1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായി ആന്‍ഡേഴ്‌സണ്‍
ടെസ്റ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായി ആന്‍ഡേഴ്‌സണ്‍
ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരമായിരിക്കുകയാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലാണ് ആന്‍ഡേഴ്‌സണ്‍ റെക്കോര്‍ഡിട്ടത്.
ബസ്സുയര്‍ത്തി മധ്യവയസ്‌കനെ രക്ഷിക്കുന്ന സംഘബലം
ബസ്സുയര്‍ത്തി മധ്യവയസ്‌കനെ രക്ഷിക്കുന്ന സംഘബലം
ലണ്ടന്‍ നഗരത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ഒരാള്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ സൈക്കിളും 55കാരനായ ആളും ബസിനടിയില്‍ കുടുങ്ങി. ഇയാളെ രക്ഷിക്കുന്നതിനായി നഗരത്തിലുണ്ടായിരുന്ന 50 ഓളം പേര്‍ ഓടിവന്ന് ബസ് പൊക്കി മാറ്റി.
വിദേശത്തുള്ള ബ്രിട്ടീഷുകാര്‍ക്ക് എന്‍എച്ച്എസ് ചികിത്സ; മുന്‍നിലപാടില്‍നിന്ന് മലക്കം മറിഞ്ഞ് സര്‍ക്കാര്‍
വിദേശത്തുള്ള ബ്രിട്ടീഷുകാര്‍ക്ക് എന്‍എച്ച്എസ് ചികിത്സ; മുന്‍നിലപാടില്‍നിന്ന് മലക്കം മറിഞ്ഞ്  സര്‍ക്കാര്‍
വിദേശത്തുള്ള ബ്രിട്ടീഷ് പൗരന്മാര്‍ നാട്ടിലെത്തുമ്പോള്‍ സൗജന്യ ചികിത്സ നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പ് ഡേവിഡ് കാമറൂണും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പറഞ്ഞിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
ഹോളിഡേ ട്രിപ്പിന് പോകുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് ക്യാമല്‍ ഫഌ പിടിപെട്ടേക്കാം
ഹോളിഡേ ട്രിപ്പിന് പോകുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് ക്യാമല്‍ ഫഌ പിടിപെട്ടേക്കാം
മിഡില്‍ ഈസ്റ്റിന് പുറത്ത് ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പ് ബ്രിട്ടണില്‍ ക്യാമല്‍ ഫഌ കണ്ടെത്തിയെന്ന് ബ്രിട്ടീഷ് മാധ്യമമായ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലക്ക് ആദ്യ വനിതാ വൈസ് ചാന്‍സിലര്‍
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലക്ക് ആദ്യ വനിതാ വൈസ് ചാന്‍സിലര്‍
ദ്യ വനിതാ വൈസ് ചാന്‍സിലറെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. 800 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഓക്‌സ്‌ഫോര്‍ഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു വനിത തലപ്പത്ത് എത്തുന്നത്
ഡേവിഡ് കാമറൂണ്‍ എയ്ഞ്ചലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തും
ഡേവിഡ് കാമറൂണ്‍ എയ്ഞ്ചലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തും
യൂറോപ്യന്‍ യൂണിയന്റെ സമീപനത്തിലും പ്രവര്‍ത്തനത്തിലും കാലോചിതമായ മാറ്റം ആവശ്യപ്പെടുന്നതിനും ട്രീറ്റികളില്‍ ഉള്‍പ്പെടെ മാറ്റം വരുത്തുന്നതിനും പിന്തുണ തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തും
ഹിജഡകള്‍,അര്‍ദ്ധ നാരികള്‍ ദൈവത്തിന്റെ സൃഷ്ടിയോ?തിന്മ ചെയ്യുന്നവരെ ചൂണ്ടിക്കാട്ടി അവരെ ദൈവം സൃഷ്ടിച്ചു എന്ന് പറയുന്നവര്‍ അജ്ഞതയിലോ, അതോ സാത്താന്റെ വക്താക്കളോ?
ഹിജഡകള്‍,അര്‍ദ്ധ നാരികള്‍ ദൈവത്തിന്റെ സൃഷ്ടിയോ?തിന്മ ചെയ്യുന്നവരെ ചൂണ്ടിക്കാട്ടി അവരെ ദൈവം സൃഷ്ടിച്ചു എന്ന് പറയുന്നവര്‍ അജ്ഞതയിലോ, അതോ സാത്താന്റെ വക്താക്കളോ?
                                    ജെയിംസ് ജോസ്. (എന്നും ഏറെ ചര്‍ച്ചകള്‍ക്കും ആശയപരമായ സംഘട്ടനങ്ങള്‍ക്കും വഴി തെളിച്ചിട്ടുള്ള ഒരു വിഷയമാണ് സ്വവര്‍ഗ്ഗപ്രണയവും സ്വവര്‍ഗ്ഗരതിയും. ലോകമെങ്ങും സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തില്‍  വെറുക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ വൈദ്യശാസ്ത്രത്തിന്റ്‌റെ …
ജൂണ്‍ നാലിന് ഒമ്പതിനും നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ പണിമുടക്കും
ജൂണ്‍ നാലിന് ഒമ്പതിനും നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ പണിമുടക്കും
നെറ്റുവര്‍ക്ക് റെയില്‍ ജീവനക്കാര്‍ ജൂണില്‍ രണ്ട് തവണ പണിമുടക്കും. ജൂണ്‍ നാലിന് 24 മണിക്കൂര്‍ പണിമുടക്കും ജൂണ്‍ ഒമ്പതിന് 48 മണിക്കൂര്‍ പണിമുടക്കുമാണ് റെയില്‍ മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് പെണ്‍കുട്ടികളെ സ്‌പെഷ്യല്‍ മിഷനായി പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് പെണ്‍കുട്ടികളെ സ്‌പെഷ്യല്‍ മിഷനായി പരിശീലിപ്പിക്കുന്നതായി റിപ്പോര്‍ട്ട്
ഐഎസില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ സീനിയര്‍ കമാന്‍ഡറായ സ്ത്രീയാണ് ഈ പെണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ പ്രത്യേക പരിശീലനം നല്‍കി കൊണ്ടിരിക്കുകയാണെന്നുള്ള കാര്യം പറഞ്ഞത്. റഖയിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്
വിശന്ന് വലയുന്നവര്‍ കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്
വിശന്ന് വലയുന്നവര്‍ കൂടുതല്‍ ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശന്ന് കഴിയുന്ന രാജ്യം ഇന്ത്യയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക റിപ്പോര്‍ട്ട്. ആനുവല്‍ ഹംഗര്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മതിയായ ഭക്ഷണമില്ലാതെ ജീവിക്കുന്നതെന്ന കണക്കുകള്‍ ഉള്ളത്.