1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവിധ സംസ്ക്കാരം, ഒരു വിശ്വാസം -കത്തോലിക്കാസംഗമം വര്‍ണാഭമായ ചടങ്ങുകളോടെ സമാപിച്ചു.
വിവിധ സംസ്ക്കാരം, ഒരു വിശ്വാസം -കത്തോലിക്കാസംഗമം വര്‍ണാഭമായ ചടങ്ങുകളോടെ സമാപിച്ചു.
നാനാത്വത്തില്‍ ഏകത്വമെന്ന കത്തോലിക്ക വിശ്വാസപ്രമാണം മനസ്സിലും ജീവിതത്തിലും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ന്യൂകാസ്സില്‍ രൂപതയിലെ വിവിധ സമൂഹങ്ങളില്‍പ്പെട്ട കത്തോലിക്കാ വിശ്വാസികള്‍ ഒത്തുചേര്‍ന്നു.വിശ്വാസവും ഐക്യവും ഏറ്റുപറഞ്ഞുകൊണ്ട്, ന്യൂകാസ്സില്‍ ഇംഗ്ലീഷ് മാര്‍ട്ടിയെര്‍ പള്ളിയുടെ അള്‍ത്താരയുടെ മുന്നില്‍ ന്യൂകാസ്സില്‍ രൂപതയുടെ സീമസ് കണ്ണിംഗ്‌ഹാം മെത്രാന്റെ മുഖ്യകാര്‍മ്മികത്വത്തില്‍, രൂപതയിലെ മറ്റു വൈദ്യരുടെ സഹകാര്‍മ്മികത്വത്തില്‍, നടന്ന ദിവ്യബലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ സാക്ഷികളായി. തുടര്‍ന്നുനടന്ന സാംസ്കാരിക …
ഒബാമയുടെ തലയ്ക്ക് 10 ഒട്ടകങ്ങള്‍;ഹിലാരിയ്ക്ക് 20 കോഴികള്‍ !
ഒബാമയുടെ തലയ്ക്ക് 10 ഒട്ടകങ്ങള്‍;ഹിലാരിയ്ക്ക് 20 കോഴികള്‍ !
യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ പിടിച്ചുകൊടുക്കാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം 10 ഒട്ടകങ്ങള്‍. വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റെനെ പിടികൂടാന്‍ സഹായിച്ചാല്‍ സമ്മാനമായി 10 പൂവന്‍‌കോഴികളേയും 10 പിടക്കോഴികളേയും സ്വന്തമാക്കാം. ഭീകരസംഘടനയായ അല്‍ ഖ്വെയ്ദയുടെ ഭാഗമായി സൊമാലിയയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ശബാബ് ആണ് ഈ തമാശ പടച്ചുവിട്ടിരിക്കുന്നത്. അല്‍ ശബാബിന്റെ ഏഴ് നേതാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യു എസ് …
ബ്രാഡ്ഫോര്‍ഡ് കണ്‍വന്‍ഷന്‍ കുരിശിന്റെ വഴിയും പരിശുദ്ധ മാതാവിനോടുള്ള പ്രാര്‍ത്ഥനയും ഇന്നാരംഭിയ്ക്കും
ബ്രാഡ്ഫോര്‍ഡ് കണ്‍വന്‍ഷന്‍ കുരിശിന്റെ വഴിയും പരിശുദ്ധ മാതാവിനോടുള്ള പ്രാര്‍ത്ഥനയും ഇന്നാരംഭിയ്ക്കും
സഖറിയ പുത്തന്‍കുളം അടുത്ത ഞായറാഴ്ച നടക്കുന്ന മൂന്നാമത് ബ്രാഡ്ഫോര്‍ഡ് ഏകദിന കണ്‍വന്‍ഷനു മുന്നോടിയായിട്ടുള്ള ഏകദിന കുരിശിന്റെ വഴിയും നിത്യസഹായ മാതാവിനോടുള്ള പ്രാര്‍ത്ഥനയും ബ്രാഡ്ഫോഡിലേയും ലേക്ക്ഷോറിലേയും വിവിധ ഭവനങ്ങളില്‍ ഇന്നാരംഭിയ്ക്കും. കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള അന്‍പത്തൊന്ന് ദിന ജപമാല 41 ദിന ഉപവാസ പ്രാര്‍ത്ഥന 31 ദിന കരുണ ജപമാല 21 ദിന രാത്രി പ്രാര്‍ത്ഥന, 11 ദിന …
യൂറോസോണ്‍ തകര്‍ന്നാല്‍ ബ്രിട്ടന്റെ ഭാവി എന്താകും
യൂറോസോണ്‍ തകര്‍ന്നാല്‍ ബ്രിട്ടന്റെ ഭാവി എന്താകും
യൂറോസോണ്‍ പ്രതിസന്ധി യൂറോപ്യന്‍ രാജ്യങ്ങളില്‍ വല്ലാത്തൊരു ആശങ്ക സ്ൃഷ്ടിച്ചു കഴിഞ്ഞു. യൂറോസോണ്‍ തകര്‍ന്നാല്‍ രാജ്യത്ത് രണ്ട് തരം പ്രത്യാഘാതങ്ങളാണ് ഉണ്ടാവുക.ഒന്ന് ഹ്രസ്വകാലവും മറ്റൊന്ന് ദീര്‍ഘകാല പ്രതിസന്ധിയും. ഇവിടെ ദീര്‍ഘകാല പ്രതിസന്ധി ബ്രിട്ടനെ എങ്ങനെ ബാധിക്കുമെന്നാണ് നിരീക്ഷിക്കുന്നത്. എന്താണ് ഒരു പ്രതിസന്ധി എന്തു പറയുന്നത്? ഇതിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. ഒന്ന്, വഴിത്തിരിവ്. രോഗങ്ങളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ പറയുന്ന …
അടിമുടി പരിഷ്ക്കാരങ്ങളുമായി തെരേസ മെയ്‌ വീണ്ടും കുടിയേറ്റക്കര്‍ക്കെതിരെ
അടിമുടി പരിഷ്ക്കാരങ്ങളുമായി തെരേസ മെയ്‌ വീണ്ടും കുടിയേറ്റക്കര്‍ക്കെതിരെ
ഇനിമുതല്‍ വിദേശികളെ വിവാഹം ചെയ്ത് യുകെയില്‍ താമസിക്കണമെങ്കില്‍ ബ്രട്ടീഷുകാരുടെ വാര്‍ഷിക ശമ്പളം ഇരുപതിനായിരം പൗണ്ടിനു മുകളിലായിരിക്കണം. ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ കരടിലാണ് ഈ നിര്‍ദ്ദേശങ്ങളുളളത്. കുട്ടികളുളള ഒരു പങ്കാളിയെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വാര്‍ഷിക ശമ്പളം മുപ്പതിനായിരം പൗണ്ടിന് മുകളിലായിരിക്കണം. ഇതിന് കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മാറ്റം വരാം. പുതിയ നിയമമനുസരിച്ച് വരുമാനം കുറവായ ബ്രിട്ടീഷുകാര്‍ …
സ്വവര്‍ഗ്ഗവിവാഹം: സ്കൂളുകളില്‍ സ്വവര്‍ഗ്ഗരതിയും പഠനവിഷയമാക്കേണ്ടി വരും
സ്വവര്‍ഗ്ഗവിവാഹം: സ്കൂളുകളില്‍  സ്വവര്‍ഗ്ഗരതിയും പഠനവിഷയമാക്കേണ്ടി വരും
ഗവണ്‍മെന്റ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയാല്‍ സ്‌കൂളുകളില്‍ ഇത്തരം വിവാഹങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകുമെന്ന് ആരോപണം. ഗേ മാര്യേജ് നിയമവിധേയമാക്കിയാല്‍ പാരമ്പര്യ വിവാഹങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന അധ്യാപകര്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവരുമെന്നും റോമന്‍ കാത്തലിക് ചര്‍ച്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. പുതിയ വിവാഹ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ സെക്‌സ് എഡ്യുക്കേഷന്‍ ക്ലാസുകളില്‍ സ്വവര്‍ഗ്ഗരതിയും പഠനവിഷയമാക്കേണ്ടി വരുമെന്നും സ്‌കോട്ട്‌ലാന്‍ഡിലെ കര്‍ദിനാള്‍ കെയ്ത് ഓബ്രിയാന്‍ …
ഈ കണ്ണീര്‍പാതയില്‍ മുപ്പത് വര്‍ഷത്തിനിടക്ക് കാണാതായത് 43 പെണ്‍കുട്ടികളെ
ഈ കണ്ണീര്‍പാതയില്‍ മുപ്പത് വര്‍ഷത്തിനിടക്ക്  കാണാതായത് 43 പെണ്‍കുട്ടികളെ
കാനഡയിലെ ഹൈവേ 16ല്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടക്ക് കാണാതായത് 43ലധികം പെണ്‍കുട്ടികളെ. കാനഡയിലെ വിജനമായ പ്രദേശത്തുകൂടി കടന്നുപോകുന്ന ഈ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കുമറിയില്ല. ഇവര്‍ ഒരു സിരീയല്‍ കില്ലറുടെ വലയില്‍ അകപ്പെട്ടിരിക്കാമെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു സീരിയല്‍ കില്ലര്‍ ഈഭാഗത്തുളളതിന് ഇതുവരെ തെളിവുകളൊന്നും കിട്ടിയിട്ടില്ല താനും. ഹൈവേയുടെ …
