1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍; ട്വിറ്ററില്‍ ആളെ കൂട്ടിയത് ഒബാമയെക്കാള്‍ വേഗത്തില്‍
ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍; ട്വിറ്ററില്‍ ആളെ കൂട്ടിയത് ഒബാമയെക്കാള്‍ വേഗത്തില്‍
മുന്‍ ഒളിംബിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ബ്രൂസ് ജെന്നര്‍ ഇനി മുതല്‍ ഔദ്യോഗികമായി തന്നെ 'അവള്‍' ആയി. തന്റെ പേര് ഇനി മുതല്‍ കെയ്റ്റ്‌ലിന്‍ ജെന്നര്‍ എന്നായിരിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
ഡല്‍ഹിയിലെ വായു മലിനീകരണം താങ്ങാന്‍ വയ്യ; ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ രാജ്യംവിട്ടു
ഡല്‍ഹിയിലെ വായു മലിനീകരണം താങ്ങാന്‍ വയ്യ; ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ രാജ്യംവിട്ടു
തന്റെ എട്ടു വയസ്സുള്ള മകന് ശ്വസന പ്രശ്‌നമുണ്ടായതും അത് പിന്നീട് ആസ്തമയായി രൂപാന്തരപ്പെട്ടതും ഡല്‍ഹിയില്‍ സഹിക്കേണ്ടി വരുന്ന പ്രതികൂല ജീവിതസാഹചര്യങ്ങളും ഇയാള്‍ തന്റെ ബ്ലോഗ്‌പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
450 യാത്രക്കാരുമായി ചൈനീസ് നദിയില്‍ കപ്പല്‍ മുങ്ങി; രക്ഷിക്കാനായത് എട്ടു പേരെ മാത്രം
450 യാത്രക്കാരുമായി ചൈനീസ് നദിയില്‍ കപ്പല്‍ മുങ്ങി; രക്ഷിക്കാനായത് എട്ടു പേരെ മാത്രം
നാന്‍ജിംഗില്‍നിന്ന് ചോങ്ക്വിംഗിലേക്ക് പോകുകയായിരുന്നു ക്രൂസ് ഷിപ്പ്. തിങ്കളാഴ്ച്ച രാത്രിയോടെ ഹൂബെ പ്രൊവിന്‍സിലാണ് അപകടമുണ്ടായത്.
മാഗി സുരക്ഷിതമാണെന്ന് നെസ്‌ലെ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മാധുരി ദിക്ഷിത്
മാഗി സുരക്ഷിതമാണെന്ന് നെസ്‌ലെ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മാധുരി ദിക്ഷിത്
നെസ്‌ലേ ഇറക്കുന്ന 2 മിനുട്ട് കൊണ്ട് ഉണ്ടാക്കാവുന്ന നൂഡില്‍സിന്റെ ഗുണമേന്മ വ്യക്തമാകുവാന്‍ ആവശ്യപ്പെട്ട് ഹരിദ്വാര്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിസിസ്‌ട്രേഷന്‍ മാധുരിക്ക് നോട്ടീസ് അയച്ചിരുന്നു.
ആന്‍ഡി മുറെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
ആന്‍ഡി മുറെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
ഈ മത്സരം കൂടി ജയിച്ചതോടെ മുറെ കളിമണ്‍ കോര്‍ട്ടില്‍ ഈ വര്‍ഷം കളിച്ച 14 മത്സരങ്ങളും വിജയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുറെ ഡേവിഡ് ഫെററിനെ നേരിടും.
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ വോട്ടു ചെയ്യില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ വോട്ടു ചെയ്യില്ലെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്
'യൂറോപ്യന്‍ യൂണിയനില്‍നിന്ന് അകന്നു പോകാന്‍ ബ്രിട്ടണ്‍ ആഗ്രഹിക്കുന്നില്ല. കാമറൂണ്‍ ശ്രമിക്കുന്നത് എന്നും ഇയുവില്‍തന്നെ തുടരാനാണ്' - ജങ്കര്‍ പറഞ്ഞു.
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകരാകും
സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകരാകും
മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്‍ എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായി ബി.സി.സി.ഐ നിയമിച്ചു.
റെയില്‍വെ യൂണിയനുകള്‍ സമരം പിന്‍വലിച്ചു
റെയില്‍വെ യൂണിയനുകള്‍ സമരം പിന്‍വലിച്ചു
വ്യാഴാഴ്ച്ച 24 മണിക്കൂറും ആടുത്ത ആഴ്ച്ച 48 മണിക്കൂറും പണിമുടക്ക് നടത്തുമെന്നായിരുന്നു റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ പ്രഖ്യാപിച്ചിരുന്നത്. നെറ്റുവര്‍ക്ക് റെയില്‍ മുന്നോട്ടു വെച്ച രണ്ട് ഓഫറുകളും തൊഴിലാളികള്‍ നേരത്തെ തള്ളിക്കളഞ്ഞത്.
ബ്രിട്ടീഷ് തെരുവുകളില്‍ ബാല്യങ്ങളെ കുറ്റകൃത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു
ബ്രിട്ടീഷ് തെരുവുകളില്‍ ബാല്യങ്ങളെ കുറ്റകൃത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു
യുകെയിലെ സ്‌കൂള്‍ കുട്ടികളെ പോക്കറ്റടിക്കും, കടകൊള്ളയടിക്കുന്നതിനും, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിക്ഷ എടുക്കാനും ഉപയോഗിക്കുന്നതായി ആന്റി സ്ലേവറി കമ്മീഷന്‍. ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് ചെറുപ്പക്കാരെ വലിച്ചിഴക്കാതെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കെവിന്‍ ഹൈലാന്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.
സൈക്ലിംഗ് അപകടം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആശുപത്രിയില്‍
സൈക്ലിംഗ് അപകടം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആശുപത്രിയില്‍
സിയോന്‍സിയറില്‍ നടന്ന അപകടത്തിന് ശേഷം 71 കാരനായ കെറിയെ ഹെലികോപ്റ്ററില്‍ ജനീവ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. കെറിയുടെ ഔദ്യോഗികസംഘത്തിലുള്ള മെഡിക്കല്‍ സംഘം സംഭവസ്ഥലത്തുണ്ടായിരുന്നു.