☰
1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് കോടി കണക്കിന് പൗണ്ട്
യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് കോടി കണക്കിന് പൗണ്ട്
യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം നീക്കുന്നതായി ഡേവിഡ് കാമറൂണ്‍ ഇന്നലെ പ്രഖ്യാപിച്ചു. ഇത് എംപിമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്
യുകെയിലും യുഎസിലും സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കി
യുകെയിലും യുഎസിലും സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കി
വീഡിയോ കോളിംഗ് സേവനമായ സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കി. പരീക്ഷണാര്‍ത്ഥം യുകെ, യുഎസ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സ്‌കൈപ്പ് ബീറ്റാ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് വിളിക്കാന്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കുന്നതോടെ ഇനി പ്രത്യേകം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരില്ല.
ജോര്‍ജ് രാജകുമാരനും ഷാര്‍ലെറ്റ് രാജകുമാരിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു
ജോര്‍ജ് രാജകുമാരനും ഷാര്‍ലെറ്റ് രാജകുമാരിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു
ജോര്‍ജ് രാജകുമാരന്റെയും ഷാര്‍ലെറ്റ് രാജകുമാരിയുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ രാജകുടുംബം പുറത്തുവിട്ടു. കെന്‍സിംഗ്ടണ്‍ പാലസാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള നാല് ചിത്രങ്ങളാണ് കൊട്ടാരം പുറത്തു വിട്ടിരിക്കുന്നത്.
എന്‍എച്ച്എസിലെ ലക്ഷകണക്കിന് ആളുകളുടെ മെഡിക്കല്‍ വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടിയുടെ കൈയില്‍
എന്‍എച്ച്എസിലെ ലക്ഷകണക്കിന് ആളുകളുടെ മെഡിക്കല്‍ വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടിയുടെ കൈയില്‍
ഇതേക്കുറിച്ച് ഇപ്പോള്‍ അധികാരികള്‍ അന്വേഷണം നടത്തുന്നുണ്ട്. ആളുകള്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് പറഞ്ഞിട്ടും എന്‍എച്ച്എസ് ചെയ്തത് ഗൗരവതരമായ കാര്യമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഫ്രഞ്ച് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം സെറീനാ വില്യംസിന്
ഫ്രഞ്ച് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം സെറീനാ വില്യംസിന്
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കകാരിയായ സെറീനാ വില്യംസിന്. ചെക് റിപബ്ലിക്കിന്റെ ലൂസി സഫറോവയെയാണ് സെറീന പരാജയപ്പെടുത്തിയത്.
വൊഡാഫോണില്‍നിന്ന് ഇമെയില്‍ ചോര്‍ന്നു; പുതിയ ഐ ഫോണ്‍ സെയില്‍ ഡേറ്റ് പുറത്ത്
വൊഡാഫോണില്‍നിന്ന് ഇമെയില്‍ ചോര്‍ന്നു; പുതിയ ഐ ഫോണ്‍ സെയില്‍ ഡേറ്റ് പുറത്ത്
സെപ്തംബര്‍ 25ന് ഹാന്‍ഡ്‌സെറ്റ് സെയില്‍ ആരംഭിക്കുമെന്നും സെപ്തംബര്‍ 18 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങുമെന്നും മെയിലില്‍ പറയുന്നു. പുതിയ ഐഫോണ്‍ എന്ന് മാത്രമാണ് മെയിലില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ഷാര്‍ലെറ്റ് രാജകുമാരിയുടെ മാമോദീസാ തിയതി രാജകുടുംബം പ്രഖ്യാപിച്ചു
ഷാര്‍ലെറ്റ് രാജകുമാരിയുടെ മാമോദീസാ തിയതി രാജകുടുംബം പ്രഖ്യാപിച്ചു
പ്രിന്‍സ് രാജകുമാരനും കെയ്റ്റ് മിഡിള്‍ടണും ചേര്‍ന്ന് ഷാര്‍ലെറ്റ് രാജകുമാരിയുടെ മാമോദീസാ തിയതി പ്രഖ്യാപിച്ചു. ജുലൈ അഞ്ചിന് സാന്‍ഡ്രിംഗാമിലെ സെന്റ് മേരീസ് മാഗ്ദലീന്‍ ചര്‍ച്ചിലാണ് മാമോദീസാ ചടങ്ങുകള്‍ നടക്കുന്നത്.
മലാലയുടെ അക്രമികളെ പാകിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചു
മലാലയുടെ അക്രമികളെ പാകിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചു
രണ്ട് പേര്‍ മാത്രമാണ് സംഭവത്തില്‍ കുറ്റക്കാരെന്ന് സ്വാതിലെ ജില്ലാ പോലീസ് മേധാവി സലീം മര്‍വത് വ്യക്തമാക്കിയിരുന്നു. തന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് തെഹ്‌രീഖ്ഇ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് മലാലയ്ക്ക് തലയ്ക്ക് പരുക്കേറ്റത്.
ബ്രിട്ടീഷ് രാജ്ഞിക്ക് മാത്രമുള്ള 15 അവകാശങ്ങള്‍
ബ്രിട്ടീഷ് രാജ്ഞിക്ക് മാത്രമുള്ള 15 അവകാശങ്ങള്‍
ബ്രിട്ടണ്‍ ഒരു ജനാധിപത്യ രാജ്യമാണെങ്കിലും, ആ സംഹിതകള്‍ക്ക് മുകളില്‍ പിടിയുള്ള വ്യക്തിയാണ് ബ്രിട്ടീഷ് രാജ്ഞി. ഇപ്പോള്‍ എലിസബത്ത് രാജ്ഞിയാണ് ബ്രിട്ടന്റെ ഭരണാധികാരി.
മണിപ്പൂര്‍ ആക്രമണം; ട്രോള്‍ ഏറ്റുവാങ്ങി ഋതിക് റോഷന്റെ ട്വീറ്റ്
മണിപ്പൂര്‍ ആക്രമണം; ട്രോള്‍ ഏറ്റുവാങ്ങി ഋതിക് റോഷന്റെ ട്വീറ്റ്
മണിപ്പൂരിലെ തീവ്രവാദി ആക്രമണത്തെ ആദിവാസികളുടെ ആക്രമണം എന്നാണ് ഋതിക് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ഋതിക്കിനെ പരിഹസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. പിന്നാലെ തെറ്റ് തിരുത്തി താരം വീണ്ടും ട്വീറ്റ് ചെയ്തു.