ദേശീയ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം കര്‍ണാടകത്തിന്റെ വനിതാ ഹൈജമ്പ് താരം സഹനകുമാരിക്ക് ഒളിമ്പിക് യോഗ്യത.2004-ല്‍ മലയാളിയായ ബോബി അലോഷ്യസ് ചെന്നൈയില്‍ സ്ഥാപിച്ച 1.91 മീറ്ററിന്റെ ദേശീയ റെക്കാഡ് തകര്‍ത്ത് ഒളിമ്പിക്സിന്റെ ബി ക്വാളിഫിക്കേഷന്‍ മാര്‍ക്കായ 1.92 മീറ്ററിലേക്കാണ് സഹന ചാടിയുയര്‍ന്നത്. 1.95 മീറ്ററാണ് എ ക്വാളിഫിക്കേഷന്‍ യോഗ്യത. 1.76 മീറ്റര്‍ ചാടിയ കേരളത്തിന്റെ …
സാധാരണ പൌരന്മാര്‍ പാചകവാതകത്തിനായി രണ്ടു മാസവും അതിലേറെയും കാത്തു നില്ക്കേണ്ടി വരുന്ന സ്ഥിതിയാണ് പലയിടത്തും. എന്നാല്‍ ഭരണ വര്‍ഗത്തിന് മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ പാചകവാതക സിലിണ്ടറുകളും യഥേഷ്ടം ലഭ്യമാകുന്നു. ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം എത്ര വലുതാണ് എന്നതിന് തെളിവായി എല്‍.പി.ജി. ട്രാന്‍സ്പെരന്‍സി പോര്‍ട്ടലില്‍ വെളിവായി ഈ പാചകവാതക ലഭ്യതാക്കണക്ക്. നവീന്‍ ജിന്‍ഡല്‍ എം.പിയുടെ അച്ഛന്‍ …
മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ 2-0ത്തിന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ സ്പെയ്ന്‍ യൂറോകപ്പിന്റെ സെമിഫൈനലിലെത്തി. മത്സരത്തിന്റെ 19-ാം മിനിട്ടില്‍ ഹെഡറിലൂടെയും 89-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയും മിഡ് ഫീല്‍ഡര്‍ സാബി അലോണ്‍സോയാണ് സ്പെയ്നിന്റെ ഗോളുകള്‍ നേടിയത്. ഇനി വ്യാഴാഴച നടക്കുന്ന സെമിയില്‍ സ്പെയ്ന്‍ പോര്‍ച്ചുഗലിനെ നേരിടും. തുടക്കത്തില്‍ തന്നെ കളിയുടെ നിയന്ത്രണമേറ്റെടുക്കാനുള്ള ശ്രമമായിരുന്നു സ്പെയിനിന്റേത്. മറുവശത്ത് ബെന്‍സേമ …
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍ കീഴടങ്ങി. വടകര കോടതിക്കു മുമ്പാകെയാണ് ഇന്നു ഉച്ചയോടെ കുഞ്ഞനന്തന്‍ കീഴടങ്ങിയത്. ഓട്ടോറിക്ഷയിലാണ് കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങാനെത്തിയത്. കുഞ്ഞനന്തനെ പത്തു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ടി പി വധത്തിനു ശേഷം …
യുകെയിലെ സംഗമങ്ങളുടെ സംഗമായ ഉഴവൂര്‍ സംഗമം ഇന്ന് മാഞ്ചസ്റ്ററലെ ഫോറം സെന്ററില്‍ നടക്കും. ഇന്നലെ വൈകുന്നേരം 6 മുതല്‍ ബ്രിട്ടാണിയ എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടന്ന സൌഹൃദ കൂട്ടായ്മയില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു.ഇന്ന് രാവിലെ 10 മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ സംഗമ പരിപാടികള്‍ ആരംഭിക്കും. ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും. വേദിയുടെ …
സിറോ മലബാര്‍ മേജര്‍ എപ്പിസ്കോപ്പല്‍ സഭയുടെ ദുഖ്റാന തിരുനാള്‍ ആചരണത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യകാര്‍മികന്‍ ആയിരിക്കും. ജൂലൈ മൂന്നിന് നടക്കുന്ന മാര്‍ തോമ്മാശ്ളീഹായുടെ ഓര്‍മത്തിരുനാളില്‍ ലണ്ടനിലെ മൂന്നു രൂപതകളിലുള്ള വിശ്വാസി സമൂഹം പങ്കെടുക്കും. എഡ്മണ്ടിലെ ദി മോസ്റ്റ് പ്രഷ്യസ് ബ്ളഡ് ആന്‍ഡ് സെന്റ് എഡ്മണ്ട്സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് …
കണ്ണൂര്‍ കമ്പിലില്‍ സദാചാര പോലീസ് ചമഞ്ഞു ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്ചെയ്തു. കേസിലെ ഒന്നാംപ്രതി കമ്പില്‍ കുമ്മായക്കടവിലെ മുല്ലപ്പള്ളി ഹൌസില്‍ അബ്ദുള്ളയെ (22) ആണ് എസ്ഐ സി.പി. രാജീവനും സംഘവും പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കു വീട്ടില്‍നിന്നാണ് ഇയാളെ അറസ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ ആലവളപ്പില്‍ ഹൌസില്‍ എ.വി. നൌഷാദ് (28), കമ്പില്‍ …
നാലു ഗോളുകളുടെ ആധികാരികതയില്‍ ജര്‍മനി ആഞ്ഞു പ്രഹരിച്ചപ്പോള്‍ ചെറുത്തുനില്‍പ് മോഹങ്ങള്‍ തകര്‍ന്ന് ഗ്രീസ് യൂറോകപ്പിന്റെ പടിക്ക് പുറത്തായി. രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്ത ജര്‍മനി ഗംഭീര ജയത്തോടെ സെമിഫൈനലില്‍ ഇടമുറപ്പിച്ചു. ഫിലിപ് ലാം, സമി ഖെദീര, മിറോസ്ലാവ് കേ്ളാസെ, മാര്‍കോ റിയൂസ് എന്നിവരാണ് ജര്‍മനിക്കുവേണ്ടി ലക്ഷ്യം കണ്ടത്. ഗിയോര്‍ഗിയോസ് …
‘ഡയമണ്ട് നെക്ലേസി’ന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ബോബിസഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണുള്ളത്. സംവൃത സുനില്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇതുവരേയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ കലാഭവന്‍ മണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഒരു ഡോക്ടറായാണ് …
സഖറിയ പുത്തന്‍കുളം പതിനൊന്നാമത് യു. കെ. കെ. സി. എ കണ്‍വന്‍ഷനോടു അനുബന്ധിച്ച് നിരാലംബര്‍ക്ക് സഹായ ഹസ്തവുമായി യു. കെ. കെ. സി. എ-യുടെ ചാരിറ്റബിള്‍ റാഫിള്‍. യുവജന സംഘടനയായ കെ. സി. വൈ. എല്‍-ന്‍റെ സഹായത്തോടെ ഒരു പൌണ്ടിന് ഒരു റാഫിള്‍ എന്ന രീതിയില്‍ ധന സമാഹരണം നടത്തി ലഭ്യമാകുന്ന മുഴുവന്‍ തുകയും ജീവകാരുണ്യ …