കത്തോലിക്കാ സഭയ്ക്ക് പിറകെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത് വന്നു.സ്വവര്‍ഗ വിവാഹം നിയമമാക്കിയാല്‍ സര്‍ക്കാര്‍ വിവാഹങ്ങള്‍ പള്ളിയില്‍ വച്ച് നടത്തുന്നത് നിര്‍ത്തുമെന്നാണ് സഭാധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.ആന്ഗ്ലിക്കാന്‍ സഭയുടെ നിയമപ്രകാരം വിവാഹമെന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്.എന്നാല്‍ പുതിയ സ്വവര്‍ഗ വിവാഹ നിയമം നടപ്പിലായാല്‍ അത് സഭാ നിയമത്തിനെതിരെയാകുമെന്നതിനാല്‍ പള്ളിയില്‍ വച്ച് നടത്താന്‍ സാധിക്കുകയില്ല.നിലവിലുള്ള നിയമപ്രകാരം …
ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അന്തരീക്ഷം അനുകൂലമാക്കാമെന്ന ഭരണപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് മലപ്പുറത്തെ ഇരട്ടക്കൊലപാതകം തിരിച്ചടിയായി. മുസ്ലീം ലീഗിന്റെ എംഎല്‍എ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കേസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നതില്‍ നിന്നും ഭരണപക്ഷത്തെ വിലക്കുന്നു. ഇന്നലെ നിയമസഭയില്‍ ഇത് വ്യക്തമാകുകയും ചെയ്തു. എഫ്‌ഐആറില്‍ പ്രതിയായിട്ടും ലീഗ് എംഎല്‍എ പി.കെ.ബഷീറിനെ അറസ്റ്റു ചെയ്യാത്തത് എന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ …
നടി തൃഷയുടെ ബാങ്ക് അക്കൌണ്ട് ഹാക്ക് ചെയ്ത് ഒരുകോടി രൂപ കവര്‍ന്നു. ഒരു പ്രമുഖ സ്വകാര്യ ബാങ്കില്‍ തൃഷയ്ക്കുള്ള അക്കൌണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതേ ബാങ്കിലെ ഒരു ജീവനക്കാരനാണ് ഇതിന് പിന്നില്‍ എന്നാണ് ബാങ്ക് അധികൃതരുടെ നിഗമനം. വര്‍ഷങ്ങളായി തൃഷയ്ക്ക് ഈ ബാങ്കില്‍ അക്കൌണ്ട് ഉണ്ട്. ചെന്നൈ അണ്ണാ ശാലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ രണ്ടാഴ്ച …
‘പീനട്ട്ഫ്രീ എന്നു പരസ്യം ചെയ്തു വിറ്റഴിച്ച കേക്ക് കഴിച്ചതിനെത്തുടര്‍ന്ന് 22 വയസുകാരിയായ മലയാളി യുവതി മൂന്നു ദിവസം അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.കേസിന്റെ അടിസ്ഥാനത്തില്‍ കേക്ക് വിറ്റ കടക്കാരനായ ഇന്ത്യക്കാരന് 7500 പൗണ്ട് കോടതി പിഴ വിധിച്ചു.ഈസ്റ്റ് യോര്‍ക്ക് ഷെയറിലെ പ്രീതി കോശിയാണ് ജീവിതത്തിനും മരണത്തിനും ഇടയിലൂടെ സഞ്ചരിച്ച യുവതി. കിര്‍ക്ക് എല്ലയിലെ ഡോ. കോശി …
നവോദയ കോളേജ് ഓഫ് നേഴ്‌സിംഗ്, റായ്ച്ചുറിന്റെ 1997 ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും.ശനിയാഴ്ച 1 മണിയോടെ മാഞ്ചസ്റ്റര്‍ ബ്രിട്ടാണിയ ഹോട്ടലില്‍ രജിസ്‌ട്രേഷനോടു കൂടി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ , മാജിക് ഷോ, ഗാനമേള എന്നിവ സംഗമപരിപാടികള്‍ക്ക് കൂടുതല്‍ നിറപകിട്ടേകും. 97 ബാച്ചിലുള്ള എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും സംഗമത്തിലേക്ക് …
കേരള അസോസിയേഷന്‍ ലണ്ടന്‍ഡെറിയുടെ 2012 – 13 വര്‍ഷത്തെ ഭാരവാഹികളായി ജോഷി സൈമണ്‍ (പ്രസിഡന്റ്) , സജി മാത്യു (വൈസ് പ്രസിഡന്റ്), ബിജി ജോസഫ് (സെക്രട്ടറി), സ്മിത വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), ജോസി അഗസ്റ്റിന്‍ (ജോയിന്റ് സെക്രട്ടറി), ജസ്റ്റിന്‍ മാത്യു (ട്രഷറര്‍), സെബാസ്റ്റ്യന്‍ ജോസ് (അജു) (പിആര്‍ഒ), റേച്ചല്‍ ജോര്‍ജ് (എഡിറ്റര്‍), ജേക്കബ് മാണി, ബൈജു …
പ്രഭുദേവ സംവിധാനം ചെയ്ത ‘റൌഡി റാത്തോഡ്’ 100 കോടി ക്ലബില്‍ അംഗമായി. ചിത്രം പ്രദര്‍ശനത്തിനെത്തി രണ്ടാം വാരാന്ത്യത്തില്‍ 101.5 കോടി രൂപയിലാണ് ബോക്സോഫീസ് കളക്ഷനെത്തിയത്. രണ്ടാം വാരാന്ത്യത്തില്‍ മാത്രം നേടിയത് 22 കോടി രൂപ. തെന്നിന്ത്യയില്‍ നിന്ന് നൂറുകോടി ക്ലബില്‍ ഇടം പിടിക്കുന്ന മൂന്നാമത്തെ സംവിധായകനാണ് പ്രഭുദേവ. ഗജിനിയിലൂടെ എ ആര്‍ മുരുഗദോസും ബോഡിഗാര്‍ഡിലൂടെ സിദ്ദിക്കുമാണ് …
രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 19ന് നടക്കും. 22നാണ് വോട്ടെണ്ണല്‍. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ മാസം 30 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ജൂലൈ നാലാണ്. രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും. പാര്‍ലമെന്റംഗങ്ങള്‍ക്കും …
ഇന്ത്യയുടെ അഭിമാനം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് വിസ്‌ഡന്‍ ഇന്ത്യ ഔട്ട്‌സ്റ്റാന്റിങ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി. അദ്ദേഹത്തിന്റെ നൂറു അന്താരാഷ്ട്ര സെഞ്ച്വറി നേട്ടത്തിനുള്ള ബഹുമതിയായാണ് ഈ പുരസ്‌കാരം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് മത്സരത്തിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഈ ചരിത്ര നേട്ടം കുറിച്ചത്. പുരസ്‌കാരദാന ചടങ്ങ് സംഘടിപ്പിച്ചത് ഫിഡലിസ്‌വേള്‍ഡ് ആണ്. ക്രിസ്റ്റലില്‍ …
ജിജോ മാധവപ്പള്ളി മാല്‍വണ്‍ഹില്‍സ്: മാല്‍വണ്‍ താഴ്വാരങ്ങള്‍ പതിനൊന്നാം യുകെകെസിഎ കണ്‍വന്‍ഷനായി ഒരുങ്ങുമ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഖ്യ ആകര്‍ഷണമായി മാറിക്കഴിഞ്ഞ സ്വാഗത നൃത്തശില്‍പം ഇക്കുറി ഒട്ടേറെ വ്യത്യസ്തതകള്‍ കൊണ്ട് പുതുചരിത്രമെഴുതും. മലയാള ചലച്ചിത്ര ഭക്തിഗാന മേഖലകളിലെ പ്രമുഖരടങ്ങുന്ന സംഘമാണ് ഈ കലാസൃഷ്ടിയുടെ പിന്നില്‍ അണിനിരക്കുന്നത്. അരങ്ങിലും അണിയറയിലുമായി നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന അവതരണ നൃത്തശില്‍പം യൂറോപ്യന്‍ …