1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2012


യുകെയിലെ സംഗമങ്ങളുടെ സംഗമായ ഉഴവൂര്‍ സംഗമം ഇന്ന് മാഞ്ചസ്റ്ററലെ ഫോറം സെന്ററില്‍ നടക്കും. ഇന്നലെ വൈകുന്നേരം 6 മുതല്‍ ബ്രിട്ടാണിയ എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടന്ന സൌഹൃദ കൂട്ടായ്മയില്‍ ഒട്ടേറെപ്പേര്‍ പങ്കെടുത്തു.ഇന്ന് രാവിലെ 10 മുതല്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ സംഗമ പരിപാടികള്‍ ആരംഭിക്കും. ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കപ്പെടും.

വേദിയുടെ വിലാസം

വിഥിന്‍ഷോ ഫോറം സെന്റര്‍
വിഥിന്‍ഷോ, മാന്‍ഞ്ചെസ്റ്റര്‍
എം22 5ആര്‍എക്സ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.