1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെകെസിഎ കണ്‍വെന്‍ഷന്റെ ചെണ്ടമേള പരിശീലനം ഗംഭീരമാകുന്നു
യുകെകെസിഎ കണ്‍വെന്‍ഷന്റെ ചെണ്ടമേള പരിശീലനം ഗംഭീരമാകുന്നു
പതിനൊന്നാമത് യുകെകെസിഎ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള ചെണ്ടമേള പരിശീലനം ഗംഭീരമായി നടക്കുന്നു. ജൂണ്‍ 30ന് നടക്കുന്ന യുകെകെസിഎ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള ചെണ്ടമേളത്തില്‍ എല്ലാ യൂണിറ്റുകളുടെയും പരീശീലനം ശക്തമാകുന്നു.
വ്യാജ സര്ട്ടിഫിക്കറ്റ് ഹാജരാക്കി ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബി.എഡ് പ്രവേശം നേടി
വ്യാജ സര്ട്ടിഫിക്കറ്റ് ഹാജരാക്കി ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബി.എഡ് പ്രവേശം നേടി
ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ വ്യാജ ബിരുദസര്ട്ടിഫിക്കറ്റ് ഹാജരാക്കി ബി.എഡ് പ്രവേശം നേടി. കേരളസര്വകലാശാലക്ക് കീഴിലെ സ്വാശ്രയ കോളജില് കഴിഞ്ഞ വര്ഷം പ്രവേശം നേടി ആദ്യസെമസ്റ്റര് പഠനം പൂര്ത്തീകരിക്കുകയും ചെയ്തു. കോളജ് അധികൃതര്ക്ക് സംശയം തോന്നിയതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് സര്ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞത്.സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയായ ഉത്തരേന്ത്യക്കാരനായ ഉദ്യോഗസ്ഥന്റെ ഭാര്യ രാഗിണി സിങ് …
ഇ ബേയില്‍ വില്‍ക്കാനുണ്ട് മനുഷ്യനെ…
ഇ ബേയില്‍ വില്‍ക്കാനുണ്ട് മനുഷ്യനെ…
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി തന്നെ തന്നെ വില്‍്ക്കാനുണ്ടെന്ന് കാട്ടി പരസ്യം നല്‍കി. ഓണ്‍ലൈന്‍ വില്‍്പ്പന സൈറ്റായ ഈ ബേയിലാണ് അപൂര്‍വ്വമായ ഈ പരസ്യം നല്‍കിയിട്ടുളളത്. 20,000 പൗണ്ടിനാണ് ആന്‍ഡി മാര്‍ട്ടിന്‍ എന്ന തൊഴിലാളി തന്നെ തന്നെ വില്‍ക്കാന്‍ പരസ്യം നല്‍കിയിരിക്കുന്നത്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന പിരിച്ചുവിടാന്‍ നോ്ട്ടീസ് ലഭിച്ചിരിക്കുകയാണ് മാര്‍ട്ടിന്. പുതിയൊരു ജോലി …
യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണല്‍ കമ്മിറ്റിയും ഇലക്ഷനും ഇന്ന് ലെസ്റ്ററില്‍
യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണല്‍ കമ്മിറ്റിയും ഇലക്ഷനും  ഇന്ന് ലെസ്റ്ററില്‍
യുക്മ ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണല്‍ പ്രസിഡന്റ്റ് ശ്രീ ഇഗ്നേഷ്യസ് പെട്ടയിലിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ലെസ്റ്ററില്‍ വച്ചു ചേരുന്ന യോഗത്തില്‍ വച്ച് 2012 -13 വര്‍ഷത്തേക്കുള്ള റീജിയണല്‍ / നാഷണല്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും സംഘടനയുടെ ഭാവി പ്രവര്‍ത്തന പരിപാടികളെ പറ്റി ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നതും ആയിരിക്കും. ഇന്ന് ഉച്ച തിരിഞ്ഞു 3 മണിക്ക് 41, …
കുട്ടിയെ കളഞ്ഞുപോയാല്‍ എന്തു ചെയ്യണം ?
കുട്ടിയെ കളഞ്ഞുപോയാല്‍ എന്തു ചെയ്യണം ?
