1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അസമിലെ തടാകത്തില്‍ കറന്‍സി നോട്ടുകളുടെ ചാകര
അസമിലെ തടാകത്തില്‍ കറന്‍സി നോട്ടുകളുടെ ചാകര
അസ്സമില്‍ ഗുവഹട്ടിയിലെ ചച്ചാല്‍ മേഖലയിലെ ചെറുതടാകത്തില്‍ തിങ്കളാഴ്ച മീന്‍പിടിയ്ക്കാനെത്തിയവര്‍ക്ക് കിട്ടിയത് ലക്ഷങ്ങളുടെ നോട്ട് ചാകര.ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് മീന്‍പിടുത്തക്കാരുടെ വലയില്‍ കുരുങ്ങിയത്. തടാകത്തില്‍ മീന്‍പിടുത്തത്തിനു പോയ പ്രദേശവാസികളിലൊരാളാണ് ജലാശയത്തില്‍ കൂട്ടത്തോടെ ഒഴുകി നടക്കുന്ന നോട്ടുകള്‍ കണ്ടത്. നോട്ടുകെട്ടുകള്‍ ആദ്യംകണ്ണില്‍പ്പെട്ടയാള്‍ക്ക് കിട്ടിയത് ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപയാണ്. തടാകത്തില്‍ ഇന്ത്യന്‍ റുപ്പിയുടെ ചാകരയുണ്ടെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ …
അനുജിന്റെ കൊലപാതകം : വിചാരണക്കിടയിലും കൂസലില്ലാതെ കുറ്റവാളി
അനുജിന്റെ കൊലപാതകം : വിചാരണക്കിടയിലും കൂസലില്ലാതെ കുറ്റവാളി
യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന പ്രതി വിചാരണക്കിടയിലും യാതൊരു കുറ്റബോധവും പ്രകടിപ്പിച്ചില്ല. കെയ്‌റണ്‍ സ്റ്റേപിള്‍ടണ്‍ എന്ന 21കാരനായ പ്രതിയാണ് അനുജ് ബിദ്‌വേ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ബോക്സിംഗ് ഡെയില്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ച് കൊന്നത്. അനുജും സുഹൃത്തുക്കളും കൂടി ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഷോപ്പിങ്ങ് നടത്തിയശേഷം തിരികെ വരുമ്പോഴായിരുന്നു സംഭവം. ലാന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ …
പെട്രോള്‍ വില വീണ്ടും കുറയുന്നു
പെട്രോള്‍ വില വീണ്ടും കുറയുന്നു
വീണ്ടും പെട്രോള്‍ വിലകുറച്ചുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ രംഗത്തെത്തി. സെയ്ന്‍സ്‌ബെറിയും ആസ്ഡയുമാണ് ഇക്കുറി വിലകുറച്ചിരിക്കുന്നത്. ആസ്ഡയുടെ 196 ഫില്ലിങ്ങ് സ്്‌റ്റേഷനുകളില്‍ പെട്രോളിന് 127.7 പെന്നിയും ഡീസലിന് 132.7 പെന്നിയുമാകും വില. ഫെബ്രുവരി 2011ന് ശേഷമുളള ഏറ്റവും താഴ്ന്ന വിലയാണിതെന്ന് ആസ്ഡ അധികൃതര്‍ അറിയിച്ചു. ഏപ്രിലിന് ശേഷം ലിറ്ററില്‍ 14 പെന്നിയുടെ കുറവാണ് ആസ്ഡ ഇതുവരെ വരുത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് …
ടി.പി വധം: സത്യവാങ്മൂലത്തില്‍ രജീഷ് മൊഴിമാറ്റി
ടി.പി വധം: സത്യവാങ്മൂലത്തില്‍ രജീഷ് മൊഴിമാറ്റി
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘാംഗം ടി.കെ. രജീഷ് നേരത്തെ നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞു. വടകര കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് രജീഷ് മൊഴികള്‍ തള്ളിപ്പറഞ്ഞത്.തന്റെ മൊഴികള്‍ പോലീസ് മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും പറയിപ്പിച്ചതാണെന്നും താന്‍ സ്വമേധയാ പറഞ്ഞതല്ലെന്നും ജാമ്യാപേക്ഷയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രജീഷ് പറയുന്നു. കെ.ടി. ജയകൃഷ്ണന്‍ വധത്തില്‍ തനിക്ക് പങ്കില്ലെന്നും ഇതുള്‍പ്പെടെ അഞ്ച് കേസുകളില്‍ പങ്കുണ്ടെന്നത് …
ഗൂഗിള്‍ നെക്‌സസ് 128പൗണ്ടിന്; ഐപാഡിന് ഭീഷണി
ഗൂഗിള്‍ നെക്‌സസ് 128പൗണ്ടിന്;  ഐപാഡിന് ഭീഷണി
