1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നേട്ടങ്ങളുടെ പട്ടിക നിരത്തി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി
നേട്ടങ്ങളുടെ പട്ടിക നിരത്തി കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി
കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെവാര്‍ഷിക ജനറല്‍ ബോഡി വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ക്യൂന്‍ എഡിത് ഹാളില്‍ വെച്ചു നടക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം കേംബ്രിഡ്ജ് മലയാളികള്‍ക്കായി പലതും ചെയ്യാന്‍ സാധിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രസിഡന്റ്‌ പ്രിന്‍സ് ജേക്കബിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ എക്സിക്യൂട്ടീവ് കമ്മറ്റി ഈ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിനെ അഭിമുഖീകരിക്കുന്നത്. യു. കെയിലെ പല അസോസിയേഷനും …
വാല്‍സാളില്‍ പത്തു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഇന്ന്
വാല്‍സാളില്‍ പത്തു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഇന്ന്
ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളില്‍ സീറോ മലബാര്‍ കമ്യൂണിറ്റിയിലെ പത്തു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ദിവ്യബലിയും ഇന്ന് നടക്കും.സെന്റ്‌ പാട്രിക്‌ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും 2.45 ന് പ്രദക്ഷിണമായി പള്ളിയില്‍ എത്തിയതിനു ശേഷം മൂന്നു മണിക്ക് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഫാദര്‍ ജോമോന്‍ തൊമ്മാന,ഫാദര്‍ ജെയ്സണ്‍ കരിപ്പായി,ഫാദര്‍ ജോയ്‌ പഞ്ഞിക്കാരന്‍,ഫാദര്‍ ജെയിംസ് വടക്കേക്കണ്ടങ്കരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.വിശുദ്ധ കുര്‍ബാനയ്ക്ക് …
മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപൊലീത്ത വോക്കിംഗ് സന്ദര്‍ശിക്കുന്നു
മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപൊലീത്ത വോക്കിംഗ് സന്ദര്‍ശിക്കുന്നു
ബോബന്‍ സെബാസ്റ്റ്യന്‍ മലങ്കര ഓര്‍ത്തോഡോക്സ് മെത്രാപൊലീത്ത മാത്യൂസ് മാര്‍ തിമോത്തിയോസ് ഇന്നും നാളെയും വോക്കിംഗ് സന്ദര്‍ശിക്കുന്നു.ഇന്ന് വൈകുന്നേരം 6.30ന് പ്രാര്‍ത്ഥന നടക്കും. നാളെ രാവിലെ 9.30 ന് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന പ്രാര്‍ത്ഥനയിലും കുര്‍ബാനയിലും പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയ് പൗലോസ്: …
ആന്ധ്ര ഉപതെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ആന്ധ്ര ഉപതെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ആന്ധ്രയിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 18 നിയമസഭാ മണ്ഡലങ്ങളില്‍ 14 ലും വൈഎസ്ആര്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 2 സീറ്റുകളില്‍ മാത്രമാണ് മുന്നേറാന്‍ കഴിഞ്ഞത്. ഒരു സീറ്റില്‍ ടിആര്‍എസും മുന്നില്‍ നില്‍ക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 സീറ്റുകളില്‍ 16 ഉം …
വിശ്വാസാഗ്നിയാല്‍ ജ്വലിക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷന്‍ നാളെ
വിശ്വാസാഗ്നിയാല്‍ ജ്വലിക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷന്‍ നാളെ
സക്കറിയ പുത്തന്‍കുളം ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരി നാളെ വിശ്വാസാഗ്നിയാല്‍ ജ്വലിക്കും. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ലണ്ടന്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതിന് ആയിരങ്ങള്‍ നാളെ ലണ്ടന്‍ നഗരത്തിലേക്ക് ഒഴുകിയെത്തും. എട്ട് മണിക്കാരംഭിക്കുന്ന ഏകദിന ഉപവാസത്തില്‍ സംബന്ധിക്കുന്നതിന് വിശ്വാസികള്‍ കണ്‍വെന്‍ഷന്‍ വേദിയായ കോര്‍പ്പസ് ക്രൈസ്റ്റ് ദേവാലയത്തില്‍ സമയത്ത് എത്തുന്നതിന് വിശ്വാസികള്‍ പുലര്‍ച്ചെ തന്നെ യാത്ര തിരിക്കും. …
