1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാഷ്ട്രപതിയാവാന്‍ സാങ്‌മ പാര്‍ട്ടി വിട്ടു
രാഷ്ട്രപതിയാവാന്‍ സാങ്‌മ പാര്‍ട്ടി വിട്ടു
രാഷ്ട്രപതി സ്ഥാനത്തേക്ക്‌ മത്സരിക്കാനൊരുങ്ങുന്ന പിഎ സാങ്‌മ എന്‍സിപിയില്‍ നിന്നും രാജി വെച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്നാണ്‌ സാങ്‌മ എന്‍സിപി അംഗത്വം രാജി വെച്ചത്‌. തനിക്കു മുന്നില്‍ വേറെ വഴിയില്ലായിരുന്നു എന്നാണ്‌ രാജി തീരുമാനത്തെ കുറിച്ച്‌ സാങ്‌മ പറഞ്ഞത്‌.ജനതാ പാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യം സ്വാമിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ്‌ സാങ്‌മ രാജി തീരുമാനം പുറത്തു …
ശരീരമൊട്ടാകെ മുഴകള്‍; ബബ്ള്‍ മാന് പ്രതീക്ഷയേകി ഡോക്ടര്‍മാര്‍
ശരീരമൊട്ടാകെ മുഴകള്‍; ബബ്ള്‍ മാന്  പ്രതീക്ഷയേകി ഡോക്ടര്‍മാര്‍
ലണ്ടന്‍: ശരീരമാസകലം മുഴകള്‍ വളര്‍ന്ന് വികൃതരൂപത്തിലായ ബബ്ള്‍ മാന് പ്രതീക്ഷയുടെ പുതുകിരണവുമായി അമേരിക്കയിലെ പ്രശസ്ത ഡെമര്‍റ്റോളജിസ്റ്റ്. ഇന്തോനേഷ്യക്കാരനായ ചന്ദ്ര വിസ്‌നു എന്ന 57 കാരനാണ് ശരീരമാസകലം മുഴകള്‍ വളര്‍ന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മുഖത്തും ശരീരത്തിലും മുഴുവന്‍ ട്യൂമറുകള്‍ പോലെ മുഴകള്‍ വളര്‍ന്ന് വികൃതമായിരിക്കുകയാണ്. നാലു മക്കളുടെ പിതാവായ ചന്ദ്ര തന്റെ രൂപം കാരണം വീടിന് പുറത്തേക്ക് …
സാല്‍ഫോര്‍ഡില്‍ മാര്‍ത്തോമാശ്ലീഹായുടെ തിരുനാള്‍ ശനിയാഴ്‌ച
സാല്‍ഫോര്‍ഡില്‍  മാര്‍ത്തോമാശ്ലീഹായുടെ തിരുനാള്‍ ശനിയാഴ്‌ച
സാല്‍ഫോര്‍ഡില്‍ ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമാശ്ലീഹായുടെ തിരുനാള്‍ ശനിയാഴ്‌ച നടക്കും. സെന്റ്‌ പീറ്റര്‍ ആന്റ്‌ പോള്‍ ദേവാലയത്തില്‍ ഉച്ചയ്‌ക്ക്‌ 12 ന്‌ നടക്കുന്ന ആഘോഷപൂര്‍ണ്ണമായ തിരുനാള്‍ കുര്‍ബാനയോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക്‌ തുടക്കമാകും. സാല്‍ഫോര്‍ഡ്‌ രൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമ്‌സ തൈക്കൂട്ടത്തില്‍, ഫാ.ബേണി കരുവേലില്‍ എന്നിവര്‍ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയെ തുടര്‍ന്ന്‌ ആഘോഷപരമായ …
പ്രവാസി വികസന ബോണ്ട് പുറത്തിറക്കും
പ്രവാസി വികസന ബോണ്ട് പുറത്തിറക്കും
ഗള്‍ഫ് രാജ്യങ്ങളിലേതടക്കമുള്ള പ്രവാസി മലയാളികളെ സംസ്ഥാനത്തെ വികസന പദ്ധതികളില്‍ പങ്കാളികളാക്കുന്നതിന് പ്രവാസി വികസന ബോണ്ടിലൂടെ നിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി കെ.സി. ജോസഫ് നിയമസഭയില്‍ പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് പി. ഉബൈദുല്ലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ആലോചിച്ചിരുന്ന കേരള എയര്‍ലൈന്‍സ് എന്ന വിമാന സര്‍വീസ് …
ഷെഫീല്‍ഡ്‌ തിരുനാള്‍ ഞായറാഴ്‌ച; തിരുനാള്‍തിരുകര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ്‌ 2 മുതല്‍
ഷെഫീല്‍ഡ്‌ തിരുനാള്‍ ഞായറാഴ്‌ച; തിരുനാള്‍തിരുകര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ്‌ 2 മുതല്‍
ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മ യുടെയും സംയുക്ത തിരുനാള്‍ ആഘോഷ്‌ങ്ങള്‍ക്കായി ഷെഫീല്‍ഡ്‌ ഒരുങ്ങി. സെന്റ്‌ പാട്രിക്‌ ദേവാലയത്തില്‍ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ നടക്കുന്ന പ്രസുദേന്തി വാഴ്‌ചയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകും. തുടര്‍ന്ന്‌ നടക്കുന്ന ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ. സിറിള്‍ ഇടമന, ഫാ. ജോയി ചെറാടിയില്‍ , ഫാ. ജോസഫ്‌ ഐലുക്കുന്നേല്‍ എന്നിവര്‍ മുഖ്യകാര്‍മ്മികരാകും. …
