നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച നടക്കും. തിരുവനന്തപുരം സംഗീത കോളജില്‍ രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍. 15 ടേബികളുകളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ വിവരങ്ങള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ംംം.രലീ. സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ ലഭിക്കും. ഒന്നരമണിക്കൂര്‍ കൊണ്ട് എണ്ണല്‍ പൂര്‍ത്തിയാകും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല