അതിരപ്പിള്ളി വൈദ്യുതപദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിച്ചു.പദ്ധതിക്ക് നേരത്തെ നല്‍കിയ പരിസ്ഥിതി അനുമതി റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പരിസ്ഥിതി മന്ത്രാലയത്തിനുമാണ് കത്തയച്ചത്. അതിരപ്പിള്ളിക്കൊപ്പം കര്‍ണാടകയിലെ ഗുണ്ഡിയ പദ്ധതിക്കും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കര്‍ണാടകയുടെ സമ്മര്‍ദത്തെതുടര്‍ന്ന് ഇത് പരിശോധിച്ചുവരികയാണെന്നാണ് വാര്‍ത്തകള്‍. അതിരപ്പിള്ളിയുടെ കാര്യത്തിലും പുനഃപരിശോധന വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.15 വര്‍ഷമായി കടലാസിലായ പദ്ധതിക്ക് …
ഇത്തവണത്തെ വനിതാ സിംഗിള്‍സ് ഫ്രഞ്ച് ഓപണ്‍ കിരീടം റഷ്യന്‍ താരം മരിയ ഷറപ്പോവയ്‌ക്ക്. ഇതോടെ കരിയര്‍ ഗ്രാന്റ് സ്ലാം നേടുന്ന പത്താം വനിതയായി ഷറപ്പോവ. ഇതിനു മുമ്പ് വിംബിള്‍ഡണ്‍ (2004), ആസ്‌ത്രേലിയന്‍ ഓപണ്‍ (2008), യുഎസ് ഓപണ്‍ (2006) കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നെങ്കിലും കളിമണ്‍ കോര്‍ട്ടില്‍ ജേതാവാകുന്നത് ആദ്യമായാണ് ഷറപ്പോവ. ഇരുപത്തി ഒന്നാം സീഡായ ഇറ്റലിയുടെ സാറ …
കോട്ടയം ജില്ലയിലെ മാന്‍വെട്ടത്തു നിന്നും യു.കെയിലേക്ക് കുടിയേറിയിയവരുടെ മൂന്നാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂണ്‍ രണ്ട് ശനിയാഴ്ച സ്വിന്‍ഡണില്‍ വെച്ച് നടക്കും.ജെയ്‌മോന്‍ ആശാരിപറമ്പില്‍,ബെന്നി കളരിക്കല്‍ എന്നിവര്‍ മുഖ്യ സംഘാടകരായ സംഗമം ഫ്രഷ് ബ്രൂക് കമ്യൂണിറ്റി സെന്ററില്‍ വച്ചാണ് നടന്നത്. പ്രമുഖ ചെണ്ടമേളം ടീമായ സ്വിന്‍ഡണ്‍ സ്റ്റാര്‍സ് ഒരുക്കിയ മേളപ്പെരുമഴയോടെ പരിപാടികള്‍ക്ക് തുടക്കമായി.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും …
സഖറിയ പുത്തന്‍കുളം ദൈവസ്‌നേഹത്താല്‍ നിരുപമമായ ദൃശ്യമായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിച്ചതുവഴി വിശ്വാസക്കൂട്ടായ്മ കൂടുതല്‍ ശക്തി പ്രാപിച്ചു. ഇന്നലെ രാവിലെ എട്ടിന് ഫുള്‍ടൈം ശുശ്രൂഷകരായ ജോസ്, ഷാജി, സിസ്റ്റര്‍ മീന, നോബിള്‍ ഐനിഷ് എന്നിവരുടെ നേതൃത്വത്തില്‍ ജപമാലയും തുടര്‍ന്ന് ഫാ. സോജി ദാലിക്കല്‍ ഫാ. ജോബാന്‍ തൊമ്മന എന്നിവര്‍ നേതൃത്വവും നല്‍കിയ വിടുതല്‍ ശുശ്രൂഷയും നടന്നു. …
സഹപാഠി നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍. സംഭവം ചെയ്തതെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്‌റ്റെഡിയിലെടുത്തു. മീഗന്‍ പീറ്റ് എന്ന പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒരാള്‍ രക്തം പുരണ്ട കൈകളുമായി ഓടിപ്പോകുന്നത് കണ്ടുവെന്ന കൂട്ടുകാരുടെ മൊഴിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്തൊന്‍പത് വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ അവധിക്കാലം ആഘോഷിക്കാന്‍ …
