1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൌണ്ട് വില 88 കടന്നു, ഡോളറിന് 56, യൂറോയ്ക്ക് 71; പ്രവാസികള്‍ക്ക് ചാകര
പൌണ്ട് വില 88 കടന്നു, ഡോളറിന് 56, യൂറോയ്ക്ക്  71; പ്രവാസികള്‍ക്ക് ചാകര
പൌണ്ട് വില 88-ല്‍ ഡോളറിന് 56 യൂറോയ്ക്ക് 70; പ്രവാസികള്‍ക്ക് ചാകര
മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ ജൂണ്‍ 24ന്‌ അബരിസ്‌ട്രിത്തില്‍
മാര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ ജൂണ്‍ 24ന്‌ അബരിസ്‌ട്രിത്തില്‍
കര്‍ണ്ണാടക ഭദ്രാവതി രൂപതയുടെ പ്രഥമ മര്‍ ജോസഫ്‌ അരുമച്ചാടത്ത്‌ ജൂണ്‍ 24ന്‌ അബിസ്‌ട്രിത്തില്‍ എത്തുന്നു. വിശ്വാസി സമൂഹം പിതാവിനെ സ്വീകരിക്കുവാന്‍ വിപുലമായ ക്രമീകരണങ്ങളാണ്‌ ഒരുക്കുന്നത്‌. ഉച്ചയ്‌ക്ക്‌ 2.30ന്‌ പിതാവിനെ സെന്റ്‌ മിനി ഫ്രണ്ട്‌ ദേവാലയത്തില്‍ സ്വീകരിക്കുകയും തുടര്‍ന്ന്‌ കമനീയമായി അലങ്കരിച്ച ആള്‍ത്താരയിലേക്ക്‌ ആനയിക്കുകയും ചെയ്യും. തുടര്‍ന്ന്‌ നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാര്‍മ്മികനാകും.ഫാ. ജിമ്മി പുളിക്കുന്നേല്‍ …
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് ടിപി ചന്ദ്രശേഖരനെ വധിച്ചവരാണെന്ന് വിഎസ് അച്യുതാനന്ദന്‍.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് ടിപി ചന്ദ്രശേഖരനെ വധിച്ചവരാണെന്ന് വിഎസ് അച്യുതാനന്ദന്‍.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് ടിപി ചന്ദ്രശേഖരനെ വധിച്ചവരാണെന്ന് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ ഞാന്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞുവെന്നാണ് ചിലര്‍ പറയുന്നത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുദിവസം ഞാന്‍ ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതിനെതിരെയും വിമര്‍ശനമുണ്ടായി. ടിപിയുടെ വൃദ്ധയായ അമ്മയുടേയും ഭാര്യയുടേയും മകന്റേയും ദുഖത്തില്‍ പങ്കുചേരാനാണ് ഞാന്‍ പോയത്. അത് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കാണിക്കേണ്ട മാന്യതയാണെന്നും വിഎസ് പറഞ്ഞു. താന്‍ ഒഞ്ചിയത്ത് …
സത്യമേവ ജയതെയുമായി ആമിര്‍ ഖാന്‍ ഇന്ന്‌ രാജ്യസഭയില്‍
സത്യമേവ ജയതെയുമായി ആമിര്‍ ഖാന്‍ ഇന്ന്‌ രാജ്യസഭയില്‍
സത്യമേവ ജയതേ ടിവി ഷോയുടെ അവതാരകനും, പ്രശസ്‌ത ബോളിവുഡ്‌ നടനുമായ ആമിര്‍ ഖാന്‌ രാജ്യസഭയിലേക്ക്‌ ക്ഷണം. രാജ്യയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കാനാണ്‌ മിസ്‌റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിനെ പാര്‍ലമെന്റിലേക്ക്‌ കഷണിച്ചിരിക്കുന്നത്‌. വ്യാഴാഴ്‌ചയാണ്‌ ആമിര്‍ രാജ്യസഭയില്‍ സംസാരിക്കുക. ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകളെ കുറിച്ചാണ്‌ ആമിര്‍ സംസാരിക്കുക. ആമിറിന്റെ ടിവി ഷോയായ സത്യമേവ ജയതേയാണ്‌ ആമിറിന്‌ ഇങ്ങനെയൊരു അപൂര്‍വ …
കാലൊടിഞ്ഞ കുട്ടിയുടെ വേദന മാനസിക പ്രശനമെന്നു പറഞ്ഞ ഡോക്ടര്‍ ചികിത്സിക്കാതെ മടക്കി അയച്ചു
കാലൊടിഞ്ഞ കുട്ടിയുടെ വേദന മാനസിക പ്രശനമെന്നു പറഞ്ഞ ഡോക്ടര്‍  ചികിത്സിക്കാതെ മടക്കി അയച്ചു
വീണ് കാലൊടിഞ്ഞ കുട്ടിയെ ഡോക്ടര്‍ ചികിത്സിക്കാതെ മടക്കി അയച്ചു. വീണശേഷം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുട്ടിയുടേത് വെറും മാനസിക പ്രശ്‌നമാണന്ന് പറഞ്ഞാണ് ഡോക്ടര്‍ മടക്കി അയച്ചത്. ആര്‍ച്ചി എല്‍ഡ്രിഡ്ജ് എന്ന രണ്ട് വയസ്സുകാരനാണ് ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം രണ്ടാഴ്ചയായി വേദന അനുഭവിച്ചത്. കഴിഞ്ഞ മേയിലാണ് സംഭവം. ജിംനാസ്റ്റിക് പരിശീലനത്തിനിടെ വീണ് ആര്‍ച്ചിയുടെ വലതുകാലിന് പരുക്കേല്‍ക്കുകയായിരുന്നു. കാലിന് …
ലണ്ടനിലെ പൌണ്ട് ലാന്‍ഡില്‍ വിറ്റത് എലി കടിച്ച സാധനങ്ങള്‍ !
