1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ചുഗല്‍ സെമിയില്‍
റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ചുഗല്‍ സെമിയില്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നുന്ന ഫിനിഷിങ് വൈഭവം തുണക്കെത്തിയപ്പോള്‍ പോര്‍ചുഗലിന് യൂറോകപ്പ് ഫുട്ബാളില്‍ സെമി പ്രവേശം.ഭാഗ്യക്കോട്ട തീര്‍ത്ത് പ്രതിരോധിച്ചുനിന്ന ചെക്ക് റിപ്പബ്ലിക്കിനെ ക്രിസ്റ്റ്യാനോ 79-ാം മിനിറ്റില്‍ അതിമനോഹരമായ ഹെഡ്ഡറിലൂടെ കീഴ്‌പ്പെടുത്തിയപ്പോള്‍, ഗാലറിയില്‍ പോര്‍ച്ചുഗല്‍ ഇതിഹാസങ്ങളായ യൂസേബിയോയും ലൂയി ഫിഗോയും ആര്‍ത്തുവിളിച്ചു. റൊണാള്‍ഡോ നേടിയ ഗോളില്‍ ചെക് റിപ്പബ്ലിക്കിന്റെ ചെറുത്തുനില്‍പിനെ 1-0ത്തിന് മറികടന്നാണ് പറങ്കിപ്പട അവസാന നാലില്‍ കടന്നത്. …
സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ബെന്നി വര്‍ക്കി,പെരിയപ്പുറം ജൂണ്‍ 30 ന് ബര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന യു.കെ സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ദേശീയ പ്രതിനിധി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച വിശുദ്ധ കുര്‍ബാനയോടെ പരിപാടികള്‍ ആരംഭിക്കും. സീറോ മലബാര്‍ സഭ ആഗസ്ത് 2011 മുതല്‍ 2012 വരെയ പ്രേഷിത വര്‍ഷമായിട്ടാണ് ആചരിക്കുന്നത്. അതിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. …
എം.എം.എ.യുടെ ഓള്‍ യു.കെ.ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലായ് 21 ലേക്കു മാറ്റി
എം.എം.എ.യുടെ ഓള്‍ യു.കെ.ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലായ് 21 ലേക്കു മാറ്റി
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന രണഅടാമത് ഓള്‍ യു.കെ. ക്രിക്കറ്റ് ടൂര്‍ണമെന്റ് പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ജൂലായ് 21 ലേക്ക് മാറ്റിയതായി ഭാരവാഹികള്‍ അറിയിച്ചു. പാര്‍സ് വുഡ് ഹൈസ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാകും മത്സരങ്ങള്‍ നടക്കുക. ഇതേത്തുടര്‍ന്ന് ടീമുകള്‍ക്കും കാണികള്‍ക്കും ഉണ്ടായ അസൗകര്യങ്ങളില്‍ അസോസിയേഷന്‍ ക്ഷമാപണം നടത്തി. കായികരംഗത്തുള്ള മലയാളികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന …
കെ.സി.എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി സംഗമം
കെ.സി.എ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി സംഗമം
കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളുടെ കുടുംബ സംഗമം ജൂണ്‍16 ന് സെന്റ്.ജോണ്‍സ് ഹാളില്‍ നടന്നു.സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരസ്പരം അടുത്ത് പരിചയപ്പെടുവാനും , പുതുക്കുവാനും വേണ്ടിയാണ് കെ.സി.എ ഇത്തരം കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ തെരഞ്ഞെടുത്ത കെ.സി.എ യുടെ പുതിയ ഭരണസമിതിയുടെ ഈ …
UKKCA സ്വാഗത നൃത്തം വര്‍ണക്കാഴ്ചയോരുക്കുമ്പോള്‍ അണിയറ ശില്‍പ്പി ജിജോ മാധവപ്പള്ളിയ്ക്ക് അഭിമാന നിമിഷങ്ങള്‍
UKKCA സ്വാഗത നൃത്തം വര്‍ണക്കാഴ്ചയോരുക്കുമ്പോള്‍ അണിയറ ശില്‍പ്പി ജിജോ  മാധവപ്പള്ളിയ്ക്ക് അഭിമാന നിമിഷങ്ങള്‍
പതിനൊന്നാമത് യു.കെ.കെ.സി.എ കണ്‍വന്‍ഷനില്‍ ഏവരും ഉറ്റു നോക്കുന്ന സ്വാഗത നൃത്ത ശില്‍പ്പം അണിയറയില്‍ തയാറായി.
