1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മകനെ ജാമ്യത്തിലിറക്കാന്‍ പോലീസ്‌ സ്‌റ്റേഷനില്‍ ചെന്ന പിതാവിന്റെ തലമുടി വെട്ടി
മകനെ ജാമ്യത്തിലിറക്കാന്‍ പോലീസ്‌ സ്‌റ്റേഷനില്‍ ചെന്ന പിതാവിന്റെ തലമുടി വെട്ടി
മകനെ ജാമ്യത്തിലിറക്കാന്‍ പോലീസ്‌ സ്‌റ്റേഷനില്‍ ചെന്ന പിതാവിന്റെ തലമുടി വെട്ടിച്ചതായി പരാതി. മകനെതിരെ അമ്മ കൊടുത്ത പരാതിയെപ്പറ്റി തിരക്കാനെത്തിയ മറയൂര്‍ പള്ളനാട് സ്വദേശി അര്‍ജുനനെ(58)യാണ് ബലമായി ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി തലമുടി പറ്റെ വെട്ടിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം. അര്‍ജുനന്റെ ഭാര്യ ജയലക്ഷ്‌മിയും മകന്‍ ബാലകൃഷ്‌ണനും തമ്മില്‍ ഉണ്ടായ തര്‍ക്കത്തില്‍ മകന്‍ അമ്മയുടെ കൈയില്‍ കത്തികൊണ്ടു വെട്ടി. മദ്യപിച്ച് …
കോള്‍ഡ് കാളേഴ്‌സിനെ എങ്ങനെ ഒഴിവാക്കാം
കോള്‍ഡ് കാളേഴ്‌സിനെ എങ്ങനെ ഒഴിവാക്കാം
ദിവസേന ഒരു മാര്‍ക്കറ്റിങ്ങ് കോളെങ്കിലും ലഭിക്കാത്തവര്‍ കുറവായിരിക്കും. അത്യാവശ്യമായി എവിടെയെങ്കിലും പോകാന്‍ നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍, ജോലിക്കിടയില്‍ ഇവര്‍ വിളിച്ച് ശല്യപ്പെടുത്തികൊണ്ടേയിരിക്കും. പലപ്പോഴും ഒരു കുറച്ച് സമയം ചോദിച്ചുകൊണ്ടാകും ഇത്തരക്കാര്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. അനുവാദം നല്‍കിയാല്‍ പിന്നെ ഓഫറുകളെ കുറിച്ചും പ്രോഡക്ടുകളെ കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കും. ആവശ്യമില്ലെങ്കിലും ആ ഉത്പന്നം നമ്മളെ …
ഐസ്ക്രീം കേസ്‌: തുടരന്വേഷണവും അട്ടിമറിച്ചു
ഐസ്ക്രീം കേസ്‌: തുടരന്വേഷണവും അട്ടിമറിച്ചു
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ സാക്ഷികളെയും ജഡ്ജിമാരെയും പണം നല്‍കി സ്വാധീനിച്ചുവെന്ന കെ.എ.റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണം തെളിവുകളില്ലെന്ന കാരണം കാണിച്ച്‌ അവസാനിപ്പിച്ചു. താമരശ്ശേരി ഡി.വൈ.എസ്‌.പി.യായ ജയ്സണ്‍ കെ. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ കേസിന്‌ തെളിവില്ലെന്ന്‌ കാണിച്ച്‌ കോഴിക്കോട്‌ ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി …
കുഴല്‍പണവുമായി അഞ്ചുപേര്‍ പിടിയില്‍.
കുഴല്‍പണവുമായി അഞ്ചുപേര്‍ പിടിയില്‍.
35 ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി അഞ്ചുപേര്‍ പൊലീസ് പിടിയില്‍. പുഴാതി കക്കാട് സ്വദേശികളായ കെ. ജംഷീര്‍ (25), കെ.പി. സജീര്‍ (29), കുഞ്ഞിപ്പള്ളി സ്വദേശികളായ കെ.പി. ഷമീര്‍ (32), പ കെ.കെ. അഫ്സീന്‍ (21), എളയാവൂര്‍ മുന്‍സീര്‍ (32) എന്നിവരെയാണ് ടൗണ്‍ സി.ഐ സംഘം പിടികൂടിയത്. ജംഷീറിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രേഖകളില്ലാതെ …
hyhkmbn Naªv h³X«n¸v: bp.sI.aebmfn t_mÀUÀ GP³kn \nco£W¯nð
hyhkmbn Naªv h³X«n¸v: bp.sI.aebmfn t_mÀUÀ GP³kn \nco£W¯nð
eï³:hyhkmbnNaªv h¼³X«n¸pIÄ \S¯pó bp.sIbnse \yqImknenð Xmakn¡pó a[yXncphnXmwIqÀ kztZin t_mÀUÀ GP³knbpsS \nco£W¯nð. 2000 XpS¡¯nð tlm«ðs¯mgnemfnbmbn bpsIbnse \yqImknse¯nb CbmÄ s]s«ómWv hfÀ¨bpsS ]ShpIÄNhn«n¡bdnbXv. {_«ojv ]ucXzwhscbpÅ Ct±l¯nsâ h¼³ hcpam\ t{imXkpIÄ aebmfn kaqlw DÄs¸sS kwibt¯msSbmWv t\m¡n¡ïncpóXv. Hm^v ssek³kv tjm¸pIÄ, dkvtämdâpIÄ, dn{Iq«v-saâv XpS§nb hnhn[Xe¯nepÅ Øm]\§Ä Zn\w{]Xn …
നയന്‍സ് ആര്യയുടെ നായികയാവാനൊരുങ്ങുന്നു
