1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സങ്മയ്ക്ക് ബി.ജെ.പി. പിന്തുണ;പ്രണബ്‌ വിജയം ഉറപ്പാക്കി
സങ്മയ്ക്ക് ബി.ജെ.പി. പിന്തുണ;പ്രണബ്‌ വിജയം ഉറപ്പാക്കി
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ചിത്രം തെളിഞ്ഞു. യു.പി.എ. സ്ഥാനാര്‍ഥിയായി ധനമന്ത്രി പ്രണബ് മുഖര്‍ജി മത്സരരംഗത്തിറങ്ങുമ്പോള്‍ മുന്‍ലോക്‌സഭാസ്​പീക്കര്‍ പി.എ. സങ്മ ബി.ജെ.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികളുടെ പിന്തുണയോടെ അദ്ദേഹത്തെ നേരിടും. എന്നാല്‍ പിന്തുണക്കണക്കില്‍ പ്രണബ് മുഖര്‍ജി ബഹുദൂരം മുന്നിലാണ്. 11 ലക്ഷത്തോളം വോട്ടുള്ളതില്‍ 6.29 ലക്ഷം വോട്ട് അദ്ദേഹം ഉറപ്പാക്കിക്കഴിഞ്ഞു. 5,49,442 വോട്ടാണ് ജയിക്കാന്‍ വേണ്ടത്. അതേസമയം സങ്മയ്ക്ക് 3.1 …
ഇരുപത്തെട്ട് വര്‍ഷമായി ഒരേ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക് ജീവിതകാലം മുഴുവന്‍ ഭക്ഷണം സൗജന്യം
ഇരുപത്തെട്ട് വര്‍ഷമായി ഒരേ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന്  ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക്   ജീവിതകാലം മുഴുവന്‍ ഭക്ഷണം സൗജന്യം
ലണ്ടന്‍: ഇരുപത്തിയെട്ട് വര്‍ഷമായി ഒറ്റ ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദമ്പതികള്‍ക്ക് ഇനിമുതല്‍ റസ്‌റ്റോറന്റിന്റെ വക സൗജന്യ ഭക്ഷണം. ലോയല്‍ ബോബ്, മാര്‍ഗരറ്റ് അലന്‍ എന്നീ ദമ്പതികള്‍ക്കാണ് ഇനി മുതല്‍ അവരുടെ ജീവിതകാലം മുഴുവന്‍ ലെസ്റ്ററിലെ ഖൈബര്‍ തന്തൂരി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം സൗജന്യമായി ലഭിക്കുന്നത്്. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷമായി ആഴ്ചയില്‍ മൂന്ന് ദിവസം …
വര്‍ണപ്പകിട്ടാര്‍ന്ന സമുദായ റാലിക്ക് ഇനി 8 നാള്‍ മാത്രം
വര്‍ണപ്പകിട്ടാര്‍ന്ന സമുദായ റാലിക്ക് ഇനി 8 നാള്‍ മാത്രം
മാത്തുക്കുട്ടി ആനകുത്തിക്കല്‍ യു. കെയുടെ ഏത് കോണിലും ഇന്ന് ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് ലണ്ടന്‍ ഒളിംപിക്സിനെ കുറിച്ചാണെങ്കില്‍. യു. കെയിലെ ഓരോ മലയാളിയും ചര്‍ച്ച ചെയ്യുന്നത് യു. കെ. കെ. സി. എ-യുടെ പതിനൊന്നാമത് കണ്‍വന്‍ഷനെ കുറിച്ചാണ്. ഇത് ഓരോ ക്നാനായക്കാരന്‍റെയും ഒളിംപിക്സിനായി അവര്‍ കണക്കാകുന്നു. ഒളിംപിക്സിന്‍റെ ഉത്ഘാടന റാലിയോട് കിടപിടിക്കുന്ന രീതിയില്‍ നടത്തപ്പെടുന്ന സമുദായ …
മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം
മഹാരാഷ്ട്ര സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം
മുംബൈ സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. തെക്കന്‍ മുംബയില്‍ സ്ഥിതി ചെയ്യുന്ന മന്ത്രാലയ കെട്ടിടത്തിന്റെ നാലാം നിലയില്‍ ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തെത്തുടര്‍ന്ന് സെക്രട്ടറിയേറ്റ് പൂര്‍ണമായും ഒഴിപ്പിച്ചു. എന്‍.സി.പി മന്ത്രി ബബന്‍ റാവു പച്ച്പുതെയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഒട്ടേറെപ്പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. …
hml\¯«n¸v tIkv: hnhmZhyhkmbnsb tIcf t]meokv sXcbpóp
hml\¯«n¸v tIkv: hnhmZhyhkmbnsb tIcf t]meokv sXcbpóp
eï³:hyhkmbnNaªv km¼¯nI XncnadnbpÄs¸sS h¼³X«n¸pIÄ \S¯pó bpsI aebmfns¡Xntc hml\¯«n¸ptIkpw. Ct±l¯ns\Xntc tIcf t]meokv At\zjWw Bcw`n¨Xmbn aebmfnhnj\v hnhcw e`n¨p. tImSXn \S]SnIfpw ]ptcmKan¡pIbmWv. h¼³X«n¸pIfneqsS Xm³ sI«n¸Sp¯ _nkn\kv km{amPy¯nsâ \nebpwhnebpw Im¯pkq£n¡phm³ hoïpw hoïpw X«n¸pIÄ \St¯ïnhcnIbmWv CbmÄs¡ómWv Cu hnjb¯nð aebmfn hnj³ \S¯nb At\zjW¯neqsS t_m[yamIpóXv. CbmfpsS X«n¸pIfnð …