മേജര്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലീയസ് ക്ലീമീസ് കത്തോലിക്കാ ബാവ തിരുമേനിക്ക് മാഞ്ചെസ്റ്ററില്‍ ഊഷ്മളവരവേല്‍പ്പ്

താമരശ്ശേരി രൂപതാ സംഗമവും റെമിജിയുസ് പിതാവിന് സ്വീകരണവും ജൂലൈ 14 നു ലെസ്റ്ററില്‍
താമരശ്ശേരി രൂപതാ സംഗമവും റെമിജിയുസ് പിതാവിന് സ്വീകരണവും ജൂലൈ 14 നു ലെസ്റ്ററില്‍
താമരശ്ശേരി രൂപതാ മക്കളുടെ ഒത്തുകൂടലും ,രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ച്‌നാനിയില്‍ പിതാവിന് സ്വീകരണവും, ജൂലൈ 14 ശനിയാഴ്ച ലെസ്റ്ററില്‍ നടത്തുന്നു. താമരശ്ശേരി , തിരുവാമ്പാടി, കോടഞ്ചേരി , കൂടരഞ്ഞി , കൂരാച്ചുണ്ട് , കുറ്റ്യാടി, ‍തുടങ്ങി കോഴിക്കോട് മലപ്പുറം, ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന രൂപതയുടെ എല്ലാ പ്രദേശങ്ങളില്‍ നീന്നുമുള്ള പ്രവാസി മക്കള്‍ ഒന്നിച്ചു കൂടുന്ന …
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഇരവിമംഗലം സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഇരവിമംഗലം സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററില്‍
സിറില്‍ ഫിലിപ്പ് യു. കെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഇരവിമംഗലം നിവാസികളുടെ സംഗമത്തിന് കേളികൊട്ടുയരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. മാഞ്ചസ്റ്ററില്‍ വെച്ചു നടക്കുന്ന സംഗമത്തിന്‍റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. പതിവില്‍ നിന്നും തികച്ചും വിത്യസ്തവും, പുതുമയാര്‍ന്നതുമായ പരിപാടികളാണ് സംഗമത്തിനായി ഒരുക്കിയിരിക്കുന്നത്. ഇരവിമംഗലവുമായി ബന്ധമുള്ള എല്ലാവരെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു. തങ്കച്ചന്‍ …
പോര്‍ട്സ്മൌത്ത് സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തോഡോക്സ് പള്ളി പെരുന്നാള്‍ 22,23 തീയതികളില്‍
പോര്‍ട്സ്മൌത്ത് സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തോഡോക്സ് പള്ളി പെരുന്നാള്‍ 22,23 തീയതികളില്‍
പോര്‍ട്സ്മൌത്ത് സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തോഡോക്സ് പള്ളിയിയുടെ വാര്‍ഷികവും ഭാരതത്തിന്‍റെ അപ്പസ്തോലനും കാവല്‍ പിതാവുമായ്‌ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ പത്രോസ് -പൌലോസ്‌ ശ്ലീഹാമാരുടെയും പെരുന്നാള്‍ ജൂണ്‍ 22,23 തീയതികളില്‍ ആഘോഷിക്കുന്നു.വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക്‌ കൊടികയറ്റത്തോടെ രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന പെരുന്നാള്‍ ആരംഭിക്കും. ഇടവകയുടെ സ്ഥാപക വികാരിയും പ്രസിഡണ്ടും കൂടിയായ റവ : ഫാദര്‍ എല്‍ദോസ്‌ കൌങ്ങുംപിള്ളില്‍ …
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ചാല്‍ എന്ത് സംഭവിക്കും ?
ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനം ഇടിച്ചാല്‍ എന്ത് സംഭവിക്കും ?
യൂകെയിലെ റോഡുകളില്‍ മൂന്ന് മില്യണിലധികം ഇന്‍ഷ്വറന്‍സ് ഇല്ലാത്ത വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിലേതെങ്കിലും ഒന്ന് നിങ്ങളുടെ വാഹനവുമായി ഇടിച്ചാല്‍ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന് നോക്കാം. മൂന്ന് തരത്തിലുളള ഇന്‍ഷ്വറന്‍സുകളാണ് സാധാരണയായി വാഹനങ്ങള്‍ക്ക് നല്‍കുന്നത്. തേഡ് പാര്‍ട്ടി കവര്‍: ആക്‌സിഡന്റ് സംഭവിച്ചാല്‍ തേഡ് പാര്‍ട്ടിയെ സംരക്ഷിക്കുന്ന പദ്ധതിയാണിത്. വാഹനമിടിച്ച് പരുക്കേറ്റ ഡ്രൈവര്‍, കാല്‍നടയാത്രക്കാരന്‍, പൊതുജനങ്ങളിലെ ഒരാള്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം …