1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോഴിക്കോട് രൂപതയ്ക്ക് ഇനി പുതിയ ഇടയന്‍.
കോഴിക്കോട് രൂപതയ്ക്ക് ഇനി പുതിയ ഇടയന്‍.
കോഴിക്കോട് രൂപതയുെട ആറാമത് മെത്രാനായി ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ സ്ഥാനമേററു.മാര്‍പാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയുഠ വത്തിക്കാന്‍ സ്്ഥാനപതിയുമായ ഡോ.സാല്‍വത്തേരെ പെനാക്കിയോയുടെ കാര്‍മികത്വത്തില്‍ സെന്റ് ജോസഫ് ദേവാലയത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്.വെസ്‌ററ് ഹില്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ നിന്നുഠ ചടങ്ങിന്് വേദിയായ സെന്റ് ജോസഫ് ദേവാലയത്തിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് അഭിവാദനഗാനവുഠ ചെറുവിവരണവുഠ നല്‍കി. ചടങ്ങിന്റെ ആദ്യപടിയായി ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കലിനെ മെത്രാനായി …
ടി.പി വധം; രക്തം പുരണ്ട വസ്ത്രങ്ങള്‍ തീയിട്ട നിലയില്‍
ടി.പി വധം; രക്തം പുരണ്ട വസ്ത്രങ്ങള്‍ തീയിട്ട നിലയില്‍
ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ ഉപയോഗിച്ചതായി പറയുന്ന ഇന്നോവ കാറിലുണ്ടായിരുന്ന വസ്തുക്കളും രക്തം പുരണ്ട വസ്ത്രങ്ങളും തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തി.ചൊക്ലിയ്ക്ക് സമീപം പണിതുകൊണ്ടിരിക്കുന്ന വീടിന് പിറക് വശത്തായാണ് അക്രമികള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ തീയിട്ട നിലയില്‍ ചൊക്ളി പൊലീസ് കണ്ടെത്തിയത്.പ്രത്യേക അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചിട്ടുണ്ട്. അതേസമയം ടി.കെ. രജീഷിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. …
ടിപി വധവും നെയ്യാറ്റിന്‍കരയും സഭയെ ഇളക്കിമറിക്കും
ടിപി വധവും നെയ്യാറ്റിന്‍കരയും സഭയെ ഇളക്കിമറിക്കും
തിങ്കളാഴ്ച രാവിലെ ആരംഭിച്ച നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചയാവുന്നത് തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍. 32 ദിവസം ചേരുന്ന സമ്മേളനം ജൂലൈ 31 ന് അവസാനിക്കും. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റിന്‍മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പുമാണ് മുഖ്യഅജന്‍ഡ. ബജറ്റിന്‍മേലുള്ള ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് 13 ദിവസവും അനൗദ്യോഗിക ബില്ലുകള്‍ക്കും മറ്റു നടപടികള്‍ക്കും എട്ടു ദിവസവും നിയമ നിര്‍മാണത്തിന് 11 ദിവസവുമാണു …
പാര്‍വതി ഓമനക്കുട്ടന്‍ അജിത്തിന്‍റെ നായികയാവുന്ന ബില്ല 2 തീയറ്ററുകളിലേക്ക്
പാര്‍വതി ഓമനക്കുട്ടന്‍ അജിത്തിന്‍റെ  നായികയാവുന്ന ബില്ല 2 തീയറ്ററുകളിലേക്ക്
ഇന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചക്രിതൊലേത്തി സംവിധാനം ചെയ്യുന്ന ‘ബില്ല-2’ പ്രദര്‍ശനത്തിന്. അജിത് നായകനാകുന്ന ഈ ചിത്രം ഒരു അധോലോക നായകന്റെ കഥയാണ് പറയുന്നത്. നായിക മിസ് ഇന്ത്യ റണ്ണര്‍ അപ്പ് മലയാളിയായ പാര്‍വതി ഓമനക്കുട്ടനാണ്. വിദ്യുത് ജംപാല്‍, മനോജ് കെ. ജയന്‍, റഹ്മാന്‍ തുടങ്ങിയവരോടൊപ്പം തമിഴ്-തെലുങ്ക് താരങ്ങളും വേഷമിടുന്നു. ഛായാഗ്രഹണം-ആര്‍.ഡി. രാജശേഖര്‍. സംഗീതം-യുവന്‍ ശങ്കര്‍രാജ. തമിഴ്‌നാട്, …
കാര്‍ത്തിയുടെ പുതിയ പടം ബിരിയാണി ; സംവിധാനം വെങ്കടേഷ് പ്രഭു
കാര്‍ത്തിയുടെ പുതിയ പടം ബിരിയാണി ; സംവിധാനം വെങ്കടേഷ് പ്രഭു
തമിഴിലെ സൂപ്പര്‍ നായക നിരയിലേക്ക് ഉയരുന്ന കാര്‍ത്തിയുടെ പുതിയ സിനിമ വരുന്നു.ബിരിയാണി എന്നു പേരിട്ട ചിത്രത്തിന്‍റെ സംവിധായകന്‍ വെങ്കടേഷ് പ്രഭു ആണ്.ആഗസ്തില്‍ ചിത്രീകരണം തുടങ്ങുന്ന ‘ബിരിയാണി’ ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. എ വെങ്കട് പ്രഭു ഡയറ്റ് എന്നാണ് ടാഗ് ലൈന്‍. സാമന്ത, ഇല്യാന എന്നിവരെയാണ് നായികസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സാമന്തയുടെ …
ആനക്കൊമ്പ്:മോഹന്‍ലാലിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു
ആനക്കൊമ്പ്:മോഹന്‍ലാലിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു
മതിയായ രേഖകള്‍ ഇല്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരാകാശ കൂട്ടായ്മ എന്ന സംഘടന നല്‍കിയ പരാതിപ്രകാരമാണ് അന്വേഷണം. ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു അലക്‌സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍ലാലിന്റെ മൊഴിയെടുക്കും. ആദായനികുതി വകുപ്പ് …
അതീഖുറഹ്മാന്‍ വധക്കേസിലെ പ്രതികള്‍ മലപ്പുറത്ത് വെട്ടേറ്റ് മരിച്ചു
അതീഖുറഹ്മാന്‍ വധക്കേസിലെ പ്രതികള്‍ മലപ്പുറത്ത് വെട്ടേറ്റ് മരിച്ചു
മലപ്പുറം കുനിയില്‍ നടുപ്പാട്ടില്‍ ഞായറാഴ്ച്ച രാത്രി വെട്ടേറ്റ കൊലക്കേസ് പ്രതികളായ രണ്ടുപേര്‍ മരിച്ചു. അതീഖുറഹ്മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു) എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. രാത്രി എട്ടുമണിയോടെ വെട്ടേറ്റ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കൈയ്യിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ അബൂബക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കേസിലെ …
ക്രൊയേഷ്യയ്ക്ക് ജയം :സ്പെയിന്‍- ഇറ്റലി മല്‍സരം സമനില
ക്രൊയേഷ്യയ്ക്ക് ജയം :സ്പെയിന്‍- ഇറ്റലി മല്‍സരം സമനില
ക്രൊയേഷ്യ യൂറോകപ്പിലെ ആദ്യ മത്സരത്തില്‍ ഉജ്വല ജയം കണ്ടെത്തി. ഗ്രൂപ്പ് സിയിലെ ദുര്‍ബലരായ അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് കീഴടക്കിയാണ്, 1998 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞതോടെ, അയര്‍ലന്‍ഡിനെതിരെ നേടിയ മൂന്ന് പോയന്റ് ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പ് സിയിലെ …
രാംദിന്ന് സെഞ്ച്വറി; വിന്‍ഡീസ് 426
രാംദിന്ന് സെഞ്ച്വറി; വിന്‍ഡീസ് 426
ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിന് മികച്ച ഒന്നാമിന്നിങ്സ് സ്കോര്‍. പുറത്താവാതെ ദിനേശ് രാംദിന്‍ (107) പൊരുതിനേടിയ സെഞ്ച്വറി സന്ദര്‍ശകരെ 426 റണ്‍സിലെത്തിച്ചു. നാലാംദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ളണ്ട് മൂന്ന് വിക്കറ്റിന് 140 റണ്‍സ് എന്ന നിലയിലാണ്.
പാവങ്ങളുടെ കുഞ്ഞു സഹോദരിമാര്‍ക്ക് നന്ദിയോടെ വിട
പാവങ്ങളുടെ കുഞ്ഞു സഹോദരിമാര്‍ക്ക് നന്ദിയോടെ വിട
130 വര്‍ഷത്തെ വിശിഷ്ട സേവനത്തിനു ശേഷം ലിറ്റില്‍ സിസ്‌റ്റേര്‍സ് ഓഫ് ദി പുവര്‍ എന്ന സന്യാസിനി സമൂഹം യാത്രയായി. ഫ്രാന്‍സില്‍ കാരുണ്യം തുളുമ്പുന്ന സേവന പ്രവര്‍ത്തനം ഒരു നൂറ്റാണ്ടായി കാഴ്ചവെച്ച് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സേവനത്തിന്റെ പുതിയ പാഠങ്ങള്‍ പാവങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ, പാവങ്ങളുടെ കുഞ്ഞു സഹോദരിമാര്‍ സന്ദര്‍ലാന്റിലെ തങ്ങളുടെ സേവനം അവസാനിപ്പിച്ചു, പുതിയ സ്ഥലത്തേക്ക് യാത്രയാകുന്നു. …