നയന്‍സ് ആര്യയുടെ നായികയാവാനൊരുങ്ങുന്നു
പ്രഭുദേവയുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷം നയന്‍സ് ആര്യയുമായി അടുപ്പത്തിലാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ആര്യയുടെ ചെന്നൈയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ നയന്‍സ് എത്തിയതോടെയാണ് കോളിവുഡ് പാപ്പരാസികള്‍ ഇരുവര്‍ക്കുമെതിരേ തിരിഞ്ഞത്. എന്തായാലും ആര്യയും നയന്‍സും ഒന്നിക്കുകയാണ്, ജീവിതത്തിലല്ലെന്ന് മാത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത തമിഴ് ചിത്രത്തില്‍ ഇരുവരും നായികാനായകന്‍മാരായെത്തുമെന്നതാണ് പുതിയ വാര്‍ത്ത. പ്രമുഖ സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റാണ് ഫോക്‌സ് …
ജഗന്‍ മോഹന്‍ 2014 ല്‍ മുഖ്യമന്ത്രിയാകുമെന്ന്‌ ഭാര്യ ഭാരതി
ജഗന്‍ മോഹന്‍ 2014 ല്‍ മുഖ്യമന്ത്രിയാകുമെന്ന്‌ ഭാര്യ ഭാരതി
2014 ല്‍ ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്രയുടെ മുഖ്യമന്ത്രിയാകുമെന്ന്‌ ഭാര്യ ഭാരതി റെഡ്ഡി. ഇന്ത്യ കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായി ജഗന്‍ മാറുമെന്നും അവര്‍ പറഞ്ഞു.അദ്ദേഹത്തിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ സിബിഐയ്ക്ക്‌ സാധിച്ചിട്ടില്ല. അനധികൃത സ്വത്ത്‌ സമ്പാദിച്ചുവെന്നാണ്‌ ജഗനെതിരെയുള്ള ആരോപണം. സാക്ഷി ദിനപത്രത്തിന്റെ ഓഹരി മൂല്യം പത്തുരൂപയില്‍നിന്ന്‌ 350 രൂപയായി ഉയര്‍ത്തുന്നതില്‍ എന്ത്‌ കൃത്രിമമാണ്‌ കാണിച്ചതെന്നും അവര്‍ ചോദിച്ചു. …
മകള്‍ക്ക് മയക്കുമരുന്ന് കുത്തി വയ്ക്കുന്ന ഇവളും ഒരമ്മ !
മകള്‍ക്ക് മയക്കുമരുന്ന് കുത്തി വയ്ക്കുന്ന ഇവളും ഒരമ്മ !
മദ്യപാനം, പുകവലി, മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങളില്‍ മക്കള്‍ ചെന്നു പെടരുതേ എന്ന് ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നവരാണ് അമ്മമാര്‍. എന്നാല്‍ ദുശ്ശീലങ്ങള്‍ക്ക് വളംവച്ചുകൊടുക്കുന്ന ഒരമ്മയെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്. മകളുടെ ശരീരത്തില്‍ മയക്കുമരുന്ന് കുത്തിവച്ചു കൊടുക്കുന്ന അമ്മ. ഒന്നും രണ്ടുമല്ല, 200 തവണ അവര്‍ അത് ചെയ്തുകഴിഞ്ഞു.മകള്‍ക്ക്‌ സ്വയം കുത്തി വയ്ക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് അമ്മ സഹായ …
ഉഴവൂര്‍ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – വീഡിയോ പുറത്തിറങ്ങി
ഉഴവൂര്‍ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – വീഡിയോ പുറത്തിറങ്ങി
ഈ മാസം 22, 23 തീയതികളിലായി നടത്തുന്ന ഉഴവൂര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഒരുക്കങ്ങള്‍ സംബന്ധിച്ച വീഡിയോ കാണാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തോക്ക് ചുംബിക്കാനല്ല, വെടിവയ്ക്കാനാണെന്ന്…
തോക്ക് ചുംബിക്കാനല്ല, വെടിവയ്ക്കാനാണെന്ന്…
ഗണ്‍‌മാന് തോക്ക് കൊടുത്തിരിക്കുന്നത് ചുംബിക്കാനല്ല, വെടിവയ്ക്കാനാണെന്ന് കെ സുധാകരന്‍ എം പി. നാല്‍പാടി വാസു വധക്കേസില്‍ തന്റെ പഴയ ഡ്രൈവറില്‍നിന്ന് മൊഴി സമ്പാദിച്ച് തനിക്കെതിരെ കേസ് എടുക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും വെടിവയ്ക്കും. സന്ദര്‍ഭമുണ്ടായാല്‍ ഇപ്പോള്‍തന്നെ അത് കാണാമെന്നും നാല്‍പ്പാടി വാസു വധക്കേസിനെ ന്യായികരിച്ച് സുധാകരന്‍ വെല്ലുവിളിച്ചു. കണ്ണൂരില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന …