1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്യഭാഷാനടിമാര്‍ക്ക് എന്തിനിത്ര പ്രതിഫലം?
അന്യഭാഷാനടിമാര്‍ക്ക് എന്തിനിത്ര പ്രതിഫലം?
മലയാള സിനിമയില്‍ പ്രതിഫലകാര്യത്തില്‍ നടിമാര്‍ അവഗണിക്കപ്പെടുന്നുവെന്നൊരു പരാതി പണ്ടേയുള്ളതാണ്. അടുത്തിടെ ചില യുവനടിമാര്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെറിയൊരു ഇന്‍ഡസ്ട്രിയായതാവാം ഇതിന് കാരണമെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടി ഭാവന അഭിപ്രായപ്പെട്ടു. എന്നാല്‍ ഇവിടത്തെ നടിമാര്‍ക്ക് പ്രതിഫലം നല്‍കാന്‍ മടിക്കുന്ന നിര്‍മ്മാതാക്കള്‍ വന്‍തുക നല്‍കി അന്യഭാഷാനടിമാരെ മലയാളത്തില്‍ കൊണ്ടു വരുന്നത് കാണുമ്പോള്‍ …
കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം
കാസര്‍കോട്ട് ഹര്‍ത്താല്‍ പൂര്‍ണം
ഹര്‍ത്താലിനെ തുടര്‍ന്ന് കാസര്‍കോട്ട് ജില്ലയില്‍ വ്യാപകസംഘര്‍ഷം. ഡിവൈ.എഫ്. ഐ യൂണിറ്റ് പ്രസിഡന്റ് മനോജ് കൊല്ലപ്പെട്ടതിന് പുറമെ ജില്ലയില്‍ അങ്ങിങ്ങ് ഹര്‍ത്താല്‍ അനുകൂലികളും മുസ്‌ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കാസര്‍കോട്ട് പ്രകടനത്തിനിടെ, വാഹനം തടയാന്‍ ശ്രമിച്ച സി.പി. എം പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തൃക്കരിപ്പൂരില്‍ നാല് വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. തൃക്കരിപ്പൂര്‍, …
ഉദുമ കൊലപാതകം വര്‍ഗ്ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ആസൂത്രിത നീക്കം
ഉദുമ കൊലപാതകം വര്‍ഗ്ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ആസൂത്രിത നീക്കം
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ വര്‍ഗ്ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ആസൂത്രിത നീക്കം. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ശുക്കൂറിന്റെ കൊലപാതകത്തിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചുകൊണ്ടാണ് മുസ്ലീം ലീഗുകാകര്‍ കണക്കുതീര്‍ത്തത്. ഷുക്കൂര്‍ വധത്തില്‍ സിപിഎം നേതാവ് പി ജയരാജനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമുയര്‍ത്തി നടന്ന ഹര്‍ത്താലിനിടയിലെ സംഘര്‍ഷത്തിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഉദുമയിലെ മനോജാണ് ചവിട്ടേറ്റ് മൃഗീയമായി …
70 പന്തുകള്‍, 47 റണ്‍സ്, യുവി തിരിച്ചുവരുന്നു !
70 പന്തുകള്‍, 47 റണ്‍സ്, യുവി തിരിച്ചുവരുന്നു !
ക്യാന്‍സര്‍ രോഗത്തില്‍ നിന്ന് മോചിതനായ യുവരാജ് സിംഗിന്‍റെ എട്ടുമാസത്തെ കഠിന പരിശീലനത്തിന് ശേഷമുള്ള ആദ്യ പ്രാക്ടീസ് മത്സരം ബാംഗ്ലൂരില്‍ നടന്നു. മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്ച്ചവച്ച യുവി 70 പന്തുകള്‍ നേരിട്ട് 47 റണ്‍സ് എടുക്കുകയും അഞ്ച് ഓവര്‍ പന്തെറിയുകയും ചെയ്തു. ഇതിനുപുറമെ 30 ഓവര്‍ ഫീല്‍ഡ് ചെയ്യാനും അദ്ദേഹം മടിച്ചില്ല. തലയില്‍ ബാധിച്ച അപൂ‍ര്‍വ …
പിസി ജോര്‍ജിന്റെ സമുദായപരാമര്‍ശം വിവാദമാവുന്നു
പിസി ജോര്‍ജിന്റെ സമുദായപരാമര്‍ശം വിവാദമാവുന്നു
ടിഎന്‍ പ്രതാപന്‍ എംഎല്‍എയ്‌ക്കെതിരെ പിസി ജോര്‍ജ് നടത്തിയ സമുദായ പരാമര്‍ശം വിവാദമാവുന്നു. ജോര്‍ജിന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയും ശാസ്ത്ര സാഹിത്യകാരന്‍ ആര്‍ വി ജി മേനോനും അഭിപ്രായപ്പെട്ടു. അധികാരക്കസേരയിലിരുന്ന് എന്തും പറയാമെന്ന് പിസി ജോര്‍ജ് കരുതരുത്. ജോര്‍ജിന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയതും അസ്വാസ്ഥ്യമുണ്ടാക്കുന്നതുമാണെന്നും സുഗതകുമാരി പറഞ്ഞു. ജോര്‍ജിന്റെ സമുദായ പരാമര്‍ശം തന്നെ ഏറെ …
സൈന ഒളിമ്പിക്സ് മെഡലിനരികെ
സൈന  ഒളിമ്പിക്സ് മെഡലിനരികെ
ചരിത്രമുഹൂര്‍ത്തങ്ങളേറെക്കണ്ട വെംബ്ളി അറീനയുടെ അകത്തളത്ത് സൈന നെഹ്വാള്‍ എന്ന ഇന്ത്യന്‍ വീരാംഗന പുതിയ വിജയകഥയെഴുതി. ഡെന്മാര്‍ക്കിന്‍െറ അഞ്ചാം സീഡായ ടിനെ ബോനിനെതിരെ അനിതരസാധാരണമായ പോരാട്ടവീര്യം പുറത്തെടുത്താണ് ഇന്ത്യയുടെ നാലാം സീഡുകാരി ചരിത്രനേട്ടം കൊയ്തത്. 21-15, 22-20ന് ജയിച്ചുകയറിയപ്പോള്‍ ഒളിമ്പിക്സ് ചരിത്രത്തില്‍ നടാടെ ഒരിന്ത്യന്‍ താരം സെമിഫൈനലില്‍ ഇടമുറപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ചൈനയുടെ ടോപ് സീഡും …
ഈ കുഞ്ഞിനെ സഹായിക്കാന്‍ നിങ്ങള്‍ക്കാകുമോ ?
