1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ന്യൂസിലൻഡിൽ മൂന്നാഴ്​ചക്കകം പുതിയ സർക്കാർ രൂപവത്​കരിക്കുമെന്ന് ജസീന്ത ആർഡേൻ
ന്യൂസിലൻഡിൽ മൂന്നാഴ്​ചക്കകം പുതിയ സർക്കാർ രൂപവത്​കരിക്കുമെന്ന് ജസീന്ത ആർഡേൻ
സ്വന്തം ലേഖകൻ: മൂന്നാഴ്​ചക്കുള്ളിൽ സർക്കാർ രൂപവത്​കരിക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പിൽ ചരിത്ര ജയം നേടിയ ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർ​േഡൻ. കോവിഡ്​ മഹാമാരിയെ ഫലപ്രദമായി നേരിട്ടതിനു​ം സമ്പദ്​വ്യവസ്ഥയു​െട ഉത്തേജനത്തിനും ജനങ്ങൾ നൽകിയ അംഗീകാരമാണ്​ വൻ വിജയം. വളരെ വേഗം പുതിയ മന്ത്രിസഭ രൂപവത്​കരിക്കും. ആർഡ​െൻറ ലേബർപാർട്ടിക്ക്​ 49 ശതമാനം വോട്ടു ലഭിച്ചതോ​െട ഒറ്റക്ക്​ …
അബൂദബിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ പകർച്ചപ്പനി വാക്‌സിൻ
അബൂദബിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ പകർച്ചപ്പനി  വാക്‌സിൻ
സ്വന്തം ലേഖകൻ: പ​ക​ർ​ച്ച​പ്പ​നി​ക്കെ​തി​രെ അ​ബൂ​ദ​ബി​യി​ലെ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ ഫ്ലൂ ​വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കു​ന്നു. വാ​ക്‌​സി​ൻ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​തി​ന് അ​ടു​ത്തു​ള്ള പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​ൻ അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക വ​കു​പ്പ് (അ​ഡെ​ക്) അ​ഭ്യ​ർ​ഥി​ച്ചു. വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ തു​ട​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളെ പ​ക​ർ​ച്ച​വ്യാ​ധി​യി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കാ​നു​മാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്. ശീ​ത​കാ​ലം ആ​രം​ഭി​ക്കു​ക​യും പ​ക​ർ​ച്ച​പ്പ​നി തു​ട​ങ്ങു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ് അ​ബൂ​ദ​ബി …
ദുബായിൽ വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്ക്​ അ​നു​മ​തി; 200 പേ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം; ടെൻറുകളിലും വീടുകളിലും 30 പേർ മാത്രം
ദുബായിൽ വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്ക്​ അ​നു​മ​തി; 200 പേ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം; ടെൻറുകളിലും വീടുകളിലും 30 പേർ മാത്രം
സ്വന്തം ലേഖകൻ: ദുബായ്യി​ൽ വി​വാ​ഹ പാ​ർ​ട്ടി​ക​ൾ​ക്കും ചെ​റി​യ സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ​ക്കും അ​നു​മ​തി. ഹോ​ട്ട​ലു​ക​ളി​ലും ഹാ​ളു​ക​ളി​ലും വി​വാ​ഹ വേ​ദി​ക​ളി​ലും പ​ര​മാ​വ​ധി 200 പേ​രെ പ​​ങ്കെ​ടു​പ്പി​ച്ച്​ ക​ല്യാ​ണ പാ​ർ​ട്ടി​ക​ൾ ന​ട​ത്താ​മെ​ന്ന്​ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ചു.വീ​ടു​ക​ളി​ലും ടെൻറു​ക​ളി​ലും 30 പേ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം. നാ​ല്​ ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രാ​ൾ എ​ന്ന രീ​തി​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. നാ​ലു​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ പ​രി​പാ​ടി നീ​ണ്ടു​പോ​ക​രു​ത്. …
