1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രൂപയൂടെ മൂല്യത്തകര്‍ച്ച തുടരുന്നു;പൌണ്ട് വില 89 രൂപയായി
രൂപയൂടെ മൂല്യത്തകര്‍ച്ച തുടരുന്നു;പൌണ്ട് വില 89 രൂപയായി
ഓഹരി വിപണിയിലെ വിദേശ നിക്ഷേപകര്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് തുടരുന്നതും ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ആവശ്യക്കാര്‍ ഏറിയതും രൂപയ്ക്ക് വീണ്ടും തിരിച്ചടിയായി. ഡോളറിന് 57 രൂപയെന്ന നിലയിലേക്ക് രൂപയുടെ വെള്ളിയാഴ്ച താഴ്ന്നു.പൌണ്ട് വില വീണ്ടും കൂടി 89 കടന്നു.താമസിയാതെ 90 എന്ന മാന്ത്രിക സംഖ്യയില്‍ പൌണ്ട് – രൂപ മൂല്യം എത്തുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച്ച ഇടപാടുകള്‍ ആരംഭിക്കുമ്പോള്‍ …
മാര്‍ ജോസഫ് അരുമച്ചാടത്ത് പിതാവിന് ലണ്ടനില്‍ ഊഷ്മള വരവേല്‍പ്പ്
മാര്‍ ജോസഫ് അരുമച്ചാടത്ത് പിതാവിന് ലണ്ടനില്‍ ഊഷ്മള വരവേല്‍പ്പ്
ലണ്ടനിലെ ദുക്രാന തിരുന്നാല്‍ ആഘോഷങ്ങള്‍ക്കായി ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഭദ്രാവതി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് പിതാവിനെ യു കെ യിലെ സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കായി കോര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍ പൂച്ചെണ്ടു നല്‍കിന സ്വീകരിച്ചു. ജൂലൈ മൂന്നിന് എഡ്മണ്ടനിലുള്ള ദ പ്രഷ്യസ് ബ്ലഡ് ആന്റ് സെന്റ് എഡ്മണ്ട്‌സ് ദേവാലയത്തില്‍ …
ഇടതുഭരണകാലത്ത് ചന്ദ്രശേഖരന്‍ സുരക്ഷിതനായിരുന്നു‍: കോടിയേരി
ഇടതുഭരണകാലത്ത് ചന്ദ്രശേഖരന്‍ സുരക്ഷിതനായിരുന്നു‍: കോടിയേരി
ഒഞ്ചിയത്ത് കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ ഇടതുഭരണകാലത്ത് സുരക്ഷിതനായിരുന്നെന്ന് മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ചന്ദ്രശേഖരനു വധഭീഷണിയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ കിട്ടിയപ്പോള്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും കോടിയേരി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് പൊലീസ് ചന്ദ്രശേഖരന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെന്നും കോടിയേരി പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാര്‍ ചന്ദ്രശേഖരന്റെ ജീവന്‍ …
നാലുവയസ്സുകാരി മഹി ഇപ്പോഴും കുഴല്‍ക്കിണറില്‍ തന്നെ
നാലുവയസ്സുകാരി മഹി ഇപ്പോഴും കുഴല്‍ക്കിണറില്‍ തന്നെ
കുഴല്‍ക്കിണറിനായി നിര്‍മിച്ച 70 അടി താഴ്ചയുള്ള കുഴിയില്‍ വീണ നാലുവയസ്സുകാരിയെ രക്ഷിയ്ക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു. രണ്ട് ദിവസം മുമ്പാണ് ഹരിയാന ഗുഡ്ഗാവ് സ്വദേശി നീരജിന്റെ മകള്‍ മഹി ഉപാധ്യയായണ് കുഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപം കൂട്ടുകാരുമൊത്ത് കളിക്കവെയാണ് അപകടം. കുട്ടിയെ രക്ഷിക്കാന്‍ വെള്ളിയാഴ്ച വൈകിട്ട് വരെ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. കുഴല്‍ക്കിണറിന് സമാന്തരമായി തുരന്ന ടണലിനു …
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം; എന്‍എച്ച്എസ് പ്രതിസന്ധിയില്‍
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം;  എന്‍എച്ച്എസ് പ്രതിസന്ധിയില്‍
ലണ്ടന്‍: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ കുറവ് വരുത്തിയതിനാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായി എന്‍എച്ച്എസ് ട്രസ്റ്റുകള്‍. ഇത് മൂലം ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ ബാധിച്ചവരുടെ ജീവന് ഭീഷണിയുണ്ടെന്നും എന്‍എച്ച്എസ് അധികൃതര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലേയും വെയ്ല്‍സിലേയും അഞ്ചില്‍ നാല് എന്‍എച്ച്എസ് ട്രസ്റ്റുകളിലും ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ക്യാന്‍സര്‍, …