ഈ കുഞ്ഞിനെ സഹായിക്കാന്‍ നിങ്ങള്‍ക്കാകുമോ ?
ലെസ്റ്ററില്‍ മലയാളിയുടെ വീടുകൊള്ളയടിച്ചു: 30 പവനും ഐപാഡും കവര്‍ന്നു
ലെസ്റ്ററില്‍ മലയാളിയുടെ വീടുകൊള്ളയടിച്ചു: 30 പവനും ഐപാഡും കവര്‍ന്നു
ലെസ്റ്റര്‍:മലയാളി കുടുംബങ്ങളുടെ ഉള്ളില്‍ തീകോരിയിട്ട് ലെസ്റ്ററില്‍ കൊള്ളസംഘം അഴിഞ്ഞാടുന്നു. യുകെയിലും കേരളത്തിലും ഏറെ പ്രശസ്തനായ ഗായകന്‍ ജോബി കൊരട്ടിയുടെ വീട്ടില്‍ കഴിഞ്ഞദിവസം കടന്നുകയറിയ കൊള്ളസംഘം ലക്ഷങ്ങള്‍ വിലമതിക്കന്ന സ്വര്‍ണാഭരണങ്ങളും ഐ പാഡുമാണ് കവര്‍ന്നത്. യുകെയില്‍ ഏറെ പ്രശസ്തമായ ട്യൂണ്‍സ് ഓഫ് ലസ്റ്റര്‍ എന്ന ഗാനമേളാട്രൂപ്പിന്റെ അമരക്കാരനും ഏഷ്യാനെറ്റ് ടാലന്റ് കോണ്‍ടസ്റ്റ് 2011 ലെ ജേതാവുമായ ജോബി …
ഹര്‍ത്താല്‍, പാവം ജനങ്ങളെന്ത് പിഴച്ചു?
ഹര്‍ത്താല്‍, പാവം ജനങ്ങളെന്ത് പിഴച്ചു?
ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ അറസ്റ്റ് ചെയ്തതിന് സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണ്ണം. ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ അക്രമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്രമം നേരിടാന്‍ പട്ടാളത്തെ രംഗത്തിറക്കിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനാല്‍ സേനയെ ക്യാംപിലേക്ക് മടക്കി അയച്ചു. കണ്ണൂരില്‍ കനത്ത അക്രമമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകമാനം വിവിധ രാഷ്ട്രീയ കക്ഷികളുടെ നൂറിലേറെ ഓഫീസുകള്‍ …
ബ്രിട്ടന് രണ്ട് സ്വര്‍ണ്ണം: ക്യാമ്പില്‍ ആഹ്ലാദം
ബ്രിട്ടന് രണ്ട് സ്വര്‍ണ്ണം: ക്യാമ്പില്‍ ആഹ്ലാദം
ലണ്ടന്‍ : കാത്ത് കാത്ത് ഇരുന്ന ആ സ്വര്‍ണ്ണ മെഡല്‍ ഇന്നലെ ബ്രിട്ടീഷ് ക്യാമ്പിലെത്തി. ഇന്നലത്തെ മത്സരത്തില്‍ രണ്ട് സ്വര്‍ണ്ണമാണ് ബ്രിട്ടന്‍ നേടിയത്. ഇതുവരെ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെളളിയും നാ്‌ല് വെങ്കലവുമായി മൊത്തം ഒന്‍പത് മെഡലുകളോടെ മെഡല്‍പ്പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ബ്രിട്ടന്റെ സ്ഥാനം. റോവിങ്ങ് (ഡബ്ബിള്‍സ്) ഹെലന്‍ ഗ്ലോവറും ഹെതര്‍ സ്റ്റാനിംഗും, സൈക്ലിംഗില്‍ ബ്രാഡ്‌ലി …