ഖത്തറില്‍ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെയ്പ് നാളെ മുതല്‍; രാജ്യത്തെ എല്ലാ താമസക്കാർക്കും സൌജന്യം
ഖത്തറില്‍ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെയ്പ് നാളെ മുതല്‍; രാജ്യത്തെ എല്ലാ താമസക്കാർക്കും സൌജന്യം
സ്വന്തം ലേഖകൻ: ഖത്തറില്‍ പകര്‍ച്ചപ്പനിക്കെതിരെയുള്ള ദേശീയ പ്രതിരോധ കുത്തിവയ്പ് ചൊവ്വാഴ്ച തുടങ്ങും. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കുത്തിവെയ്പ് സൗജന്യം. പൊതുജനാരോഗ്യ മന്ത്രാലയമാണ് പ്രാഥമിക പരിചരണ കോര്‍പറേഷന്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ന്‍ നടത്തുന്നത്. 6 മാസത്തിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കുത്തിവയ്പ് സുരക്ഷിതമാണ്. ചൊവ്വാഴ്ച മുതല്‍ രാജ്യത്തെ എല്ലാ …
രണ്ടാം വരവിൽ യൂറോപ്പിനെ പിടിച്ചുലച്ച് കൊറോണ; ഫ്രാൻസിൽ 24 മണിക്കൂറിനിടെ 32,427 പേർക്ക് രോഗം
രണ്ടാം വരവിൽ യൂറോപ്പിനെ പിടിച്ചുലച്ച് കൊറോണ; ഫ്രാൻസിൽ 24 മണിക്കൂറിനിടെ 32,427 പേർക്ക് രോഗം
സ്വന്തം ലേഖകൻ: യൂറോപ്പിൽ ഒരിടവേളക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. വൈറസ് രണ്ടാംഘട്ട വ്യാപനത്തെ നേരിടാനായി പല രാജ്യങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. ഫ്രാൻസിൽ പാരിസ് ഉൾപ്പെടെ വൻ നഗരങ്ങളിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. ഇംഗ്ലണ്ടിൽ പലയിടത്തും ഒത്തുചേർന്നുള്ള പരിപാടികൾക്ക് വിലക്കുണ്ട്. ഇറ്റലിയിൽ പ്രധാന നഗരങ്ങളിൽ ബാറുകൾ അടക്കുകയും കായിക മത്സരങ്ങൾ നിർത്തിവെക്കുകയും …
അലാസ്‌ക്കയിലും കരോലിനിയിലും നേട്ടമുണ്ടാക്കി റിപ്പബ്ലിക്കന്മാർ; അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം
അലാസ്‌ക്കയിലും കരോലിനിയിലും നേട്ടമുണ്ടാക്കി റിപ്പബ്ലിക്കന്മാർ; അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് മുന്നേറ്റം
സ്വന്തം ലേഖകൻ: ഏര്‍ലി മെയില്‍ വോട്ടിങ്ങിനു ശേഷം നടത്തിയ പോള്‍ സര്‍വേയില്‍ അലാസ്‌ക്കയിലും കരോലിനിയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വം. ഇരു സ്ഥലങ്ങളിലും ഡെമോക്രാറ്റുകളെ കവച്ചു വെക്കുന്ന പ്രകടനമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയത്. എന്നാല്‍ അഭിപ്രായ സര്‍വേയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും പ്രസിഡന്‍ന്റ് സ്ഥാനാർഥി ജോ ബെഡനും മുന്നേറ്റം തുടരുകയാണ്. അലാസ്‌ക്കയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ …
തിന്മക്ക്​ മേൽ നന്മയുടെ വിജയമുണ്ടാവ​ട്ടെ; നവരാത്രി ആശംസകളുമായി ബൈഡനും കമല ഹാരിസും
