1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോ കപ്പില്‍ റഷ്യന്‍ പടയോട്ടം തുടങ്ങി
യൂറോ കപ്പില്‍ റഷ്യന്‍ പടയോട്ടം തുടങ്ങി
യൂറോ കപ്പില്‍ റഷ്യന്‍ ടീമിന്റ പടയോട്ടം തുടങ്ങി. കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ റഷ്യ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് കരുത്തരായ ചെക് റിപബ്ലിക്കിനെയാണ് തകര്‍ത്തത്.ഹോളണ്ട് പരിശീലകനായ ഡിക് അഡ്വക്കാറിന്റെ പരിശീലനമികവില്‍ പോളണ്ടിലെത്തിയ ടീം വിസ്മയങ്ങള്‍ സൃഷ്ടിയ്ക്കുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ സത്യമാക്കുന്നതായിരുന്നു പ്രകടനം. സഗയോവ് (രണ്ടും) പാവ്‌ലിയുചെങ്കോ, റോമന്‍ ഷിറകോവ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. അര്‍ഷാവിനും കെര്‍ഷകോവും തുടക്കം …
പോലീസിനു നേരെ വെടിവെച്ച സംഘത്തിന് 124 വര്‍ഷം തടവ്
പോലീസിനു നേരെ വെടിവെച്ച  സംഘത്തിന് 124 വര്‍ഷം തടവ്
ഴിഞ്ഞവര്‍ഷം നടന്ന ലഹളയില്‍ പോലീസിനു നേരെ വെടിവെയ്ക്കാന്‍ സ്രമിച്ച സംഘത്തിന് കോടതി 124 വര്‍ഷം തടവ് ശിക്ഷ വിധിച്ചു...
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ‌
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ‌
യുക്മ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കെ പ്രസിഡണ്ട് വര്‍ഗീസ്‌ ജോണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പ്‌ ചുവടെ കൊടുക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തും: യുക്മ പ്രസിഡന്റ് ‌ ലണ്ടന്‍: യുക്മ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആര്‍ക്കും ഒരു സംശയവും ആവശ്യമില്ലെനും സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും യുക്മ പ്രസിഡന്റ്‌ വറുഗീസ് ജോണ്‍ പത്രകുറിപ്പില്‍ അറിയിച്ചു. യുക്മ കലണ്ടര്‍ അനുസരിച്ച് …
ബര്‍മിംഗ്ഹാമില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ധ്യാനം
ബര്‍മിംഗ്ഹാമില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ധ്യാനം
ബര്‍മിംഗ്ഹാമില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ധ്യാനം
ഷെഫീല്‍ഡ് തിരുനാളിന് തട്ടുകടകള്‍ മുതല്‍ വെച്ചുവാണിഭക്കടകള്‍ വരെ
ഷെഫീല്‍ഡ് തിരുനാളിന് തട്ടുകടകള്‍ മുതല്‍ വെച്ചുവാണിഭക്കടകള്‍ വരെ
ജൂണ്‍ 24 ന് നടക്കുന്ന ഷെഫീല്‍ഡ് തിരുനാളിന് തട്ടുകടകള്‍ മുതല്‍ വെച്ചുവാണിഭക്കടകള്‍ വരെ അണിനിരക്കും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാനയെത്തുടര്‍ന്ന് വിശുദ്ധ തോമാശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. ചെണ്ടമേളം, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബാന്‍ഡും മുത്തുക്കുടകളും തുടങ്ങിയവ പ്രദക്ഷിണത്തിന്റെ സവിശേഷതകളാണ്. കമനീയമായി അലങ്കരിച്ച അള്‍ത്താരയിലാണ് തിരുനാള്‍ …
സ്‌കൂളിലെ ബൈബിള്‍ വിതരണം: സ്‌പെഷ്യല്‍ സ്‌കൂളുകളെ അവഗണിച്ചതായി പരാതി
സ്‌കൂളിലെ ബൈബിള്‍ വിതരണം: സ്‌പെഷ്യല്‍  സ്‌കൂളുകളെ അവഗണിച്ചതായി പരാതി
ലണ്ടന്‍: രാജ്യത്തെ സ്‌കൂളുകളിലാകമാനം കിംഗ് ജെയിംസിന്റെ ബൈബിള്‍ വിതരണം ചെയ്യാനുളള എഡ്യൂക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവിന്റെ തീരുമാനത്തിനെതിരേ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നുലക്ഷത്തി എഴുപത്തിഅയ്യായിരം പൗണ്ട് ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയില്‍ സ്‌പെഷ്യല്‍സ്‌കൂളുകളെ പരിഗണിച്ചില്ലന്നാരോപിച്ചാണ് പ്രതിഷേധം. പദ്ധതിക്ക് മുന്‍പേ മതേതര സംഘടനകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു …
ജിബിയ്ക്ക് മാഞ്ചെസ്റ്ററിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; മൃതദേഹം നാളെ നാട്ടിലേയ്ക്ക്
ജിബിയ്ക്ക് മാഞ്ചെസ്റ്ററിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; മൃതദേഹം നാളെ നാട്ടിലേയ്ക്ക്
സാബു ചുണ്ടാക്കാട്ടില്‍ കാന്‍സര്‍ ബാധിച്ചു മാഞ്ചെസ്റ്ററില്‍ മരണമടഞ്ഞ കോതമംഗലം ഊന്നുകല്‍ സ്വദേശി കുന്നത്ത് മലയില്‍ ജിബി മാത്യുവിനു മാഞ്ചെസ്റ്ററിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ജിബിയെ അവസാനമായി ഒരു നോക്ക് കാണുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ആളുകള്‍ ഇന്നലെ മാഞ്ചെസ്റ്ററില്‍ എത്തിച്ചേര്‍ന്നിരുന്നു. കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക വൈകീട്ട് …
ആറാമത് കല്ലറസംഗമം ഇന്ന് ന്യൂകാസിലില്‍
ആറാമത് കല്ലറസംഗമം ഇന്ന്  ന്യൂകാസിലില്‍
സാബു കുരുവിള പറപ്പള്ളില്‍ കോട്ടയം ജില്ലയിലെ കല്ലറ നിവാസികളുടെ യുകെയിലെ കുടുംബസൗഹൃദവേദിയായ കല്ലറ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം രാവിലെ 11മണി മുതല്‍ ന്യൂകാസിലെ പാര്‍ക്ക് ഹോട്ടലില്‍ വിവിധകലാകായിക പരിപാടികളോടെ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്ഥലം: park hotel northshield tyne and wear newcastle upon tyne ne30 …
നോര്‍വിച്ചില്‍ കാത്തലിക്ക് ഫോറത്തിനു പുതിയ യുണിറ്റ്
നോര്‍വിച്ചില്‍ കാത്തലിക്ക് ഫോറത്തിനു പുതിയ യുണിറ്റ്
ബെന്നി വര്‍ക്കി പെരിയപ്പുറം ഈസ്റ്റ്‌ ആന്ഗ്ലിയായിലെ സീറോ മലബാര്‍ മാസ്സ് സെന്ററായ നോര്‍വിച്ചില്‍ സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം പുതിയ ചാപ്റ്റര്‍ തുറന്നു. സാബു കൊച്ചുപൂവത്തുംമൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം നോര്‍വിച് യുണിട്ടിനു താല്‍ക്കാലിക കമ്മിറ്റിയും രൂപീകൃതമായി. സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം കണ്‍വീനര്‍ അപ്പച്ചന്‍ കണ്ണഞ്ചിറ യോഗത്തില്‍ …
ടിപി വധം: വിന്‍സന്‍ എം പോള്‍ അവധിയ്ക്കപേക്ഷിച്ചു
ടിപി വധം: വിന്‍സന്‍ എം പോള്‍ അവധിയ്ക്കപേക്ഷിച്ചു
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം പോള്‍ അവധിക്ക് അപേക്ഷിച്ചു. സ്വകാര്യ ആവശ്യത്തിനായാണ് അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് വിന്‍സന്‍ എം പോള്‍ അവധിയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. എന്നാല്‍ അവധി അനുവദിക്കണമോ എന്ന കാര്യത്തെ കുറിച്ച് ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തിട്ടില്ല. അതേസമയം ടിപി ചന്ദ്രശേഖരന്‍ …