സ്‌പെയ്ന്‍ യൂറോപ്യന്‍ യൂണിയനോട് 49 ബില്യണ്‍ പൗണ്ടിന്റെ വായ്പ ആവശ്യപ്പെട്ടതായി ,,,,
വിഎസ് അച്യുതാനന്ദനെതിരെ തല്‍ക്കാലം നടപടി എടുക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനം. കേന്ദ്ര, സംസ്ഥാന കമ്മറ്റികളില്‍..
ഏറെ വിവാദം സൃഷ്ടിച്ച വിതുര പെണ്‍വാണിഭ കേസിലെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതുമായി ബന്ധപ്പെട്ട് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയ്ക്കതിരെ കേസ്. വിതുര കേസിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത മധ്യവയസ്‌കന്റെ ആദ്യ ഭാര്യയായ റൈഹാനത്ത് നല്‍കിയ പരാതി പ്രകാരമാണ് സുഗതകുമാരിയ്‌ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തത്. വിതുര പെണ്‍വാണിഭ കേസ് അട്ടിമറിയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുഗതകുമാരിയ്‌ക്കെതിരെയുള്ള ആരോപണം. കുറ്റവാളികളെ …
ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്ന അസിനെ തേടി ഒടുവില്‍ ഒരു ഷങ്കര്‍ ചിത്രം വന്നെത്തി. ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവലന് ശേഷം അസിന്‍ തമിഴ് സിനിമയില്‍ നടിച്ചിട്ടില്ല. ബോളിവുഡില്‍ തിരക്കായതാണ് കാരണം. ബോളിവുഡില്‍ നല്ല നിലയില്‍ ഹീറോയിനായെങ്കിലും ഗജിനിക്കപ്പുറത്തേക്ക് വലിയ വിജയങ്ങള്‍ അസിനും അനുകൂലിച്ചില്ല. മദ്രാസിയായ നായികയ്ക്ക് ബോളിവുഡ് വലിയ പരീക്ഷണശാല തന്നെയായിമ ാറി. പ്രിയദര്‍ശനും സിദ്ദിഖും …
തലസ്ഥാന നഗരിയില്‍ തനിക്കനുവധിച്ച സര്‍ക്കാര്‍ മന്ദിരം വേണ്ട എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌ത സച്ചിന് പാര്‍ലമെന്റ് അംഗം എന്ന നിലയിലാണ് സര്‍ക്കാര്‍ താമസിക്കാന്‍ മന്ദിരം അനുവദിച്ചത്.വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ദില്ലിയില്‍ തങ്ങേണ്ട തനിക്കായി ഒരു വീട് അനുവദിച്ചാല്‍ അത് ജനങ്ങള്‍ നല്‍കുന്ന നികുതി പാഴാവും എന്നാണ് വീട് വേണ്ട …
ടിപി വധക്കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായ ടികെ രജീഷിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. താന്‍ കണ്ണൂര്‍ക്കാരനാണ്. തനിക്കു പോലും രജീഷിനെ അറിയില്ലെന്നും പിണറായി പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയും പാര്‍ട്ടി അംഗമല്ല. ടിപി വധക്കേസില്‍ പോലീസ് തയ്യാറാക്കിയ മൊഴിയാണ് അറസ്റ്റിലായവരെ കൊണ്ട് പറയിക്കുന്നത്. ഈ മര്‍ദനമുറയെയാണ് പാര്‍ട്ടി …
കാമുകനെയും സുഹൃത്തിനെയും കൊല്ലാന്‍ യുവതി നല്‍കിയത് 5 ലക്ഷത്തിന്‍റെ ക്വട്ടേഷന്‍. തലനാരിഴയ്ക്ക് കാമുകന്‍ രക്ഷപെട്ടപ്പോള്‍ കാമുകന്റെ സുഹൃത്തിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി.സംഭവത്തില്‍ ബാംഗ്ലൂര്‍ മല്ലേശ്വരം എം.ഇ.എസ്. കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയും തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിനിയുമായ സുഷമ (22) യും ബാല്യകാല സുഹൃത്ത് അജയ്കുമാറും പോലീസ് പിടിയിലായി. ബാംഗ്ലൂര്‍ ജാലഹള്ളി സ്വദേശി അലി ഹുസൈന്‍ (24) കൊല്ലപ്പെട്ട …
ജൂണ്‍ 22,23 തീയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കുന്ന ഉഴവൂര്‍ സംഗമത്തിന് ഇടിവെട്ട് സ്‌കിറ്റുമായി മുഴുപ്പേല്‍ റിച്ചാര്‍ഡിന്റെയും കുഞ്ഞുമോളുടെയും മക്കളായ എഡ്വിന്‍, എല്‍ട്ടണ്‍, അലീന ആന്‍ എന്നിവര്‍ എത്തുന്നു. ഈ സ്‌കിറ്റിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍ ഉഴവൂറിലെ തന്നെ വളരെ പ്രശസ്തരായ വ്യക്തികളാണ്. ഗതാഗതം: ജേക്കബ് മുരിക്കുന്നേല്‍ ക്യാമറ: സൈമണ്‍ മുകളേല്‍ കേശാലങ്കാരം: കേസുകെട്ട് ഉഴവൂര്‍ സംഘട്ടനം: ബ്രൂസിലി …
ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കിലെ കൃഷിവകുപ്പു മന്ത്രി ജോസ് പച്ചിക്കോയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് പ്രതിനിധിസംഘം കേരളത്തിലെത്തുന്നു. നാളെ വൈകുന്നേരം 7.30ന് സീറോ മലബാര്‍ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കലുമായി പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും. നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ്, സീറോ …
സ്വന്തം ലേഖകന്‍ ലണ്ടന്‍ : കഴിഞ്ഞ മാസം ഗ്രേറ്റ്‌യാര്‍മൗത്തില്‍ മരിച്ച ആറുവയസുകാരി സ്വാതിമോളുടെ മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി.ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ രാവിലെ പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്.ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുമിത്രാദികള്‍ സ്വീകരിച്ച് കുട്ടിയുടെ പിതാവ് രമേഷിന്റെ സ്വദേശമായ റാന്നിയിലേക്ക് കൊണ്ടുപോകും.തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.രമേഷും രാജിയും ഇളയകുട്ടി സിത്താരയും …