തിന്മക്ക്​ മേൽ നന്മയുടെ വിജയമുണ്ടാവ​ട്ടെ; നവരാത്രി ആശംസകളുമായി ബൈഡനും കമല ഹാരിസും
സ്വന്തം ലേഖകൻ: യു.എസ്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡനും വൈസ്​ പ്രസിഡൻറ്​ സ്ഥാനാർഥി കമല ഹാരിസും നവരാത്രി ആശംസകൾ നേർന്നു. തിന്മക്ക്​ മേൽ ഒരിക്കൽ കൂടി നന്മയുടെ വിജയമുണ്ടാവ​ട്ടെയെന്ന്​ ഇരുവരും പറഞ്ഞു. ഹിന്ദു ആഘോഷമായ നവരാത്രി തുടങ്ങുകയാണ്​. യു.എസിലും ലോകത്തെല്ലായിടത്തും നവരാത്രി ആഘോഷിക്കുന്നവർക്ക്​ ആശംസകൾ നേരുന്നു. തിന്മക്ക്​ മേൽ നന്മ ഒരിക്കൽ കൂടി വിജയം നേട​ട്ടെ. …
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കു കൂടി നീട്ടി
സ്വന്തം ലേഖകൻ: ബഹ്​റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു​ മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്​പോർട്​സ്​ ആൻഡ്​ റെസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) അറിയിച്ചു. സന്ദർശക വീസ യിൽ എത്തിയവർക്ക്​ ജനുവരി 21 വരെ രാജ്യത്ത്​ തങ്ങാം. കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ വിമാന സർവീസ ുകൾ നിർത്തിവെച്ചതോടെ​ സന്ദർശക വീസ കളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനൽകിയിരുന്നു. ജൂലൈയിൽ …
സൌദി, തുർക്കി തർക്കം വ്യാ‍പാര മേഖലയിലേക്കും; സൂപ്പർ മാർക്കറ്റുകളിൽ ടർക്കിഷ് ഉൽപ്പന്നങ്ങൾ പുറത്ത്
സൌദി, തുർക്കി തർക്കം വ്യാ‍പാര മേഖലയിലേക്കും; സൂപ്പർ മാർക്കറ്റുകളിൽ ടർക്കിഷ് ഉൽപ്പന്നങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: മേഖലയിലെ ഇടപെടൽ നയങ്ങളെച്ചൊല്ലി സൌദിയിൽ തുർക്കി ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള പ്രചാരണം തുടരുന്നു. സൌദിയിലെ പ്രമുഖ റീട്ടെയ്ൽ ശൃംഖലകൾ തുർക്കി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി പ്രഖ്യാപിച്ചു. ഈ വഴിക്ക് കൂടുതൽ സ്ഥാപനങ്ങൾ ബഹിഷ്കരണ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. എല്ലാ തുർക്കി ഉത്പന്നങ്ങളുടെയും ഇറക്കുമതിയും പ്രാദേശിക വിതരണക്കാരിൽ നിന്നുള്ള സംഭരണവും താൽകാലികമായി നിർത്തിവയ്ക്കുകയാണെന്ന് അബ്ദുല്ല അൽ …
വാക്സീൻ വൊളന്റിയർമാർക്ക് നിരവധി ആനുകൂല്യങ്ങളുമായി യുഎഇ; രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധന
വാക്സീൻ വൊളന്റിയർമാർക്ക് നിരവധി ആനുകൂല്യങ്ങളുമായി യുഎഇ; രണ്ടാഴ്ചയിൽ ഒരിക്കൽ പരിശോധന
സ്വന്തം ലേഖകൻ: യുഎഇയിൽ വാക്സീൻ വൊളന്റിയർമാർ 49 ദിവസത്തെ നിരന്തര നിരീക്ഷണത്തിനു ശേഷം രണ്ടാഴ്ചയിൽ ഒരിക്കൽ കൊവിഡ് പരിശോധനയ്ക്കു വിധേയമാകണമെന്ന് ആരോഗ്യസേവന വിഭാഗമായ സേഹ അറിയിച്ചു. സമയബന്ധിതമായി കൊവിഡ് ടെസ്റ്റ് നടത്തി സജീവ അംഗമായി തുടരുന്നവർക്കു മാത്രമേ വൊളന്റിയർ ആനുകൂല്യം ലഭിക്കൂ. അല്ലാത്തവർ സാധാരണ പൗരന്മാർക്കുള്ള നടപടികൾ പൂർത്തിയാക്കണം. വൊളന്റിയർ കാലയളവിൽ സൗജന്യ ചികിത്സയും കൊവിഡ് …