അങ്ങനെ തോമാച്ചനും നേഴ്‌സായി ;ജോഷി പുലിക്കൂട്ടില്‍ എഴുതുന്ന നോവല്‍ തോമാച്ചന്‍.വയസ്സ്17.പി.ഡി.സി. തോററ് പിന്നീട് പട്ടണത്തിലെ സ്വകാര്യ സ്ഥാപനം വഴി ഭോപ്പാലിലെത്തി HSC എഴുതാന്‍ നില്‍ക്കുന്ന കാലം. PDC തോററ തോമാച്ചന്‍ തനിക്ക് പട്ടണത്തിലെ പാരലല്‍ കോളേജില്‍ ചേരണമെന്ന് പിതാവ് വര്‍ക്കിച്ചേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു.’മോനെ, ഈ കേരളത്തില്‍ 3rd ഗ്രൂപ്പ് മലയാളത്തില്‍ പാസാകാത്ത നീ ഇനി …
യുകെയില്‍ ഒരു പാസ്സപോര്‍ട്ട് അനുവദിക്കാന്‍ മൂന്നിരട്ടി സമയം ഉദ്യോഗസ്ഥര്‍ അധികമായി എടുക്കുന്നുവെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍. രണ്ട് വര്‍ഷം മുന്‍പ് ഒരു പാസ്സ്‌പോര്‍ട്ട് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കാനുളള സമയത്തിന്റെ മൂന്നിരട്ടിയെടുത്താണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഒരു പാസ്സ്‌പോര്‍ട്ട് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നത്. 2009ല്‍ ഐഡന്റിറ്റി പാസ്്‌പോര്‍ട്ട് സര്‍വ്വീസ് ഒരാള്‍ക്ക് പാസ്സ്‌പോര്‍ട്ട് അനുവദിക്കാന്‍ 1.8 വര്‍ക്കിംഗ് ഡേയ്്‌സ് എടുത്തിരുന്നുവെങ്കില്‍ നിലവില്‍ …
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്ന് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റിന്റെ തീരുമാനം. കുടുംബ ജീവിതത്തില്‍ അച്ഛന്റെ പങ്ക് കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാക്കുന്നത്. നിലവില്‍ കുഞ്ഞിന്റെ അമ്മയുടെ പേര് മാത്രമാണ് ഔദ്യോഗികമയി രജിസ്റ്റര്‍ ചെയ്യുന്നത്. അച്ഛന്റെ കോളം പൂരിപ്പിച്ചിട്ടില്ലങ്കില്‍ അവിടെ അജ്ഞാതന്‍ എന്ന് …
ലണ്ടന്‍: ജി20രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം കാനഡ. ഏറ്റവും മോശം സ്ഥലം ഇന്ത്യയും. ലിംഗ സമത്വം, അക്രമങ്ങളില്‍ നിന്നുളള സംരക്ഷണം, മികച്ച ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് കാനഡയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തികളായ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി താമസിക്കാവുന്ന രാജ്യമാക്കി മാറ്റിയത്. എന്നാല്‍ ശിശുമരണ നിരക്ക്, ശൈശവ വിവാഹം, അടിമത്വം …
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സാങ്കേതികമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍.ശെല്‍വരാജ് ജയിച്ചെങ്കിലും കഴിഞ്ഞതവണ തോറ്റപ്പോള്‍ കിട്ടിയ ശതമാനം വോട്ടുപോലും ഇത്തവണ നേടാനായില്ല. രണ്ടാംസ്ഥാനത്തെത്തിയ ഇടതുമുന്നണിക്കും കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ വോട്ടിന്റെ ശതമാനവും കുറഞ്ഞു. എന്നാല്‍ നേട്ടം കൊയ്തത് ബിജെപി മാത്രം. വോട്ടിന്റെ എണ്ണത്തില്‍ കഴിഞ്ഞതവണ നേടിയതിനെക്കാള്‍ അഞ്ചിരട്ടി ഉയര്‍ന്നപ്പോള്‍ ശതമാനക്കണക്കില്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. കോണ്‍ഗ്രസിന് 3 ശതമാനം …
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടി ഹാജരാകുന്നതു സിപിഎമ്മിന്റെ പ്രമുഖ നേതാവ് കൂടിയായ അഭിഭാഷകന്‍. പുതുച്ചേരിയില്‍നിന്നു പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മാഹി മുനിസിപ്പാലിറ്റിയിലേക്കും സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ ടി അശോകനാണു കൊടി സുനിയ്ക്കും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കിര്‍മാണി മനോജിനും മുഹമ്മദ് റാഫിയ്ക്കും വേണ്ടി ഹാജരാവുന്നത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികളായ …
പതിനാറ് വയസ്സില്‍ താഴെയുളള കുട്ടികള്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ഒറ്റക്ക് നഗരത്തില്‍ ചുറ്റിതിരിയാന്‍ ..
ബെന്നി വര്‍ക്കി പെരിയപ്പുറം ജൂണ്‍ 30ന് ബര്‍മിംഹാമില്‍ നടക്കുന്ന സെന്റ് തോമസ് കാത്തലിക്ക് ഫോറത്തിന്റെ പ്രതിനിധി സമ്മേളന ഫോറത്തിന്റെ വിജയത്തിനായും വിവിധ പരിപാടികള്‍ സഭയോട് ചേര്‍ന്ന് പ്രാര്‍ത്ഥ ചൈതന്യത്തില്‍ നടക്കുവാനും വേണ്ടി യുകെയിലെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ സജീവമായി നടക്കുന്നു. ചില യൂണിറ്റുകളില്‍ 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ചെയിന്‍ ജപമാലാ …
ചില രാജ്യങ്ങളില്‍ ചില ഭക്ഷണങ്ങള്‍ നിരോധിച്ചിട്ടുണ്ടാകും. അവിടുത്തെ കാലാവസ്ഥക്കും ആരോഗ്യത്തിനും ചേര്‍ന്നതല്ലാത്തതിനാലാണ് ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചില സമയം വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യജീവ ജാലങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാകാം. ജൂലൈ ഒന്നു മുതല്‍ കാലിഫോര്‍ണിയയില്‍ ഫോയി ഗ്രാസിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിത്രിമമായി കൊഴുപ്പ് കൂട്ടിയ താറാവിന്റെ കരളാണ് ഫോയി ഗ്രാസ്. നിരോധനം വന്നതുമുതല്‍ ഇതിന്റെ വില ഇരട്ടിയായി. കാലിഫോര്‍ണിയയിലെ …
നടന്‍ മോഹന്‍ലാല്‍ നിയമവിരുദധമായി കൈവശം വച്ചിരിക്കുന്ന ആനക്കൊമ്പ് അദ്ദേഹത്തിന്റെതല്ലെന്ന് വനംവകുപ്പ് കണ്ടെത്തി. മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പുകളില്‍ ഒന്ന് തൃശ്ശുര്‍ സ്വദേശി സി.എന്‍ കൃഷ്ണകുമാറിന്റെതാണെന്നും മറെറാന്ന് തൃപ്പൂണിത്തിറ സ്വദേശി എന്‍.കൃഷ്ണകുമാറിന്റെതാണെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. ലാലിന്റെ സുഹൃത്തുക്കളായ ഇരുവരും വിദേശത്തുപോയപ്പോള്‍ സൂക്ഷിക്കാനായി ലാലിനെ ഏല്‍പ്പിച്ചതാണ്.ഇതുസംബന്ധിച്ച് ഇവര്‍ ലാലുമായുണ്ടാക്കിയ കരാര്‍ രേഖ വനം വകുപ്പിനു ലഭിച്ചു.കോടനാട് …