സി.എച്ച് സ്മാരക ട്രസ്റ്റിന് സംഭാവന: സര്‍ക്കാരിന് കോടതിയുടെ വിമര്‍ശം
സി.എച്ച് സ്മാരക ട്രസ്റ്റിന് സംഭാവന: സര്‍ക്കാരിന് കോടതിയുടെ വിമര്‍ശം
സി.എച്ച്. മുഹമ്മദ്കോയ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റിന് പഞ്ചായത്തുകള്‍ സംഭാവന നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈകോടതിയുടെ വിമര്‍ശം. എല്ലാ പഞ്ചായത്തുകളും ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെ ട്രസ്റ്റിന് സംഭാവന ചെയ്യണമെന്ന് ഉത്തരവിട്ടതായ പത്രവാര്‍ത്ത പരാമര്‍ശിച്ചാണ് മറ്റൊരുകേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചത്. സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കാലതാമസം …
ഒളിപിംക്‌സിന്‌ 2 ടീം;പേസിനൊപ്പം വിഷ്‌ണു വര്‍ദ്ധന്‍
ഒളിപിംക്‌സിന്‌ 2 ടീം;പേസിനൊപ്പം വിഷ്‌ണു വര്‍ദ്ധന്‍
ഒടുവില്‍ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനം കുറിച്ചു കൊണ്ട്‌ ഇന്ത്യന്‍ ടെന്നിസ്‌ അസോസിയേഷന്റെ അന്തിമ തീരുമാനം പ്രഖ്യാപിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷ ഡബിള്‍സ്‌ ടെന്നീസില്‍ മത്സരിക്കാന്‍ രണ്ട്‌ ടീമുകളെ അയക്കാന്‍ തീരുമാനിച്ചുകൊണ്ടാണ്‌ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്‌. നേരത്തെ ഐടിഎ ഇന്ത്യയില്‍ നിന്നും ഇത്തവണ ഡബിള്‍സില്‍ ഒരു ടീമിനെയേ ഒളിമ്പിക്‌സിലേക്ക്‌ അയക്കുന്നുള്ള എന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി വിവാദം …
‘ചട്ടക്കാരി’യുടെ വിലക്ക് പിന്‍വലിച്ചു
‘ചട്ടക്കാരി’യുടെ വിലക്ക് പിന്‍വലിച്ചു
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാര്‍ നിര്‍മ്മിച്ച ചിത്രമായ ‘ചട്ടക്കാരി’യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിന്‍വലിച്ചു. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തിയ്യറ്ററുകളില്‍ നിന്ന് ക്ഷേമനിധി പിരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സുരേഷ്‌കുമാറിന്റെ ചിത്രമായ …
ദുല്‍ഖര്‍ ഇനി ബോളിവുഡ് ‘പയ്യ’ന്‍?
ദുല്‍ഖര്‍ ഇനി ബോളിവുഡ് ‘പയ്യ’ന്‍?
സെക്കന്റ് ഷോയിലൂടെ അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനെന്ന ചെറുപ്പക്കാരന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് മമ്മൂട്ടിയുടെ പുത്രനെന്ന പേരായിരുന്നു. ഇപ്പോഴതെല്ലാം പഴങ്കഥയായി മാറുകയാണ്. രണ്ടാമത്തെ ചിത്രം തിയറ്ററുകളിലെത്തും മുമ്പെ പയ്യന്‍സ് മലയാളത്തിന്റെ അതിര്‍ത്തികള്‍ കടന്ന് കുതിയ്ക്കാനൊരുങ്ങുകയാണ്. താരപുത്രനെന്ന ലേബല്‍ ഇനി അധികകാലത്തേക്ക് വേണ്ടെന്ന സൂചനകളാണ് ദുല്‍ഖര്‍ സല്‍മാന്‍ പ്രേക്ഷകന് തരുന്നത്. തമിഴിലെ അരങ്ങേറ്റ വാര്‍ത്തകള്‍ വന്നതിന് …
സി.പി.എം: ഇനി നിര്‍ണായകം കേന്ദ്ര നിലപാട്
സി.പി.എം: ഇനി നിര്‍ണായകം കേന്ദ്ര നിലപാട്
വി.എസ്. അച്യുതാനന്ദന്‍ ഉയര്‍ത്തിയ നയപരമായ വിഷയങ്ങളില്‍ സി.പി.എം സംസ്ഥാന ഘടകത്തിലെ ചര്‍ച്ച പൂര്‍ത്തിയായതോടെ ഇനി നിര്‍ണായകം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും നടന്ന ചര്‍ച്ചകളില്‍ മുഴുവന്‍ പങ്കെടുത്ത കേന്ദ്ര നേതൃത്വത്തിലെ നിരീക്ഷകര്‍ മനസ്സ് തുറന്നിട്ടില്ല. സംസ്ഥാന നേതൃത്വം തയാറാക്കിയ തിരക്കഥക്ക് അനുസൃതമായാണ് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതെന്നത് ഔദ്യോഗികപക്ഷത്തിന് സന്തോഷം നല്‍കുന്നു. നേതൃയോഗം തുടങ്ങുംമുമ്പ് …