1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടി.പി വധം: കുഞ്ഞനന്തന് എല്ലാം അറിയാമെന്ന് പ്രതികള്‍
ടി.പി വധം: കുഞ്ഞനന്തന് എല്ലാം അറിയാമെന്ന് പ്രതികള്‍
ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ഒഞ്ചിയം, തലശ്ശേരി കേന്ദ്രമാക്കി നടന്ന രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് എല്ലാ വിവരങ്ങളും പി.കെ. കുഞ്ഞനന്തനറിയാമെന്ന് വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെ മൊഴി. പാര്‍ട്ടിയുടെ മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് പാനൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍ തന്നെ ദൗത്യം ഏല്‍പിച്ചതെന്നും കുഞ്ഞനന്തന്‍ വിളിച്ചിട്ടാണ് ടി.കെ. രജീഷ് മുംബൈയില്‍നിന്നത്തെിയതെന്നും കൊടി സുനി പ്രത്യേക അന്വേഷണ സംഘം …
ലവ് ജിഹാദ് : റിപ്പോര്‍ട്ട് ശരിയെന്ന് വെള്ളാപ്പള്ളി
ലവ് ജിഹാദ് : റിപ്പോര്‍ട്ട് ശരിയെന്ന് വെള്ളാപ്പള്ളി
പ്രണയത്തിന്റെ മറവില്‍ ആസൂത്രിതമായി മതംമാറ്റി പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍. ഇതിനെതിരെ എസ്‌എന്‍ഡിപിയോഗത്തിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണം ഊര്‍ജിതമാക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. നെയ്യാറ്റിന്‍‌കരയില്‍ ഇടത്‌, വലത്‌ മുന്നണികള്‍ക്കുണ്ടായ തിരിച്ചടി ബിജെപി അനുകൂല രാഷ്ട്രീയമാറ്റത്തിനു വഴിയൊരുക്കുമെന്നു കരുതുന്നില്ല. മൂന്നുകൂട്ടര്‍ക്കും ജയം അവകാശപ്പെടാമെങ്കിലും …
പി.സി. തോമസിന്റെ പാര്‍ട്ടി ഇനി ‘കേരള കോണ്‍ഗ്രസ്’‌
പി.സി. തോമസിന്റെ പാര്‍ട്ടി ഇനി  ‘കേരള കോണ്‍ഗ്രസ്’‌
പി.സി. തോമസിന്റെ പാര്‍ട്ടി ഇനി ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ്‌. ‘ലയനവിരുദ്ധ വിഭാഗം’ എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെട്ടിരുന്ന പി.സി. തോമസിന്റെ പാര്‍ട്ടി ഇനി കേരള കോണ്‍ഗ്രസ്‌ എന്ന പേരില്‍ അറിയപ്പെടും. കെ.എം. ജോര്‍ജ്‌ ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുവേണ്ടി പി.സി. തോമസ്‌, പി.ജെ. ജോസഫ്‌, കെ.എം. മാണി എന്നിവര്‍ തമ്മില്‍ നടന്ന നിയമയുദ്ധം അവസാനിപ്പിച്ചുകൊണ്ട്‌ കേന്ദ്ര …
പ്ലേറ്റിന്റെ നിറം മാറ്റൂ; തടി കുറയ്ക്കൂ
പ്ലേറ്റിന്റെ നിറം മാറ്റൂ; തടി കുറയ്ക്കൂ
ആഹാരം കഴിക്കുന്ന പ്ലേറ്റിന്റെ നിറം മാറ്റിയാല്‍ തടി കുറയ്ക്കാമെന്ന് കണ്ടെത്തല്‍. ആഹാരത്തിന്റെ അതേ നിറത്തിലുളള പ്ലേറ്റില്‍ ആഹാരം കഴിക്കുന്നത് കൂടുതല്‍ ആഹാരം അകത്ത് ചെല്ലാന്‍ കാരണമാകുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ആഹാരത്തിന്റെ നിറവും പ്ലേറ്റിന്റെ നിറവുമായി ചേര്‍ന്ന് നില്‍ക്കുമ്പോള്‍ സാധാരണ കഴിക്കുന്നതിനെക്കാള്‍ ഇരുപത് ശതമാനം വരെ അധികം ഭക്ഷണം കഴിക്കുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ വിരുദ്ധനിറത്തിലുളള പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ …
ഫൈനടക്കുന്നത് നിങ്ങള്‍; ലാഭം കൊയ്യുന്നത് DVLA
ഫൈനടക്കുന്നത് നിങ്ങള്‍; ലാഭം കൊയ്യുന്നത് DVLA
നിയമം തെറ്റിക്കുന്ന ബ്രട്ടീഷ് ഡ്രൈവര്‍മാരെ കൈയ്യോടെ പിടികൂടി ഫൈനീടാക്കി ഗവണ്‍മെന്റിന്റെ ഖജനാവിലേക്ക് അടപ്പിച്ച് ഡിവിഎല്‍എ കൊയ്യുന്നത് പതിനായിരങ്ങളുടെ ലാഭം. യൂറോപ്യന്‍ രാജ്യങ്ങളിലെ ട്രാഫിക് നിയമം ലംഘിക്കുന്ന യുകെ ഡ്രൈവര്‍മാരെ പിടികൂടാന്‍ സഹായിക്കുന്നത് DVLA. ഓരോ മാസവും കുറഞ്ഞത് 2,500 ബ്രട്ടീഷ് ഡ്രൈവര്‍മാരെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ട്രാഫിക് നിയമം ലംഘിക്കുന്നതിന് പിടികൂടുന്നുണ്ടെന്നാണ് കണക്ക്. അമിത വേഗതയില്‍ പോകുന്നതിനും …
