1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുരാജ് നായകനാവുന്ന ” എന്റെ സത്യാന്വേഷണ പരീക്ഷകളുടെ ” ടീസര്‍ ലോഞ്ചിംഗ് ഈസ്റ്റ്‌ ഹാമില്‍ നാളെ
സുരാജ് നായകനാവുന്ന  ” എന്റെ സത്യാന്വേഷണ പരീക്ഷകളുടെ ” ടീസര്‍ ലോഞ്ചിംഗ്    ഈസ്റ്റ്‌ ഹാമില്‍ നാളെ
മലയാളത്തിന്റെ അതുല്യ കലാകാരനും, ഹാസ്യ, മിമിക്രി, ഭാവാഭിനയ കലാരംഗത്ത് മലയാള മനസ്സുകളെ കീഴടക്കിയ പ്രഗല്‍ഭ നടനുമായ സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാവുന്നു.” ഉറുമി” യിലൂടെ തിരക്കഥ രംഗത്ത് ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയ “എന്റെ സത്യാന്വേഷണ പരീക്ഷകളി” ലാണ് സുരാജ് തന്റെ മൂന്നാമത്തെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. പ്രസ്തുത ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ചിംഗ് …
ആകാശത്ത്‌ വര്‍ണ വിസ്മയം തീര്‍ക്കാനായി പോര്‍ട്സ്മൌത്ത് യൂണിറ്റ്
ആകാശത്ത്‌ വര്‍ണ വിസ്മയം തീര്‍ക്കാനായി പോര്‍ട്സ്മൌത്ത് യൂണിറ്റ്
ജോഷി പുലിക്കൂട്ടില്‍ യു.കെ.സി.സി.എയുടെ ഈ വര്‍ഷത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എല്ലാ വിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി പോര്‍ട്സ്മൌത്ത് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും റാലിയില്‍ വ്യത്യസ്തത കൊണ്ട് വന്ന പോര്‍ട്സ്മൌത്ത് ഇക്കുറിയും തങ്ങളുടേതായ പ്രത്യേകതകള്‍ കൊണ്ട് കാഴ്ചക്കാരെ അമ്പരിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് . ഇക്കുറി റാലി കടന്നു പോകുന്ന വഴിയില്‍ ആകാശത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത്‌ വര്‍ണ …
വീട് വാടകയ്ക്ക് എടുക്കുന്നതാണോ വാങ്ങുന്നതാണോ ലാഭകരം ?
വീട് വാടകയ്ക്ക് എടുക്കുന്നതാണോ വാങ്ങുന്നതാണോ ലാഭകരം ?
വീട് വാടകയ്ക്ക് എടുക്കുന്ന ഒരാള്‍ വാങ്ങുന്നവരേക്കാള്‍ 194,000 പൗണ്ട് അധികം നല്‍കേണ്ടി വരുന്നുവെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വീട് വാടകയ്ക്ക് എടുക്കുന്ന ഒരാള്‍ അന്‍പത് വര്‍ഷത്തിനിടയക്ക് ശരാശരി 623,000 പൗണ്ട് വാടകയായി നല്‍കുന്നുണ്ട്. എന്നാല്‍ വീട് വാങ്ങാനായി ഭവനവായ്പ എടുക്കുന്ന ഒരാള്‍ക്ക് വായ്പാ തിരിച്ചടവും വീടിന്റെ മെയ്ന്റനന്‍സ് തുകയും അടക്കം 429,000 പൗണ്ട് മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടി …
ഇന്നസെന്റ് ഷോയുടെ പേരില്‍ പണം തട്ടിയവര്‍ ദിലീപ് ഷോയെ പുകഴ്ത്തി തടിതപ്പാന്‍ ശ്രമിക്കുന്നു
ഇന്നസെന്റ് ഷോയുടെ പേരില്‍ പണം തട്ടിയവര്‍ ദിലീപ് ഷോയെ പുകഴ്ത്തി തടിതപ്പാന്‍ ശ്രമിക്കുന്നു
ഇന്നസെന്റിനെയും കൂട്ടരെയും പങ്കെടുപ്പിച്ച് സ്റ്റേജ് ഷോ നടത്തുമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയവര്‍ ഇപ്പോള്‍ യു കെയില്‍ നടക്കുന്ന ദിലീപ് ഷോയെ പുകഴ്ത്തി തടിതപ്പാന്‍ ശ്രമിക്കുന്നതായി ..........
ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച യഹോവായിരേ കണ്‍വെന്‍ഷനില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ സംബന്ധിക്കും
ഓഗസ്റ്റ് മാസത്തിലെ  രണ്ടാം ശനിയാഴ്ച യഹോവായിരേ കണ്‍വെന്‍ഷനില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ സംബന്ധിക്കും
സക്കറിയ പുത്തന്‍കുളം ലോകമെങ്ങും അറിയപ്പെടുന്ന വചനപ്രഘോഷകനും കേരള കരിസ്മാറ്റിക് പ്രസ്ഥാനത്തിന് പുത്തനുണര്‍വും മാനവും നല്‍കിയ സന്യാസിവര്യനുമായ ഫാ. മാത്യു നായ്ക്കംപറമ്പില്‍ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച യഹോവായിരേ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. സുവിശേഷ പ്രഘോഷണം വഴി ഭാരതത്തിലും ലോകമെങ്ങും അനേകരെ മാനസാന്തരത്തിലേക്കും ദൈവമാര്‍ഗത്തിലേക്കും നയിച്ച ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ സംഭവിക്കുന്ന ഓരോ അത്ഭുതങ്ങള്‍ക്കും രോഗശാന്തികള്‍ക്കും …
യുകെയിലെ ഇടുക്കി നിവാസികള്‍ക്കായി ഹൈറേഞ്ച് സംഗമം
യുകെയിലെ ഇടുക്കി നിവാസികള്‍ക്കായി ഹൈറേഞ്ച് സംഗമം
ടോംജോസ് തടിയമ്പാട് ഇടുക്കിജില്ലയുടെ ഹൈറേഞ്ച് ഭാഗത്തുനിന്നും ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിയവരുടെ വിപുലമായ സംഗമത്തിന് അരങ്ങൊരുങ്ങുന്നു. ഹൈറേഞ്ചിലെ കുടിയേറ്റകാലത്തിന്റെയും കഷ്ടപ്പാടിന്റെയും വിവിധങ്ങളായ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നതിന്, കൂടെപഠിച്ചവരും അയല്‍ക്കാരുമായവരെയൊക്കെ നേരില്‍ക്കണ്ട് സൗഹൃദം പങ്കുവെയ്ക്കുന്നതിനുള്ള അവസരമായിരിക്കും ഈ സംഗമം. പരിപാടിയിലേക്ക് എല്ലാ ഇടുക്കിക്കാരെയും സംഘാടകര്‍ സസന്തോഷം സ്വാഗതം ചെയ്യുന്നു. എത്രപേര്‍ പങ്കെടുക്കുമെന്ന കണക്കിനനുസരിച്ച് വിപുലമായി പരിപാടി നടത്താനാണ് സംഘാടകര്‍ …
നെയ്യാറ്റിന്‍കര തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി വി.എസ്: സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റ്
നെയ്യാറ്റിന്‍കര തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി വി.എസ്: സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റ്
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പൂര്‍ണ ഉത്തരവാദി വി.എസ്. അച്യുതാനന്ദനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശം. പാര്‍ട്ടി സംസ്‌ഥാനനേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരേ വി.എസ്‌. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനയച്ച കത്തുകളിലെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വി.എസ്‌. പാര്‍ട്ടിവിരുദ്ധ നിലപാടു സ്വീകരിച്ചില്ലായിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ താന്‍ നേരത്തേ നടത്തിയ പ്രസംഗത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെയുള്ള …
ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ ബുദ്ധികേന്ദ്രം കുഞ്ഞനന്തന്: പ്രോസിക്യൂഷന്
ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ ബുദ്ധികേന്ദ്രം കുഞ്ഞനന്തന്: പ്രോസിക്യൂഷന്
ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ ബുദ്ധികേന്ദ്രം സി.പി.ഐ.എം പാനൂര് ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനാണെന്നു തലശേരി സെഷന്സ് കോടതിയില് പ്രോസിക്യൂഷന്.കുഞ്ഞനന്തന് കേസില് കൃത്യമായ പങ്കുണ്ട്. പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും ഒന്നിപ്പിച്ചത് കുഞ്ഞനന്തനാണെന്ന് അഡീഷണല് പബ്ലിക് പ്രോസിക്യൂട്ടര് അഡ്വ. എം.ജെ.ജോണ്സണ് അഭിപ്രായപ്പെട്ടു. അറസ്റ്റിലായവരില് നിന്നും കുഞ്ഞനന്തനെതിരെ നിര്ണ്ണായകമൊഴികളാണ് ലഭിച്ചതെന്നും പ്രോസിക്യൂഷന് അറിയിച്ചു. എന്നാല്, ടി.പി. ചന്ദ്രശേഖരന് വധത്തില് …
ഗ്രൂപ്പ്‌ ചാമ്പ്യന്മാരാവാന്‍ ഇംഗ്ലണ്ടും ഫ്രാന്‍സും
ഗ്രൂപ്പ്‌ ചാമ്പ്യന്മാരാവാന്‍ ഇംഗ്ലണ്ടും ഫ്രാന്‍സും
ഗ്രൂപ്പ്‌ ഡിയിലെ കലാശക്കൊട്ട്‌ ഇന്ന്‌ അരങ്ങേറും. കീവിലെ ഒളിമ്പിക്‌ സ്റ്റേഡിയത്തില്‍ ഫ്രാന്‍സ്‌ സ്വീഡനെ നേരിടുമ്പോള്‍ ഡൊണെറ്റ്സ്കിലെ ഡൊന്‍ബാസ്‌ അരീനയില്‍ ഇംഗ്ലണ്ടിന്‌ ആതിഥേയരായ ഉക്രെയിനാണ്‌ എതിരാളികള്‍. ഈ ഗ്രൂപ്പില്‍ രണ്ട്‌ മത്സരങ്ങളില്‍ നിന്ന്‌ നാല്‌ പോയിന്റ്‌ നേടിയ ഫ്രാന്‍സാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനും നാല്‌ പോയിന്റുണ്ടെങ്കിലും ഗോള്‍ ആവറേജിലാണ്‌ ഫ്രാന്‍സ്‌ മുന്നിലെത്തിയത്‌. മൂന്നാം സ്ഥാനത്തുള്ള ഉക്രെയിന്‌ …
ഇന്‍ഡസിന്റെ ക്രിക്കറ്റ് മാമാങ്കം ഞായറാഴ്ച
ഇന്‍ഡസിന്റെ ക്രിക്കറ്റ് മാമാങ്കം ഞായറാഴ്ച
ബീ ഇന്റര്‍ നാഷണല്‍ യുകെ ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ടാമത് ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ജൂണ്‍24ന് നണീറ്റണില്‍ തുടക്കമാകും.