കഴിഞ്ഞ ശനിയാഴ്ച നടന്ന ലോട്ടോ നറുക്കെടുപ്പില്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരേ സമ്മാനം . തൊഴിലാളിയായ ജോണ്‍ ഓര്‍ഡും ഭാര്യ കരേനുമാണ് വിജയികളായത്. ഇരുവര്‍ക്കും 96,527 പൗണ്ട് സമ്മാനമായി ലഭിച്ചു. കുടുംബാംഗങ്ങളുടെ ജന്മദിനങ്ങളാണ് ഇരുവരും തെരഞ്ഞെടുത്തത്. ജോണ്‍ ഒരു ന്യൂസ് ഏജന്റിന്റെ കൈയ്യില്‍ നിന്നാണ് ലോട്ടറി എടുത്തത്. ഭാര്യ കരേനാകട്ടെ സമീപത്തുളള ഒരു പോസ്റ്റ്ഓഫീസില്‍ നിന്നും. ഇവരും …
പുതിയ രാഷ്ട്രപതിയായി കോണ്‍ഗ്രസില്‍ നിന്നും ആരും വേണ്ട എന്ന് സിപിഎം തീരുമാനം. രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസിതര പാര്‍ട്ടികളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കാന്‍ സിപിഎം കേന്ദ്ര കമ്മറ്റിയില്‍ ധാരണയായി. എന്നാല്‍ അന്തിമ തീരുമാനം പോളിറ്റ് ബ്യൂറോയുടേതാണ്. സിപിഎമ്മിന്റെ ആദ്യ നിലപാട് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയാണെങ്കില്‍ പിന്തുണയ്‌ക്കും എന്നായിരുന്നു. എന്നാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അല്ലാത്ത ഏതെങ്കിലും …
റിട്ടയര്‍മെന്റിന് ശേഷമാകും പലരും തങ്ങളുടെ പെന്‍ഷന്‍ പ്ലാന്‍ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമുണ്ടാകുന്നില്ലന്ന്് മനസ്സിലാക്കുന്നത്. എന്നാല്‍ ജോലിചെയ്യുന്ന കാലഘട്ടത്തില്‍ തന്നെ റിട്ടയര്‍മെന്റിനേ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ കൃത്യമായി പ്ലാന്‍ ചെയ്യുന്നത് ഇ്ത്തരത്തിലുളള പല പ്രശ്‌നങ്ങളേയും ഒഴിവാക്കാന്‍ സഹായിക്കും. പെന്‍ഷന്‍ പ്ലാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ശ്രദ്്ധിക്കേണ്ട ഇരുപത് കാര്യങ്ങളാണ് താഴെ പറയുന്നത്. 1. ശരിയായി സമ്പാദിക്കുക: റിട്ടയര്‍മെന്റിന് ശേഷവും …
സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുളള പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നീക്കത്തിനെതിരേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഒരു വിഭാഗം....
ഒരു ലക്ഷം രൂപയ്ക്ക് നാനോ അവതരിപ്പിച്ച ടാറ്റ കാര്‍ വിപണിയില്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. 100 കിലോമീറ്റര്‍ മൈലേജുള്ള മെഗാപിക്സല്‍ എന്ന മോഡലുമായാണ് ടാറ്റ എത്തുന്നത്. എണ്‍പത്തിരണ്ടാമത് ജനീവ മോട്ടോര്‍ഷോയിലാണ് ടാറ്റയുടെ മെഗാപിക്‌സല്‍ കണ്‍സെപ്‌റ്റ് മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. നാല് ലക്ഷം രൂപയായിരിക്കും മെഗാ പിക്സല്‍ കാറിന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഇലക്‌ട്രിക് - …