കേന്ദ്രനേതൃത്വത്തെയും വെട്ടിലാക്കി വിഎസ്‌ മുന്നേറുന്നു
കേന്ദ്രനേതൃത്വത്തെയും വെട്ടിലാക്കി വിഎസ്‌ മുന്നേറുന്നു
താന്‍ നടത്തിയ വിവാദ പ്രസ്താവനകളില്‍ ഒരു തീരുമാനത്തിലെത്താന്‍പോലും കഴിയാതെ കേന്ദ്രനേതൃത്വത്തെയും വി.എസ്‌ വെട്ടിലാക്കിയിരിക്കുന്നു. പരസ്യ പ്രസ്താവനകള്‍ നടക്കുന്ന തരത്തിലേക്ക്‌ കേരളത്തിലെ പാര്‍ട്ടിയില്‍ ഇപ്പോഴും പ്രശ്നങ്ങളുണ്ടെങ്കില്‍ അത്‌ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മറ്റിയും ചര്‍ച്ചെചെയ്യണമെന്ന്‌ കേന്ദ്ര കമ്മറ്റി തീരുമാനത്തോടെ പന്ത്‌ കേരളത്തിന്റെ കോര്‍ട്ടിലേക്ക്‌ തള്ളിയിട്ടിരിക്കുകയാണ്‌. സംസ്ഥാന സെക്രട്ടറിയെ വരെ ശക്തമായ ഭാഷയില്‍ പരസ്യ പ്രസ്താവനയിലൂടെ വിമര്‍ശിച്ച വിഎസിനെതിരെ …
നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി സി.പി.എമ്മുമായി അടവുനയമുണ്ടാക്കി: പി.പി മുകുന്ദന്‍
നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി സി.പി.എമ്മുമായി അടവുനയമുണ്ടാക്കി: പി.പി മുകുന്ദന്‍
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുവോട്ടുകള്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒ.രാജഗോപാലിന് ലഭിക്കാനായി സിപിഎമ്മുമായി പാര്‍ട്ടി അടവുനയമുണ്ടാക്കിയെന്ന് ബി.ജെ.പി നേതാവ് പി.പി.മുകുന്ദന്‍ . നെയ്യാറ്റിന്‍കരയില്‍ സി.പി.എമ്മിനോട് സ്വീകരിച്ച മൃദുസമീപനം ഇതി ന്റെ ഭാഗമായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. സി.പി.എമ്മിനോട് ബി.ജെ.പി. മൃദുസമീപനം പുലര്‍ത്തിയെന്ന് അവിടത്തെ പ്രാദേശിക പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞുവെന്നും എന്നാല്‍ അടവുനയം വഴി പരമാവധി ഇടതുവോട്ടുകള്‍ രാജഗോപാലിന് …
ചാള്‍സിനെ രാജാവായി വേണമെന്ന് ബ്രിട്ടനിലെ ജനങ്ങള്‍
ചാള്‍സിനെ രാജാവായി വേണമെന്ന് ബ്രിട്ടനിലെ ജനങ്ങള്‍
ഡയമണ്ട് ജൂബിലി ആഘോഷങ്ങളിലെ നിറസാന്നിദ്ധ്യമായി നിന്ന് ജനങ്ങളുടെ മനം കവര്‍ന്ന ചാള്‍സ് രാജകുമാരന് ബ്രി്ട്ടന്റെ സമ്മാനം. പുതുതായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ രാജ്ഞിയുടെ അനന്തരാവകാശിയായി ചാള്‍സ് രാജകുമാരന്‍ എത്തണമെന്ന് ഭൂരിഭാഗം ബ്രട്ടീഷുകാരും ആവശ്യപ്പെട്ടു. നാല് ദിവസം രാജ്യത്തിന് അവധിനല്‍കികൊണ്ട് നടന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ രാജകുമാരന്റെ ജനപ്രീതി ഉയര്‍്ത്തിയെന്നാണ് അഭിപ്രായ വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ജൂബിലി …