കേരളത്തില്നിന്ന് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില് പി ജെ കുര്യന്, ജോയി എബ്രഹാം, സി പി നാരായണന് എന്നിവര് വിജയികളായി. പി ജെ കുര്യന് 37 വോട്ടും സി പി നാരായണനും ജോയി ഏബ്രഹാമിനും 36 വോട്ടുകള് വീതവും ലഭിച്ചു. പ്രതിപക്ഷത്തു നിന്നുളള രണ്ടാം സ്ഥാനാര്ഥി സി എന് ചന്ദ്രന് 31 വോട്ടുകള് …
കേംബ്രിഡ്‌ജ് ഐ.എഫ്.സി സഭയുടെ ആതിഥേയത്തില്‍ അഞ്ചാം വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂണ്‍ എട്ടാം തീയതി വൈകിട്ട് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. തുടര്‍ന്നുള്ള സെക്ഷനുകളില്‍ പാസ്റ്റര്‍ കെ.സി.തോമസ്, പാസ്റ്റര്‍ ജോണ്‍.കെ.മാത്യു , പാസ്റ്റര്‍ ബാബു ജോണ്‍ വേട്ടമല എന്നിവര്‍ പ്രസംഗിച്ചു. വിവിധ സെക്ഷനുകളിലായി പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്, പാസ്റ്റര്‍ ബാബു സഖറിയ, …
വിവാഹമെന്ന വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് നടി മീര ജാസ്മിന്‍. കാമുകനായ മാന്‍ഡലിന്‍ രാജേഷിനൊപ്പമാണ് താനിപ്പോള്‍ താമസിയ്ക്കുന്നതെന്നും മീര വ്യക്തമാക്കി. കേരള കൗമുദിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മീര മനസ്സ് തുറന്നത്. തങ്ങള്‍ ഭാര്യഭര്‍ത്താക്കന്മാരെപ്പോലെയാണ് തങ്ങള്‍ ജീവിയ്ക്കുന്നതെന്നും അതിനാല്‍ ഒരു വിവാഹത്തിന്റെ ആവശ്യമില്ലെന്നും മീര അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മീരയുടെ വിവാഹം 2012ല്‍ ഉണ്ടാവുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആളും ആരവവുമായി വലിയൊരു …
യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ റീജിയണല്‍ ആരംഭിക്കുകയും /നാഷണല്‍ തിരഞ്ഞെടുപ്പിന് കളമോരുങ്ങുകയും ചെയ്തതോടെ അംഗ സംഘടനകള്‍ ആവേശത്തിലായി. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യസ്ത്യസ്ഥമായി കൂടുതല്‍ ആളുകള്‍ നേതൃത്വം ഏറ്റെടുക്കുവാന്‍ മുന്നോട്ട് വരുന്നുണ്ടേന്നതാണ് ഇത്തവണത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം.ഈ ഭരണ സമിതിയുടെ കാലത്ത് റീജിയണല്‍ തലത്തില്‍ യുക്മയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ ബോധവല്‍ക്കരണമാണ് കൂടുതെല്‍ ആളുകളെ …
കൃഷ്ണനും രാധയും ഫെയിം സന്തോഷ് പണ്ഡിറ്റ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേയ്ക്ക്. മെരിലാന്റ് സ്റ്റുഡിയോയുടെ പുതിയ സീരിയലിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് മിനിസ്‌ക്രീനിലെത്തുന്നത്.പ്രശസ്ത സംവിധായകന്‍ തുളസീദാസ് ഒരുക്കുന്ന പരമ്പര നാല് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാല്‍ പണ്ഡിറ്റിനും പരമ്പരയില്‍ വളരെ പ്രാധാന്യമുള്ള റോള്‍ തന്നെയാണ് ലഭിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. പണ്ഡിറ്റിന്റെ രണ്ടാമത്തെ ചിത്രം സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് പൂര്‍ത്തിയായി കഴിഞ്ഞു. മൂന്നാമത്തെ …
ബിജു തോമസ് പിറന്ന നാടിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അയവിറക്കിയും നാട്ടുകാര്‍ തമ്മിലുള്ള സ്നേഹവും ഐക്യവും പങ്കു വച്ചും ആറാമത് ഉഴവൂര്‍ സംഗമത്തിന് മാഞ്ചസ്റ്ററില്‍ കൊടിയിറങ്ങി.സ്വന്തം നാടിനോടുള്ള സ്നേഹപ്രകടനത്തില്‍ പങ്കു ചേരാന്‍ യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകദേശം അഞ്ഞൂറോളം പേര്‍ മാഞ്ചസ്റ്ററിലേക്ക് ഒഴുകിയെത്തിയത് നാടിനെ നെഞ്ചിലേറ്റുന്ന നല്ല മനസുകള്‍ക്ക് ഉദാത്ത മാതൃകയായി.ജനപങ്കാളിത്തത്തിലെ ഓരോ വര്‍ഷവും …
കുട്ടികള്‍ക്ക് മയക്കുമരുന്ന വില്‍ക്കുന്ന കേസില്‍ ഒരു ദിവസം ശരാശരി നാല് പേരെങ്കിലും അറസ്റ്റിലാകുന്നുണ്ടെന്ന് കണക്ക്. അറസ്റ്റിലാകുന്നവരില്‍ പലര്‍ക്കും പതിനൊന്ന് വയസ്സിന് താഴെയാണ് പ്രായം. ഹെറോയിന്‍, കൊക്കെയ്ന്‍, എക്‌സ്റ്റസി പോലുളള വീര്യമേറിയ മയക്കുമരുന്നുകളാണ് ഇവരില്‍ നിന്ന പിടിച്ചെടുക്കുന്നത്. സണ്‍ പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. കുട്ടികളെ അധികം ആരും സംശയിക്കാത്തതാണ് ഇവരെ മയക്കുമരുന്ന് വലയിലെ …
ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ സാല്‍ഫോര്‍ഡില്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി. സാല്‍ഫോര്‍ഡിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍ ഉച്ചയ്ക്ക് 12 ന് നടന്ന ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ് തൈക്കൂട്ടം, ഫാ ബോണി കരുവേലില്‍ തുടങ്ങിയവര്‍ കാര്‍മ്മികരായി. മാഞ്ചസ്റ്ററിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാള്‍ …
”ക്ഷമിക്കണം. ഇന്ന് ടോമിന്റെ ലഞ്ച് ബോക്‌സില്‍ നിറക്കാന്‍ വീട്ടില്‍ ഭക്ഷണമില്ലായിരുന്നു. അയല്‍ക്കാര്‍ മോനെ സ്‌കൂളില്‍ വിടാത്തത് എന്ത് എന്ന് ചോദിക്കുമെന്ന് ഭയന്നാണ് ഞാന്‍ അവനെ സ്‌കൂളിലയച്ചത്’ കഴിഞ്ഞ ദിവസം സ്‌കൂളില്‍ വന്ന ഒരു വിദ്യാര്‍ത്ഥിയുടെ ലഞ്ച് ബോക്‌സില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ കണ്ടെടുത്ത ഒരു കുറിപ്പാണിത്. ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്ന ഒരമ്മയുടെ നിരാശാഭരിതമായ വാക്കുകളായിരുന്നു അത്. …
മിഡ്‌ലാന്റ്‌സിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ അഞ്ചാമത് ഇടവകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജൂണ്‍ 23 ശനിയാഴ്ച്ച ചെംസ്ലിവുഡിലുള്ള സെന്റ് അന്‍ഡ്രൂസ്‌ദേവാലയത്തില്‍ വൈകിട്ട് 4 മണിയ്ക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ലണ്ടന്‍ സെന്റ് ജയിംസ് ഇടവക വികാരിറവ. സജീവ് തോമസ് നേതൃത്വം നല്‍കി. ഹെര്‍മോന്‍ ഇടവക വികാരി റവ.സാബു സി. മാത്യുസഹകാര്‍മികനായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക്‌ശേഷം നടന്ന പൊതുസമ്മേളനത്തിനു …