ലണ്ടനിലെ പൌണ്ട് ലാന്‍ഡില്‍ വിറ്റത് എലി കടിച്ച സാധനങ്ങള്‍ !
എലികടിച്ച ഭക്ഷണസാധനങ്ങള്‍ വീണ്ടും പായ്ക്ക് ചെയ്ത് വില്‍പ്പനക്ക് വച്ച പൗണ്ട് ലാന്‍ഡ് സ്റ്റോറിന് പിഴശിഷ. ഭക്ഷണ സാധനങ്ങള്‍..
15 വര്‍ഷത്തെ ഇടവേളക്കു വിരാമമിട്ട് ശ്രീദേവി മടങ്ങിയെത്തുന്നു
15 വര്‍ഷത്തെ ഇടവേളക്കു വിരാമമിട്ട് ശ്രീദേവി മടങ്ങിയെത്തുന്നു
വെള്ളിത്തിരയുടെ നിറസാന്നിധ്യമായിരുന്ന നടി ശ്രീദേവി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നു. നവാഗത സംവിധായിക ഗൗരി ഷിന്‍ഡെയുടെ ‘ഇംഗ്ളീഷ് വിംഗ്ളിഷ്’ എന്ന ചിത്രത്തിലൂടെയാണ് 15 വര്‍ഷത്തെ ഇടവേളക്കു വിരാമമിട്ട് ഇന്ത്യന്‍ സിനിമാ രംഗത്തെ നിത്യഹരിത നായികയുടെ തിരിച്ചുവരവ്. വീട്ടമ്മയുടെ വേഷമാണ് ഇതില്‍. കുടുംബ്ധിന്റെ താല്‍പര്യത്തിനു വഴങ്ങി ഇംഗ്ളീഷ് ഭാഷ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്ന രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയുടെ വേഷമാണ് ശ്രീദേവിക്ക്. …
വീടിന് മുന്നില്‍ മതങ്ങള്‍ക്കെതിരേ പോസ്റ്റര്‍ പതിച്ച വൃദ്ധന് അറസ്റ്റ് ഭീഷണി
വീടിന് മുന്നില്‍ മതങ്ങള്‍ക്കെതിരേ പോസ്റ്റര്‍  പതിച്ച വൃദ്ധന് അറസ്റ്റ് ഭീഷണി
നിരീശ്വരവാദിയായ ജോണ്‍ റിച്ചാര്‍ഡ്‌സ് എന്ന എണ്‍പത്തിയൊന്‍പത്കാരനായ വൃദ്ധനാണ് ...
ബ്രിട്ടനിലെ പരീക്ഷകള്‍ കടുകട്ടിയാവും;GCSE നിര്‍ത്തലാക്കും
ബ്രിട്ടനിലെ പരീക്ഷകള്‍ കടുകട്ടിയാവും;GCSE നിര്‍ത്തലാക്കും
ബ്രിട്ടനിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ മുപ്പതു വര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വിപ്ലവത്തിന് കളമൊരുങ്ങുന്നു. നിലവിലുള്ള പരീക്ഷാരീതിയും നാഷണല്‍ കരിക്കുലവും അപ്പാടെ മാറ്റിയുള്ള പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താരതമ്യേന കടുപ്പമുള്ള പഠനകാലമാണ് നല്‍കാന്‍ പോകുന്നത്..ഒ-ലെവല്‍ തിരിച്ചു കൊണ്ടുവരാനും ജി.സി.എസ്.ഇ എടുത്തുകളയാനും ആണ് നീക്കം. എജ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവ് തയ്യാറാക്കിയ പദ്ധതി പ്രകാരം ഇംഗ്ലീഷ്, കണക്ക്‌, ഫിസിക്സ്, …
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബാങ്കുകളിലും തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മഞ്ഞുമ്മല്‍ വാച്ചേരി പറമ്പ് അനന്തകൃഷ്ണ ഭവനില്‍ ചിത്രലേഖയാണ് (37) കളമശേരി പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ കൊടകര മതപാന്‍ വീട്ടില്‍ ലിന്‍സണ്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇടപ്പള്ളി കൂനംതൈയില്‍ പ്രവര്‍ത്തിക്കുന്ന ഫാല്‍ക്കണ്‍ വിങ്സ് എന്ന സ്ഥാപനത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുന്ന ഇവര്‍, ലിന്‍സന്റെ …