ലോകമാധ്യമങ്ങള്‍ യുകെകെസിഎ യുടെ പതിനൊന്നാമത് കണ്‍വെന്‍ഷനിലേക്ക്
ലോകമാധ്യമങ്ങള്‍ യുകെകെസിഎ യുടെ പതിനൊന്നാമത് കണ്‍വെന്‍ഷനിലേക്ക്
മാത്തുകുട്ടി ആനകുത്തിക്കല്‍ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുകെകെസിഎയുടെ പതിനൊന്നാം കണ്‍വെന്‍ഷന്റെ പ്രശസ്തിയും പ്രാധാന്യവം മനസിലാക്കി ലോകമാധ്യമരംഗത്തെ പ്രമുഖരായ ബിബിസിയും ഐടിവിയും കണ്‍വെന്‍ഷന്റെ ചലനങ്ങള്‍ ഒപ്പിയെടുക്കാവാന്‍ എത്തുച്ചേരുമെന്ന് ഏതാണ്ടുറപ്പായി. ആയിരക്കണക്കിന് ക്‌നാനായക്കാര്‍ മാല്‍വേണ്‍ മലനിരകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് തങ്ങളുടെ സമുദായറാലിയില്‍ അണിനിരക്കുമ്പോള്‍ അതു കണ്‍വെന്‍ഷന്‍ ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളായി മാറും. മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകം …
യുകെകെസിഎ : കനക സ്വപ്‌ന സാക്ഷാത്കാരത്തിന് ഇവന്റ് മാനേജ്‌മെന്റ്
യുകെകെസിഎ  : കനക സ്വപ്‌ന സാക്ഷാത്കാരത്തിന് ഇവന്റ് മാനേജ്‌മെന്റ്
സഖറിയ പുത്തന്‍കുളം യുകെയിലെ ക്‌നാനായ കാത്തോലിക്ക സമുദായാംഗങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് എന്നും മനസില്‍ ഓര്‍മ്മിപ്പിക്കത്തക്ക വിധത്തിലുള്ള അവിസ്മരണീയ മുഹൂര്‍ത്തമൊരുക്കുന്നതിന് അക്ഷീണം യത്‌നിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്മറ്റിക്ക് ജൂണ്‍ 30 ന് കനക സ്വപ്‌ന സാക്ഷാത്കാരമാകും. യുകെകെസിഎ ജോ. ട്രഷറര്‍ തങ്കച്ചന്‍ കനകാലയം നേതൃത്വം നല്‍കുന്നത് ഇവന്റ് മാനേജ്‌മെന്റ് കമ്മറ്റിയില്‍ മാഞ്ചസ്റ്ററിലെ ബേബി കുര്യനും ഷെഫീല്‍ഡിലെ പികെ ഫിലിപ്പുമാണ് …
മൂന്നാമത് കോതനല്ലൂര്‍ സംഗമം നാളെ മാഞ്ചസ്റ്ററില്‍
മൂന്നാമത് കോതനല്ലൂര്‍ സംഗമം നാളെ മാഞ്ചസ്റ്ററില്‍
ആട്ടവും പാട്ടുമായി അവര്‍ നാളെ ഒത്തുകൂടും. പിറന്ന മണ്ണില്‍ നിന്നും ഏറെ അകലെയെങ്കിലും സൗഹൃദങ്ങള്‍ പങ്ക് വെച്ചും, ബന്ധങ്ങല്‍ പുതുക്കിയും യുകെയിലെ കോതനല്ലൂര്‍ നിാസികള്‍ നാളെ മാഞ്ചസ്റ്ററില്‍ ഒത്തുകൂടുമ്പോള്‍ അതൊരു പുഴിയ നാഴ്കക്കല്ലാകും. മൂന്നാമത് സംഗമത്തിന്റെ വിജയത്തിനായുള്ള അവസാനഘട്ട ഒരുക്കങ്ങളുംപൂര്‍ത്തിയാതായി ഭാരവാഹികളറിയിച്ചു. മാഞ്ചസ്റ്റര്‍ ലെവന്‍ഷ്യൂമിലെ സെന്റ് മേരീസ് കാത്തൊലിക്ക് ചര്‍ച്ച് ഹാളില്‍രാവിലെ 11 മുതല്‍ ആഘോഷങ്ങള്‍ക്ക് …
യുക്മ നാഷണല്‍ ഇലക്ഷന്‍ ഓഗസ്റ്റ് 12-ന്
യുക്മ നാഷണല്‍ ഇലക്ഷന്‍ ഓഗസ്റ്റ് 12-ന്
യുണിയന്‍ ഓഫ് യു കെ മലയാളി അസ്സോസിയെഷന്സിന്റെ 2012-13 വര്‍ഷത്തേക്കുള്ള നാഷണല്‍ ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള ഇലക്ഷനും വാര്‍ഷിക ജെനറല്‍ ബോഡിയും ഓഗസ്റ്റ് 12-ന് നടത്തുന്നതിനു കാര്‍ഡിഫില്‍ വച്ചു ചേര്‍ന്ന നാഷണല്‍ എക്സിക്യുട്ടിവ് കമ്മിറ്റി മുമ്പാകെ .....
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ചഡോക്ടര്‍ക്ക് ശാസന
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ചഡോക്ടര്‍ക്ക് ശാസന
ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ച ഡോക്ടര്‍ക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ശാസന. റിച്ചാര്‍ഡ് സ്‌കോട്ട് (51) എന്ന ക്രിസ്ത്യന്‍ മിഷിനറി ഡോക്ടര്‍ക്കാണ് അച്ചടക്കസമിതിയുടെ വക ശാസന ലഭിച്ചത്. ഇരുപത്തിനാലു വയസ്സുളള യുവാവാണ് പരാതിക്കാരന്‍. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. യുവാവിനെ പരിശോധിക്കാന്‍ എത്തിയ ഡോ. സ്‌കോട്ട് യുവാവിനോട് യേശുവില്‍ വിശ്വസിക്കാത്തവരെ …