1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീണ്ടും പെട്രോള്‍ വില കുറച്ചു; ആസ്ഡ കുറച്ചത് മൂന്ന് പെന്നി
വീണ്ടും പെട്രോള്‍ വില കുറച്ചു;  ആസ്ഡ കുറച്ചത് മൂന്ന് പെന്നി
വീണ്ടും പെട്രോളിന്റെ വില കുറച്ചു. ഇത്തവണ ആസ്ഡയാണ് വിലക്കുറവ് പ്രഖ്യാപനം തുടങ്ങിവെച്ചത്. തങ്ങളുടെ കസ്റ്റമേഴ്‌സിന് മൂന്ന് പെന്നിയുടെ ഇളവാണ് ആസ്ഡ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ആസ്ഡയുടെ എതിരാളികളായ സെയ്ന്‍സ്‌ബെറിയും മോറിസണ്‍സും ഇളവുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അണ്‍ലെഡഡ് പെട്രോളിനും ഡീസലിനുമാണ് ആസ്ഡ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷത്തെ തങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കിനാണ് ആസ്ഡ ഇന്ധനം നല്‍കുന്നത്. …
കുഞ്ഞാറ്റയെ ചൊല്ലി മനോജും ഉര്‍വശിയും തമ്മില്‍ കോടതി വളപ്പില്‍ വാക്ക്‌പോര്
കുഞ്ഞാറ്റയെ ചൊല്ലി മനോജും ഉര്‍വശിയും തമ്മില്‍ കോടതി വളപ്പില്‍ വാക്ക്‌പോര്
ചലച്ചിത്ര നടി ഉര്‍വശിക്ക് അവധി ദിവസങ്ങളിലായി കൂടുതല്‍ ദിവസം മകളോടൊപ്പം കഴിയാനുള്ള മുന്‍ ഉത്തരവ് എറണാകുളം കുടുംബക്കോടതി സ്‌റ്റേ ചെയ്തു. ഞായറാഴ്ച ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുമണി വരെ കുട്ടിയെ ഉര്‍വശിയോടൊപ്പം വിടാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.കുഞ്ഞാറ്റയെ മനോജിനൊപ്പം വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിന് പിന്നാലെ കുട്ടിയെ ചൊല്ലി ഇരുവരും തമ്മില്‍ ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായി. ഇരുവരുടെയും നടപടികളെ …
മണിയെ ഏരിയകമ്മിറ്റിലേക്ക് തരംതാഴ്ത്തിയേക്കും
മണിയെ ഏരിയകമ്മിറ്റിലേക്ക് തരംതാഴ്ത്തിയേക്കും
രാഷ്ര്ടീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദപ്രസംഗം നടത്തിയ എം.എം.മണിയെ സി.പി.എം. ഏരിയകമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയേക്കും. ഈ മാസാവസാനം ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയാവും ഈ തീരുമാനമെടുക്കുക. വിവാദ പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി പൊളിറ്റ്ബ്യൂറോ നിര്‍ദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നീക്കിയിരുന്നു. എന്നാല്‍, പാര്‍ട്ടി സംസ്ഥാനസമിതിയില്‍ അദ്ദേഹം തുടരുകയാണ്. ഉപരിഘടകത്തിലെ അംഗത്വം …
സ്വാഭാവിക പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാമെന്ന് കണ്ടെത്തി; എയ്ഡ്‌സ് രോഗികള്‍ക്ക് പ്രതീക്ഷ
സ്വാഭാവിക പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാമെന്ന്  കണ്ടെത്തി; എയ്ഡ്‌സ് രോഗികള്‍ക്ക് പ്രതീക്ഷ
ഒരാളുടെ സ്വാഭാവിക പ്രതിരോധ ശക്തി എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് കണ്ടെത്തി. എയ്‌സ് രോഗത്തിനെതിരേയുളള വാക്‌സിന്‍ കണ്ടെത്താനുളള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ക്ക് പുതിയ കണ്ടുപിടുത്തം അനുഗ്രഹമാകുമെന്നാണ് കരുതുന്നത്. നിലവില്‍ 300 എയ്ഡ്‌സ് രോഗികളില്‍ ഒരാള്‍ക്ക് എച്ച്‌ഐവി വൈറസിനെതിരേ സ്വാഭാവിക പ്രതിരോധശക്തി ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ എച്ച്‌ഐവി പോസിറ്റീവാണങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മരുന്നുകഴിക്കേണ്ട ആവശ്യവും ഉണ്ടാകാറില്ല. എച്ച്‌ഐവിക്കതിരേയുളള വാക്‌സിന്‍ നിര്‍മ്മിക്കാനുളള രഹസ്യം ഇത്തരം …
കുട്ടിയോടൊപ്പം കഴിയാന്‍ ഉര്‍വശിക്ക് കൂടുതല്‍ ദിവസം അനുവദിച്ചതിന് സ്റ്റേ
കുട്ടിയോടൊപ്പം കഴിയാന്‍ ഉര്‍വശിക്ക് കൂടുതല്‍ ദിവസം അനുവദിച്ചതിന് സ്റ്റേ
