1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒരേ ദിവസം ഒരേ വേദിയില്‍ അവര്‍ മിന്നുകെട്ടി, അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍
ഒരേ ദിവസം ഒരേ വേദിയില്‍ അവര്‍ മിന്നുകെട്ടി, അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍
ലണ്ടന്‍ : മരിക്കുന്നതിന് മുന്‍പ് മാര്‍ജോരിക്ക് ഒരേ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുളളൂ. തന്റെ മൂന്ന് മക്കളുടേയും വിവാഹം നടന്നു കാണണം. കാന്‍സര്‍ ശരീരത്തെ കാര്‍ന്നു തിന്നുമ്പോഴും മാര്‍ജോരി അതിനായി പരിശ്രമിച്ചു. പക്ഷേ വിധി ആ നിമിഷത്തിന് സാക്ഷിയാകാന്‍ മാര്‍ജോരിയെ അനുവദിച്ചില്ല. അവസാനം അമ്മയുടെ അന്ത്യാഭിലാഷം സാധിക്കാന്‍ മൂന്ന് മക്കളും ഒരേ വേദിയില്‍ ഒരേ സമയത്ത് മിന്നുകെട്ടി. …
ടോണി ബ്ലെയര്‍ ഷാഡോ കാബിനറ്റിലേക്ക് ഇല്ല
ടോണി ബ്ലെയര്‍ ഷാഡോ കാബിനറ്റിലേക്ക് ഇല്ല
ലണ്ടന്‍ : മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ടോണി ബ്ലെയര്‍ അടുത്തകാലത്തൊന്നും തിരിച്ചുവരില്ലെന്ന് സൂചനകള്‍. പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലും ലേബര്‍ പാര്‍്ട്ടിയില്‍ ബ്ലെയറിന്റെ സ്ഥാനം എന്താണന്ന് കൃത്യമായി നിര്‍വചിക്കാത്തതാണ് ഷാഡോ കാബിനറ്റിലേക്കും അതുവഴി സജീവ രാഷ്ട്രീയത്തിലേക്കുമുളള അദ്ദേഹത്തിന്റെ മടങ്ങിവരവിന് തടസ്സമായി നില്‍ക്കുന്നത്. ബ്ലെയറിനൊപ്പം ലേബര്‍പാര്‍ട്ടി നേതാവ് എഡ്മിലിബാന്‍ഡിന്റെ മൂത്ത സഹോദരന്‍ ഡേവിഡ് മിലിബാന്‍ഡും ഉടനെയൊന്നും ഷാഡോ കാബിനറ്റിലെത്താന്‍ …
സൂപ്പര്‍സ്റ്റാറായപ്പോള്‍ പണ്ഡിറ്റ് ചീറ്റി?
സൂപ്പര്‍സ്റ്റാറായപ്പോള്‍ പണ്ഡിറ്റ് ചീറ്റി?
കൃഷ്ണനും രാധയുമെന്ന ഒറ്റച്ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് സൂപ്പര്‍താരമായപ്പോള്‍ പ്രേക്ഷകരും കൈയ്യൊഴിയുന്നു. ആഗസ്റ്റ് 3ന് കേരളത്തിലെ ഇരുപതോളം തിയറ്ററുകളിലെത്തിയ പണ്ഡിറ്റിന്റെ പുതിയ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് കാണാന്‍ ആള്‍ക്കൂട്ടമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷ്ണനും രാധയും പോലൊയൊരു തട്ടുപൊളിപ്പന്‍ പടം കാണാനെത്തുന്നവരെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് നിരാശപ്പെടുത്തുകയാണെന്ന് തിയറ്റര്‍ ഉടമകള്‍ തന്നെ പറയുന്നു. അമ്പേ മോശമെന്ന് …
ഒളിമ്പിക് ടിക്കറ്റുകള്‍ നേടാന്‍ വഴിയുണ്ട്
ഒളിമ്പിക് ടിക്കറ്റുകള്‍ നേടാന്‍ വഴിയുണ്ട്
ലണ്ടന്‍ : ഒളിമ്പിക് ടിക്കറ്റുകള്‍ വില്‍ക്കുന്ന രീതി ശരിയല്ലന്ന് ഇതിനോട് അകം തന്നെ നിരവധി പരാതികളാണ് സംഘാടക സമിതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ മത്സരത്തിന് മുന്‍പ് വേദിക്ക് പുറത്തെ കൗണ്ടറില്‍ കൂടി ടിക്കറ്റ് വില്‍പ്പന നടത്താറുണ്ടായിരുന്നെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാണ്. അതിനാല്‍ തന്നെ സാധാരണക്കാരായ കായിക പ്രേമികള്‍ക്ക് പല മത്സരങ്ങളുടേയും ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന് പരാതിയാണ്. …
യഹോവായിരേ: നോട്ടിങ്ങ്ഹാം അരീനയിലെ പ്രഥമ കാത്തലിക്ക് കണ്‍വെന്‍ഷന്‍
യഹോവായിരേ: നോട്ടിങ്ങ്ഹാം അരീനയിലെ പ്രഥമ കാത്തലിക്ക് കണ്‍വെന്‍ഷന്‍
യുകെയിലെ കാത്തോലിക്കാ സഭയ്ക്ക് തന്നെ അഭിമാനിക്കാവുന്ന യഹോവായിരേ കണ്‍വെന്‍ഷന്‍ ശനിയാഴ്ച നടക്കുമ്പോള്‍നോട്ടിങ്ങ്ഹാം അരീനയ്ക്ക് അപൂര്‍വ്വഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്.
തകര്‍പ്പന്‍ ജയത്തോടെ ദേവേന്ദ്രോ ക്വാര്‍ട്ടറില്‍
തകര്‍പ്പന്‍ ജയത്തോടെ ദേവേന്ദ്രോ ക്വാര്‍ട്ടറില്‍
കഴിഞ്ഞ ബീജിംഗ്‌ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ ജേതാവിനെ തകര്‍ത്തെറിഞ്ഞ്‌ ഇന്ത്യയുടെ ദേവേന്ദ്രോ ബോക്സിംഗ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗം ലൈറ്റ്‌ ഫൈ്ല‍വെയ്റ്റില്‍ മംഗോളിയയുടെ സെര്‍ദാംബ പുരെവ്ദോര്‍ജിനെയാണ്‌ ദേവേന്ദ്രോ അട്ടിമറിച്ചത്‌ (16-11). ഒന്നാം റൗണ്ടില്‍ ഹോണ്ടുറാസിന്റെ തെഗുചിഗാല്‍പയെ അക്ഷരാര്‍ഥത്തില്‍ ഇടിച്ചുനിലത്തിട്ട അതേ ആക്രമണാത്മകശൈലി തന്നെയായിരുന്നു പ്രീക്വാര്‍ട്ടറിലും ദേവേന്ദ്രോ അവലംബിച്ചത്‌. ചുവപ്പ്‌ കോര്‍ണറില്‍ ഒരിക്കല്‍പ്പോലും പ്രതിരോധത്തിലേക്ക്‌ …
ജയരാജന്‌ ജാമ്യമില്ല
ജയരാജന്‌ ജാമ്യമില്ല
എംഎസ്‌എഫ്‌ പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി തള്ളി. ബുധനാഴ്ചയാണ്‌ പി.ജയരാജനെ ഐപിസി 118-ാ‍ം വകുപ്പ്‌ ചേര്‍ത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. തുടര്‍ന്ന്‌ കോടതിയില്‍ ഹാജരാക്കിയ ജയരാജനെ 14 ദിവസത്തേക്ക്‌ കോടതി …
ജോര്‍ജിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
ജോര്‍ജിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി സി ജോര്‍ജിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. പ്രതിപക്ഷ എം എല്‍ എ ആയ വി എസ്‌ സുനില്‍കുമാറാണ് ജോര്‍ജിനെതിരെ നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ്‌ ടി എന്‍ പ്രതാപന്‍ എംഎല്‍എയ്ക്കെതിരെ ജോര്‍ജ്‌ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ്‌ നോട്ടീസ്‌. പ്രതാപന്‍ സ്വന്തം സമുദായത്തിന്റെ കാര്യം നോക്കിയാല്‍ മതി, കര്‍ഷകരുടെ …
100 തികച്ച് പത്താം മിനുട്ടില്‍ മരണം!
100 തികച്ച് പത്താം മിനുട്ടില്‍ മരണം!
ആഗ്നസ് ആലിസണ്‍ മക്നോട്ടണ്‍ എന്ന സ്കോട്ടിഷ് സ്ത്രീയ്ക്ക് 100 വയസ്സ് വരെ ജീവിച്ചിരിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ആ അഗ്രഹം അവര്‍ പൂര്‍ത്തീകരിച്ചു. നൂറ് തികഞ്ഞതിന്റെ പത്താം മിനുട്ടില്‍ അവര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. മക്നോട്ടന്റെ നൂറാം പിറന്നാള്‍ ബുധനാഴ്ചയായിരുന്നു. പിറന്നാള്‍ വിപുലമായി ആഘോഷിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അര്‍ധരാത്രി 12:10-ന് മക്നോട്ടന്‍ …
അമ്മയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ മരിച്ചു
അമ്മയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ മരിച്ചു
മാതാ അമൃതാനന്ദമയിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ബീഹാര്‍ സ്വദേശിയ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീഹാര്‍ ഗയ സ്വദേശിയായ സത്‌നം സിങ് മാന്‍(23)ആണ് മരിച്ചത്.അമൃത പുരിയില്‍ അമ്മ ദര്‍ശനം നല്‍കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറിയ ഇയാള്‍ക്കെതിരേ പോലിസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കരുനാഗപള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആദ്യം റിമാന്റ് ചെയ്തു. രണ്ടര വര്‍ഷത്തോളമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് …