ക്രൈം ത്രില്ലറുമായി പണ്ഡിറ്റ് തിരിച്ചെത്തുന്നു
ക്രൈം ത്രില്ലറുമായി പണ്ഡിറ്റ് തിരിച്ചെത്തുന്നു
കൃഷ്ണനും രാധയും എന്ന ഒറ്റപ്പടം കൊണ്ടു തന്നെ മലയാള സിനിമാലോകത്ത് വിപ്ലവം സൃഷ്ടിച്ച സന്തോഷ് പണ്ഡിറ്റ് വീണ്ടുമെത്തുകയാണ്. കഥയെഴുത്തും സംവിധാനവും അഭിനയവുമെല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന പണ്ഡിറ്റ് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന പേരില്‍ ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതെകുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും വന്നില്ല. രണ്ടാമത്തെ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ അവസാനഘട്ട ജോലികളിലാണ് …
ലൗജിഹാദികളെ സര്‍ക്കാര്‍ തടയുന്നില്ല: ഹൈക്കോടതി
ലൗജിഹാദികളെ സര്‍ക്കാര്‍ തടയുന്നില്ല: ഹൈക്കോടതി
ലൗ ജിഹാദ്‌ നടപ്പാക്കുന്നവരെ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന്‌ ഹൈക്കോടതി. ഇത്‌ തടയാന്‍ പലതവണ സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചിട്ടുള്ളതാണെന്നും കോടതി വാക്കാല്‍ മുന്നറിയിപ്പ്‌ നല്‍കി.ഹോമിയോ കോളേജില്‍ പഠിക്കുന്ന 19 കാരിയായ മകളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ച്‌ കോഴിക്കോട്‌ സ്വദേശി ഉണ്ണികൃഷ്ണന്‍ നല്‍കിയ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയിലാണ്‌ സര്‍ക്കാരിനെ കോടതി കുറ്റപ്പെടുത്തിയത്‌. 2012 ഏപ്രില്‍ എട്ടിന്‌ മകളെ തട്ടിക്കൊണ്ടുപോകാന്‍ …
മാര്‍ ഇവാനിയോസ് തിരുമേനിയുടെ സന്ദര്‍ശനത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷം 24ന് ഡബ്ലിനില്‍
മാര്‍ ഇവാനിയോസ് തിരുമേനിയുടെ സന്ദര്‍ശനത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷം 24ന് ഡബ്ലിനില്‍
മാര്‍ ഇവാനിയോസ് തിരുമേനിയുടെ സന്ദര്‍ശനത്തിന്റെ എണ്‍പതാം വാര്‍ഷികാഘോഷം 24ന് ഡബ്ലിനില്‍
ബ്രിസ്റ്റോള്‍ മോര്‍ ബസേലിയോസ് യാക്കോബായ പള്ളിയില്‍ വി.ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബസംഗമവും
ബ്രിസ്റ്റോള്‍ മോര്‍ ബസേലിയോസ് യാക്കോബായ പള്ളിയില്‍ വി.ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബസംഗമവും
ബ്രിസ്റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ വി.ദൈവമാതാവിന്‍റെ ജനന പെരുന്നാളും, കുടുംബസംഗമവും, ഭക്ത സംഘടന വാര്‍ഷികവും ബ്രിസ്റ്റോള്‍ ഹൊര്‍ഫില്‍ഡില്‍, ഫില്‍ട്ടന്‍ റോഡിലുള്ള സെന്‍റ് ഗ്രിഗറി ദി ഗ്രേറ്റ്‌ ചര്‍ച്ചില്‍ വച്ച് സെപ്റ്റംബര്‍ 8 , തിയതി ശനിയാഴ്ച നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9 മണിക്ക് ഇടവക വികാരി ഫാ. തോമസ്‌ പുതിയാമഠം …
നാലാമത് രാമപുരം സംഗമം ജൂണ്‍ 23 ന് ഒരുക്കങ്ങൾ പൂർത്തിയായി
നാലാമത് രാമപുരം സംഗമം ജൂണ്‍ 23 ന് ഒരുക്കങ്ങൾ പൂർത്തിയായി
വാഴ്ത്തപ്പെട്ട തേവര്‍ പറമ്പില്‍ കുഞ്ഞച്ചന്റെയും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെയും രാമപുരത്ത് വാര്യരുടെയും സ്വന്തം നാടായ രാമപുരത്ത്കാരുടെ നാലാം സംഗമം സമാഗതമായി. ജൂണ്‍ 23 ന് ബ്രിസ്റ്റോളില്‍ ( Elm park, Filton, BS34. 7PS, Bristol) രാമപുരത്ത്കാര്‍ ഒരിക്കല്‍ കൂടി ഒത്തുചേരുകയാണ്. നാട്ടില്‍ ഉത്സവത്തിനും പെരുന്നാളിനും വേണ്ടി കാത്തിരിക്കുന്നത് പോലെയാണ് രാമപുരം പ്രവാസികള്‍ അവരുടെ കുടുംബസംഗമത്തിനായി കാത്തിരിക്കുന്നത്. …