1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടെലികമ്യൂണിക്കേഷൻ, ഐടി സൗദിവത്ക്കരണം 30ലധികം ​തസ്​തികകളിൽ; റിയാദിലും സൗദിവൽക്കരണ കരാർ
ടെലികമ്യൂണിക്കേഷൻ, ഐടി സൗദിവത്ക്കരണം  30ലധികം ​തസ്​തികകളിൽ; റിയാദിലും സൗദിവൽക്കരണ കരാർ
സ്വന്തം ലേഖകൻ: സൌദി സ്വകാര്യമേഖലയിലെ ടെലികമ്യൂണിക്കേഷൻ, ​െഎ.ടി മേഖലകളിലെ ജോലികൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനം 30ലധികം തസ്​തികകളെ ലക്ഷ്യമിട്ട്​.മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച്​ പ്രാദേശിക പത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. കമ്യൂണിക്കേഷൻസ്​ എൻജിനീയർ, കമ്പ്യൂട്ടർ എൻജിനീയർ, നെറ്റ്​വർക്ക്​ എൻജിനീയർ, സോഫ്​റ്റ്​വെയർ െഡവലപ്​മെൻറ്​ സ്പെഷലിസ്​റ്റ്​, നെറ്റ്​വർക്ക്​ ടെക്​നീഷ്യൻ, ടെക്​നിക്കൽ സപ്പോർട്ട്​ സ്​പെഷലിസ്​റ്റ്​, ബിസിനസ്​​ സ്​പെഷലിസ്​റ്റ്​, പ്രോഗ്രാമർ …
ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ 40% വർധന; മാഞ്ചെസ്റ്ററും ലങ്കാഷെയറും ടയർ ത്രീ ലോക്ക്ഡൗണിലേക്ക്
ബ്രിട്ടനിൽ കൊവിഡ് കേസുകളിൽ 40% വർധന; മാഞ്ചെസ്റ്ററും ലങ്കാഷെയറും ടയർ ത്രീ ലോക്ക്ഡൗണിലേക്ക്
സ്വന്തം ലേഖകൻ: ബ്രിട്ടനിലെ പ്രതിദിന കൊവിഡ് -19 കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 40 ശതമാനം ഉയർന്നതായി കണക്കുകൾ. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ബുധനാഴ്ച 14,162 കേസുകളും 70 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം സേജ് കമ്മിറ്റി നേരത്തെ തന്നെ നടപ്പിലാക്കണമെന്ന് നിർദ്ദേശിച്ച സർക്യൂട്ട് ബ്രേക്കർ പദ്ധതി പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവഗണിച്ചതാണ് കൊവിഡ് വ്യാപനം വ്യാപകമാക്കിയതെന്ന …
കൊവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫ്രാൻസ്; പാരീസ് ഉൾപ്പെടെ 9 നഗരങ്ങളിൽ കർഫ്യൂ
കൊവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫ്രാൻസ്; പാരീസ് ഉൾപ്പെടെ 9 നഗരങ്ങളിൽ കർഫ്യൂ
സ്വന്തം ലേഖകൻ: കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്രാ​ൻ​സി​ൽ വീ​ണ്ടും ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കോവിഡിന്‍റെ രണ്ടാംഘട്ടം തടയുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും എ​ന്നാ​ൽ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്നി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തെ ഒൻപത് പ്രമുഖ നഗരങ്ങളിൽ ക​ർ​ഫ്യൂ നി​ല​വി​ൽ വ​രും. രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ പു​ല​ർ​ച്ചെ ആ​റ് വ​രെ​യാ​ണ് ക​ർ​ഫ്യു. …
യുഎസിൽ ഏർളി വോട്ടിംഗിൽ കനത്ത പോളിംഗ്; ഇന്ത്യൻ വംശജർക്ക് ട്രംപിനേക്കാൾ പ്രിയം ബൈഡനോട്
യുഎസിൽ ഏർളി വോട്ടിംഗിൽ കനത്ത പോളിംഗ്; ഇന്ത്യൻ വംശജർക്ക് ട്രംപിനേക്കാൾ പ്രിയം ബൈഡനോട്
സ്വന്തം ലേഖകൻ: ജോര്‍ജിയയിലെയും ടെക്‌സസിലെയും ഏര്‍ലി വോട്ടിംഗ് കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ്. മിക്ക വോട്ടര്‍മാരും മെയില്‍ ഇന്‍ ബാലറ്റുകള്‍ പ്രയോജനപ്പെടുത്തുന്നു. ഇരുപക്ഷവും വോട്ടുകള്‍ തങ്ങള്‍ക്കാണ് കൂടുതലെന്ന് അവകാശവാദവുമായി രംഗത്തുണ്ട്. ടെക്‌സസില്‍, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജനപിന്തുണ എത്രമാത്രം കൃത്യമാണെന്ന് ഈ പോളിംഗ് വ്യക്തമാക്കുന്നു. അതേസമയം, മെയില്‍ ഇന്‍ ബാലറ്റുകള്‍ ഡെമോക്രാറ്റുകള്‍ക്ക് മാത്രം ഗുണകരമാവുക എന്ന വാദം …
സൈബർ ലോകത്തിരുന്ന് എന്തും വിളിച്ചു പറയാമോ?യുഎഇയിൽ 500,000 ദിർഹം വരെ പിഴയും തടവും
സൈബർ ലോകത്തിരുന്ന് എന്തും വിളിച്ചു പറയാമോ?യുഎഇയിൽ 500,000 ദിർഹം വരെ പിഴയും തടവും
സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങൾവഴി മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നവർക്കുള്ള ശിക്ഷ യു.എ.ഇ. കൂടുതൽ കടുപ്പിച്ചു. അപകീർത്തിപ്പെടുത്തുന്നതരം കമന്റുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്ക് തടവുശിക്ഷയോ, കനത്ത പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കുമെന്ന് യു.എ.ഇ. പ്രോസിക്യൂട്ടർമാർ മുന്നറിയിപ്പ് നൽകി. 250,000 ദിർഹം മുതൽ 500,000 ദിർഹം വരെയായിരിക്കും പിഴ. അധിക്ഷേപ സന്ദേശങ്ങൾ അയക്കുന്നവർക്കും പിഴ ബാധകമാണ്. 2020-ലെ …
മസ്​കത്ത്​ വിമാനത്താവളത്തിൽ നിന്ന് വീണ്ടും പി.സി.ആർ സർട്ടിഫിക്കറ്റുകൾ
മസ്​കത്ത്​ വിമാനത്താവളത്തിൽ നിന്ന് വീണ്ടും പി.സി.ആർ സർട്ടിഫിക്കറ്റുകൾ
സ്വന്തം ലേഖകൻ: പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റുകളുടെ പ്രിൻറഡ്​ കോപ്പി മസ്​കത്ത്​ വിമാനത്താവളത്തിൽ നൽകുന്നത് പുനരാരംഭിച്ചു. സാ​േങ്കതിക തകരാറിനെ തുടർന്നാണ്​ ഇൗ സേവനം കുറച്ചു​ ദിവസങ്ങളായി നിർത്തിവെച്ചിരുന്നതെന്ന്​ ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. ഡ്രൈവ്​ ത്രൂ കോവിഡ്​ ബൂത്തിൽനിന്നാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുക. പി5 പാർക്കിങ്​ മേഖലയിലെ ഡ്രൈവ്​ ഇൻ ബൂത്തിൽ നിന്നാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കുക. നേരത്തേയുണ്ടായിരുന്ന രീതിയെ …
കുവൈത്ത് പ്രവാസികൾ മാ‍ടാട് വെബ്, ആപ്പ് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എംബസി
കുവൈത്ത് പ്രവാസികൾ മാ‍ടാട് വെബ്, ആപ്പ് സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എംബസി
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മാടാടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസ്സി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് മാടാടുമായി www. madad. gov. in എന്ന വെബ് സൈറ്റുമായി ബന്ധപെടാവുന്നതാണ്. 2015 മുതല്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ കോണ്‍സുലര്‍ സെര്‍വീസ് മാനേജ്‌മെന്റ് സംവിധാനമാണ് madad. അതോടൊപ്പം …
20 മലയാളി നഴ്സുമാരെ തിരിച്ചയച്ച് കുവൈത്ത്; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി നാൽപതോളം മലയാളികൾ
20 മലയാളി നഴ്സുമാരെ തിരിച്ചയച്ച് കുവൈത്ത്; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി നാൽപതോളം മലയാളികൾ
സ്വന്തം ലേഖകൻ: കേരളത്തിൽനിന്നും കുവൈത്തിലെത്തിയ നഴ്സുമാർ ഉൾപ്പെടെ 19 പേർക്ക്​ നിരാശയോടെ മടക്കം. ചൊവ്വാഴ്​ച രാത്രി ഒമ്പതിന്​ കുവൈത്തിൽ ഇറങ്ങിയ 200 പേരിൽ 19 പേർക്കാണ്​ ബുധനാഴ്​ച വൈകീട്ട്​ മൂന്നേകാലിന്​ തിരിച്ചുപോവേണ്ടി വന്നത്​. കുവൈത്ത്​ ആരോഗ്യ മന്ത്രാലയം, കെ.​ഒ.സിക, വിദ്യാഭ്യാസ മന്ത്രാലയം എന്നിവിങ്ങളിലെയും അനുബന്ധ കരാർ കമ്പനിയിലെയും ജീവനക്കാരാണ്​ സ്വകാര്യ കമ്പനി ചാർട്ടർ ചെയ്​ത വിമാനത്തിൽ …
കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് ജർമനിയും ഇറ്റലിയും; കൂടുതൽ നിയന്ത്രണങ്ങൾ
കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് ജർമനിയും ഇറ്റലിയും; കൂടുതൽ നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡിന്റെ പിടിയിൽ ഞെരിഞ്ഞ് ജർമനിയും ഇറ്റലിയും. കൊറോണ കേസുകളുടെ ക്രമാതീതമായ വർധനയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി സ്വകാര്യ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പൊതു ഇടങ്ങളില്‍ 50 പേര്‍ എന്നു പരിമിതപ്പെടുത്താന്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നോര്‍ത്ത് റൈന്‍വെസ്ററ് ഫാലിയ സംസ്ഥാനം ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. ചില ജർമൻ സംസ്ഥാനങ്ങളില്‍ കൂട്ടം …
കൂടുതൽ റാലികൾ; കൂടുതൽ കുത്തുവാക്കുകൾ! ബൈഡനോടൊപ്പമെത്താൻ അരയും തലയും മുറുക്കി ട്രം‌പ്
കൂടുതൽ റാലികൾ; കൂടുതൽ കുത്തുവാക്കുകൾ! ബൈഡനോടൊപ്പമെത്താൻ അരയും തലയും മുറുക്കി ട്രം‌പ്
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റാലിയിൽ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ജോ ബൈഡനെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടാൽ ചൈനക്കെതിരെ യു.എസ്. ചുമത്തിയ നികുതികൾ നീക്കം ചെയ്യുമെന്ന് ട്രംപ് ആരോപിച്ചു. ബൈഡൻ വിജയിച്ചു എന്നാൽ ചൈന വിജയിച്ചു, മറ്റ് രാജ്യങ്ങൾ വിജയിച്ചു എന്നതാണ്. നമ്മൾ അനുദിനം വലിച്ചെറിയപ്പെടും. എന്നാൽ, ഞാൻ …