ഹുസ്‌നി മുബാറക് മരിച്ചുവെന്ന് റിപ്പോര്‍ട്ട്
ഹുസ്‌നി മുബാറക് മരിച്ചുവെന്ന് റിപ്പോര്‍ട്ട്
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് ഏകാധിപതി ഹുസ്‌നി മുബാറക് (84) മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ടോറാ ജയിലില്‍ തടവില്‍ കഴിയുന്ന മുബാറക് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈജിപ്തിലെ വിവിധ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ മുബാറക് മരിച്ചിട്ടില്ലെന്നും കോമയിലാണെന്നുമാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. …
വി എസിന്‍റെ ചിറകരിയാന്‍ സംഘടിത നീക്കം
വി എസിന്‍റെ ചിറകരിയാന്‍ സംഘടിത നീക്കം
സിപിഎമ്മിന്റെ സമുന്നത നേതാവും പ്രതിപക്ഷ നേതാവുമായ വി.എസ്‌.അച്യുതാനന്ദനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യം നടപ്പാക്കണമെന്ന വിചാരണ തുടരുന്നു. സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും തികച്ചും ഏകപക്ഷീയമായാണ്‌ കുറ്റവിചാരണ നടക്കുന്നത്‌. കേരളത്തിനു പുറത്തുള്ള ജനറല്‍ സെക്രട്ടറി അടക്കം നാല്‌ പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിലാണിത്‌. വി.എസിനെ അനുകൂലിക്കാന്‍ ആരുമില്ലായിരുന്നെങ്കിലും തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നു. അതേ സമയം പ്രതിപക്ഷ …
ധോണി ഏറ്റവും കൂടുതല്‍ പരസ്യ വരുമാനമുള്ള കായിക താരം
ധോണി ഏറ്റവും കൂടുതല്‍ പരസ്യ വരുമാനമുള്ള കായിക താരം
ലോകത്തേറ്റവും വരുമാനമുള്ള സ്‌പോര്‍ട്‌സ് താരങ്ങളുടെ കണക്കെടുപ്പില്‍, ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിങ് ധോനി, അതിവേഗത്തിന്റെ പര്യായമായ ഉസൈന്‍ ബോള്‍ട്ടിനെയും പിന്നിലാക്കി. വരുമാനക്കണക്കില്‍ ടെന്നീസ് ലോക ഒന്നാം നമ്പര്‍ താരം നോവാക് ദ്യോക്കോവിച്ചും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ധോനിക്കു പിന്നിലാണ്. പരസ്യ വരുമാനം മാത്രമെടുത്താല്‍, ലോകത്തെ ഏറ്റവും മികച്ച താരമായ ലയണല്‍ മെസ്സിയും ഇന്ത്യന്‍ …
ജയത്തോടെ ഇംഗ്ലണ്ടും തോല്‍വിയോടെ ഫ്രാന്‍സും യൂറോ കപ്പ് ക്വാര്‍ട്ടറില്‍
ജയത്തോടെ ഇംഗ്ലണ്ടും തോല്‍വിയോടെ ഫ്രാന്‍സും യൂറോ കപ്പ് ക്വാര്‍ട്ടറില്‍
ജയത്തോടെ ഡി ഗ്രൂപ് ചാമ്പ്യന്മാരായി ഇംഗ്ളണ്ടും തോറ്റെങ്കിലും പോയന്റ് മുന്‍തൂക്കവുമായി ഫ്രാന്‍സും യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടം നേടി. വെയ്ന്‍ റൂണിയുടെ ഏകഗോള്‍ ബലത്തില്‍ ഇംഗ്ളണ്ട് യുക്രെയ്നെ കീഴടക്കിയപ്പോള്‍ സ്വീഡന്‍ 2-0ന് ഫ്രാന്‍സിനെ വീഴ്ത്തി.രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റിലായിരുന്നു ഇംഗ്ളണ്ടിന്റെ ഗോള്‍. വലതു വിങ്ങിലൂടെ പിറന്ന കോര്‍ണര്‍ കിക്ക് ക്ളിയര്‍ ചെയ്തശേഷം സ്റ്റീവന്‍ ജെറാര്‍ഡ് …
ഒളികാമറ കുടുക്കി ;വിനോദ സഞ്ചാരസംഘത്തെ മര്‍ദിച്ച ഓട്ടോഡ്രൈവര്‍മാര്‍ കീഴടങ്ങി
ഒളികാമറ കുടുക്കി ;വിനോദ സഞ്ചാരസംഘത്തെ മര്‍ദിച്ച  ഓട്ടോഡ്രൈവര്‍മാര്‍ കീഴടങ്ങി
അമിത ചാര്‍ജ് ഈടാക്കിയത് ചോദ്യം ചെയ്ത അന്യ സംസ്ഥാന വിനോദ സഞ്ചാരസംഘത്തെ മര്‍ദിച്ച സംഭവത്തില്‍ നാല് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്.കമ്പിവടി ഉള്‍പ്പെടെ ആയുധങ്ങളുമായി മൂന്നംഗ കുടുംബത്തെ മര്‍ദിക്കുന്ന രംഗം പൊലീസിന്‍െറ ഒളികാമറയില്‍ പതിഞ്ഞിരുന്നു. കോടതിയില്‍ കീഴടങ്ങിയ ഇവരെ പോലീസിന്റെ കസ്റ്റഡിയില്‍ നല്‍കുകയായിരുന്നു. കൊച്ചുകടവന്ത്ര അമലഭവനില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സൂര്യ (24) , മട്ടാഞ്ചേരി മംഗലശ്ശേരി …