1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘വേനലിന്റെ കളനീക്കങ്ങള്‍’ പേര് മാറി ‘ആഗസ്ത് ക്ലബാ’യി
‘വേനലിന്റെ കളനീക്കങ്ങള്‍’ പേര് മാറി ‘ആഗസ്ത് ക്ലബാ’യി
കെ.ബി വേണു സംവിധാനം ചെയ്യുന്ന ‘വേനലിന്റെ കളനീക്കങ്ങള്‍’ എന്ന സിനിമയുടെ പേര് മാറി. ആലപ്പുഴയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് ‘ആഗസ്ത് ക്ലബ്’ എന്നാണ് പുതിയ പേര്. ആദ്യം പ്രഖ്യാപിച്ച പേര് കാവ്യാത്മകമായി ഉദ്ദേശിച്ചിരുന്നെങ്കിലും അത് ആശയക്കുഴപ്പമുണ്ടാക്കിയതിനാലാണ് മാറ്റാന്‍ തീരുമാനിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ സംഗമിക്കുന്ന സ്ഥലം കൂടിയാണ് ആഗസ്ത് ക്ലബ്. അതുതന്നെ ചിത്രത്തിന് ടൈറ്റിലായി …
ടി. പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവിന്റെ പ്രസംഗത്തില്
ടി. പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവിന്റെ പ്രസംഗത്തില്
ടി.പി. ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് സി. പി. എം. നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്തുവന്നു. 2010 ഫെബ്രുവരി അഞ്ചിന് ഒഞ്ചിയം ലോക്കല് സെക്രട്ടറി വി. പി. ഗോപാലകൃഷ്ണന് നടത്തിയ പ്രസംഗമാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്. പ്രസംഗത്തില് രൂക്ഷമായ ഭാഷയിലാണ് ചന്ദ്രശേഖരനും കൂട്ടര്ക്കും പാര്ട്ടി താക്കീത് നല്കുന്നത്. ഒഞ്ചിയത്ത് സിപിഐ(എം) പ്രവര്ത്തകര്ക്ക് നേരെയുണ്ടായ ആക്രമണത്തില് …
വിഎസിന്റെ പണസ്രോതസ്സ് വ്യക്തമാക്കിയിട്ടില്ല: പിണറായി
വിഎസിന്റെ പണസ്രോതസ്സ് വ്യക്തമാക്കിയിട്ടില്ല: പിണറായി
ഉന്നത കോടതികളില്‍ കേസ് നടത്തിപ്പിനുള്ള പണം എവിടെനിന്നാണ് ലഭിക്കുന്നതെന്ന് വിഎസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍. കേസുകളുടെ തല്‍സ്ഥിതിയെ കുറിച്ചൊ പുറത്ത് നിന്ന് ലഭിക്കുന്ന പണത്തിന്റെ കണക്കുകളൊ വി എസ് പാര്‍ട്ടിയെ അറിയിക്കാറില്ല. ആവശ്യപ്പെട്ടപ്പോള്‍ എല്ലാം കേസ്‌നടത്തിപ്പിനായി പാര്‍ട്ടി പണം നല്‍കിയിട്ടുണ്ട്. ലാവ്‌ലിന്‍ വിഷയത്തില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സമിതി …
ബൈക്ക് യാത്രക്കാരന്റെ പീഡനത്തിനിരയായ യുവതി മരിച്ചു
ബൈക്ക് യാത്രക്കാരന്റെ പീഡനത്തിനിരയായ യുവതി മരിച്ചു
ബൈക്ക് യാത്രക്കാരനായ യുവാവിന്റെ പീഡനശ്രമത്തില് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില് കഴിയുകയായിരുന്ന നിര്ധനയുവതി മരിച്ചു. വര്ക്കല മുണ്ടയില് പഴവിള വീട്ടില് ലിജി(19)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ് എട്ടിനാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. വര്ക്കലയിലെ ഒരു ഫാന്സി സ്റ്റോറില് സെയില്സ് ഗേളായിരുന്ന ലിജി വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അക്രമം. ഇതിനെ ശക്തമായി എതിര്ത്തതിനെ തുടര്ന്ന് വീണുപോയ ലിജിയുടെ …
വിംബിള്‍ഡണ്‍: വീനസ് വില്യംസ് പുറത്ത്
വിംബിള്‍ഡണ്‍: വീനസ് വില്യംസ് പുറത്ത്
അമേരിക്കയുടെ വീനസ് വില്യംസ് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്. റഷ്യയുടെ യെലേന വെസ്‌നിനയോട് 6-1, 6-3 എന്ന സ്‌കോറിനായിരുന്നു വീനസിന്റെ തോല്‍വി. പുരുഷ സിംഗിള്‍സില്‍ നൊവാക് ദ്യോകോവിച്ച് രണ്ടാം റൗണ്ടിലെത്തി. ജുവാന്‍ ഫെറേരോയെ 6-3, 6-3, 6-1 എന്ന സ്‌കോറിനായിരുന്നു ദ്യോകോവിച്ച് തോല്‍പ്പത്. ചൈനയുടെ നാ ലീ കസാഖിസ്ഥാന്റെ സെനിയ പെര്‍വാണിക്കയെ തോല്‍പ്പിച്ചു. …
പൊന്റെഫ്രാക്ടില്‍ ദുക്രാന തിരുന്നാള്‍ ജൂലൈ 7 നു . റെമിജിയുസ് പിതാവ് മുഖ്യാഥിതി.
പൊന്റെഫ്രാക്ടില്‍ ദുക്രാന തിരുന്നാള്‍ ജൂലൈ 7 നു . റെമിജിയുസ് പിതാവ് മുഖ്യാഥിതി.
അപ്പച്ചന്‍ കണ്ണഞ്ചിറ യോര്‍ക്ക്‌ ഷയറിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ പോന്റിഫ്രാക്ട്ടില്‍ ജൂലൈ 7 നു ശനിയാഴ്ച ദുക്റാന തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഭാരത അപ്പസ്തോലനും, സഭാ പിതാവും, യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മ്മാരില്‍ പ്രമുഖനുമായ മാര്‍ തോമ്മാ ശ്ലീഹായുടെ തിരുന്നാള്‍ പോന്റെഫ്രാക്ട്ടില്‍ ഏറ്റവും മഹനീയമായി ആഘോഷിക്കുവാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചു. തിരുന്നാള്‍ ആഘോഷത്തിന്നു താമരശ്ശേരി രൂപതയുടെ …
അഭിഷേകാഗ്നിയില്‍ ജ്വലിച്ച് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍
അഭിഷേകാഗ്നിയില്‍ ജ്വലിച്ച് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍
സഖറിയ പുത്തന്‍കുളം ബ്രാഡ്‌ഫോര്‍ഡ്: അഭിഷേകാഗ്നിയാല്‍ ജ്വലിച്ച് പരിശുദ്ധാത്മാവിന്റെ നിറസാന്നിദ്ധ്യത്തില്‍ മൂന്നാമത് ബ്രാഡ് ബോര്‍ഡ് കണ്‍വെന്‍ഷന്‍ സമാപിച്ചു. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. ജോമോന്‍ തൊമ്മാന നയിച്ച ധ്യാനത്തില്‍ ലീഡ്സ് രൂപതാ വൈദീകരായ ഫാ. ജിം ലേവി, ഫാ ജോണ്‍ ന്യൂമാന്‍ എന്നിവര്‍ വചന സന്ദേശം നല്‍കി. ജപമാലയോടെ ആരംഭിച്ച ധ്യാനത്തില്‍ ഫാ. ജോമോന്‍ തൊമ്മാന …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ജുലൈ 14ന്
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഡേ ജുലൈ 14ന്
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷങ്ങളുടെ ഭാഗമായുളള സ്‌പോര്‍ട്‌സ് ഡേ ജുലൈ 14ന് നടക്കും. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടിവും സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലുമായിട്ടാണ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍സെന്റ് ആന്റണീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. ഉച്ചകഴിഞ്ഞ് 2 മുതല്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ ഇന്‍ഡോര്‍ മത്സരങ്ങള്‍ …
പ്രസ്ട്ടന്‍ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ ജൂണ്‍ 28 നു പത്രോസ് – പൌലോസ് ശ്ലീഹന്‍മാരുടെ തിരുന്നാള്‍
പ്രസ്ട്ടന്‍ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ ജൂണ്‍ 28 നു പത്രോസ് – പൌലോസ് ശ്ലീഹന്‍മാരുടെ തിരുന്നാള്‍
അപ്പച്ചന്‍ കണ്ണഞ്ചിറ പ്രസ്ട്ടന്‍ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ ജൂണ്‍ 28 നു വ്യാഴാച്ച വിശുദ്ധ പത്രോസ് – പൌലോസ് ശ്ലീഹന്‍മാരുടെ തിരുന്നാള്‍ ആഘോഷിക്കുന്നു. വ്യഴാഴ്ച വൈകുന്നേരം 5 :30 നു ആരംഭിക്കുന്ന തിരുന്നാള്‍ നൈറ്റ്‌ വിജില്‍ മാസ്സില്‍ ഭദ്രാവതി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടം മുഖ്യ കാര്‍മ്മികത്വം വഹിക്കും.ലങ്കാസ്ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ …
ബാബു ചാഴിക്കാടന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 15ന് ഈസ്റ്റ് ഹാമില്‍
ബാബു ചാഴിക്കാടന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 15ന് ഈസ്റ്റ് ഹാമില്‍
യു.കെ പ്രവാസി കേരള കോണ്‍ഗ്രസ് (എം)ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ബാബു ചാഴിക്കാടന്റെ സ്മരണാര്‍ത്ഥം ഒന്നാം എവര്‍റോളിംഗ് ട്രോഫിക്കായുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നു. ജൂലൈ ജൂലൈ 15ന് രാവിലെ ഒന്‍പതിന് ഈസ്റ്റ്ഹാം യൂണിറ്റില്‍ വച്ച് നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ആദ്യ വര്‍ഷമായതിനാല്‍ വിവിധ യൂണിറ്റുകള്‍ നേതൃത്വം നല്‍കുന്ന ടീമുകള്‍ ആയിരിക്കും അണിനിരക്കുക. മത്സരങ്ങളില്‍ മികച്ച കളിക്കാര്‍ക്ക്‌ തിരുവല്ല …