1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനില്‍ ഇനി നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റം
ബ്രിട്ടനില്‍ ഇനി നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റം
സ്ത്രീയുടേയും പുരുഷന്റേയും പൂര്‍ണ്ണസമ്മതമില്ലാതെ ഇനി മുതല്‍ വിവാഹം നടക്കില്ല. മാതാപിതാക്കളുടെയും മറ്റുളളവരുടേയും ....
ബര്‍മിംഗ്ഹാം സ്കൂളിലെ കുട്ടികള്‍ സംസാരിക്കുന്നത് 31 ഭാഷകള്‍
ബര്‍മിംഗ്ഹാം സ്കൂളിലെ കുട്ടികള്‍ സംസാരിക്കുന്നത് 31 ഭാഷകള്‍
ലോകത്തിന്റെ ഒരു പരിച്ഛേദമാണ് ബ്രിട്ടനിലെ സ്‌കൂളുകള്‍. ഒരു പ്രൈമറി സ്‌കൂള്‍ നിയന്ത്രിക്കുന്നത് ശ്രമകരവും..............
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടികെ രജീഷ് അറസ്റ്റില്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടികെ രജീഷ് അറസ്റ്റില്‍
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടി.കെ. എന്ന ടി.കെ. രജീഷ് അറസ്റ്റില്‍. കൊല നടത്തിയ ഏഴംഗസംഘത്തിലെ പ്രധാനിയായ രജീഷിനെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്നാണു പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.ചന്ദ്രശേഖരനെ വധിച്ചശേഷം കൂത്തുപറമ്പിലേക്കു കടന്നു പിറ്റേന്നു കര്‍ണാടകയിലേക്കു പോയ രജീഷ് പിന്നീടു മുംബൈയിലെത്തുകയായിരുന്നു. ടി.കെ. രജീഷിനെ സഹായിച്ച മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണസംഘം രജീഷിനെ വടകരയിലെത്തിച്ചിട്ടുണ്ട്. ഇയാളെ ഇന്നു …
ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍: ഫാ. ജോണ്‍ ന്യൂമാന്‍ സംബന്ധിക്കും
ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍: ഫാ. ജോണ്‍ ന്യൂമാന്‍ സംബന്ധിക്കും
സഖറിയ പുത്തന്‍കളം ഈ മാസം 17ന് നടക്കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ ലീഡ്സ് രൂപത വൈദികരായ ഫാ. ജോണ്‍ ന്യൂമാന്‍, ഫാ. ജിം ലേവി എന്നിവര്‍ സംബന്ധിക്കും. ഹാരോഗെയ്റ്റിലെ സെന്റ്. അലേര്‍ഡ് ചര്‍ച്ച് വികാരിയാണ് ഫാ. ജിം ലേവി. ഫാ. ജോണ്‍ ന്യൂമാന്‍ ബ്രാഡ്‌ഫോര്‍ഡ് സെന്റ് ജോസഫ് ചര്‍ച്ച് വികാരിയാണ്. യു കെ സെഹിയോന്‍ മിനിസ്ട്രിയുടെ …
ഫ്രാന്‍സില്‍ റിട്ടയര്‍മെന്റ് പ്രായം കുറച്ചു
ഫ്രാന്‍സില്‍ റിട്ടയര്‍മെന്റ് പ്രായം കുറച്ചു
ഫ്രാന്‍സിലെ റിട്ടയര്‍മെന്റ് പ്രായം കുറച്ചു. യൂറോസോണ്‍ പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ ആഴം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഫ്രാന്‍സില്‍ പുതുതായി....
പ്രണയാഭ്യര്‍ത്ഥന തള്ളി;നടന്‍ സുധീര്‍ നായികയെ തല്ലി
പ്രണയാഭ്യര്‍ത്ഥന തള്ളി;നടന്‍ സുധീര്‍ നായികയെ തല്ലി
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് നടന്‍ നായികയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തല്ലി. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡ്രാക്കുളയിലെ നായകനായ സുധീറാണ് ഇതേ സിനിമയിലെ നായികയായ പ്രിയ എന്ന രാജേശ്വരി നമ്പ്യാരെ മര്‍ദ്ദിച്ചത്. ചിത്രത്തില്‍ ഡ്രാക്കുളയായാണ് സുധീര്‍ വേഷമിടുന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് നടി പ്രിയ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുധീര്‍ പ്രണയാഭ്യര്‍ഥനയുമായി …
യൂറോ 2012ന് ഇന്നു കിക്ക് ഓഫ്
യൂറോ 2012ന് ഇന്നു കിക്ക് ഓഫ്
ഉക്രെയ്‌നും പോളണ്ടും ആതിഥേയത്വം വഹിക്കുന്ന 14ാം യൂറോ കപ്പ് വെള്ളിയാഴ്ച തുടങ്ങും. രാത്രി 9.30ന് പോളണ്ടിലെ വാഴ്‌സയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പോളണ്ട് ഗ്രീസുമായി ഏറ്റുമുട്ടും. രാത്രി പോളണ്ടിലെ വ്രോച്ച്‌വായില്‍ 12.15നുള്ള രണ്ടാം മത്സരത്തില്‍ ചെക് റിപ്പബ്ലിക്കും റഷ്യയും മാറ്റുരയ്ക്കും. 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ചെക് റിപബ്ലിക്, ഗ്രീസ്, പോളണ്ട്, റഷ്യ എന്നിവര്‍ ഗ്രൂപ്പ് …
ചാനല്‍ ‘ടോക് ഷോ’യില്‍ മകളുടെ വെളിപ്പെടുത്തല്‍; കൂട്ടക്കൊല നടത്തിയ മാതാപിതാക്കള്‍ കസ്റ്റഡിയില്‍
ചാനല്‍ ‘ടോക് ഷോ’യില്‍ മകളുടെ വെളിപ്പെടുത്തല്‍; കൂട്ടക്കൊല നടത്തിയ മാതാപിതാക്കള്‍ കസ്റ്റഡിയില്‍
നാലു വര്‍ഷം മുമ്പ് പിതാവ് നടത്തിയ കൂട്ടക്കൊലയെക്കുറിച്ച് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ടോക് ഷോയില്‍ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ വിഴുപ്പുറത്തിനടുത്ത കുച്ചിപാളയം സ്വദേശി മുരുകന്‍, ഭാര്യ രാജേശ്വരി എന്നിവരാണ് പിടിയിലായത്. കൂട്ടക്കൊലയുടെ വിവരം നാലു വര്‍ഷം മറച്ചുവെച്ചതിന് യുവതിയെയും വിഴുപ്പുറം പൊലീസ് ചോദ്യംചെയ്തു. പ്രണയജോടികള്‍ക്കായി സ്വകാര്യ തമിഴ് ടെലിവിഷന്‍ ചാനലായ …
ബെല്ലി ഡാന്‍സുമായി രമ്യ നമ്പീശന്‍ ഞെട്ടിയ്ക്കുന്നു
ബെല്ലി ഡാന്‍സുമായി രമ്യ നമ്പീശന്‍ ഞെട്ടിയ്ക്കുന്നു
സുരഭീവാടികളില്‍ അകലെയെവിടെ പോയ് നീ….. ലാച്ചയും ദാവണിയുമുടുത്ത് മോഡേണ്‍ ലുക്കിലൊരു പെണ്‍കുട്ടി ആടിപ്പാടുന്നു. ആരാണീ സുന്ദരിയെന്ന് അന്വേഷിച്ചാല്‍ അന്തം വിടും നമ്മള്‍. ഹലോ ഗുഡ് ഈവനിങുമായി മലയാളിയുടെ വീട്ടകങ്ങളിലേക്ക് എത്തിയ രമ്യ നമ്പീശനാണ് ആ സുന്ദരി. തുളസിക്കതിരും ചന്ദനക്കുറിയുമൊക്കെയുള്ള കഥാപാത്രങ്ങളായിരുന്നു ആദ്യം രമ്യയെ തേടിയെത്തിയെത്തിയത്. എന്നാലിപ്പോള്‍ രൂപവും ഭാവവുമെല്ലാം അടിമുടി മാറിയ അല്ലെങ്കില്‍ മാറ്റിയ രമ്യയെയാണ് …
ജിബിയുടെ മൃതദേഹം ഇന്ന് മാഞ്ചെസ്റ്ററില്‍ പൊതുദര്‍ശനത്തിന്; ശനിയാഴ്ച നാട്ടിലേയ്ക്ക്
ജിബിയുടെ മൃതദേഹം ഇന്ന് മാഞ്ചെസ്റ്ററില്‍ പൊതുദര്‍ശനത്തിന്; ശനിയാഴ്ച നാട്ടിലേയ്ക്ക്
കാന്‍സര്‍ ബാധിച്ചു മാഞ്ചെസ്റ്ററില്‍ മരണമടഞ്ഞ കോതമംഗലം ഊന്നുകല്‍ സ്വദേശി കുന്നത്ത് മലയില്‍ ജിബി മാത്യുവിന്റെ മൃതദേഹം ഇന്ന് മാഞ്ചസ്റ്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വൈകീട്ട് ഏഴുമുതല്‍ പൊതുദര്‍ശനവും ദിവ്യബലിയും നടക്കും. ഷൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തിലാണ് ശുശ്രൂഷകള്‍. മാഞ്ചെസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് ജിബിയെ …