1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നോത്രദാം കത്തീഡ്രലിന് സമീപം ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; സ്ത്രീയെ കൊന്നത് കഴുത്തറത്ത്
നോത്രദാം കത്തീഡ്രലിന് സമീപം ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; സ്ത്രീയെ കൊന്നത് കഴുത്തറത്ത്
സ്വന്തം ലേഖകൻ: ഫ്രാൻസിലെ നീസ് നഗരത്തിൽ ഒരു സ്ത്രീയുടെ തല അക്രമി കത്തികൊണ്ട് അറുത്തുമാറ്റി. പള്ളിയിലെ രണ്ടുപേരെയും ഇയാൾ വധിച്ചു. സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പറഞ്ഞു. നീസ് നഗരത്തിലെ നോത്രദാം കത്തീഡ്രലിന് ഉള്ളിലോ സമീപത്തു വച്ചോ ആണ് കത്തികൊണ്ടുള്ള ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. അക്രമി പൊലീസ് പിടിയിലായി. നിരവധിപ്പേർക്കു …
ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാരെ കടത്തിയ ബോട്ടു മുങ്ങി മരിച്ചവരുടെ എണ്ണം നാലായി
ബ്രിട്ടനിലേക്ക്  അനധികൃത കുടിയേറ്റക്കാരെ കടത്തിയ ബോട്ടു മുങ്ങി മരിച്ചവരുടെ എണ്ണം നാലായി
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്കു വരികയായിരുന്ന ബോട്ടു മുങ്ങി കുട്ടികളടക്കം നാലുപേർ മരിച്ചു. നിരവധി പേരെ കോസ്റ്റ് ഗാർഡും നാവികസേനയും പൊലീസും ചേർന്നു രക്ഷിച്ച് ആശുപത്രിയിലാക്കി. ഫ്രാൻസ് തീരത്തു നിന്നും അനധികൃത കുടിയേറ്റക്കാരുമായി ബ്രിട്ടനിലേക്ക് വരികയായിരുന്ന ബോട്ടാണ് മുങ്ങിയത്. അഞ്ചും എട്ടും വയസുള്ള രണ്ടു കുട്ടികളും രണ്ടു മുതിർന്നവരുമാണു മരിച്ചത്. ഇവർ ഇറാനിൽ നിന്നും …
ഖ​ലീ​ഫ​ക്കു​ പി​ന്നാ​ലെ എം​ബിഇ​സെ​ഡ്-​സാ​റ്റ്; ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് അടുത്ത ​കു​തി​പ്പിനൊരുങ്ങി യുഎഇ
ഖ​ലീ​ഫ​ക്കു​ പി​ന്നാ​ലെ എം​ബിഇ​സെ​ഡ്-​സാ​റ്റ്; ബ​ഹി​രാ​കാ​ശ രം​ഗ​ത്ത് അടുത്ത ​കു​തി​പ്പിനൊരുങ്ങി യുഎഇ
സ്വന്തം ലേഖകൻ: പൂർണമായും യു.എ.ഇയിൽ തദ്ദേശീയമായി നിർമിച്ച ഖലീഫ എന്ന ഉപഗ്രഹത്തിനുശേഷം ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രമെഴുതാൻ രാജ്യം തയാറെടുക്കുന്നു. എംബി ഇസെഡ്-സാറ്റ് എന്ന് പേരിട്ടിരിക്കുന്ന സമ്പൂർണമായ എമിറാത്തി ഉപഗ്രഹം രാജ്യം നിർമിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂം പ്രഖ്യാപിച്ചു. അബൂദബിയിലെ കിരീടാവകാശിയും യു.എ.ഇ സായുധ …
ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരത്തിൽ ജോലിക്കാരെ ആവശ്യമുണ്ട്; തുടക്ക ശമ്പളം 18.5 ലക്ഷം!
ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരത്തിൽ ജോലിക്കാരെ ആവശ്യമുണ്ട്; തുടക്ക ശമ്പളം 18.5 ലക്ഷം!
