിയ ലേബർ റീ എംപ്ലോയ്മെൻറ് മാർഗനിർദേശങ്ങളുമായി ഖത്തർ തൊഴിൽ മന്ത്രാലയം
സ്വന്തം ലേഖകൻ: പുതുതായി വികസിപ്പിച്ച ലേബർ റീ എംപ്ലോയ്മെൻറ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുൾപ്പെടുത്തി ഖത്തർ ചേംബറും ഭരണ നിർവഹണ, തൊഴിൽ സാമൂഹിക മന്ത്രാലയവും പ്രത്യേക യൂസർ ഗൈഡ് (ഉപയോക്തൃ മാർഗനിർദേശങ്ങൾ) പുറത്തിറക്കി. അറബി, ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറക്കിയ ഗൈഡിൽ രജിസ്​േട്രഷൻ മുതൽ അവസാന നടപടികൾ വരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര, നിർമാണ പ്രവർത്തനങ്ങളും പദ്ധതികളും തുടരുന്നതിനായി …