ഒരിക്കല്‍ ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മൂത്ത മകള്‍ നാന്‍സിയെ ഒരു കണ്‍ട്രി പബ്ബില്‍ വച്ച് കാണാതായി. ഇരുപത്തിനാല് മണിക്കൂറും സെക്യൂരിറ്റി ക്യാമറകളുടേയും പേഴ്‌സണല്‍ അസിസ്റ്റന്‍സിന്റേയും നടുവില്‍ കഴിയുന്ന പ്രധാനമന്ത്രിയുടെ മകള്‍ക്ക് ഇത് സംഭവിക്കാമെങ്കില്‍ സാധാരണക്കാരന്റെ കാര്യമെന്താകും? പലപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളിലും ബീച്ചുകളിലും മറ്റും പോകുമ്പോഴും മുതിര്‍ന്നവരെ അലട്ടുന്ന കാര്യമാണ് കുട്ടികളെ ശ്രദ്ധിക്കുക എന്നത്. എത്ര ശ്രദ്ധിച്ചാലും …
ഇനി നിര്‍ണായകമാവുക കുഞ്ഞനന്തന്റെ മൊഴി
ഇനി നിര്‍ണായകമാവുക കുഞ്ഞനന്തന്റെ മൊഴി
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ഉററുനോക്കുന്നത് കുഞ്ഞനന്തന്റെ വാക്കുകളിലേക്കാണ്.ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ടി.പി യെ വധിക്കാന്‍ കുഞ്ഞനന്തന്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തിയത് എന്നുമാത്രമാണ് ഇനി അറിയാനുളളത്. വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നുളള വാദമുഖങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകുകയും ചില ഉന്നത നേതാക്കന്‍മാര്‍ തന്നെ സംശയത്തിന്റെ നിഴലിലാവുകയും ചെയ്ത സാഹചര്യത്തിലാണ് കുഞ്ഞനന്തന്‍ കീഴടങ്ങിയത്.നേരത്തെ പോലീസ് പിടിയിലായവരെല്ലാം തന്നെ …
നൈറ്റ്‌ ഡ്യൂട്ടിക്കാര്‍ ശ്രദ്ധിക്കുക ; ഉറക്കമില്ലായ്മ തടികൂട്ടും
നൈറ്റ്‌ ഡ്യൂട്ടിക്കാര്‍ ശ്രദ്ധിക്കുക ; ഉറക്കമില്ലായ്മ തടികൂട്ടും
രാത്രി മുഴുവന്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം ഒരു കപ്പ് ചൂടുകാപ്പിയും കുടിച്ച് ദിവസം തുടങ്ങുന്ന വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ പൊണ്ണത്തടി എ്പ്പം പിടികൂടിയെന്ന് ചോദിച്ചാല്‍ മതി. ഉറക്കകുറവ് പൊണ്ണത്തടിക്ക് കാരണമാകുമെന്നാണ് ബ്രിട്ടനിലെ വിദഗ്ദ്ധരുടെ കണ്ടുപിടുത്തം. ഒരു ദിവസത്തെ ഉറക്കമില്ലായ്മ പോലും തടികൂടാന്‍ കാരണമാകുമത്രേ. ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ക്ഷീണത്തെ മറികടത്താന്‍ ആളുകള്‍ കാലറി …
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ലണ്ടനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ലണ്ടനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
ഭദ്രാസന സന്ദര്‍ശനാര്‍ഥം യുകെയില്‍ എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ – യൂറോപ് – ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത 24ന് (ഞായര്‍) ലണ്ടനില്‍ ബ്ളാക്ക് ഫെയേഴ്സ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഇന്ന് രാവിലെ 9.15ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാത്യൂസ് മാര്‍ …
അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്സ് കോണ്‍ഫ്രണ്‍സില്‍ സീതാറാം യെച്ചൂരി മുഖ്യ പ്രഭാഷണം നടത്തി.
അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്സ് കോണ്‍ഫ്രണ്‍സില്‍ സീതാറാം യെച്ചൂരി മുഖ്യ പ്രഭാഷണം നടത്തി.
അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്സ് കോണ്‍ഫ്രണ്‍സില്‍ സീതാറാം യെച്ചൂരി മുഖ്യ പ്രഭാഷണം നടത്തി.
രണ്ടാമത് സിറോ മലങ്കര കാത്തലിക് നാഷനല്‍ കണ്‍വന്‍ഷന്‍ തുടക്കം
രണ്ടാമത് സിറോ മലങ്കര കാത്തലിക് നാഷനല്‍ കണ്‍വന്‍ഷന്‍ തുടക്കം
സിറോ മലങ്കര കത്തോലിക്കാ സഭയുടെ രണ്ടാമത് യുകെ കണ്‍വന്‍ഷന് മാഞ്ചസ്റ്ററില്‍ ഭക്തിനിര്‍ഭരമായ തുടക്കം. മാഞ്ചസ്റ്റര്‍ ലോങ് സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ മലങ്കര കത്തോലിക്കാ സഭയുടെ തലവനും ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ് മോറാന്‍ മോര്‍ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സുവിശേഷം ക്രിസ്തീയ ജീവിതത്തിന്റെ …