സ്വന്തം ലേഖകൻ: വീട്ടുജോലിക്ക് ആളെ തേടി ബ്രിട്ടീഷ് രാജകുടുംബം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയൽ ഹൗസ്ഹോൾഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധിച്ച വിശദാംശങ്ങൾ ഇതില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൊട്ടാരത്തില്‍ താമസിച്ച് ജോലികള്‍ ചെയ്യണം. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതിയാവും. ഭക്ഷണവും താമസവും യാത്രചെലവുകളും …
കുവൈത്ത് കൊവിഡ് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്താൻ സാധ്യത
കുവൈത്ത് കൊവിഡ് യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്താൻ സാധ്യത
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക്​ നേരിട്ടു​ വരുന്നതിന്​ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്തിയേക്കുമെന്ന്​ റിപ്പോർട്ട്​. വിവിധ രാജ്യങ്ങളിലെ കോവിഡ്​ വ്യാപനം അവലോകനം ചെയ്​ത്​ ഇടക്കിടെ പട്ടിക പരിഷ്​കരിക്കുമെന്ന്​ നേര​േത്ത പ്രഖ്യാപിച്ചിരുന്നെങ്കിലും ആഴ്​ചകളായി 34 രാജ്യങ്ങൾ തുടരുകയാണ്​. പുതിയ പരിഷ്​കരണത്തിൽ കൂടുതൽ രാജ്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുമെന്ന്​ ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്​ പ്ര​ാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. അതിനിടെ വിലക്കുള്ള …
യൂറോപ്പിൽ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ 40% വർധനവ്; ബ്രിട്ടന് ആശ്വാസം
യൂറോപ്പിൽ കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ ഒരാഴ്ചക്കിടെ 40% വർധനവ്; ബ്രിട്ടന് ആശ്വാസം
സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊവിഡ്​ ബാധിതരുടെ എണ്ണവും മരണവും കുതിച്ചുയരുന്നതായി ലോകാരോഗ്യ സംഘടന. മുൻ ആഴ്​ചയിലെ അപേക്ഷിച്ച്​ 40 ശതമാനം മരണം യൂറോപ്പിൽ വർധിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഫ്രാൻസ്​, സ്​പെയിൻ, നെതർലൻഡ്​സ്​, റഷ്യ എന്നീ രാജ്യങ്ങളിൽ കൊവിഡ്​ കേസുകൾ കുത്തനെ ഉയർന്നു. ഇവിടങ്ങളിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട്​ നിറഞ്ഞു. റഷ്യയിൽ …
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈഡനൊപ്പം ഓടിയെത്തി ട്രം‌പ്; പരസ്യങ്ങൾക്കായി പണമൊഴുക്കി പാർട്ടികൾ
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈഡനൊപ്പം ഓടിയെത്തി ട്രം‌പ്; പരസ്യങ്ങൾക്കായി പണമൊഴുക്കി പാർട്ടികൾ
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിൽ ഇരുപാര്‍ട്ടികളും പരസ്യങ്ങളും പ്രചാരണങ്ങളുമായി കരുത്തു കാട്ടുമ്പോള്‍ ബൈഡനൊപ്പം ഓടിയെത്തി ട്രം‌പ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും വിട്ടുവീഴ്ചയില്ലാതെ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ആഴ്ചയില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്റെ പ്രചരണം 270 തിരഞ്ഞെടുപ്പ് സീറ്റുകളെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ …
ഇസ്ലാമോഫോബിയ വിവാദത്തിൽ ഫ്രാൻസിനും മക്രോണിനും പിന്തുണയേറുന്നു; ഒറ്റപ്പെട്ട് എർദോഗാൻ
ഇസ്ലാമോഫോബിയ വിവാദത്തിൽ ഫ്രാൻസിനും മക്രോണിനും പിന്തുണയേറുന്നു; ഒറ്റപ്പെട്ട് എർദോഗാൻ
സ്വന്തം ലേഖകൻ: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളിലും ഫ്രാന്‍സിനെതിരെയുള്ള നിരോധനാഹ്വാനങ്ങളിലും പ്രതികരിച്ച് യൂറോപ്യന്‍ യൂണിയന്‍. ഏതെങ്കിലും അംഗരാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ നടത്തുന്നത് തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അകറ്റുമെന്നാണ് ഇയു വക്താവ് പ്രതികരിച്ചത്. നിലവില്‍ തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍ അംഗമല്ല. 1987 ലാണ് യൂറോപ്യന്‍ …
കൊവിഡ് യാ​ത്രാ​ മാനദണ്ഡങ്ങളിൽ മാ​റ്റം വ​രു​ത്തി ദു​ബായ്; ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന തു​ട​രും
കൊവിഡ് യാ​ത്രാ​ മാനദണ്ഡങ്ങളിൽ മാ​റ്റം വ​രു​ത്തി ദു​ബായ്; ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന തു​ട​രും
സ്വന്തം ലേഖകൻ: കൊവിഡ് യാ​ത്രാ​ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി ദു​ബൈ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. ചി​ല രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ നി​ർ​ബ​ന്ധി​ത കൊവിഡ്​ പ​രി​ശോ​ധ​ന​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കി​യി​ട്ടി​ല്ല. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, അ​ഫ്​​ഗാ​നി​സ്​​ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ർ​ജ​ൻ​റീ​ന, ഇ​റാ​ൻ, ഇ​റാ​ഖ്, ഇ​സ്രാ​യേ​ൽ, റ​ഷ്യ, സി​റി​യ തു​ട​ങ്ങി 50ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള …
സൌദിയിൽ തൊഴിൽ വിപണിയിൽ അഴിച്ചുപണി; സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുവാന്‍ സാധ്യത
സൌദിയിൽ തൊഴിൽ വിപണിയിൽ അഴിച്ചുപണി; സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുവാന്‍ സാധ്യത
സ്വന്തം ലേഖകൻ: തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനു സൌദി അറേബ്യ പുതിയ തീരുമാനങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ് അറിയിച്ചു. മന്ത്രാലയത്തിന്റെ എല്ലാ തീരുമാനങ്ങളും തയ്യാറായായി വരുന്നതായും താമസിയാതെ പ്രഖ്യാപിക്കുമെന്ന് നാസര്‍ ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹസാനി ട്വീറ്റ് ചെയ്തു. സൌദിയിലെ തൊഴില്‍ മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ …