സ്പെയിനിന് യൂറോകപ്പ് ഫുട്ബാളില്‍ മിന്നുന്ന ജയം. ഫെര്‍ണാണ്ടോ ടോറസ് നേടിയ ഇരട്ട ഗോളുകളുടെ മികവില്‍ അയര്‍ലന്‍ഡ് റിപ്പബ്ളിക്കിനെ 4-0ത്തിന് തകര്‍ത്ത നിലവിലെ ചാമ്പ്യന്മാര്‍ ഗ്രൂപ് ‘സി’യില്‍നിന്ന് ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. ടോറസിനു പുറമെ ഡേവിഡ് സില്‍വയും സെസ് ഫാബ്രിഗാസും ഓരോ തവണ ലക്ഷ്യം കണ്ടു. രണ്ടു കളിയില്‍ നാലു പോയന്‍റുമായി ഒന്നാമതത്തെിയ സ്പെയിനിന് അവസാന മത്സരത്തില്‍ …
ജിസിഎസ്ഇ യിലും, എലെവലിലും മികച്ച മാര്‍ക്ക് നേടിയ ഉഴവൂര്‍ സംഗമ കുടുംബത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉഴവൂര്‍ സംഗമം 2012 അവാര്‍ഡ് നല്‍കുന്നു. അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ uzavoorsangamam2012@yahoo.co.uk എന്ന ഇമെയിലില്‍ മാര്‍ക്ക്‌ലിസ്റ്റിന്റെ കോപ്പി അയക്കുക. 2011 ല്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരെയാണ് ഇതിനായി പരിഗണിക്കുക. ഇവരെ കൂടാതെ യുക്മ നാഷണല്‍ കലാമേളയില്‍ 2011 കലാതിലകമായ രേഷ്മ എബ്രഹാമിനും …
‘സര്‍ക്കാറിനെ മറിച്ചിടാന്‍ എനിക്ക് ആഗ്രഹമില്ല. ഞാന്‍ ഇപ്പോഴും യു.പി.എക്കൊപ്പമാണ്. പുറത്തുപോകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍, പന്ത് അവരുടെ കോര്‍ട്ടിലാണ്’ -മമത ബാനര്‍ജി പറഞ്ഞു.മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥികളില്‍ നമ്പര്‍-വണ്‍. അത് അംഗീകരിക്കാന്‍ യു.പി.എ തയാറല്ലെങ്കില്‍ സ്വന്തം വഴി നോക്കും -മുലായംസിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. കൂടുതല്‍ വിശദീകരിക്കാന്‍ മമത നിന്നില്ല. …
കോളവുഡ് ഹിററ് സഠവിധായകന്‍ ഗൗതഠ മേനോനുഠ സൂപ്പര്‍ സ്ററ്ര്‍ സൂര്യയുമൊന്നിക്കുന്ന പുതിയ ചിത്രമാണ് ‘തുപ്പാരിയുഠ ആനന്ദ’. എ.ആര്‍ റഹ്മാന്‍ സഠഗീത സഠവിധാനഠ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗൗതഠ തന്നെയാണ്.ബിഗ് ബജററില്‍ നിര്‍മ്മിക്കുന്ന ചിത്രഠ മററു ഭാഷകളില്‍ എടുക്കാനുഠ ആലോചനയുണ്ട്. വിജയെ നായകനാക്കി ഗൗതഠ മേനോന്‍ സഠവിധാനഠ ചെയ്യുന്ന ‘യോഹന്നാന’ ശേഷമായിരിക്കുഠ പുതിയ പടഠ.സൂപ്പര്‍ ഹിററായ’ സിങ്കത്തി’ന്റെ …
കൊലപാതകങ്ങളും മോഷണങ്ങളും നടത്തി അതിവിഗദ്ധമായി രക്ഷപ്പെടുന്ന പ്രതികളെ പിടികൂടിയ ചരിത്രം നമ്മുടെ പോലീസിനുണ്ട്.പക്ഷേ ഈ ഉശിരന്‍ പ്രകടനം രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ നമ്മുടെ പോലീസ് കാണിച്ചിരുന്നില്ല.പേരിനൊരു പ്രതിയെ കിട്ടുന്നതും രാഷ്ട്രീയ സമ്മര്‍ദവും തുടങ്ങി പല കാരണങ്ങളും ഇതിനു പിന്നിലുണ്ട്.എന്നാല്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചന്ദ്രശേഖരന്റെ അരുംകൊലയ്ക്ക് നേതൃത്വം നല്‍കിയ ആറു പേരെ കൃത്യം നടന്നതിന്റെ …
യൂറോ കപ്പ് 2012 ലെ ആദ്യജയത്തിനായ് ഇഠഗ്ലണ്ടുഠ സ്വീഡനുഠ ഇന്ന് നേര്‍ക്കുനേര്‍.ഇരു ടീമുകള്‍ക്കുഠ വിജയത്തെക്കുറിച്ചല്ലാതെ മറെറാന്നുഠ ചിന്തിക്കാനാവില്ല.ആദ്യ കളിയില്‍ ആതിഥേയരായ യുക്രെയ്‌നോടു പരാജയപ്പെട്ടെ സ്വീഡനുഠ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച ഇഠഗ്ലണ്ടിനുഠ ഈ മത്സരത്തിലെ വിജയഠ നിര്‍ണ്ണായകമാണ്.കഴിഞ്ഞ വര്‍ഷഠ വെഠബ്ലിയില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ സ്വീഡനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇഠഗ്ലീഷ് പട ഇന്നിറങ്ങുക. ഇരു ടീമുകളുഠ ഏററുമുട്ടിയപ്പോള്‍ …
കഴിഞ്ഞ മാസം ഗ്രേറ്റ്‌യാര്‍മൗത്തില്‍ മരിച്ച ആറുവയസുകാരി സ്വാതിമോളുടെ മൃതദേഹം ഇക്കഴിഞ്ഞ ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി.ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ദുബായ് വഴി എമിറേറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം രാവിലെ ഏഴു മണിയോടെ ബന്ധുമിത്രാദികള്‍ ഏറ്റുവാങ്ങി കുട്ടിയുടെ പിതാവ് രമേഷിന്റെ സ്വദേശമായ റാന്നിയിലേക്ക് കൊണ്ടുപോയി.ഉച്ചയ്ക്ക് 12 മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.രമേശിനും രാജിയ്ക്കും ഇളയകുട്ടി …
യു കെയിലെ സഭാ വിശ്വാസികളുടെ ആധ്യാത്മിക വളര്‍ച്ചയില്‍ സീറോമലബാര്‍ സഭാനേതൃത്വം വേണ്ട താല്‍പ്പര്യം കാണിക്കുന്നില്ലെന്ന പരാതി വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്.തലമുറകളായി ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നിട്ടുള്ള ആളുകളാണ് യു കേയിലേക്ക് കുടിയേറിയ ഭൂരിപക്ഷം സീറോമലബാര്‍ വിശ്വാസികളും.എന്നാല്‍ ഇവരെ നയിക്കാന്‍ സഭ അയക്കുന്നതാകട്ടെ നോര്‍ത്ത് ഇന്ത്യയില്‍ അന്യ മതക്കാര്‍ക്കിടയില്‍ സേവനം നടത്തുന്ന മിഷന്‍ വൈദികരെയും പരിചയ സമ്പത്ത് കുറഞ്ഞ യുവ വൈദികരെയുമാണ്.
പാലക്കാട് രൂപതാ മെത്രാനും മികച്ച വാഗ്മിയുമായ മാര്‍ ജേക്കബ് മനത്തോടത്ത് ജുലൈ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കവന്‍ടിയിലെ സ്റ്റോണ്‍ലി പാര്‍ക്കില്‍ നടക്കുന്ന ഏകദിന ഉപവാസ കണ്‍വെന്‍ഷനില്‍ അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡൊമിനിക് വളംവനാലും വചന പ്രഭാഷണം നടത്തും. പൂനെ സെമിനാരിയില്‍ നിന്നും വൈദീക പഠനം പൂര്‍ത്തിയാക്കിയ മാര്‍ ജേക്കബ്മനത്തോടത്ത് 1972 …
സഖറിയ പുത്തന്‍കുളം യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന രണ്ടാമത് ദശദിന പന്തക്കുസ്ത ധ്യാനം 2013 മെയില്‍ മിഡ്‌വെയില്‍സിലെ സിഫിലെന്‍ പാര്‍ക്കില്‍ നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വ്യക്തികള്‍ക്കേ ദശദിന ധ്യാനത്തില്‍ പ്രവേശനമുള്ളൂ. ലോകാരൂപിയില്‍ നിന്നും വിട്ടകന്ന് ആരാധന, സ്തുതിപ്പ്, വചന ശുശ്രൂഷ, നിശബ്ദ പ്രാര്‍ത്ഥന എന്നിവ വഴി …