ആപ്പിളിന്റെ ഐപാഡിന് ഭീഷണി ഉയര്‍ത്തികൊണ്ട് ഗൂഗിളിന്റെ നെക്‌സസ് വരുന്നു. വെറു 128 പൗണ്ട് മാത്രം വിലയുളള നെക്‌സസിന്റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടക്കുന്ന ഗൂഗിള്‍സ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലുണ്ടാകുമെന്നാണ് കരുതുന്നത്. വൈറ്റ്, ബ്ലാക്ക് നിറങ്ങളില്‍ ഗൂഗിള്‍ നെക്‌സസ് ടാബ്‌ലറ്റ് ലഭിക്കും. ഹൈ എന്‍ഡ് ‘ടെഗ്രാ3’ ക്വാഡ് കോര്‍ ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ശ്രേണിയില്‍ വരുന്ന ടാബ്‌ലറ്റുകളിലെ …
പതിനൊന്നാമത് കണ്‍വെന്‍ഷന്‍ റാലിയുടെ ഈ സമ്മാനങ്ങള്‍ ആര് കരസ്ഥമാക്കും
പതിനൊന്നാമത് കണ്‍വെന്‍ഷന്‍ റാലിയുടെ ഈ സമ്മാനങ്ങള്‍ ആര് കരസ്ഥമാക്കും
മാല്‍വെന്‍മലനിരകളെ പ്രകമ്പനം കൊള്ളിക്കുന്ന UKKCA കണ്‍വെന്‍ഷന്‍ റാലി വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്
ടി.പി.യെ കൊല്ലുമെന്ന കാര്യം അറിയാമായിരുന്നെന്ന് കുഞ്ഞനന്തന്
ടി.പി.യെ കൊല്ലുമെന്ന കാര്യം അറിയാമായിരുന്നെന്ന് കുഞ്ഞനന്തന്
ടി.പി. ചന്ദ്രശേഖരനെ കൊല്ലുമെന്ന് തനിക്ക് നേരത്തേ അറിയാമായിരുന്നെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പി.കെ. കുഞ്ഞനന്തന്‍ അന്വേഷണസംഘം മുമ്പാകെ വെളിപ്പെടുത്തി. കൊലപാതകസംഘത്തിലെ അംഗങ്ങളായ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, എം.എസ്. അനൂപ് എന്നിവരെ മുന്നില്‍നിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞനന്തന്‍ മുന്‍നിലപാട് മാറ്റിയത്. ആദ്യ ദിനത്തിലെ ചോദ്യം ചെയ്യലില്‍ കൊലപാതകത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്നായിരുന്നു കുഞ്ഞനന്തന്റെ നയം. ‘ചന്ദ്രശേഖരനെ കൊലപ്പെടുത്തുമെന്ന …
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 1 -ന്,കായിക ദിനം ജൂലൈ 7 ന്
ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 1 -ന്,കായിക ദിനം ജൂലൈ 7 ന്
കിരണ്‍ ജോസഫ്‌ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കായിക ദിനം ജൂലൈ 7 നും ഓണാഘോഷം സെപ്റ്റംബര്‍ 1 നും വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു.കായിക ദിനത്തില്‍ ഏരിയ തിരിഞ്ഞുള്ള വടം വലിയും കബഡി കളിയും,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങളും ഉണ്ടായിരിക്കും ഓണാഘോഷ ത്തോ ട നുബന്ധിച്ചു ആഗസ്റ്റ് 28 നു അത്തപ്പൂക്കള മത്സരവും …
കൊല്ലത്ത് പോലീസുകാരന്‍ കുത്തേറ്റു മരിച്ചു;എ.എസ്.ഐ.യ്ക്ക് പരിക്ക്
കൊല്ലത്ത് പോലീസുകാരന്‍ കുത്തേറ്റു മരിച്ചു;എ.എസ്.ഐ.യ്ക്ക് പരിക്ക്
കൊല്ലത്ത്പാരിപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ അജ്ഞാതന്‍ കുത്തിക്കൊന്നു. പാരിപ്പള്ളി സ്റ്റേഷന്‍ കോണ്‍സ്റ്റബിള്‍ മണിയന്‍പിള്ളയാണ്(48) മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന എ എസ്‌ ഐ ജോയ്ക്ക് പരുക്കേറ്റു. വാഹന പരിശോധനക്കിടെ ഒമ്‌നി വാനിലെത്തിയ ആളാണ് പോലീസുകാരെ ആക്രമിച്ചത്. സംഭവം നടന്നതിന് ശേഷം ഡ്രൈവര്‍ പോലീസുകാര്‍ക്ക് നേരെ വാള്‍ വീശി രക്ഷപ്പെടുകയായിരുന്നു. പ്രതി സഞ്ചരിച്ച വാഹനം ഉപേക്ഷിക്കപ്പെട്ട …
ICA -യുടെ സായൂജ്യമായ ഒരു വിനോദ യാത്രകൂടി!
ICA -യുടെ  സായൂജ്യമായ ഒരു വിനോദ യാത്രകൂടി!
മാത്യുജോസഫ്‌ രണ്ടുദിവസം നീണ്ടു നിന്ന വിനോദയാത്ര സംഘടിപ്പിച്ച ഐ.സി.എ. സന്ദര്‍ലാന്റ് തങ്ങളുടെ അംഗങ്ങള്‍ക്ക് ഒരിക്കല്‍കൂടി വിനോദത്തിന്റെയും സ്‌നേഹത്തിന്റെയും സംഗമത്തിന് സാക്ഷിയായി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ തീം പാര്‍ക്കായ ആല്‍ട്ടണ്‍ ടവറിന്റെ സൗന്ദര്യം അതിന്റെ മുഴുവനിലും ആസ്വദിക്കാന്‍ അംഗങ്ങള്‍ തയ്യാറായപ്പോള്‍, മഴ ദൈവങ്ങള്‍ മാറി നിന്ന് സഹായിച്ചു. പ്രതികൂല കാലാവസ്ഥയില്‍ പ്രകൃതി അതിന്റെ മോശം പ്രകടനം …