പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ കുറയ്ക്കാന്‍ സാധ്യത. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. മൂന്നു ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. രൂപയുടെ മൂല്യം ഉയര്‍ന്നതും വില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല