റോതര്‍ഹാം തിരുഹൃദയ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ റോതര്‍ഹാമിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് മൂന്നാം വാര്‍ഷികാഘോഷ പരിപാടികളും, ദിവ്യബലിയും സ്‌നേഹവിരുന്നും ഉണ്ടാകും. പരിപാടികളിലും, ദിവ്യബലിയിലും പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി തോമസ്-0753342986 എന്ന നമ്പറില്‍ ബന്ധപ്പെടുക. പള്ളിയുടെ മേല്‍വിലാസം: …
നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന് ജയം . 6334 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശെല്‍വരാജ് വിജയിച്ചത്.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ശെല്‍വരാജ് യുഡിഎഫിന് മുന്‍തൂക്കമുള്ള പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റം നടത്തുകയായിരുന്നു.ഇടത് മുന്നണിയില്‍ നിന്ന് കൂറ് മാറി യുഡിഎഫ് പാളയത്തിലെത്തിയ ശെല്‍വരാജിന് നെയ്യാറ്റികരയിലെ ജനങ്ങളെ വീണ്ടും തനിയ്‌ക്കൊപ്പം നിര്‍ത്താനായെന്നത് വന്‍ നേട്ടമാണ്. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കും പിന്നിലായി മൂന്നാം …
ലണ്ടന്‍: ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്കുളള പിഴ ശിക്ഷയില്‍ കനത്ത വര്‍ദ്ധനവ്. പിഴയില്‍ അന്‍പത് ശതമാനം വരെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം പുതിയ പരിഷ്‌കാരങ്ങളും ട്രാഫിക് നിയമത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് കഴിഞ്ഞദിവസം ഉത്തരവായി. അലക്ഷ്യമായി വാഹനം ഓടിക്കുന്നവര്‍ക്കുളള പിഴ അറുപത് പൗണ്ടില്‍ നിന്ന് തൊണ്ണൂറു പൗണ്ടായി വര്‍ദ്ധിപ്പിച്ചു. മുന്നില്‍ പോകുന്ന വാഹനത്തോട് ചേര്‍ന്ന് വാഹനം ഓടിക്കുക, ലൈന്‍ ട്രാഫിക് …
ഹോങ്കോങ്ങ്: ചൈനയില്‍ ഒറ്റക്കുട്ടി നിയമം ലഘിച്ചതിന് പെണ്‍കുട്ടിയെ നിര്‍ബന്ധിത അബോര്‍ഷന് വിധേയയാക്കിയതായി പരാതി. ഫെംഗ് ജീയാന്‍മെയി എന്ന ഇരുപതുകാരിയെയാണ് അധികൃതര്‍ ബലമായി അബോര്‍ഷന്‍ നടത്തിയത്. ഏഴ് മാസം ഗര്‍ഭിണിയായ ഫെംഗ് ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ പ്രസവിക്കുന്ന ഫോട്ടോകള്‍ പുറത്തായതിനെ തുടര്‍ന്ന് ലോകമൊട്ടാകെ ഈ കിരാത നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍ ഒരു കുട്ടിയുളള …
ലണ്ടന്‍: ഏതാണ്ട് ആറായിരത്തി അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുളള വീട് വെയില്‍സില്‍ കണ്ടെത്തി. അന്‍പത് അടി നീളമുളള ഈ വീടിന് ഈജിപ്തിലെ പ്രസിദ്ധമായ പിരമിഡുകളേക്കാള്‍ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വീടിന്റെ അടിത്തറയാണ് കണ്ടെത്തിയിട്ടുളളത്. അന്‍പതടി നീളമുളള ഒരു മീറ്റീങ്ങ് ഹൗസാണിതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതേ പറ്റി കൂടുതലൊന്നും പറയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ബ്രിട്ടനിലെങ്ങും തന്നെ മുന്‍പ് ഇത്തരം വീടുകള്‍ …
