രണ്ടര വയസ്സുള്ള കുട്ടിയെ മാതാവ് ബസില്‍നിന്ന് ഒപ്പം കൂട്ടാന്‍ മറന്നു. കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിച്ച കുട്ടിയെ പിന്നീട് മാതാവ് എത്തി ഏറ്റുവാങ്ങി.ഓമല്ലൂരിലെ ഹോമിയോആശുപത്രിയില്‍ കുട്ടികള്‍ക്ക് മരുന്ന് വാങ്ങാനായി എത്തിയ കൈപ്പട്ടൂര്‍ കുറ്റിയില്‍ അനിതയാണ് കൈപ്പട്ടൂര്‍-പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസില്‍ രണ്ടര വയസ്സുള്ള അശ്വതിയെ മറന്നത്. ബസ് ഓമല്ലൂരില്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള ഇളയ കുട്ടിയെയും …
യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന് മാഞ്ചസ്റ്ററില്‍ നിന്നും നാല് കോച്ചുകള്‍ ക്രമികരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. നോട്ടിങ്ങ്ഹാംമിലെ എഫ്എം അരിനയില്‍ നടക്കുന്ന കണ്‍വന്‍ഷന് ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു നായ്ക്കനാംപറമ്പിലും സെഹിയോന്‍ ടീമുമാണ് നേതൃത്വം നല്‍കുന്നത്. സാല്‍ഫോര്‍ഡ്, ലോങ്സൈറ്റ്, വിഥിന്‍ഷോ, നോര്‍ത്ത് മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കോച്ചുകള്‍ ക്രമികരിച്ചിരിക്കുന്നത്. കണ്‍വന്‍ഷന് …
വോക്കിംഗ് മലയാളി കല്ച്ചരല്‍ അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പത്തുമണിമുതല്‍ ബിഷപ്പ് ഡേവിഡ്‌ബ്രൌണ്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ കായികമത്സരങ്ങളും ഓണസദ്യക്കുശേഷം കലാപ്രകടനങ്ങളും ഉണ്ടായിരിക്കും. വോക്കിംഗ് എം പി ശ്രി. ജോനാഥന്‍ ലോര്‍ഡ് ആയിരിക്കും മുഖ്യാഥിതി. മല്‍സരങ്ങളില്‍ പങ്കെടുക്കുവാനും ഓണസദ്യയും കലാവിരുന്നും ആസ്വദിക്കുവാനും വോക്കിങ്ങിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ …
ലണ്ടന്‍: ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സെയ്‌ന നെഹ്‌വാളാണ് മൂന്നാം സ്ഥാനത്തെത്തിയത്. പരിക്കിനെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള സിന്‍ വാങ് പിന്‍മാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ഗെയിം 18-21ന് കൈവിട്ട സെയ്‌നയ്ക്ക് എതിരാളിയുടെ പരിക്ക് അനുഗ്രഹമാകുകയായിരുന്നു. ഇതിനു മുമ്പ് രണ്ടു താരങ്ങളും ആറു …
ജിജി സ്റ്റീഫന്‍ കേംബ്രിഡ്ജ്: കംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ കേംബ്രിഡ്ജ് മലയാളികള്‍ ക്കായി ഫാമിലി ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നു. ”വുമ്പോന്‍ സഫാരി പാര്‍ക്കിലേക്കാണ് ടൂര്‍. പരസ്പരം കൂടുതലായി അറിയുക, തിരക്കുപിടിച്ച പ്രവാസി ജീവിതത്തില്‍ നിന്നും ഒരു ദിവസത്തെ വിട എന്നതാണ് ടൂറിന്‍െറ ലക്ഷ്യം. വിനോദയാത്ര ഉല്ലാസപ്രദമാക്കുവാന്‍ വിവിധയിനം പരിപാടികളാണു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. ആഗസ്റ്റ് 7ന് രാവിലെ …
bp.sIbnð _nkn\kv ]¦mfn¯hpw saUn¡ð {]thi\hpw hmKvZm\w sNbvXv aebmfnIfnð \nópw tImSnIÄ X«nsbSp¯ tIm«bw XS¯nð tPm_n tPmÀPns\XntcbpÅ ep¡v Hu«v t\m«okv hnam\¯mhf§Ä DÄs¸sS {]apJtI{µ§fnð ]Xn¡pw. kwØm\s¯ apgph³ t]meokv kv-täj\pIÄ¡pw ]pdta hnam\¯mhf§Ä, sdbnðth kvtäj³ XpS§n s]mXptI{µ§fnepw t\m«okv ]Xn¡pw. CXn\p]pdta ]{Xam[ya§fneqsSbpw t\m«okv ]ckyamIpw. AXn\nsS tPm_n …
ലണ്ടന്‍ : ഷഫീല അഹമ്മദ് വധക്കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കും കോടതി 25 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിച്ച ഷഫീല വധക്കേസില്‍ ഷഫീല കൊല്ലപ്പെട്ട് ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധിപറയുന്നത്. സോഷ്യല്‍ വര്‍ക്കേഴ്‌സുമായുളള ആശയവിനിമയത്തില്‍ വന്ന തകരാറാണ് ഷഫീലയുടെ മരണത്തിലേക്ക് നയിച്ചതെന്നും അവര്‍ സംഭവത്തില്‍ ഫലപ്രദമായി ഇടപെട്ടിരുന്നു …
ലണ്ടന്‍ : വാഹനാപകടത്തില്‍ പരുക്കേറ്റ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് അതിവേഗത്തില്‍ വന്ന കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയടക്കം മൂന്നു പേര്‍ക്ക് സാരമായി പരുക്കേറ്റു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കാറിന്റെ ഡ്രൈവറായ കെയ്‌റന്‍ മൂര്‍ ഹഗ്‌സ് (25) ആണ് മരിച്ചത്. ഷ്രോപ്‌ഷെയറിലെ എ49 പാതയിലാണ് അപകടം നടന്നത്. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. …
ലണ്ടന്‍ : പതിനഞ്ച് ഒളിമ്പിക് ഒഫിഷ്യല്‍സിന് ഒരു നേരത്തെ ആഹാരത്തിന് ബില്ലായത് 44,660 പൗണ്ട്. മദ്യത്തിന് മാത്രം 19,000 പൗണ്ട്. ഒളിമ്പിക് ഒഫിഷ്യല്‍സ് കഴിച്ച ആഹാരത്തിന്റെ ബില്ല് എന്ന് അവകാശപ്പെട്ട് ഒരാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ പോസ്റ്റ് ചെയ്ത ബില്ലിലേതാണ് ഈ തുകകള്‍. എന്നാല്‍ ആരാണ് ഈ ഒളിമ്പിക് ഒഫിഷ്യല്‍സ് എന്നോ ഏത് റസ്‌റ്റോറന്റാണ് …
ലണ്ടന്‍ : വെളളിയാഴ്ച നടന്ന മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണ്ണമെഡല്‍ കൂടി നേടി ബ്രിട്ടന്‍ കരുത്തു തെളിയിച്ചു. ഇതോടെ ബ്രിട്ടന്‍ മെഡല്‍ പട്ടികയില്‍ നാലാമതെത്തി. സൈക്ലിംഗില്‍ വിക്ടോറിയ പെന്‍ഡെല്‍ടണും റോവിങ്ങില്‍ കാതറിന്‍ ഗ്രേഞ്ജര്‍, അന്നാ വാട്കിന്‍സ് സ്ഖ്യം, പുരുഷ വിഭാഗം സൈക്ലിംഗ് ടീം എന്നിവരാണ് കഴിഞ്ഞ ദിവസം സ്വര്‍ണ്ണമെഡലിന് അര്‍ഹരായത്. ഇതോടെ ബ്രി്ട്ടന്റെ മൊത്തം മെഡലുകളുടെ എണ്ണം …