ടിപി വധത്തിലും രാജനെ ചോദ്യം ചെയ്യും
ടിപി വധത്തിലും രാജനെ ചോദ്യം ചെയ്യും
ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചനയിലും പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെ പ്രത്യേകാന്വേഷണ സംഘം ചോദ്യംചെയ്യും. കേസില്‍ മുന്‍പ് പിടിയിലായ കൊടിസുനിയാണ് കാരായി രാജനെതിരെ മൊഴി നല്‍കിയത്. ചന്ദ്രശേഖരനെ കൊല്ലുന്നതിനായി പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തനൊപ്പം തലശ്ശേരിയില്‍ വെച്ച് കാരായി രാജന്‍ ഗൂഢാലോചന നടത്തിയെന്നാണ് കൊടി സുനി പൊലീസിനോട് …
അന്‍പത് വയസ്സിനിടക്ക് ഒരു മനുഷ്യന്റെ ശരാശരി സമ്പാദ്യം ഒരു മില്യണ്‍
അന്‍പത് വയസ്സിനിടക്ക് ഒരു മനുഷ്യന്റെ  ശരാശരി സമ്പാദ്യം ഒരു മില്യണ്‍
ഒരു മില്യണ്‍ സമ്പാദിക്കാന്‍ ഒരു പുരുഷന് തന്റെ ആയുസ്സിലെ അന്‍പത് വര്‍ഷങ്ങള്‍ ചെലവാക്കണം. എന്നാല്‍ സ്ത്രീയ്ക്കാകട്ടെ തന്റെ ആയുസ്സിലെ എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ കൊണ്ടേ ഒരു മില്യണ്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുകയുളളു. പതിനെട്ട് വയസ്സില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് ശരിയായി നികുതി അടക്കുകയാണങ്കില്‍ അറുപത്തി അഞ്ചാമത്തെ വയസ്സിലെ ലക്ഷപ്രഭു അകാന്‍ കഴിയുകയുളളുവെന്നും പ്രൂഡന്‍ഷ്യല്‍ നടത്തിയ പഠനത്തില്‍ …
നാറ്റ് വെസ്റ്റ് പ്രശ്‌ന പരിഹാരം അടുത്തയാഴ്ച
നാറ്റ് വെസ്റ്റ് പ്രശ്‌ന പരിഹാരം അടുത്തയാഴ്ച
നാറ്റ് വെസ്റ്റ് ബാങ്കിന്റെ കമ്പ്യൂട്ടര്‍ ശ്യംഖലയിലുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ഒരാഴ്ച സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കുന്നതിനായി ഈ ഞയറാഴ്ചയും ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതാണന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ലക്ഷക്കണക്കിന് ഇടപാടുകാരുടെ അക്കൗണ്ടുകളാണ് സാങ്കേതിക പ്രശ്‌നം കാരണം മരവിച്ചത്. ഇടപാടുകള്‍ നടത്തിയശേഷം അക്കൗണ്ടുകള്‍ അപ്പ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തതാണ് ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നം. റോയല്‍ബാങ്ക് ഓഫ് …
സ്‌കൂളുകളില്‍ ഒ – ലെവല്‍ തിരികെ കൊണ്ടുവരുന്ന പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്
സ്‌കൂളുകളില്‍ ഒ – ലെവല്‍ തിരികെ  കൊണ്ടുവരുന്ന പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്
സ്‌കൂളുകളിലേക്ക് ഒ – ലെവല്‍ വിദ്യാഭ്യാസം തിരികെ കൊണ്ടുവരാനുളള ടോറി വിദ്യാഭ്യാസ സെക്രട്ടറി മൈക്കല്‍ ഗോവിന്റെ പദ്ധതിക്കെതിരെ സഖ്യകക്ഷികളുടെ കടുത്ത എതിര്‍പ്പ്. ഉന്നത വിദ്യാഭ്യാസ നിരീക്ഷകര്‍ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മഹത്തായ വിദ്യാഭ്യാസ പരിഷ്‌കാരം എന്നാണ് ഡേവിഡ് കാമറൂണ്‍ പദ്ധതിയെ വിശേഷിപ്പിച്ചത്. എന്നാല്‍ തങ്ങളോട് കൂടിയാലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി …
രാജ പര്‍വേഷ്‌ പാക്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌
രാജ പര്‍വേഷ്‌ പാക്‌ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌
പാകിസ്താന്റെ 25-ാമത് പ്രധാനമന്ത്രിയായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.പി.) നേതാവ് രാജാ പര്‍വേസ് അഷ്‌റഫ് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്‍റിന്റെ അധോസഭയായ ദേശീയ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പില്‍ അഷ്‌റഫിന് 211 വോട്ടുകിട്ടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി പാകിസ്താന്‍ മുസ്‌ലിംലീഗിലെ (നവാസ്) സര്‍ദാര്‍ മെഹ്ത്താബ് അഹമ്മദ്ഖാന്‍ അബ്ബാസിക്ക് 89 വോട്ടേ കിട്ടിയുള്ളൂ. വൈദ്യുതിമന്ത്രിയായിരുന്ന കാലത്തെ അഴിമതിയുടെ പേരില്‍ അന്വേഷണം നേരിടുന്നയാളാണ് അഷ്‌റഫ്. …