ലണ്ടന്‍: ബ്രിട്ടനില്‍ ഈ വര്‍ഷം വെളളപ്പൊക്കം, കൊടുങ്കാറ്റ്, ടൊര്‍ണാഡോ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുളളതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് വീടുകളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ പത്ത് ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത. കഴിഞ്ഞ ദിവസം ഇരുപത് മേഖലകളില്‍ വെളളപ്പൊക്കമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെളളപ്പൊക്കമുണ്ടായാല്‍ കോടികളാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ക്ലെയിമായി നല്‍കേണ്ടി വരുന്നത്. അതിനാലാണ് പ്രീമിയം ഉയര്‍ത്തികൊണ്ട് …
ആനക്കൊമ്പ് കൈവശം വച്ചതിന് ചലച്ചിത്ര നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കേസെടുത്തു. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസെടുത്തത്. മതിയായ രേഖകളില്ലാതെ ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് ലാലിനെതിരെ പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് കണ്ടെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ നടപടികള്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിവരാകാശ …
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്സില്‍ പോലീസ് അന്വേഷിക്കുന്നസി.പി.എഠ. പാനൂര്‍ ഏരിയാ കമ്മിററി അഠഗഠ പി.കെ. കുഞ്ഞനന്തന്‍ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. തന്റെ അഭിഭാഷകന്‍ മുഖേനയാണ് കുഞ്ഞനന്തന്‍ ഇക്കാര്യഠ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.എന്നാല്‍ കീഴടങ്ങേണ്ടതില്ലന്നുഠ തങ്ങള്‍ കണ്ടെത്തിക്കൊളളാഠ എന്നുമാണ് പോലീസ് നിലപാട് എന്നുഠ റിപ്പോര്‍ട്ടുണ്ട്. കുഞ്ഞനന്തന്റെ നിര്‍ദ്ദേശ പ്രകാരമാണ് ടി.പി.യെ വെട്ടിയതെന്ന് കഴിഞ്ഞ ദിവസഠ പിടിയിലായ കൊടി സുനി പോലീസിനോട് …
മുന്നറിയിപ്പ്കൊടുക്കാതെ പുകവലിച്ചതിന് യുവനടന്‍ ഫഹദ് ഫാസിലിനെതിരെ എറണാകുളഠ സെന്‍ട്രല്‍ പോലീസ് കേസെടുത്തു.ലാല്‍ ജോസ് സഠവിധാനഠ ചെയ്ത ‘ഡയമണ്ട് നെക്ലൈസ’ എന്ന സിനിമയില്‍ പുകവലിച്ചതിനാണ് ഫഹദിനെതിരെ കേസ്് രജിസ്‌ററര്‍ചെയ്തി്ട്ടുളളത്. പൊതുസ്ഥലങ്ങളില്‍ പുക വലിക്കരുതെന്ന നിയമഠ നിലനില്‍ക്കുന്നതിനാല്‍ സിനിമ പോലുളള മാധ്യമങ്ങളില്‍ പുകവലിക്കുന്ന രഠഗങ്ങളി്ല്‍ ‘പുകവലി ആരോഗ്യത്തിന് ഹാനികരഠ’ എന്ന് മുന്നറിയിപ്പ് നല്‍കേണ്ടതാണ്. എന്നാല്‍ ‘ഡയമണ്ട് നെക്ലസില്‍’ ഈ …
ഹീറോക്കു ശേഷഠ പൃത്ഥിരാജ് നായകനാകുന്ന ‘സിഠഹാസനഠ’ ഈ മാസാ 29ന് തീയേറററുകളിലെത്തുഠ.ഷാജി കൈലാസാണ് സഠവിധാനഠ നിര്‍വഹിച്ചിരിക്കുന്നത്.മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിററ് ചിത്രഠ ‘നാടുവാഴികള’ടെ റീമേക്കാണ് സിഠഹാസനഠ. ഐശ്വര്യ മോഹനാണ് ചിത്രത്തിലെ നായിക.സായ്കുമാറുഠ പ്രധാന വേഷത്തിലെത്തുന്നു.മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചന്ദ്രകുമാറാണ് ചിത്രഠ നിര്‍മ്മിച്ചിരിക്കുന്നത്.