1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഗ്നിബാധ: മാതാപിതാക്കള്‍ക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയില്ല
അഗ്നിബാധ: മാതാപിതാക്കള്‍ക്ക് സംസ്‌കാര  ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയില്ല
ഡെര്‍ബിയിലെ വീട്ടിലുണ്ടായ അഗ്നിബാധയില്‍ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍....
സ്മാര്‍ട്ട്‌ഫോണ്‍ തുണയാകുന്നു; കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് കാശെടുക്കാം
സ്മാര്‍ട്ട്‌ഫോണ്‍ തുണയാകുന്നു; കാര്‍ഡില്ലാതെയും എടിഎമ്മില്‍ നിന്ന് കാശെടുക്കാം
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എടിഎം കാര്‍ഡ് എടുക്കാന്‍ മറന്നാല്‍ ചിലപ്പോള്‍ കുഴങ്ങും; കൈയില്‍ കാശില്ലെങ്കില്‍ പ്രത്യേകിച്ചും. അതേസമയം, എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ കാര്‍ഡ് വേണ്ടെന്ന് വന്നാലോ; കൈയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് കാശെടുക്കാമെന്ന് വന്നാലോ…അതെ, അധികം വൈകാതെ എടിഎം എന്നത് കാര്‍ഡില്‍ നിന്ന് മുക്തമായ ഒരു സംവിധാനമായേക്കും.ബ്രിട്ടനില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെട്ടു തുടങ്ങിയ സങ്കേതം വ്യാപകമായാല്‍, എടിഎമ്മില്‍ …
അനൂപ് പടങ്ങള്‍ വീഴുന്നു;നിര്‍മാതാക്കള്‍ വെട്ടില്‍
അനൂപ് പടങ്ങള്‍ വീഴുന്നു;നിര്‍മാതാക്കള്‍ വെട്ടില്‍
ബ്യൂട്ടിഫുള്ളിന് ശേഷം കാര്യമായ വിജയങ്ങളൊന്നുമില്ലാത്ത അനൂപ് മേനോന്‍ പക്ഷേ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അനൂപ് നടനായും തിരക്കഥാകൃത്തായും ഗാനരചയിതാവായുള്ള വിശേഷങ്ങളാണ് ഓരോദിവസം പുറത്തുവന്നുകൊണ്ടിരിയ്ക്കുകയാണ്. കുറെ സിനിമകള്‍ക്ക് അനൂപ് അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ മുല്ലശേരി മാധവന്‍ കുട്ടിയുടെ പരാജയത്തിന് ശേഷവും താന്‍ തിരക്കിലാണെന്ന് കാണിയ്ക്കാനാണ് അനൂപ് ഈ തന്ത്രങ്ങള്‍ പയറ്റുന്നതെന്ന് പറയപ്പെടുന്നു. ചെറിയ ബജറ്റില്‍ സിനിമകളൊരുക്കാന്‍ വന്ന …
നെയ്യാറ്റിന്‍കര ഫലം നാളെ
നെയ്യാറ്റിന്‍കര ഫലം നാളെ
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച നടക്കും. തിരുവനന്തപുരം സംഗീത കോളജില്‍ രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍. 15 ടേബികളുകളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ വിവരങ്ങള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ംംം.രലീ. സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ ലഭിക്കും. ഒന്നരമണിക്കൂര്‍ കൊണ്ട് എണ്ണല്‍ പൂര്‍ത്തിയാകും.
പി.ജെ കുര്യന്‍ രാജ്യ സഭ സ്ഥാനാര്‍ത്ഥി.
പി.ജെ കുര്യന്‍ രാജ്യ സഭ സ്ഥാനാര്‍ത്ഥി.
കോണ്ഗ്രസ്സിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പി.ജെ കുര്യനെ നിശ്ചയിച്ചു.യു.ഡി.എഫി ല്‍ കോണ്ഗ്രസ്സിനു ലഭിക്കുന്ന സീററിലാണ് കുര്യന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്.കോണ്ഗ്രസ്സ് അധ്യക്ഷ സോണിയഗാന്ധിയാണ് കുര്യന്റെ സ്ഥാനാര്‍ത്ഥിത്വഠ പ്രഖ്യാപിച്ചത്.നിലവില്‍ പി.ജെ.കുര്യന്‍ രാജ്യസഭാഠഗമാണ്. ജയിച്ചാല്‍ കുര്യന്‍ രാജ്യസഭയിലെ ഡപ്യൂട്ടി ചെയര്‍മാനാകുഠ.തിരുവല്ല വെണ്ണിക്കുളഠ സ്വദേശിയായ കുര്യന്‍ 6 തവണ ലോക്‌സഭാഠഗമായിട്ടുണ്ട്. 5 തവണ മാവേലിക്കരയെയുഠ 1 തവണ ഇടുക്കിയെയുഠ പ്രതിനിധീകരിച്ചു.നരസിഠഹറാവു മന്ത്രിസഭയില്‍ വാണിജ്യ-വ്യവസായ വകുപ്പ് …
ടാപ്പിങ് കത്തി കണ്ടുപിടിച്ചാല്‍ 5 ലക്ഷഠ സമ്മാനഠ.
ടാപ്പിങ് കത്തി കണ്ടുപിടിച്ചാല്‍ 5 ലക്ഷഠ സമ്മാനഠ.
യന്ത്രവല്‍കൃത ടാപ്പിങ് കത്തി കണ്ടുപിടിച്ചാല്‍ റബ്ബര്‍ ബോര്‍ഡ് 5 ലക്ഷഠ രൂപ പാരിതോഷികഠ നല്‍കുഠ.മലേഷ്യയുഠ ജപ്പാനുഠ ചേര്‍ന്ന് അടുത്തിടെ വികസിപ്പിച്ചെടുത്ത പുതിയ ഇനഠ കത്തി പ്രായോഗിക തലത്തില്‍ പരാജയമായിരുന്നു.ഇതെ തുടര്‍ന്നാണ് ബോര്‍ഡ് ബദല്‍ മാര്‍ഗ്ഗഠ ആരായുന്നത്.വ്യക്തികള്‍ക്കുഠ സ്ഥാപനങ്ങള്‍ക്കുഠ കണ്ടുപിടുത്തഠ നടത്താഠ.റബ്ബര്‍ ബേര്‍ഡ് ചെയര്‍പേഴ്‌സണ് ഷീല തോമസ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യഠ. ടാപ്പിങില്‍ വൈദ്ഗ്യഠ ഇല്ലാത്തവര്‍ക്കുഠ …
ടി.പി വധം: സിപിഎം ഉന്നതന്റെ കുരുക്ക്‌ മുറുകുന്നു
ടി.പി വധം: സിപിഎം ഉന്നതന്റെ കുരുക്ക്‌ മുറുകുന്നു
പാര്‍ട്ടിക്ക്‌ വിശ്വസ്തനായ കൊലയാളി സംഘാംഗത്തിന്റെകൂടി മൊഴി എതിരായ സാഹചര്യത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം ഉന്നതന്റെ കുരുക്ക്‌ കൂടുതല്‍ മുറുകുന്നു. മുന്‍ എംഎഎല്‍എയും ഇപ്പോള്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗവുമായ ഈ ഉന്നതന്റെ പങ്ക്‌ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഏഴംഗ കൊലയാളി സംഘത്തിലെ പിടിയിലായ പാനൂര്‍ സ്വദേശി എം.സി. അനൂപിന്റെ …
ദിവസം സുന്ദരമാക്കാന്‍ ഏഴ് വഴികള്‍
ദിവസം സുന്ദരമാക്കാന്‍ ഏഴ് വഴികള്‍
1. അല്പം നേരത്തെ എഴുനേല്‍ക്കുക: അലാറം അടിച്ച് നിന്ന് കുറച്ച് നേരം കൂടി കിടന്ന ശേഷം എഴുനേല്‍ക്കാമെന്ന് കരുതുന്നവര്‍ക്ക് ആ ദിവസം മുഴുവന്‍ തിരക്കായിരിക്കും. ജോലിക്ക് പോകുന്നവര്‍ താമസിച്ച് എഴുനേറ്റ് തിരക്ക് പിടിച്ച് ദിനചര്യകള്‍ കഴിച്ച് ജോലിക്ക് പോകുന്നത് അവരുടെ ആ ദിവസത്തിന്റെ സന്തോഷം കുറയ്ക്കാനെ ഉപകരിക്കു. തിരക്കിനിടയില്‍ കാര്യങ്ങള്‍ ശരിയായി ചെയ്യാന്‍ കഴിയാത്തത് ഇരട്ടി …
പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണ അവകാശം ബിടിക്ക്
പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണ അവകാശം ബിടിക്ക്
പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണ അവകാശം സ്‌കൈചാനലും ബിടിയും പങ്കുവെച്ചു. മൊത്തം 3.018 ബില്യണ്‍ പൗണ്ട് നല്‍കിയാണ് ഇരുവരും സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. 2013 -14ലും 2015 -16ലുമായി നടക്കുന്ന ഏഴ് പാക്കേജുകളില്‍ അഞ്ചും സ്‌കൈ ടിവി സംപ്രേക്ഷണം ചെയ്യും. ഒരു വര്‍ഷം മൊത്തം 116 കളികള്‍. ബിടിക്ക് 32 മാച്ചുകളാണ് ആ സീസണില്‍ സംപ്രേക്ഷണം ചെയ്യാന്‍ …
വിമാനത്തില്‍ വാക്കുതര്‍ക്കം ; ശ്രീശാന്ത് വീണ്ടും വിവാദത്തില്‍
വിമാനത്തില്‍ വാക്കുതര്‍ക്കം ; ശ്രീശാന്ത് വീണ്ടും വിവാദത്തില്‍
ഇന്ത്യയുടെ മലയാളി പേസ് ബൗളര്‍ എസ്.ശ്രീശാന്ത് വീണ്ടും വിവാദത്തില്‍. ബുധനാഴ്ച ബംഗളൂരുവില്‍നിന്ന് ദല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍ സഹയാത്രികരോട് അപമര്യാദയായി പെരുമാറിയതായാണ് ആരോപണം. ഇതുമൂലം വിമാനം വൈകി. എമര്‍ജന്‍സി വാതിലിനു സമീപത്തെ സീറ്റ് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീശാന്ത് അതിന് വിസമ്മതിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തത്രെ. എന്നാല്‍, ആരോപണങ്ങള്‍ താരം നിഷേധിച്ചു. എസ്2 4234 എന്ന വിമാനത്തിലാണ് സംഭവം. 29 …