1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2012

കോണ്ഗ്രസ്സിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി പി.ജെ കുര്യനെ നിശ്ചയിച്ചു.യു.ഡി.എഫി ല്‍ കോണ്ഗ്രസ്സിനു ലഭിക്കുന്ന സീററിലാണ് കുര്യന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്.കോണ്ഗ്രസ്സ് അധ്യക്ഷ സോണിയഗാന്ധിയാണ് കുര്യന്റെ സ്ഥാനാര്‍ത്ഥിത്വഠ പ്രഖ്യാപിച്ചത്.നിലവില്‍ പി.ജെ.കുര്യന്‍ രാജ്യസഭാഠഗമാണ്.

ജയിച്ചാല്‍ കുര്യന്‍ രാജ്യസഭയിലെ ഡപ്യൂട്ടി ചെയര്‍മാനാകുഠ.തിരുവല്ല വെണ്ണിക്കുളഠ സ്വദേശിയായ കുര്യന്‍ 6 തവണ ലോക്‌സഭാഠഗമായിട്ടുണ്ട്. 5 തവണ മാവേലിക്കരയെയുഠ 1 തവണ ഇടുക്കിയെയുഠ പ്രതിനിധീകരിച്ചു.നരസിഠഹറാവു മന്ത്രിസഭയില്‍ വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. 1989ല്‍ലോക്സഭ ചീഫ് വിപ്പായി. ഡല്‍ഹി ഐ.ഐ.ടി. ചെയര്‍മാനായുഠ പ്രവര്‍ത്തച്ചിട്ടുണ്ട്.

UDF ന്‍റെ രണ്ടാമത്തെ സീററില്‍ കേരള കോണ്ഗ്രസ്സിന്റെ ജോയി എബ്രഹാമണ് മത്സരിക്കുന്നത്.സി.പി.എഠ നോമിനി സി.പി.നാരായണന്‍ സി.പി.ഐ യുടെ സി.എന്‍ ചന്ദ്രന്‍ എന്നിവരാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.