1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നാലു സ്വര്ണം; കേരളം ഒന്നാമത്
നാലു സ്വര്ണം; കേരളം ഒന്നാമത്
അന്പത്തിരണ്ടാമത് ദേശീയ ഇന്റര് സ്റ്റേറ്റ് സീനിയര് അത്ലറ്റിക് ചാമ്പ്യന്ഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന്റെ ഗംഭീര തിരിച്ചു വരവ്. ഇന്നലെ നാലു സ്വര്ണവും മൂന്നു വെങ്കലവുമായാണു കേരളം ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തിയത്. ഇതോടെ നാലു സ്വര്ണം, ഒരു വെള്ളി, ഏഴു വെങ്കലം ആയി കേരളത്തിന്റെ ആകെ മെഡല്നില. 86 പോയിന്റുമായാണു കേരളം ഒന്നാംസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്. 61 പോയിന്റുമായി ഉത്തര്പ്രദേശ് …
ടിപി വധം: രണ്ട് സിപിഐഎമ്മുകാര് കൂടി കസ്റ്റഡിയില്
ടിപി വധം: രണ്ട് സിപിഐഎമ്മുകാര് കൂടി കസ്റ്റഡിയില്
ടി പി ചന്ദ്രശേഖരന് വധക്കേസില് രണ്ട് പേര് കൂടി കസ്റ്റഡിയില്. കൊടി സുനിക്ക് താവളമൊരുക്കിയ സി പി ഐ(എം)പേരാവൂര് ഏരിയാ കമ്മിറ്റി അംഗം കാരായി ശ്രീധരന്, മുഴക്കുന്ന് ലോക്കല് സെക്രട്ടറി വത്സന് എന്നിവരെയാണ് കസ്റ്റഡിയില് എടുത്തത്. ഇരിട്ടി സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലര്ച്ചെ മൂന്ന് മണിക്ക് ഇവരെ കസ്റ്റഡിയിലെടുത്തത്. കാരായി ശ്രീധരന്റെ മകനെ …
അന്തര്സംസ്ഥാന എ.ടി.എം തട്ടിപ്പ്: രണ്ടുപേര് അറസ്റ്റില്
അന്തര്സംസ്ഥാന എ.ടി.എം തട്ടിപ്പ്: രണ്ടുപേര് അറസ്റ്റില്
വിവിധ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളില് നിന്നും ഒന്നരവര്ഷത്തോളമായി കോടിക്കണക്കിന് രൂപ അപഹരിച്ച ഉത്തരേന്ത്യന് തട്ടിപ്പു സംഘത്തിലെ രണ്ടുപേരെ കൊല്ലം പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് ലുധിയാന സ്വദേശികളായ സണ്ണിഗുപ്ത, രമണ്ദീപ് സിംഗ് എന്നിവരാണ് പിടിയിലായത്. അഞ്ഞൂറോളം വ്യാജ അക്കൗണ്ടുകളിലൂടെ സംഘടിപ്പിച്ച എ.ടി.എം. കാര്ഡുകളുപയോഗിച്ചു മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്നിന്നുമാണു പണം തട്ടിയത്. വ്യാജമായി അക്കൗണ്ട് സംഘടിപ്പിക്കുന്നതിനായി വടക്കേ ഇന്ത്യയില് …
കോട്ട തകര്‍ന്ന് ഗോപിയും പുറത്തേക്ക്
കോട്ട തകര്‍ന്ന് ഗോപിയും പുറത്തേക്ക്
64-ാം പിറന്നാള്‍ ദിനത്തില്‍ ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താകുമ്പോള്‍ ഇടതു പക്ഷത്തിന് നഷടമാകുന്നത് കിഴക്കന്‍ മേഖലയിലെ കരുത്തന്‍ സഖാക്കളിലൊരാളെയാണ്.9-ാം വയസ്സിലെ പിറന്നാള്‍ ദിനത്തില്‍ ചെങ്കൊടിയേന്തിയ 55 വര്‍ഷത്തെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൊടിയിറങ്ങിയത് മറെറാരു പിറന്നാള്‍ ദിനത്തിലായത് തികച്ചും യാദൃശ്ചികം. എസ്.എഫ്്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്താനങ്ങളുടെ തുടക്കകാരനായ കോട്ടമുറിക്കല്‍ ചെത്തുതൊഴിലാളി യൂണിയന്‍ നേതാവ്, കര്‍ഷകസംഘം സംസ്ഥാന …
ഷൂട്ടൗട്ടില് ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലി സെമിയില്
ഷൂട്ടൗട്ടില് ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലി സെമിയില്
ഇംഗ്ലണ്ടിനെ തോല്പ്പിച്ച് ഇറ്റലി യൂറോ കപ്പിന്റെ സെമിയില്. നിശ്ചിത സമയത്തും, അധികസമയത്തും ഗോള് പിറക്കാത്തതിനെ തുടര്ന്ന് ഷൂട്ടൗട്ടിലാണ് വിജയികളെ നിശ്ചയിച്ചത്. 4-2 നാണ് ഇറ്റലിയുടെ ജയം. സെമിയില് ജര്മ്മനിയാണ് ഇറ്റലിയുടെ എതിരാളികള്. 28നാണ് സെമിഫൈനല്. ഇറ്റലിക്കുവേണ്ടി ബലോട്ടെല്ലി, പിര്ലോ, നൊസേറിനോ, ഡിയാമെന്റി എന്നിവരുടെ കിക്കുകള് വലയില് കടന്നപ്പോള്, മോണ്ടോലിവോയുടെ ഷോട്ട് പുറത്തേയ്ക്ക് പോയി. ഇംഗ്ലണ്ടിനുവേണ്ടി ജെറാര്ഡ്, …
രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്
രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്
കേരളത്തില്നിന്ന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നിയമസഭയില് നടക്കും. രാവിലെ ഒമ്പത് മുതല് വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണും.പി.ജെ. കുര്യന്, പി.ആര്. രാജന്, കെ.ഇ. ഇസ്മയില് എന്നിവരുടെ കാലാവധി പൂര്ത്തിയാകുന്ന ഒഴിവിലേക്കാണു തെരഞ്ഞെടുപ്പ്. ഇന്നലെ എംഎല്എമാര്ക്ക് പരിശീലനം നല്കി. നിയമസഭയിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് കൃത്യമായി വോട്ട് രേഖപ്പെടുത്തിയാല് യുഡിഎഫിന്റെ രണ്ട് …
ഇതു മൃതദേഹങ്ങളുടെ ഗോ ഡൌ ണ്‍ കോ ഓപ്പ് വക
ഇതു മൃതദേഹങ്ങളുടെ ഗോ ഡൌ ണ്‍ കോ ഓപ്പ് വക
ബ്രിട്ടനിലെ ഏറ്റവും വലിയ ശവസംസ്‌കാര സ്ഥാപനമായ ഫ്യൂണറല്‍കെയറിന്റെ സ്‌റ്റോര്‍റൂമില്‍ നൂറ് കണക്കിന് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മൃതദേഹങ്ങളോട് കടുത്ത അനാദരവ് പ്രകടിപ്പിക്കുന്ന ദൃശൃങ്ങള്‍ ചാനല്‍ ഫോറാണ് ഇന്നലെ സംപ്രേക്ഷണം ചെയ്തത്. മരിച്ചുപോയവരെ എല്ലാ ആദരവോടും കൂടി സംസ്‌കരിച്ചു എന്ന് കരുതിയ ബന്ധുക്കള്‍ക്ക് കനത്ത ആഘാതമായി ഇന്നലെ പുറത്തുവന്ന വാര്‍ത്ത. രഹസ്യ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോയില്‍ മൃതദേഹങ്ങള്‍ …
ഒളിമ്പിക് ടോര്‍ച്ചിന് മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി
ഒളിമ്പിക് ടോര്‍ച്ചിന് മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി
മാഞ്ചസ്റ്ററില്‍ എത്തിച്ചേര്‍ന്ന ഒളിമ്പിക്‌സ് ടോര്‍ച്ചിന് എം.എം.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഇന്നലെ രാവിലെ ട്രഫോര്‍ഡില്‍ നിന്നും സിറ്റോക്‌പോര്‍ട്ടിലേക്കുള്ള യാത്രാ മധ്യേ രാവിലെ 7ന് മാഞ്ചസ്റ്റര്‍ ജെയിന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ മുന്‍വശത്താണ് സ്വീകരണ പരിപാടികള്‍ നടന്നത്. അസോസിയേഷന്‍ പ്രസിഡന്റ് സാജു കാവുണ്ടയുടെ നേതൃത്വത്തില്‍ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും അസോസിയേഷന്‍ കുടുംബങ്ങളും സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ രാവിലെ …
അമ്മ തിരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു
അമ്മ തിരഞ്ഞെടുപ്പ്: ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു
താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു. പാനലിന് പുറത്തുനിന്ന് ആദ്യ കാല വില്ലന്‍ നടന്‍ രവീന്ദ്രന്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. അതേസമയം, നടന്‍ തിലകനെ അമ്മയില്‍ തിരിച്ചെടുക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞു. നെടുമുടി വേണു, ലാല്‍, ദേവന്‍, …
ടിന്റുലൂക്കയ്ക്ക് സ്വര്ണം
ടിന്റുലൂക്കയ്ക്ക് സ്വര്ണം
ദേശീയ ഇന്റര് സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് ടിന്റു ലൂക്കയിലൂടെ കേരളത്തിന് സ്വര്ണം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റു സ്വര്ണം നേടിയത്. മലയാളി താരം സിനിമോള് പൗലോസിനാണ് ഈ ഇനത്തില് വെള്ളി. ഉത്തേജക മരുന്ന് കഴിച്ചതിന് 100 മീറ്റര് സ്വര്ണ മെഡല് ജേതാവായ ഹരിയാനയുടെ ധരംവീറില് നിന്നും മെഡല് തിരിച്ചുവാങ്ങും. ഓട്ടംപൂര്ത്തിയാക്കിയ ധരംവീര് ഉത്തേജകപരിശോധനയ്ക്ക് ഹാജരായിരുന്നില്ല. തുടര്ന്ന് …