1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘യുകെയിലെ ക്യാന്‍സര്‍ മരണങ്ങള്‍ക്ക് കാരണം ജിപി ഡോക്ടര്‍മാര്‍’
‘യുകെയിലെ ക്യാന്‍സര്‍ മരണങ്ങള്‍ക്ക് കാരണം ജിപി ഡോക്ടര്‍മാര്‍’
ഇന്റര്‍നാഷ്ണല്‍ ക്യാന്‍സര്‍ ബെഞ്ച്മാര്‍ക്കിംഗ് പാര്‍ട്ണര്‍ഷിപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് യുകെയിലെ ക്യാന്‍സര്‍ രോഗികളില്‍ രോഗം കണ്ടെത്തുമ്പോഴേക്കും അതിന്റെ തീവ്രത വര്‍ദ്ധിച്ചിട്ടുണ്ടാവുമെന്നാണ്. എന്നാല്‍, ഇതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല
മിഡില്‍ ഈസ്റ്റ് സമാധാന വാഹകന്റെ സ്ഥാനത്ത്‌നിന്നും ടോണി ബ്ലെയര്‍ രാജിവെച്ചു
മിഡില്‍ ഈസ്റ്റ് സമാധാന വാഹകന്റെ സ്ഥാനത്ത്‌നിന്നും ടോണി ബ്ലെയര്‍ രാജിവെച്ചു
ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് ലോകരാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സമിതിയില്‍നിന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ രാജിവെച്ചു.
ഇറേസറുകള്‍ സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് ശാസ്ത്രജ്ഞന്‍
ഇറേസറുകള്‍ സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് ശാസ്ത്രജ്ഞന്‍
എല്ലാ സ്‌കൂളുകളിലുമുള്ള കുട്ടികളുടെ ഇന്‍സ്ട്രമെന്റ് ബോക്‌സില്‍ ഇറേസറുകള്‍ ഉണ്ടാകും. എന്നാല്‍ ഇത് കുട്ടികളെ അവര് ചെയ്ത തെറ്റുകളെ ഓര്‍മ്മിപ്പിക്കും. തെറ്റുകള്‍ വരുത്തിയാല്‍ ഇറേസര്‍ ഉപയോഗിക്കണം, അതുകൊണ്ട് തെറ്റുകള്‍ വരുത്താന്‍ പാടില്ലെന്ന ധാരണയുണ്ടാക്കും.
സ്വവര്‍ഗവിവാഹ റഫറണ്ടത്തെ വിമര്‍ശിച്ച് വത്തിക്കാന്‍; മനുഷ്യത്വത്തിന്റെ ആദ്യമെന്ന് കര്‍ദിനാള്‍ പീറ്റ്‌റോ പരോളിന്‍
സ്വവര്‍ഗവിവാഹ റഫറണ്ടത്തെ വിമര്‍ശിച്ച് വത്തിക്കാന്‍; മനുഷ്യത്വത്തിന്റെ ആദ്യമെന്ന് കര്‍ദിനാള്‍ പീറ്റ്‌റോ പരോളിന്‍
അയര്‍ലണ്ടിലെ റഫറണ്ടം ഫലം പുറത്തു വന്നതിന് ശേഷം സഭാ നേതൃത്വത്തിലുള്ളൊരാള്‍ അതികഠിനമായി വിമര്‍ശിക്കുന്നത് ഇതാദ്യമാണ്. കത്തോലിക്കാ സഭയുടെ പുരോഹിത സമ്പ്രദായത്തില്‍ പോപ്പിന് ശേഷം സ്ഥാനമുള്ള ആളാണ് കര്‍ദിനാള്‍ പീറ്റ്‌റോ പരോളിന്‍.
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം; ഫിഫ ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
അഴിമതിക്കുറ്റം ചുമത്തി മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ സ്വിസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. യുഎസ് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുന്നു സ്വിസ് അധികൃതരുടെ നടപടി.
മോഡിയുടെ ഒരു വര്‍ഷത്തില്‍ തൃപ്തി വരാതെ അമേരിക്കന്‍ മാധ്യമങ്ങള്‍; തൊടുത്തുവിട്ടത് അതിരൂക്ഷ വിമര്‍ശനങ്ങള്‍
മോഡിയുടെ ഒരു വര്‍ഷത്തില്‍ തൃപ്തി വരാതെ അമേരിക്കന്‍ മാധ്യമങ്ങള്‍; തൊടുത്തുവിട്ടത് അതിരൂക്ഷ വിമര്‍ശനങ്ങള്‍
ഇന്ത്യയില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. മോഡി സ്വയം വിലയിരുത്തുന്നത് മികച്ചത് എന്നാണെങ്കിലും എല്ലാവര്‍ക്കും ആ അഭിപ്രായമില്ല. മോഡിയുമായി അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും മോഡിയുടെയും കൂട്ടരുടെയും പൊങ്ങച്ചം പറച്ചിലിലും വീമ്പെളക്കലുകളിലും അമേരിക്കയിലെ മാധ്യമങ്ങള്‍ക്ക് അത്ര താല്‍പര്യമില്ല
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്ര ലൈംഗികതയ്ക്ക് വഴങ്ങാത്ത 20കാരിയെ ഐഎസ് പച്ചക്ക് കത്തിച്ചു
അതിതീവ്രമായ ലൈംഗികതയ്ക്ക് വഴങ്ങാത്ത യുവതിയെ ഐഎസ് തീവ്രവാദികള്‍ പച്ചക്ക് തീകൊളുത്തി കൊലപ്പെടുത്തി. ഭ്രാന്തമായ വികാരങ്ങള്‍ക്ക് അടിമകളായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്യാമ്പില്‍നിന്ന് പുറത്തു വരുന്ന കണ്ണില്ലാത്ത ക്രൂരതകളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 20 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് സംഭവിച്ചത്.
ട്രെവര്‍ ബേലിസ് ഇംഗ്ലണ്ടിന്റെ പുതിയ ഹെഡ് കോച്ച്
ട്രെവര്‍ ബേലിസ് ഇംഗ്ലണ്ടിന്റെ പുതിയ ഹെഡ് കോച്ച്
നിലവിലെ കോച്ചായ പീറ്റര്‍ മൂര്‍സിന് പകരക്കാരനായിട്ടായിരിക്കും ട്രെവര്‍ ബെയ്‌ലിസ് സ്ഥാനമേല്‍ക്കുക.
ബ്രിട്ടീഷ് ജനത യൂറോപ്യന്‍ പരിതസ്ഥിതിയില്‍ സന്തുഷ്ടരല്ലെന്ന് ഡേവിഡ് കാമറൂണ്‍
ബ്രിട്ടീഷ് ജനത യൂറോപ്യന്‍ പരിതസ്ഥിതിയില്‍ സന്തുഷ്ടരല്ലെന്ന് ഡേവിഡ് കാമറൂണ്‍
യൂറോപ്പില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ബ്രീട്ടീഷ് ജനത അസന്തുഷ്ടരാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജംഗറെ അറിയിച്ചു.
ആപ്പിളിന്റെ ഡിസൈന്‍ തലപ്പത്ത് ബ്രിട്ടീഷുകാരന്‍
ആപ്പിളിന്റെ ഡിസൈന്‍ തലപ്പത്ത് ബ്രിട്ടീഷുകാരന്‍
ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ ഡിസൈന്‍ വിംഗിന്റെ തലപ്പത്ത് ബ്രിട്ടീഷുകാരന്‍