ചലച്ചിത്ര നടി ഉര്‍വശിക്ക് അവധി ദിവസങ്ങളിലായി കൂടുതല്‍ ദിവസം മകളോടൊപ്പം കഴിയാനുള്ള മുന്‍ ഉത്തരവ് എറണാകുളം കുടുംബക്കോടതി സ്റ്റേ ചെയ്തു. എല്ലാ ഞായറും ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുമണി വരെ കുട്ടിയെ ഉര്‍വശിയോടൊപ്പം വിടാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കുട്ടിയെ ആരോടൊപ്പമാണ് നിര്‍ത്തേണ്ടതെന്ന തര്‍ക്കത്തില്‍ മനോജ് കെ. ജയന്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് പുറപ്പെടുവിച്ച മുന്‍ ഉത്തരവിനെതിരെ മനോജ് നല്‍കിയ …
രജീഷിനൊപ്പം 13 പേരെ നിരത്തി; സാക്ഷികള്‍ പ്രതിയെ തൊട്ടുകാണിച്ചു
രജീഷിനൊപ്പം 13 പേരെ നിരത്തി; സാക്ഷികള്‍ പ്രതിയെ തൊട്ടുകാണിച്ചു
ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികളിലൊരാളായ ടി.കെ. രജീഷിനെയും കാഴ്ചയില്‍ അതുപോലെയുള്ള 13 പേരെയും നിരത്തിനിര്‍ത്തി തിരിച്ചറിയല്‍ പരേഡ് നടന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് പരേഡ് ആരംഭിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് (ഒന്ന്) പി.ടി. പ്രകാശന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ …
രജീഷ് ബന്ധം: സി.പി.എം വാദം പൊളിഞ്ഞു -ആര്‍.എം.പി
രജീഷ് ബന്ധം: സി.പി.എം വാദം പൊളിഞ്ഞു -ആര്‍.എം.പി
ടി.പി. ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പാട്യം സ്വദേശി ടി.കെ. രജീഷുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാദം നുണയാണെന്ന് റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഒഞ്ചിയം ഏരിയാകമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനുവേണ്ടി കൊലപാതകം നടത്തിയും അക്രമം നടത്തിയും പാര്‍ട്ടി നേതാക്കളുടെ തണലില്‍ കഴിയുന്നയാളാണ് ടി.കെ. …
ടി പി ചന്ദ്രശേഖരന്‍ വധം : ഒരാള്‍ കൂടി അറസ്റ്റില്‍
ടി പി ചന്ദ്രശേഖരന്‍ വധം : ഒരാള്‍ കൂടി അറസ്റ്റില്‍
ടി.പി. ചന്ദ്രശേഖരനെ വധിച്ച സംഘത്തിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിച്ചിരുന്ന എംസി അനൂപിനെയാണ് പോലീസ് ബാംഗളൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ പങ്കെടുത്തവരില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് അനൂപ്. കൊലക്കുശേഷം മേയ് നാലിന് രാത്രി ചൊക്ളിയില്‍ രക്ഷപ്പെട്ടത്തെിയ താന്‍ ടി.കെ. രജീഷിനൊപ്പം പിറ്റേന്ന് മുംബൈക്കും അവിടെനിന്ന് മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയിലെ …
മകനു വേണ്ടി ലാലിന്റെ തിരക്കഥ
മകനു വേണ്ടി ലാലിന്റെ തിരക്കഥ
പ്രശസ്ത നടനുഠ സഠവിധായകനുമായ ലാല്‍ മകന്‍ ജീന്‍ പോളിനു വേണ്ടി. പുതിയ തിരക്കഥയെഴുതുന്നു.ഹണിബീ എന്നു പേരിട്ടിട്ടുളള ചിത്രത്തില്‍ വില്ലന്‍ വേഷത്തെ അവതരിപ്പിക്കുന്നതുഠ ലാല്‍ തന്നെയാണ്.ജീന്‍ പോളിന്റെ ആദ്യ സഠരഠഭമാണിത്. മുഴുനീള കോമഡി ചിത്രമായ ഹണിബീയില്‍ ഒരു ലാല്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളുഠ ആരാധകര്‍ പ്രതീക്ഷിക്കുന്നു.നാലു ചങ്ങാതിമാരുടെ സൗഹൃദവുഠ അവരുടെ ജീവിതത്തില്‍ നടക്കുന്ന ക്രൈമുഠ ആണ് ചിത്രത്തിന്റെ …
യൂറോ: ഫ്രാന്‍സിനെ ഇംഗ്ലണ്ട് കുരുക്കി;സ്വീഡനെതിരേ ഉക്രെയ്‌നു ജയം
യൂറോ: ഫ്രാന്‍സിനെ ഇംഗ്ലണ്ട് കുരുക്കി;സ്വീഡനെതിരേ ഉക്രെയ്‌നു ജയം
ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിന്റെ നാട്ടില്‍ നിന്നും യൂറോകപ്പിനെത്തിയവര്‍ ഇത്തവണ തുടക്കം ഗംഭീരമാക്കി. താരതമ്യം ചെയ്യുമ്പോള്‍ ഏറെ മുന്നിലുണ്ടായിരുന്ന ഫ്രാന്‍സിനെ 1-1 എന്ന സ്‌കോറില്‍ പ്രതിരോധകോട്ടക്കുള്ളില്‍ തളച്ചിടാനും വിലയേറിയ ഒരു പോയിന്റും സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചു.ജൊലാന്‍ ലെസ്‌കോട്ടിലൂടെ ഇംഗ്ലണ്ടാണ് ആദ്യം ഗോള്‍ നേടിയത്. സമീര്‍ നസ്‌റിയിലൂടെ ഫ്രാന്‍സ് സമനില പിടിച്ചു. തുടക്കം മുതല്‍ ഫ്രാന്‍സ് ആക്രമണം തുടങ്ങിയിരുന്നു. …